Kannur
- Jan- 2022 -5 January
എന്താണ് നടന്നതെന്ന് ഓര്‍മ്മയില്ലെന്ന് മാവേലി എക്സ്പ്രസില്‍ പൊലീസിന്റെ മര്‍ദ്ദനമേറ്റ ‘പൊന്നന് ഷമീര്‍’
കണ്ണൂര്‍: പൊലീസിനെതിരെ പരാതിയില്ലെന്ന് മാവേലി എക്സ്പ്രസില്‍ സ്ലീപ്പര്‍ കംമ്പാര്‍ട്ട്മെന്റില്‍ പൊലീസിന്റെ മര്‍ദ്ദനമേറ്റ യാത്രക്കാരന് പൊന്നന് ഷമീര്‍. സംഭവ സമയത്ത് താന്‍ മദ്യലഹരിയിലായിരുന്നുവെന്നും ട്രെയിനിനുള്ളില്‍ എന്താണ് നടന്നതെന്ന് ഓര്‍മ്മയില്ലെന്നും…
Read More » - 5 January
മാവേലിഎക്സ്പ്രസില്‍ പൊലീസിന്റെ മര്‍ദ്ദനമേറ്റ ‘പൊന്നന് ഷമീര്‍’ പിടിയില്‍:ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചയാള്‍ക്കായി അന്വേഷണം
കോഴിക്കോട്: മാവേലി എക്സ്പ്രസില്‍ സ്ലീപ്പര്‍ കംമ്പാര്‍ട്ട്മെന്റില്‍ പരിശോധനയ്ക്കിടെ പൊലീസിന്റെ മര്‍ദ്ദനമേറ്റയാള്‍ പിടിയില്‍. ക്രിമിനല്‍ കേസുകളിലടക്കം പ്രതിയായ കൂത്തുപറമ്പ് നീര്‍വേലി സ്വദേശി പൊന്നന് ഷമീര്‍ ആണ് പൊലീസിന്റെ പിടിയിലായത്.…
Read More » - 4 January
കള്ളുഷാപ്പിൽ കുത്തേറ്റ് മരിച്ചവൻ എങ്ങനെ രക്തസാക്ഷിയാകും: കുഞ്ഞിരാമനെ അനുസ്മരിച്ച മുഖ്യനെ ട്രോളി സോഷ്യൽ മീഡിയ
തിരുവനന്തപുരം: യു. കെ കുഞ്ഞിരാമനെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിന് രൂക്ഷ വിമർശനം. നാമിന്ന് അനുഭവിക്കുന്ന മതസൗഹാർദ്ദാന്തരീക്ഷത്തിന് ഓരോ കേരളീയനും സഖാവ് യു.കെയുടെ…
Read More » - 4 January
കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് അപകടം : ബസ് പൂര്‍ണമായും കത്തി നശിച്ചു
കണ്ണൂർ : ഓടിക്കൊണ്ടിരിക്കുന്ന ബസിന് തീപിടിച്ച് അപകടം. പൊടിക്കുണ്ടില്‍ ഇന്ന് രാവിലെ പത്ത് മണിക്കാണ് സംഭവം. പാലിയത്ത് വളപ്പ് – കണ്ണൂര്‍ റൂട്ടിലോടുന്ന മായാസ് എന്ന ബസിനാണ്…
Read More » - 3 January
കോളേജ് അധ്യാപികയായ യുവതി വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍
പഴയങ്ങാടി: കോളേജ് അധ്യാപികയായ യുവതിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പഴയങ്ങാടിയില്‍ അടുത്തില സ്വദേശിനിയും ഇരുപത്തിനാലുകാരിയുമായ പി ഭവ്യയാണ് മരിച്ചത്. പുതിയ വാണിയം വീട്ടില്‍ ഭാസ്കര…
Read More » - 3 January
കോളജ് അധ്യാപികയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
കണ്ണൂർ: കോളജ് അധ്യാപികയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പഴയങ്ങാടി അടുത്തില സ്വദേശി പി. ഭവ്യ(24)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം…
Read More » - 3 January
