Kannur
- Oct- 2021 -21 October
മുപ്പത് കോടി രൂപ വില വരുന്ന തിമിംഗല ഛര്‍ദ്ദിയുമായി രണ്ടുപേര്‍ പിടിയില്‍
കണ്ണൂര്‍: മുപ്പത് കോടി രൂപ വില വരുന്ന തിമിംഗല ഛര്‍ദ്ദി വില്ക്കാന് ശ്രമിക്കുന്നതിനിടെ രണ്ടുപേര്‍ പിടിയിലായി. കണ്ണൂര്‍ സ്വദേശികളായ ഇസ്മയില്‍, അബദുള്‍ റഷീദ് എന്നിവരാണ് പിടിയിലായത്. നിലമ്പൂര്‍…
Read More » - 21 October
മലയോര മേഖകളിൽ ഉരുൾ പൊട്ടൽ ഭീഷണി: കോഴിക്കോട് ജാഗ്രത തുടരുന്നു
കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളില്‍ ഉരുള്‍പൊട്ടല്‍ സാധ്യതാ മുന്നറിയിപ്പ് നൽകി ജില്ലാ കലക്ടര്‍. കുമാരനെല്ലൂര്‍, കൊടിയത്തൂര്‍ വില്ലേജുകളിലാണ് ഉരുള്‍പൊട്ടല്‍…
Read More » - 20 October
ഇ-ബുള്‍ ജെറ്റിന് തിരിച്ചടി: വാഹനം വിട്ടുകിട്ടണമെന്ന ആവശ്യം കോടതി തള്ളി, നടപടിയെടുക്കാന്‍ എംവിഡിക്ക് അധികാരമുണ്ട്
കൊച്ചി: വിവാദ വ്ളോഗര്‍മാരായ ഇ-ബുള്‍ ജെറ്റ് സഹോദരങ്ങള്‍ മോട്ടോര്‍വാഹന വകുപ്പിനെതിരെ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ഇ-ബുള്‍ ജെറ്റ് വാഹനത്തിന്റെ രജിസ്ട്രേഷന് റദ്ദാക്കിയ മോട്ടോര്‍വാഹന വകുപ്പിന്റെ നടപടിയെ…
Read More » - 20 October
തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു: ചികിത്സയിലിരിക്കെ യുവതി മരിച്ചു
കണ്ണൂര്‍: തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു. മുഴപ്പിലങ്ങാട് കടവ് റോഡിലെ ചൈതന്യയില്‍ പ്രകാശന്റെ മകളും വടകര സ്വദേശിയായ വിജേഷിന്റെ ഭാര്യയുമായ അനഘ (24) ആണ്…
Read More » - 19 October
സുനീഷ ആത്മഹത്യ ചെയ്ത സംഭവം: പ്രതികളെ ജാമ്യത്തില്‍ വിട്ടത് നീതി നിഷേധമെന്ന് യുവതിയുടെ കുടുംബം
കണ്ണൂര്‍: പയ്യന്നൂരില്‍ സുനീഷ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളെ ജാമ്യത്തില്‍ വിട്ടത് നീതി നിഷേധമെന്ന് യുവതിയുടെ കുടുംബം. പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്നും നീതി കിട്ടിയില്ലെന്നും കുടുംബം…
Read More » - 18 October
‘അച്ഛാ എന്ന് വിളിച്ച് കൈപിടിച്ച് പുറകെ നടന്നതല്ലേ എന്റെ മോൾ, എന്തിനാ കൊന്നു കളഞ്ഞത്?’: കണ്ണീരോടെ അമ്മ
കണ്ണൂർ: പാത്തിപ്പാലം പുഴയിൽ ഭാര്യയേയും മകളെയും തള്ളിയിട്ട് ഒന്നര വയസ്സുള്ള മകളെ കൊലപ്പെടുത്തിയ പിതാവിന്റെ അറസ്റ്റ് കഴിഞ്ഞ ദിവസമാണ് പോലീസ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം…
Read More » - 16 October
കോവിഡ് 19: സംസ്ഥാനത്ത് ഇന്ന് 7,955 പേര്‍ക്ക് രോഗം, രോഗമുക്തി നേടിയവര്‍ 11,769
