Kannur
- Jan- 2022 -28 January
മതപരിവർത്തനത്തിനും ഹലാലിനുമെതിരായ വൈദികന്റെ പ്രസ്താവന തള്ളിക്കളയാൻ തയ്യാറല്ല: തലശ്ശേരി അതിരൂപത
കണ്ണൂർ: മതപരിവർത്തനത്തിനും ഹലാലിനുമെതിരായ ഫാദർ ആന്റണി തറേക്കടവലിന്റെ പ്രസ്താവന തള്ളിക്കളയാൻ തയ്യാറല്ലെന്ന് തലശ്ശേരി അതിരൂപത ഫാദർ തോമസ് തെങ്ങുമ്പള്ളിൽ. ഇതോടൊപ്പം വൈദികന് അതിരൂപത പൂർണ പിന്തുണ പ്രഖ്യാപിക്കുകയും…
Read More » - 28 January
മുതലാളിത്ത രാജ്യമായ അമേരിക്കയിലേക്ക് തന്നെ കൃത്യ സമയത്ത് മുങ്ങിയ രാജാവേ തിരിച്ചു വരൂ: പരിഹസിച്ചു സോഷ്യൽ മീഡിയ
മുതലാളിത്ത രാജ്യമെന്ന് മുദ്ര കുത്തിയിട്ടും ചികിത്സയ്ക്ക് വേണ്ടി അമേരിക്കയിലേക്ക് പോയ മുഖ്യമന്ത്രിയെ പരിഹസിച്ചു സോഷ്യൽ മീഡിയ ചർച്ചകൾ പുരോഗമിക്കുന്നു. അമേരിക്കൻ സാമ്രാജ്യത്തിനെതിരെ നിരന്തരം പ്രസംഗിക്കുന്ന സഖാവ് ചികിൽസ…
Read More » - 28 January
സൂപ്പര്‍ മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് പാന്‍മസാല വില്പന : വ്യാപാരി അറസ്റ്റിൽ
ശ്രീകണ്ഠപുരം: കണിയാര്‍വയലില്‍ സൂപ്പര്‍ മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് വന്‍തോതില്‍ പാന്‍മസാല ഉല്പന്നങ്ങള് വില്പന നടത്തിയ വ്യാപാരി അറസ്റ്റിൽ. സി.എച്ച് നഗറിലെ ഞാറ്റുവയല്‍ പുതിയപുരയില്‍ അബൂബക്കറിനെയാണ് (42) പൊലീസ് അറസ്റ്റ്…
Read More » - 27 January
പള്ളിയിൽ നടത്തിയ പ്രസംഗത്തിലെ പരാമർശം : വൈദികനെതിരെ കേസെടുത്ത് പൊലീസ്
കണ്ണൂർ: പള്ളിയിൽ നടത്തിയ പ്രസംഗത്തിന്റെ പേരിൽ വൈദികനെതിരെ കേസെടുത്ത് പൊലീസ്. കണ്ണൂർ മണിക്കടവ് സെന്റ് തോമസ് പള്ളി വികാരി ഫാ.ആന്റണി തറേക്കടവിലിനെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.…
Read More » - 27 January
ഒരു പാലം പണിയാൻ 4 വർഷമോ? തൂക്കുപാലത്തിൽ ‘തൂങ്ങി’ നട്ടംതിരിഞ്ഞ് ജനം: സർക്കാർ നടപടി തൂണുകളിൽ ഒതുങ്ങുമ്പോൾ
കണ്ണൂർ: വളപട്ടണം പുഴയ്ക്ക് അക്കരെ എത്താൻ സൗകര്യപ്രദവും സുരക്ഷിതവുമായ ഒരു പാലം വേണമെന്ന ശ്രീകണ്ഠാപുരം അലക്സ് നഗർ നിവാസികളുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. കോടികൾ ചെലവിട്ട് പാലം…
Read More » - 24 January
കണ്ണൂർ സർവകലാശാല നിയമനം,മുഖ്യമന്ത്രിയ്ക്ക് വേണ്ടപ്പെട്ടവരുടെ ഭാര്യയെ തിരുകിക്കയറ്റാൻ ശ്രമം: ഗുരുതരവീഴ്ചകളെന്ന് കോൺഗ്രസ്
തിരുവനന്തപുരം: കണ്ണൂർ സർവ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമനത്തിൽ ഗുരുതര വീഴ്ചകളുണ്ടായെന്ന് കോൺഗ്രസ്സ്. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ ഡോ.പ്രിയ വർഗീസിനെ തിരുകിക്കയറ്റാനുള്ള…
