KollamKeralaNattuvarthaLatest NewsNews

കാ​ണാ​താ​യ വീ​ട്ട​മ്മ​ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ

പൊ​ഴി​ക്ക​ര കു​ന്നി​ച്ച​ല​ഴി​ക​ത്ത് രാ​ഗി​ണി അ​മ്മ​യെ (55) ആ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്

പ​ര​വൂ​ർ: കാ​ണാ​താ​യ വീ​ട്ട​മ്മ​യെ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പൊ​ഴി​ക്ക​ര കു​ന്നി​ച്ച​ല​ഴി​ക​ത്ത് രാ​ഗി​ണി അ​മ്മ​യെ (55) ആ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

Read Also : ചിന്ത മാത്രമല്ല, പലരും കുടുങ്ങിയേക്കും! നെഞ്ചിടിപ്പേറ്റി മുഴുവന്‍സമയ രാഷ്ട്രീയക്കാരുടെ പ്രബന്ധങ്ങള്‍ നിരീക്ഷണത്തില്‍

ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഒ​ല്ലാ​ൽ മാ​ട​ൻ ന​ട​യ്ക്ക് സ​മീ​പമാണ് രാ​ഗി​ണി അ​മ്മ​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​ഞ്ച് ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് രാ​ഗി​ണി അ​മ്മ​യെ കാ​ണാ​താ​യത്. തു​ട​ർ​ന്ന്, ബ​ന്ധു​ക്ക​ൾ പ​ര​വൂ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കിയിരുന്നു.

Read Also : അതിസമ്പന്നരുടെ പട്ടികയിൽ നിന്നും കുത്തനെ ഇറക്കം, എട്ടാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ട് ഗൗതം അദാനി

മൃ​ത​ദേ​ഹം പൊലീസ് നടപടികൾക്ക് ശേഷം പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സൂക്ഷിച്ചിരിക്കുകയാണ്. ഭ​ർ​ത്താ​വ്: ബാ​ബു​രാ​ജ​ൻ. മ​ക്ക​ൾ: രാ​ജി, ഭാ​വ​ന. മ​രു​മ​ക്ക​ൾ: ര​തീ​ഷ്, ജ​ഗ​ദീ​ഷ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button