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7,955 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. എറണാകുളം 1280, തിരുവനന്തപുരം 985, കോഴിക്കോട് 937, തൃശൂര്‍ 812, കോട്ടയം 514, കൊല്ലം 500,…
Read More » - 16 October
കൂത്തുപറമ്പിൽ ഒന്നരവയസ്സുകാരിയെ പുഴയിലേക്ക് തള്ളിയിട്ട് കൊന്നത് അച്ഛൻ: ഭാര്യയെയും കൊല്ലാൻ ശ്രമം
കണ്ണൂർ: കൂത്തുപറമ്പിൽ ഒന്നരവയസ്സുകാരിയെ പുഴയിലേക്ക് തള്ളിയിട്ട് കൊന്നത് അച്ഛൻ തന്നെയാണെന്ന് പോലീസ്. ഇന്നലെ രാത്രി ഏഴോടെ പാത്തിപ്പാലം പുഴയില്‍ വീണ് മരിച്ച പാട്യം പത്തായക്കുന്ന് കുപ്പിയാട്ടില് കെ.പി.ഷിജു-…
Read More » - 16 October
മൊബൈൽ ഫോണിലൂടെ പരിചയപ്പെട്ട യുവതിയെ തേടി കൂത്തുപറമ്പിലെത്തിയ വയോധികന് രക്ഷയായത് പൊലീസ്: യുവതിയെ കണ്ടെത്താനായില്ല
കൂത്തുപറമ്പ്: എറണാകുളത്തുനിന്ന് വനിതാ സുഹൃത്തിനെത്തേടി കൂത്തുപറമ്പിലെത്തിയ വയോധികന് തുണയായത് പൊലീസ്. വയോധികൻ കൂത്തുപറമ്പിലെത്തിയപ്പോൾ സുഹൃത്ത് ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. ഇതോടെ തിരിച്ചു പോകാൻ പോലും പണമില്ലാതെ…
Read More » - 16 October
സംസ്ഥാനത്ത് അടുത്ത 24 മണിക്കൂർ അതീവ ജാഗ്രത പുലർത്തണം, നദികളിൽ വെള്ളമുയരുന്നു, യാത്രകൾ ഒഴിവാക്കുക: മുഖ്യമന്ത്രി
തിരുവനന്തപുരം: അറബിക്കടലിലെ ന്യൂനമർദ്ദത്തിൻ്റെ ഫലമായി കേരളത്തിൽ ശക്തമായ മഴ വ്യാപകമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെക്കൻ-മദ്ധ്യ ജില്ലകളിൽ ഇതിനോടകം ശക്തമായ…
Read More » - 16 October
മൊബൈൽ പ്രേമം: യുവതിയെ തേടി കണ്ണൂരിലെത്തിയ വൃദ്ധൻ കബളിപ്പിക്കപ്പെട്ടു, ഒടുവില്‍ പോലീസ് വണ്ടിക്കൂലി നല്കി പറഞ്ഞുവിട്ടു
കണ്ണൂർ: മൊബൈൽ ഫോൺ വിളികളിലൂടെ പരിചയത്തിലായ യുവതിയെ നേരിൽ കാണാൻ കിലോമീറ്ററുകൾ താണ്ടി എത്തിയ വയോധികൻ കബളിപ്പിക്കപ്പെട്ടു. ഒടുവിൽ വൃദ്ധന് വണ്ടിക്കൂലി നൽകി പറഞ്ഞു വിട്ടത് പോലീസ്.…
Read More » - 15 October
മൊബൈൽ സൗഹൃദം: യുവതിയെ കാണാൻ കണ്ണൂരിലെത്തിയ 68കാരന് യുവതി നൽകിയത് മുട്ടൻ പണി, വണ്ടിക്കൂലി നൽകി മടക്കിയയച്ച് പോലീസ്
കണ്ണൂർ: മൊബൈൽ ഫോണിലൂടെ പരിചയത്തിലായ യുവതിയെ നേരിൽ കാണാൻ എറണാകുളത്ത് നിന്ന് കിലോമീറ്ററുകൾ താണ്ടി കണ്ണൂരിലെ കൂത്തുപറമ്പ് വരെ എത്തിയ വയോധികനെ യുവതി കബളിപ്പിച്ചു. യുവതി ഫോൺ…
Read More » - 15 October
പൂജിച്ചു നേടിയതല്ല, പൊരുതി നേടിയതാണ് ആദ്യാക്ഷരം: മഹാനവമിയ്ക്കെതിരെ സോഷ്യൽ മീഡിയ ക്യാമ്പയിൻ, പങ്കാളിയായി ജസ്ല മാടശേരി
തിരുവനന്തപുരം: മഹാനവമി ആഘോഷത്തിനെതിരെ സോഷ്യൽ മീഡിയയിൽ ക്യാമ്പയിൻ. പൂജിച്ചു നേടിയതല്ല, പൊരുതി നേടിയതിന്റെ പേരാണ് അക്ഷരം എന്ന പേരിലാണ് കാമ്പയിൻ നടക്കുന്നത്. അയ്യങ്കാളിയുടെ ചരിത്രവുമായി ചേർത്തു വായിച്ചു…
