Kollam
- Feb- 2023 -2 February
അനധികൃത വിദേശമദ്യവിൽപന : മധ്യവയസ്ക അറസ്റ്റിൽ
പത്തനാപുരം: വിദേശമദ്യവുമായി മധ്യവയസ്ക പൊലീസ് പിടിയിൽ. മുള്ളൂർ നിരപ്പ് സ്വദേശിനി ശാന്തയാണ് അറസ്റ്റിലായത്. മുള്ളൂർ നിരപ്പ്, ഉടയഞ്ചിറ, വാഴത്തോട്ടം തുടങ്ങിയ പ്രദേശങ്ങളിൽ വ്യാപകമായി മദ്യ മയക്കുമരുന്ന് വിൽപന…
Read More » - 2 February
അനധികൃത വിൽപനക്കായി സൂക്ഷിച്ചിരുന്ന 50 ലിറ്റർ വിദേശ മദ്യവുമായി യുവാവ് അറസ്റ്റിൽ
കൊല്ലം: പുന്തലത്താഴം പഞ്ചായത്ത് വിള മേഖലയിൽ അനധികൃത വിൽപനക്കായി സൂക്ഷിച്ചിരുന്ന 50 ലിറ്റർ വിദേശ മദ്യവുമായി പ്രതി പൊലീസ് പിടിയിൽ. പുന്തലത്താഴം പ്ലാവിള വീട്ടിൽ സുജിത്ത്(40) ആണ്…
Read More » - 2 February
വയോധികൻ വീട്ടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
അഞ്ചല്‍: ഏരൂരില്‍ വയോധികനെ വീട്ടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഏരൂര്‍ മണലില്‍ വെള്ളച്ചാല്‍ കുഴിവേലില്‍ പുത്തന്‍ വീട്ടില്‍ ജനാര്ദ്ദനന് പിള്ളയെ (80) ആണ് വീട്ടിലെ…
Read More » - 2 February
കടയ്ക്കലിൽ മധ്യവയസ്ക റബ്ബര്‍ മരത്തിൽ ജീവനൊടുക്കിയ നിലയിൽ : ദുരൂഹത ആരോപിച്ച് ബന്ധുക്കൾ
കൊല്ലം: കടയ്ക്കലിൽ മധ്യവയസ്കയെ റബ്ബര്‍ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോട്ടപ്പുറം സ്വദേശിനി ഷീല(51)യാണ് റബ്ബര്‍ മരത്തിൽ തൂങ്ങി മരിച്ചത്. വീട്ടമ്മയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നു ആരോപിച്ച്…
Read More » - 1 February
പുതുതായി നിര്‍മിച്ച അംഗൻവാടി കെട്ടിടം അടിച്ചുതകര്‍ത്തു : യുവാവ് അറസ്റ്റിൽ
കൊല്ലം: പുതുതായി നിര്‍മിച്ച അംഗൻവാടി കെട്ടിടം അടിച്ചുതകര്‍ത്തയാള്‍ അറസ്റ്റിൽ. പള്ളിത്തോട്ടം ഗാന്ധി നഗര്‍ 46, എച്ച്.ആൻഡ്.സി കോമ്പൗണ്ടില്‍ ഷാനുവാണ് (24) അറസ്റ്റിലായത്. പള്ളിത്തോട്ടം പൊലീസാണ് അറസ്റ്റ് ചെയ്തത്.…
Read More » - 1 February
ഭാര്യയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ ആക്രമിച്ചു : രണ്ടുപേർ അറസ്റ്റിൽ
കൊല്ലം: ഭാര്യയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ടുപേർ പിടിയില്‍. മുണ്ടയ്ക്കല്‍ തിരുവാതിര നഗര്‍ 53-ല്‍ അരുണ്‍ (20), മുണ്ടയ്ക്കല്‍ തിരുവാതിര നഗര്‍ 49ല്‍…
Read More » - 1 February
പൊലീസിന് നേരെ ആക്രമണം : യുവാവ് കാപ്പ നിയമപ്രകാരം അറസ്റ്റില്‍
പുനലൂര്‍: പൊലീസ് വാഹനം തല്ലിത്തകര്‍ക്കുകയും പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്തയാൾ കാപ്പ നിയമപ്രകാരം അറസ്റ്റിൽ. കാര്യറ ചരുവിള വീട്ടില്‍ നിസാറുദീനെയാണ് (37) അറസ്റ്റ് ചെയ്തത്. കാപ്പ നിയമപ്രകാരം…
Read More » - 1 February
കാണാതായ വീട്ടമ്മ ട്രെയിൻ തട്ടി മരിച്ച നിലയിൽ
പരവൂർ: കാണാതായ വീട്ടമ്മയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പൊഴിക്കര കുന്നിച്ചലഴികത്ത് രാഗിണി അമ്മയെ (55) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. Read Also :…
Read More » - Jan- 2023 -31 January
അനധികൃത വിദേശ മദ്യ വില്പന : മധ്യവയസ്കൻ അറസ്റ്റിൽ