മാവേലി എക്സ്പ്രസില്‍ യാത്രക്കാരനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ച സംഭവം: മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു
കണ്ണൂര്‍: മാവേലി എക്സ്പ്രസില്‍ സ്ലീപ്പര്‍ കംമ്പാര്‍ട്ട്മെന്റില്‍ പരിശോധനയ്ക്കിടെ യാത്രക്കാരനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു. ടിക്കറ്റ് ചോദിച്ചെത്തിയ എ.എസ്.ഐ സ്ലീപ്പര്‍ കംമ്പാര്ട്ട്മെന്റിലിരിക്കുകയായിരുന്ന…
Read More » - 3 January
രോഗശാന്തിയ്ക്ക് നാഗാരാധന
രോഗ ശാന്തിയ്ക്കും ഐശ്വര്യത്തിനും നാഗാരാധന പ്രധാനമാണ്. കേരളത്തിലെ പ്രധാനപ്പെട്ട നാഗക്ഷേത്രങ്ങളില് ഒന്നാണ് ആലപ്പുഴയിലെ ഹരിപ്പാടിന് അടുത്തുള്ള മണ്ണാറശ്ശാല നാഗരാജാ ക്ഷേത്രം. തൃശൂരിലെ മാളയ്ക്ക് അടുത്തുള്ള പാമ്പുമ്മേക്കാട്, കൊല്ലത്തെ…
Read More » - 3 January
മോദിജിയുടെ സ്വപ്നത്തിലെ ദ്വീപ് ലോക ശ്രദ്ധനേടും, അതിലേക്കുള്ള ചുവടാണ് ഇതൊക്കെ: എപി അബ്ദുള്ളക്കുട്ടി
കണ്ണൂർ: ഇന്ത്യയുടെ ഹൃദയഭൂമിയായ യുപിയും, ഇന്ത്യയുടെ കണ്ണായ ലക്ഷദ്വീപും പഴയ ഭരണാധികാരികൾ അവഗണിക്കുകയായിരുന്നുവെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി. ലക്ഷദ്വീപിൽ ഉപരാഷ്ട്രപതി വെങ്കയ്യനായിഡു രണ്ട് കോളേജുകൾ…
Read More » - 2 January
ഇന്ത്യയുടെ ഹൃദയഭൂമിയായ യുപിയും, കണ്ണായ ലക്ഷദ്വീപും പഴയ ഭരണാധികാരികൾ അവഗണിക്കുകയായിരുന്നു: എപി അബ്ദുള്ളക്കുട്ടി
കണ്ണൂർ: ഇന്ത്യയുടെ ഹൃദയഭൂമിയായ യുപിയും, ഇന്ത്യയുടെ കണ്ണായ ലക്ഷദ്വീപും പഴയ ഭരണാധികാരികൾ അവഗണിക്കുകയായിരുന്നുവെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി. ലക്ഷദ്വീപിൽ ഉപരാഷ്ട്രപതി വെങ്കയ്യനായിഡു രണ്ട് കോളേജുകൾ…
Read More » - 2 January
തകരാറില്ലാത്ത റോഡിനു മുകളിൽ വീണ്ടും ടാറിങ് നടത്തി പൊതുമരാമത്ത് വകുപ്പ്: പ്രതിഷേധവുമായി നാട്ടുകാർ
ചെറുപുഴ: മെക്കാഡം ടാറിങ് ചെയ്ത തകരാറില്ലാത്ത റോഡിനു മുകളിൽ വീണ്ടും ടാറിങ് നടത്തിയ പൊതുമരാമത്ത് വകുപ്പിന്റെ നടപടിയിൽ പ്രതിഷേധം. ചെറുപുഴ-പുളിങ്ങോം റോഡിൽ അപകടാവസ്ഥയിലായിരുന്ന വാഴക്കുണ്ടത്തെ കലുങ്ക് പുനർനിർമിക്കുന്നതിന്റെ…
Read More » - 1 January
ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം
കണ്ണൂർ: ഓട്ടോറിക്ഷയും നാഷണൽ പെർമിറ്റ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. പാപ്പിനിശേരിയിൽ ആണ് അപകടമുണ്ടായത്. ഇന്ന് പുലർച്ചെ ആറോടെയാണ്…
Read More » - Dec- 2021 -31 December
ഉദ്ഘാടനം കഴിഞ്ഞിട്ട് 2 വര്‍ഷമായിട്ടും പ്രവര്‍ത്തനം തുടങ്ങാതെ അഴീക്കോട് ഫിഷറീസ് സ്റ്റേഷന് : പ്രതിഷേധം