Read More » - 23 January
ഭാര്യയും കുട്ടികളുമുള്ള കാര്യം മറച്ചുവെച്ചു, 15 കാരിയെ ലോഡ്ജ്മുറിയിൽ എത്തിച്ച് പീഡിപ്പിച്ചു: 35കാരനായ റിയാസ് അറസ്റ്റിൽ
കോട്ടയം: സമൂഹമാധ്യമം വഴി പരിചയപ്പെട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. പാലക്കാട് തിരുവഴിയാട് സ്വദേശി റിയാസ്(35) എന്നയാളെ ഈരാറ്റുപേട്ട പോലീസ് ആണ് കസ്റ്റഡിയിലെടുത്തത്. 15…
Read More » - 22 January
സ്കൂട്ടറില്‍ മദ്യം കടത്തിയ റിട്ട. എസ്.ഐയും സഹായിയും അറസ്റ്റില്‍
തളിപ്പറമ്പ്: സ്കൂട്ടറില്‍ മദ്യം കടത്തിയ റിട്ട. എസ്.ഐയും സഹായിയും അറസ്റ്റില്‍. ചുഴലി സ്വദേശിയായ റിട്ട. എസ്.ഐ ഉണ്ണികൃഷ്ണന് ( ഉണ്ണിപ്പൊലീസ്), ചുഴലി മൊട്ടക്കേപ്പീടിക താമസം മുണ്ടയില്‍ വീട്ടില്‍…
Read More » - 20 January
‘കിളികൾക്ക് എങ്ങോട്ട് വേണേലും പറക്കാമല്ലോ’: സിപിഎം യോഗത്തിൽ പങ്കെടുത്ത വയൽക്കിളി സമരനേതാവ് സുരേഷ് കീഴാറ്റൂരിന് പരിഹാസം
കണ്ണൂർ: സിപിഎം യോഗത്തിൽ പങ്കെടുത്ത് വയൽക്കിളി സമരനേതാവ് സുരേഷ് കീഴാറ്റൂർ. സിപിഎമ്മിനെ പരസ്യമായി എതിർക്കുകയും നിരവധി തവണ പാർട്ടിക്കെതിരെ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കുകയും ചെയ്ത ആളാണ് വയൽക്കിളി…
Read More » - 20 January
കണ്ണൂർ വിമാനത്താവളത്തിൽ പാന്റ്സിനുള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം:അമ്മയും മകളും പിടിയിൽ
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിലൂടെ സ്വർണം കടത്താൻ ശ്രമിച്ച അമ്മയും മകളും പിടിയിൽ. നാദാപുരം സ്വദേശികളാണ് പിടിയിലായവർ. പാന്റ്സിനുള്ളിൽ പേസ്റ്റ് രൂപത്തിലാക്കി ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്. അമ്മയെയും…
Read More » - 20 January
സിപിഎമ്മിനെതിരെ സമരം ചെയ്ത വയല്‍ക്കിളി സമരനേതാവ് സുരേഷ് കീഴാറ്റൂര്‍ സിപിഎം യോഗത്തില്‍
കണ്ണൂര്‍: സിപിഎമ്മിനെതിരെ പ്രതിഷേധ പരിപാടികളും സമരങ്ങളും സംഘടിപ്പിച്ച വയല്‍ക്കിളി സമരനേതാവ് സുരേഷ് കീഴാറ്റൂര്‍ സിപിഎം യോഗത്തില്‍. സിപിഎം 23 ാം പാര്‍ട്ടി കോണ്‍ഗ്രസ് തളിപ്പറമ്പ് ഏരിയാതല സംഘാടക…
Read More » - 20 January
തളിപ്പറമ്പിൽ സ്വകാര്യ ബസ് സാമൂഹികവിരുദ്ധർ അടിച്ചു തകർത്തു
തളിപ്പറമ്പ്: തളിപ്പറമ്പിൽ സ്വകാര്യ ബസ് സാമൂഹികവിരുദ്ധർ അടിച്ചു തകർത്തു. തളിപ്പറമ്പ് – മണക്കടവ് റൂട്ടിലോടുന്ന ‘ദേവി’ ബസാണ് തകർത്തത്. കാക്കാത്തോട് ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസിന്റെ ഇരു…
Read More » - 20 January
പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതി 25 വർഷത്തിനു ശേഷം പൊലീസ് പിടിയിൽ