കുണ്ടറ: അനധികൃതമായി വിദേശ മദ്യം വില്പന നടത്തിയ മധ്യവയസ്കൻ അറസ്റ്റിൽ. കിഴക്കേ കല്ലട ബംഗ്ലാം ചെരുവ് മുനമ്പത്ത് വീട്ടില്‍ ശൈലജന്‍ ആണ് (51) അറസ്റ്റിലായത്. Read Also…
Read More » - 31 January
എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
കരുനാഗപ്പള്ളി: എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ. തൊടിയൂർ വേങ്ങറ തറയിൽ പടീറ്റതിൽ ആൽവിൻ വി. ജോർജാണ് (20) പിടിയിലായത്. എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 2.229…
Read More » - 31 January
പെട്ടി ഓട്ടോയിൽ ലോറി ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം
പുനലൂർ: പെട്ടി ഓട്ടോയിൽ ലോറി ഇടിച്ച് സ്ത്രീ മരിച്ചു. തമിഴ്നാട് സേലം സ്വദേശി ഉമ (42) ആണ് മരിച്ചത്. അഞ്ചു പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടു സ്ത്രീകളുടെ…
Read More » - 30 January
ഹൗസ്ബോട്ടിന് തീപിടിച്ചു : മൂന്ന് വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി, ബോട്ട് പൂർണമായും കത്തി നശിച്ചു
കൊല്ലം: കൊല്ലത്ത് ഹൗസ്ബോട്ടിനു തീപിടിച്ചു. ബോട്ടിലുണ്ടായിരുന്ന മൂന്ന് വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി. വൈകുന്നേരം അഞ്ചരയോടെ പന്മന കന്നിട്ടക്കടവിലാണ് തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തിൽ ഹൗസ് ബോട്ട് പൂർണമായും കത്തി നശിച്ചു.…
Read More » - 30 January
എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
കൊല്ലം: കൊട്ടാരക്കരയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ. കൊല്ലം പട്ടത്താനം സ്വദേശി അമലാണ് അറസ്റ്റിലായത്. 106 ഗ്രാം എംഡിഎംഎയുമായിട്ടാണ് പൊലീസ് അമലിനെ അറസ്റ്റ് ചെയ്തത്. Read Also :…
Read More » - 29 January
കുറ്റിക്കാട്ടിൽ പുഷ്പിച്ച കഞ്ചാവ് ചെടി കണ്ടെത്തി : എക്സൈസ് അന്വേഷണം ആരംഭിച്ചു
കരുനാഗപ്പള്ളി: 62 സെന്റിമീറ്റർ നീളമുള്ള പുഷ്പിച്ച കഞ്ചാവ് ചെടി കണ്ടെത്തി. അയണിവേലിക്കുളങ്ങര തെക്ക് ശാസ്താംനട മഹാരാഷ്ട്ര കോളനിയുടെ കിഴക്കുവശത്തുള്ള കുറ്റിക്കാട്ടിൽ നിന്നാണ് പുഷ്പിച്ച കഞ്ചാവ് ചെടി കണ്ടെത്തിയത്.…
Read More » - 29 January
പതിനാലുകാരിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം : പ്രതി പിടിയിൽ
അഞ്ചൽ: സ്കൂൾ വിദ്യാർത്ഥിനിയായ പതിനാലുകാരിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. എറണാകുളം കുന്നത്ത്നാട് ഓടക്കാലി പൊടിപ്പാറയിൽ വീട്ടിൽ അനീഷി(43)നെയാണ് അറസ്റ്റ് ചെയ്തത്. ഏരൂർ പൊലീസ്…
Read More » - 29 January
ബ്യൂട്ടി പാർലർ നടത്തുന്ന മധ്യവയസ്ക തൂങ്ങിമരിച്ച നിലയിൽ
അഞ്ചൽ: ബ്യൂട്ടി പാർലർ നടത്തുന്ന മധ്യവയസ്കയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. അഞ്ചൽ കൈതാടി കല്ലുമണ്ണിൽ വീട്ടിൽ ഷേർളി (56) ആണ് മരിച്ചത്. Read Also : ‘അമ്മയാകാൻ…
Read More » - 28 January
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം : വയോധികൻ അറസ്റ്റിൽ