തൃശ്ശൂര്‍: ഉദ്ഘാടനം കഴിഞ്ഞ് രണ്ടുവർഷം പിന്നിട്ടിട്ടും പ്രവർത്തനം ആരംഭിക്കാതെ തൃശ്ശൂർ ജില്ലയിലെ അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ. ഇതിനായി നിർമിച്ച കെട്ടിടം ഇപ്പോൾ കാടുപിടിച്ച് കിടക്കുകയാണ്. ഉദ്ഘാടനം നടത്തിയതല്ലാതെ…
Read More » - 27 December
മതത്തിന്റെ പേരിലുള്ള വര്‍ഗീയ രാഷ്ട്രീയം മുസ്ലിം ലീഗ് പ്രോത്സാഹിപ്പിച്ചിട്ടില്ല: കുഞ്ഞാലിക്കുട്ടി
കണ്ണൂർ: മതത്തിന്റെ പേരിലുള്ള വര്‍ഗീയ രാഷ്ട്രീയം മുസ്ലിം ലീഗ് പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും കേരളത്തിന്റെ മതേതര മുഖം മനോഹരമാക്കി നിലനിർത്തുന്നതിൽ മുസ്ലിം ലീഗിന്റെ പങ്ക് ഏറെ വലുതാണെന്നും മുസ്ലിം ലീഗ്…
Read More » - 27 December
മകളുടെ ഫോണിൽ നിന്ന് നമ്പറെടുത്ത് പെൺകുട്ടികൾക്ക് അശ്ലീല സന്ദേശം അയച്ച എൽഐസി ഏജന്റ് പിടിയിൽ
കണ്ണൂർ: മകളുടെ കൂട്ടുകാരികൾക്ക് അശ്ലീല സന്ദേശം അയച്ച കേസിൽ 52 കാരൻ അറസ്റ്റിൽ. കണ്ണൂർ കടലായി സ്വദേശി ഹരീഷിനെയാണ് അറസ്റ്റ് ചെയ്തത്. ഒരു പെണ്‍കുട്ടിയുടെ രക്ഷിതാവ് നല്കിയ…
Read More » - 26 December
മുഖ്യമന്ത്രിയുടെ എസ്കോർട്ട് വാഹനം അപകടത്തിൽപെട്ടു: മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ എസ്കോർട്ട് വാഹനങ്ങള്‍ കണ്ണൂരില്‍ അപകടത്തില്‍ പെട്ടു. കണ്ണൂര്‍ പയ്യന്നൂര്‍ പെരുമ്പയിലാണ് അപകടത്തിൽ മുഖ്യമന്ത്രിയുടെ വാഹനത്തിന് പിന്നില്‍ ഉണ്ടായികുന്ന മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു.…
Read More » - 25 December
ഇപ്പോൾ ഇല്ല എങ്കിൽ പിന്നെ എപ്പോൾ എന്നതാണ് ചോദ്യം; കെ റെയിൽ പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി
കണ്ണൂർ: നാടിന്റെ വികസത്തിന് പ്രതിപക്ഷം തടസം നിൽക്കുകയാണെന്നുംഎത്ര എതിർത്താലും കെ റെയിൽ പദ്ധതിയിൽ നിന്ന് പിൻമാറില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കെ റെയിൽ പദ്ധതിയുടെ എതിർപ്പിൻ്റെ…
Read More » - 25 December
മുസ്ലിമിൻ്റെ വികാരം പ്രകടിപ്പിക്കാൻ എന്ന് പറഞ്ഞ് എത്തിയവർ വിളിച്ച മുദ്രാവാക്യങ്ങൾ കേട്ടില്ലേ: മുഖ്യമന്ത്രി
കണ്ണൂർ: സമൂഹത്തിൽ വർഗ്ഗീയ നിറം പകർത്താൻ മുസ്ലിം ലീഗ് നോക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വഖഫ് വിഷയത്തിൽ ഈ നീക്കമാണ് നടന്ന തെന്നും വഖഫ് വിഷയത്തിൽ സർക്കാരിന്…
Read More » - 25 December
അരനൂറ്റാണ്ടിനു ശേഷം മക്കളത് കണ്ടെത്തി : ജവാൻ നാരായണൻ അന്ത്യവിശ്രമം കൊള്ളുന്നത് കശ്മീരിൽ
കണ്ണൂർ: ജവാൻ നാരായണൻ അന്ത്യവിശ്രമം കൊള്ളുന്നത് കശ്മീരിലാണെന്ന് കണ്ടു പിടിച്ച് മക്കൾ. കുപ്വാരയിലുള്ള ശ്മശാനത്തിലാണ് ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിപ്പെട്ടത്. ബംഗ്ലാദേശ് യുദ്ധത്തിൽ വീരമൃത്യു വരിച്ച…
