KollamLatest NewsKeralaNattuvarthaNews

പ​തി​മൂ​ന്നു വ​യ​സു​കാ​രി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം : വ​യോ​ധി​ക​ൻ പിടിയിൽ

ച​വ​റ പ​ന്മ​ന ദി​നീ​ഷ് ഭ​വ​ന​ത്തി​ൽ ദേ​വ​ദാ​സ് (61) ആ​ണ് അറസ്റ്റിലായത്

കൊ​ല്ലം: പ​തി​മൂ​ന്നു വ​യ​സു​കാ​രി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ വ​യോ​ധി​ക​ൻ അറസ്റ്റിൽ. ച​വ​റ പ​ന്മ​ന ദി​നീ​ഷ് ഭ​വ​ന​ത്തി​ൽ ദേ​വ​ദാ​സ് (61) ആ​ണ് അറസ്റ്റിലായത്. ച​വ​റ പൊ​ലീ​സാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Read Also : പിരിച്ചുവിടൽ നടത്തുന്ന കമ്പനികളുടെ പട്ടികയിലേക്ക് ഇനി ഡിസ്നിയും, ഏഴായിരത്തോളം ജീവനക്കാർക്ക് തൊഴിൽ നഷ്ടമായേക്കും

ക​ഴി​ഞ്ഞ മെ​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്. പെ​ണ്‍​കു​ട്ടി​യു​മാ​യു​ള്ള പ​രി​ച​യം മു​ത​ലെ​ടു​ത്ത് പ്ര​തി​യു​ടെ വീ​ട്ടി​ൽ എ​ത്തി​ച്ച് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. തുടർന്ന്, സ്കൂ​ളി​ൽ ന​ട​ത്തി​യ കൗ​ണ്‍​സി​ലി​ങ്ങി​ൽ പീ​ഡ​ന വി​വ​രം മ​ന​സി​ലാ​ക്കി​യ അ​ധി​കൃ​ത​ർ സി​ഡ​ബ്ല്യു​സി​യെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ച​വ​റ പൊലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും പ്ര​തി​യെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. ച​വ​റ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ വി​പി​ൻ​കു​മാ​ർ യു.​പി, എ​സ്ഐമാ​രാ​യ നൗ​ഫ​ൽ, ഗോ​പാ​ല​കൃ​ഷ്ണ​ൻ, സി​പി​ഓമാ​രാ​യ രാ​ജേ​ഷ്, അ​നു, ഉ​ഷ, മ​നീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button