കണ്ണനല്ലൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ വയോധികൻ അറസ്റ്റിൽ. നെടുമ്പന പുന്നൂർ പനയിൽ വീട്ടിൽ അബ്ദുൽ ലത്തീഫാണ് (72) കണ്ണനല്ലൂർ പൊലീസിന്റെ പിടിയിലായത്. പോക്സോ നിയമപ്രകാരം…
Read More » - 28 January
ക്ഷേത്രം കുത്തിത്തുറന്ന് മോഷണം : യുവാവ് അറസ്റ്റിൽ
കൊല്ലം: ക്ഷേത്രം കുത്തിത്തുറന്ന് മോഷണം നടത്തിയയാൾ പൊലീസ് പിടിയിലായി. ഇരവിപുരം ലക്ഷ്മി നഗർ 271, റീനാഹൗസിൽ സുജുവാണ് (27) കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ 10-ന്…
Read More » - 28 January
കാട്ടുപന്നിയുടെ ആക്രമണം : രണ്ട് യുവാക്കൾക്ക് പരിക്ക്
പത്തനാപുരം: കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ട് യുവാക്കൾക്ക് പരിക്ക്. മാങ്കോട് ഒരിപ്പുറം സാഹിബ് ഹൗസിൽ ഷമീർ (37), വാഴത്തോട്ടം സുരേഷ് ഭവനിൽ സുരേഷ് (36) എന്നിവർക്കാണ് പരിക്കേറ്റത്. Read…
Read More » - 28 January
കോൺക്രീറ്റിന്റെ തട്ടുപൊളിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് തൊഴിലാളി മരിച്ചു
പുനലൂർ: കോൺക്രീറ്റിന്റെ തട്ടുപൊളിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് തൊഴിലാളിക്ക് ദാരുണാന്ത്യം. ചാലക്കോട് താന്നിമൂട്ടിൽ വീട്ടിൽ നിസാർ ( 48) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവം. വാളക്കോട്…
Read More » - 28 January
എംസി റോഡിൽ ജീപ്പ് നിയന്ത്രണം വിട്ടുമറിഞ്ഞ് പത്തു വയസുകാരിക്ക് ദാരുണാന്ത്യം
കൊട്ടാരക്കര: എംസി റോഡിൽ ജീപ്പ് നിയന്ത്രണം വിട്ടുമറിഞ്ഞ് പത്തു വയസുകാരി മരിച്ചു. ഇടുക്കി ഏലപ്പാറ ഉപ്പുതറ ശീതൻപാറ എസ്റ്റേറ്റിൽ ശെൽവകുമാറിന്റെ മകൾ നിവേദ്യ (10) ആണ് മരിച്ചത്.…
Read More » - 26 January
യുവാവിനെ ബൈക്കിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം : പ്രതി അറസ്റ്റിൽ
ഇരവിപുരം: യുവാവിനെ ബൈക്കിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. ഇരവിപുരം തേജസ് നഗർ 123-ൽ വയലിൽവീട്ടിൽ ഉമർ മുക്തർ (21) ആണ് അറസ്റ്റിലായത്. ഇരവിപുരം പൊലീസാണ്…
Read More » - 26 January
തെരുവുനായ ആക്രമണം : രണ്ടുപേർക്ക് കടിയേറ്റു, ആടുകളെ കടിച്ച് കൊന്നു
ചവറ: ചവറയിൽ തെരുവുനായ ആക്രമണത്തിൽ രണ്ട് പേർക്ക് കടിയേറ്റു. ആടുകളെ കടിച്ച് കൊന്ന നായ്ക്കൾ പശുവിനേയും കടിച്ചു. പട്ടത്താനം, ഭരണിക്കാവ് എന്നിവിടങ്ങളിലാണ് തെരുവുനായ ആക്രമണം ഉണ്ടായത്. ചവറ…
Read More » - 26 January
കല്ലടയാറ്റില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു
പത്തനാപുരം: കൂട്ടുകാര്‍ക്കൊപ്പം കല്ലടയാറ്റില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. കൊല്ലം കൊറ്റന്‍കര തട്ടാര്‍കോണം പേരൂര്‍ തൊടിയില്‍ വീട്ടില്‍ ജയപ്രകാശിന്റെ മകന് ഷിജുപ്രകാശ് (21)ആണ് മരിച്ചത്. Read Also :…
Read More » - 25 January
കാപ്പ കേസിൽ നാടുകടത്തപ്പെട്ട യുവാവ് മർദ്ദനക്കേസിൽ പിടിയിൽ
അഞ്ചൽ: കാപ്പ കേസിൽ നാടുകടത്തപ്പെട്ട യുവാവ് മർദ്ദനക്കേസിൽ അറസ്റ്റിൽ. ഇളമാട് ശരണ്യ വിലാസത്തിൽ ശരത്താണ് (സച്ചു -27) ചടയമംഗലം പൊലീസിന്റെ പിടിയിലായത്. ആയൂർ നീറായ്ക്കോട് സ്വദേശി വിനീതിനെ…
Read More »