Read More » - 24 December
സർക്കാറിനെതിരായ ആക്രമണങ്ങൾ കമ്യൂണിസ്റ്റുകാർ ചെറുക്കണം: കെകെ ശൈലജ
കണ്ണൂർ: കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ അഴിമതി നടന്നെന്ന ആരോപണത്തിൽ മറുപടിയുമായി മുൻമന്ത്രി കെകെ ശൈലജ രംഗത്ത്. മൂന്നിരട്ടി വില നൽകി പിപിഇ കിറ്റ് വാങ്ങിയത് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമായിരുന്നുവെന്ന് കെകെ…
Read More » - 23 December
മൂന്നിരട്ടി വില നൽകി പിപിഇ കിറ്റ് വാങ്ങിയത് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമെന്ന് കെകെ ശൈലജ
കണ്ണൂർ: കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ അഴിമതി നടന്നെന്ന ആരോപണത്തിൽ മറുപടിയുമായി മുൻമന്ത്രി കെകെ ശൈലജ രംഗത്ത്. മൂന്നിരട്ടി വില നൽകി പിപിഇ കിറ്റ് വാങ്ങിയത് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമായിരുന്നുവെന്ന് കെകെ…
Read More » - 23 December
കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട : പിടിച്ചെടുത്തത് 72 ലക്ഷം രൂപയുടെ സ്വർണം
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 72 ലക്ഷം രൂപ വിലമതിക്കുന്ന 1496 ഗ്രാം സ്വർണമാണ് പിടികൂടിയത്. മുതിയങ്ങ സ്വദേശി മുബഷീറിൽ നിന്നാണ് സ്വർണം പിടികൂടിയത്. Read…
Read More » - 23 December
കണ്ണൂരിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി
കണ്ണൂർ: പഴയങ്ങാടി മാട്ടൂലിൽ യുവാവ് കുത്തേറ്റ് മരിച്ചു. മാട്ടൂൽ സൗത്ത് കടപ്പുറത്ത് വീട്ടിലെ കെ.ഇ. ഹിഷാം (30) ആണ് മരിച്ചത്. കൊലപാതക കാരണം വ്യക്തമല്ല. സംഭവത്തിന് പിന്നിൽ…
Read More » - 23 December
ഭർത്താവ് ഭാര്യയെ കഴുത്തറുത്തു കൊന്നു:മരിച്ചെന്ന് ഉറപ്പിക്കാൻ കൈ മുറിച്ചു, ദാരുണ കൊലപാതകം പുല്ലൂക്കരയിൽ
പെരിങ്ങത്തൂർ: പുല്ലൂക്കരയിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. പെരിങ്ങത്തൂരിനടുത്ത പുല്ലൂക്കര വിഷ്ണുവിലാസം യു.പി സ്കൂളിനു സമീപത്തെ പടിക്കൂലോത്ത് രതിയാണ് (50) അതിക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് മോഹനനെ…
Read More » - 22 December
കാട്ടുപന്നിയുടെ ആക്രമണം : പരിക്കേറ്റ് ചികിത്സയിലായിരുന്ന 60കാരൻ മരിച്ചു
കാസർകോട്: കാട്ടുപന്നി ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന 60കാരൻ മരിച്ചു. വെള്ളരിക്കുണ്ട് സ്വദേശി കെ.യു. ജോൺ ആണ് കാട്ടുപന്നി ആക്രമണത്തിൽ മരിച്ചത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്…
Read More »