കണ്ണൂർ: സർക്കാർ വാഹനം തീവച്ച് നശിപ്പിച്ച കേസിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതി 25 വർഷത്തിനു ശേഷം പൊലീസ് പിടിയിൽ. പാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരപ്രയിലെ പുതിയേടത്ത്…
Read More » - 17 January
മഴുവുമായെത്തിയ യുവാവ് സൂപ്പര്‍മാര്‍ക്കറ്റിലെ സാധനങ്ങളും ചില്ലുകളും അടിച്ചു തകര്‍ത്തു: രണ്ട് ചോക്ലേറ്റുമായി തിരികെ പോയി
കണ്ണൂര്‍: മഴുവുമായെത്തിയ യുവാവ് സൂപ്പര്‍മാര്‍ക്കറ്റിലെ സാധനങ്ങളും ചില്ലുകളും അടിച്ചു തകര്‍ത്തു. ഗുരുജിമുക്ക് സ്വദേശിയായ ജമാല്‍ എന്ന യുവാവാണ് പെരിങ്ങത്തൂര്‍ ടൗണിലെ സഫാരി സൂപ്പര്‍മാര്‍ക്കറ്റിലെ സാധനങ്ങളും കൗണ്ടറുകളിലെ ചില്ലുകളും…
Read More » - 16 January
സഖാവിനെ കൊന്നിട്ട് രണ്ടാം ദിവസം യോഗം നടത്തണ്ടെന്ന് സിപിഎം:നിങ്ങൾക്ക് തിരുവാതിര കളിക്കുന്നതിന് അത് തടസമല്ലേയെന്ന് വനിതകൾ
കണ്ണൂർ: മുഴക്കുന്ന് പഞ്ചായത്തിലെ മുടക്കോഴി ഗുണ്ടികയിൽ കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി രൂപവത്കരണ യോഗം സിപിഎം പ്രവർത്തകർ തടഞ്ഞു. ‘നമ്മളെ സഖാവിനെ കൊന്നിട്ട് രണ്ട് ദിവസായിട്ടില്ല, എന്നിട്ട് പരിപാടി…
Read More » - 15 January
ലോറിയിൽ കൊണ്ടുവന്ന വൈക്കോലിന് വൈദ്യുത ലൈനിൽ തട്ടി തീപിടിച്ചു
ഉളിക്കൽ: മിനിലോറിയിൽ കൊണ്ടുവന്ന വൈക്കോലിന് തീപിടിച്ച് അപകടം. വീരാജ്പേട്ടയിൽ നിന്ന് ഉളിക്കൽ ഭാഗത്തേക്ക് വരുന്നതിനിടെ എരുതുകടവിൽവച്ചാണ് തീപിടിച്ചത്. വൈദ്യുത ലൈനിൽ തട്ടിയാണ് വൈക്കോലിന് തീപിടിച്ചത്. വ്യാഴാഴ്ച വൈകുന്നേരം…
Read More » - 12 January
സ്കൂട്ടറിൽ കടത്താൻ ശ്രമം : വിദേശ മദ്യവുമായി യുവാവ് എക്സൈസ് പിടിയിൽ
പേരാവൂർ: സ്കൂട്ടറിൽ കടത്തുകയായിരുന്ന 16 കുപ്പി (പതിനൊന്ന് ലിറ്റർ) ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി വായന്നൂർ സ്വദേശി പേരാവൂർ എക്സൈസിന്റെ പിടിയിലായി. കൊളക്കാട് വച്ച് കെ. ജിതിൻ…
Read More » - 11 January
മുൻ ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്ക് കോവിഡ്: നിരീക്ഷണത്തിൽ
കണ്ണൂർ: മുൻ ആരോഗ്യമന്ത്രിയും മട്ടന്നൂർ എംഎൽഎയുമായ കെകെ ശൈലജയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഹൈദരാബാദില്‍നിന്നും തിരിച്ചെത്തിയപ്പോള്‍ ചെറിയ ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവായതായി കണ്ടെത്തുകയായിരുന്നു.…
Read More » - 9 January
ബൈക്കില്‍ നിന്ന് വീണ യുവാക്കളെ കാര്‍ ഇടിച്ചു തെറിപ്പിച്ചു: പിന്നാലെയെത്തിയ കാര്‍ ദേഹത്ത് കയറിയിറങ്ങി, ദാരുണാന്ത്യം