Read More » - 15 October
മദ്രസകളിൽ കാഫിറിനെ കൊല്ലുന്നത് പുണ്യമാണെന്നും, കൊല്ലുന്നയാൾക്ക് സ്വർഗം കിട്ടുന്നുവെന്നുമാണ് പഠിപ്പിക്കുന്നത്: മൈത്രേയൻ
തിരുവനന്തപുരം: മദ്രസകളിൽ കാഫിറിനെ കൊല്ലുന്നത് പുണ്യമാണെന്നാണ് പഠിപ്പിക്കുന്നതെന്ന് ആക്റ്റിവിസ്റ്റും സാമൂഹ്യപ്രവർത്തകനുമായ മൈത്രേയൻ. എന്തുകൊണ്ട് മുസ്ലിം യുവാക്കൾ തീവ്രവാദത്തെ സ്വീകരിക്കുന്നു എന്നതിനെക്കുറിച്ച് ഇന്തോനേഷ്യയിൽ 15 വർഷം പള്ളിയിൽ മുല്ല…
Read More » - 15 October
മരുമകന് വേണ്ടി ഷംസീറിനെ വെട്ടുമോ മുഖ്യൻ? പാർട്ടിയുടെ കണ്ണിലെ കരടായി കണ്ണൂരിൽ ഷംസീർ വളരുന്നു
തിരുവനന്തപുരം: സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെതിരെ പാർട്ടി നേതാക്കൾ തന്നെ രൂക്ഷ വിമർശനം ഉന്നയിച്ചത് വലിയ ചർച്ചയ്ക്ക് വഴിയൊരുക്കുന്നു. കണ്ണൂരിലെ…
Read More » - 14 October
തനിച്ച് താമസിച്ചിരുന്ന വയോധികയെ മോഷണത്തിനിടെ കൊലപ്പെടുത്തിയ സംഭവം: പ്രതി പിടിയില്‍
കണ്ണൂര്‍: തനിച്ച് താമസിച്ചിരുന്ന വയോധികയെ മോഷണത്തിനിടെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. അസം സ്വദേശി മഹിബുള്‍ ഹക്കാണ് അറസ്റ്റിലായത്. ആക്രമണം നടന്ന സ്ഥലത്തിന് സമീപത്ത് നിന്ന്…
Read More » - 14 October
‘ഭര്ത്താക്കന്മാരോട് പ്രതികരിച്ചാൽ അതോടെ അവള് കുടുംബത്തില്‍ പിറക്കാത്തവളാകും, ഒരുമ്പെട്ടവളാകും, ഫെമിനിച്ചിയാകും’
തിരുവനന്തപുരം: സ്ത്രീധനത്തിന്റെ പെരിൽ കേരളത്തിൽ നടക്കുന്ന കൊലപാതകങ്ങളും, ഗാർഹിക പീഡനങ്ങളും സൃഷ്ടിക്കുന്നത് പെൺകുട്ടികളുടെ മാതാപിതാക്കൾ തന്നെയാണ് ഫേസ്ബുക് കുറിപ്പ്. 99% മാതാപിതാക്കളും ഇരുപത് വയസ്സിനപ്പുറം മകള്‍ സ്വന്തം…
Read More » - 14 October
അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഞായറാഴ്ച വരെ വ്യാപകമായ മഴയ്ക്ക് സാധ്യത
കൊച്ചി: അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദ്ദം രൂപപ്പെട്ടതോടെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ലക്ഷദ്വീപ് തീരത്തിന് സമീപവും…
Read More » - 14 October
ജനങ്ങളിൽ നിന്ന് പിഴിഞ്ഞെടുത്തത് 154 കോടി, ലോക്ഡൗണ്‍ കാലത്തെ നിയമലംഘനങ്ങള്‍ സർക്കാരിന്റെ ഖജനാവ് നിറയ്ക്കുന്നു
തിരുവനന്തപുരം: ലോക്ഡൗണ്‍ കാലത്തെ നിയമലംഘനങ്ങളുടെ പേരിൽ സർക്കാർ ജനങ്ങളിൽ നിന്ന് പിഴിഞ്ഞെടുത്തത് 154 കോടിയെന്ന് റിപ്പോർട്ട്. ഒക്ടോബര്‍ വരെ ആറ് ലക്ഷത്തിലധികം കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.…
Read More » - 13 October