കണ്ണൂര്‍: ബൈക്കില്‍ നിന്ന് വീണ യുവാക്കള്‍ക്ക് കാര്‍ ഇടിച്ച് ദാരുണാന്ത്യം. കിളിയന്തറ സ്വദേശിയായ അനീഷ് (28), വളപ്പാറ സ്വദേശിയായ അസീസ് (40) എന്നിവരാണ് മരിച്ചത്. ബൈക്കില്‍ നിന്ന്…
Read More » - 8 January
വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമം : മധ്യവയസ്കനെതിരെ കേസ്
ശ്രീകണ്ഠപുരം: റബര്‍ ഷീറ്റ് അടിക്കാന്‍ പോയ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് മധ്യവയസ്കനെതിരെ കേസെടുത്തു. കൂട്ടുംമുഖം കൊയിലിയിലെ തടത്തില്‍ തോമസ് എന്ന സാന്റിക്കെതിരെയാണ് (52) കേസെടുത്തത്. ശ്രീകണ്ഠപുരം പൊലീസ്…
Read More » - 7 January
കണ്ണൂരിൽ പള്ളിക്ക് നേരെ ആക്രമണം : സെമിത്തേരിയിലെ കുരിശുകൾ അജ്ഞാത സംഘം തകർത്തു
കണ്ണൂർ: കണ്ണൂരിൽ പള്ളിക്ക് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. ശ്രീകണ്ഠപുരം അലക്സ് നഗർ സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിലെ കുരിശുകൾ ആണ് അജ്ഞാത സംഘം തകർത്തത്. കല്ലറകളിൽ…
Read More » - 7 January
നിര്‍ത്തിയിട്ടിരുന്ന ബസില്‍ നിയന്ത്രണം വിട്ട കാറിടിച്ച് കണ്ടക്ടര്‍ക്ക് ദാരുണാന്ത്യം
കണ്ണൂർ: നിര്‍ത്തിയിട്ടിരുന്ന ബസില്‍ കാര്‍ ഇടിച്ച് കണ്ടക്ടര്‍ക്ക് ദാരുണാന്ത്യം. കര്‍ണാടക ആര്‍ടിസി ബസ് കണ്ടക്ടര്‍ പി. പ്രകാശ് ആണ് മരിച്ചത്. ഇരിട്ടി ഉളിയിലാണ് അപകടം. ഇന്ന് രാവിലെ…
Read More » - 7 January
ടൂറിസ്റ്റ് ബസും ജീപ്പും കൂട്ടിയിടിച്ച് അപകടം : ആറുപേർക്ക് പരിക്കേറ്റു
ഇരിട്ടി : ടൂറിസ്റ്റ് ബസും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറുപേർക്ക് പരിക്ക്. ഇരിട്ടി -ഉളിക്കൽ റോഡിൽ നെല്ലിക്കാംപൊയിലിൽ ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു സംഭവം. ചെമ്പേരി സ്വദേശികളായ രാകേഷ്,…
Read More » - 6 January
കണ്ണൂരിൽ എം.ഡി.എം.എയുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ
കണ്ണൂർ: മാരക മയക്കുമരുന്നായ 18.38 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ കണ്ണൂരിൽ പിടിയിലായി. തയ്യിൽ സ്വദേശി ചെറിയ ചിന്നപ്പന്റവിട സി സി അൻസാരി (33), കണ്ണൂർ മരക്കാർക്കണ്ടി…
Read More » - 6 January
മാരക മയക്കുമരുന്നായ എം.ഡി.എം.എ.യുമായി നാല് യുവാക്കൾ അറസ്റ്റിൽ
തലശ്ശേരി: മാരക മയക്കുമരുന്നായ എം.ഡി.എം.എ.യുമായി നാല് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. തലശ്ശേരി കോടിയേരിയിലെ മുഹമ്മദ് ഫായിസ് (19), വടക്കുമ്പാട് കൂളിബസാർ സ്വദേശികളായ മുഹമ്മദ് സിദാൻ (20),…
Read More »