മട്ടന്നൂര്‍ മഹാദേവക്ഷേത്രം ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു, പോലീസിനെ ഉപയോഗിച്ച് ബലപ്രയോഗത്തിലൂടെ എന്ന് ആരോപണം
മട്ടന്നൂര്‍: കനത്ത പ്രതിഷേധത്തിനിടെയിലും മട്ടന്നൂര്‍ മഹാദേവക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു. ബുധനാഴ്ച്ച രാവിലെ പത്തു മണിയോടെ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ക്ഷേത്രം ഏറ്റെടുക്കുകയായിരുന്നു. ഉദ്യോഗസ്ഥരെ തടയാനായി…
Read More » - 13 October
പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, മരം മുറിക്കേസിൽ കുറ്റം ചെയ്തവര്‍ ശിക്ഷ അനുഭവിക്കും: മന്ത്രി ശശീന്ദ്രൻ
തിരുവനന്തപുരം: മുട്ടില്‍ മരം മുറിക്കേസിൽ കുറ്റം ചെയ്തവര്‍ ശിക്ഷ അനുഭവിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രാഥമിക നടപടികള്‍ സ്വീകരിച്ചുവെന്നും അന്തിമ റിപ്പോര്‍ട്ട് ലഭിച്ച്…
Read More » - 13 October
സംസ്ഥാനത്ത് മഴ തുടരും, 9 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്: കാലവർഷത്തെ നേരിടാൻ കരുതലോടെ കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നലെ രാത്രിയോട് കൂടി മഴയ്ക്ക് നേരിയ കുറവ് അനുഭവപ്പെട്ടെങ്കിലും മൂന്നു ദിവസം കൂടി മഴ തുടരുമെന്നാണ്…
Read More » - 11 October
ഒരു റൂമിൽ ഇത് പോലെ വിഷമുള്ള പാമ്പിനെ ഇട്ട് കടിപ്പിച്ച് കൊല്ലണം, സൂരജിന് എന്ത് ശിക്ഷ നൽകണം: കേരളം മറുപടി പറയുന്നു
തിരുവനന്തപുരം: ഉത്ര വധക്കേസിൽ സൂരജ് കുറ്റക്കാരനാണെന്ന് കോടതി സ്ഥിതീകരിച്ചതോടെ സാമൂഹ്യമാധ്യമങ്ങളിൽ സൂരജിന് ലഭിക്കാവുന്ന ശിക്ഷയെ കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. എന്ത് ശിക്ഷ ലഭിക്കണമെന്ന ചോദ്യത്തിന് പലരും പല…
Read More » - 11 October
സഹോദരന്റെ പിറന്നാളാഘോഷിക്കാൻ കടല്‍ കാണാൻ പോയ സഹോദരി തിരയില്‍പെട്ട് മരിച്ചു: കടല്‍ കാണാൻ പോകുന്നവർ ജാഗ്രത പാലിക്കുക
വടകര: സഹോദരന്റെ പിറന്നാളാഘോഷിക്കാൻ കടല്‍ കാണാൻ പോയ സഹോദരി തിരയില്‍പെട്ട് മരിച്ചു. മണിയൂര്‍ കുറുന്തോടി കുഴിച്ചാലില്‍ റിജുവിന്റെ മകള്‍ സനോമിയ (11) യാണ് മരിച്ചത്. കൊളാവിപ്പാലം-കോട്ടക്കടപ്പുറം കടല്‍ത്തീരത്ത്…
Read More » - 10 October
സംസ്ഥാനത്ത് വാൻ കഞ്ചാവ് വേട്ട: 12 കിലോ കഞ്ചാവുമായി താമരശ്ശേരി സ്വദേശികൾ പിടിയിൽ
കണ്ണൂര്‍: തലശേരിയില്‍ 12 കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ അറസ്റ്റിൽ. തലശ്ശേരി റെയില്‍വേ സ്റ്റേഷന് പരിസരത്ത് നിന്നാണ് പോലീസ് ഇവരെ പിടികൂടിയത്. താമരശ്ശേരി സ്വദേശികളായ അമ്പായത്തോട് തോട്ടവിലായില്‍…
Read More »