Idukki
- Nov- 2021 -12 November
ജലനിരപ്പ് 2398.32 അടിയായി ഉയർന്നു : ഇടുക്കി ഡാമിൽ ഓറഞ്ച് അലർട്ട്
ഇടുക്കി: ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നിലവിൽ 2398.32 അടി ജലമാണ് ഇടുക്കി അണക്കെട്ടിലുള്ളത്. ശക്തമായ മഴയാണ് ഇടുക്കിയിൽ ലഭിക്കുന്നത്. വൃഷ്ടിപ്രദേശത്ത്…
Read More » - 12 November
ചിന്നമ്മ വധക്കേസ് : ഭർത്താവിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു
കട്ടപ്പന: വീട്ടമ്മയായ ചിന്നമ്മ കൊല്ലപ്പെട്ട സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഭർത്താവ് ഉൾപ്പെടെയുള്ള ബന്ധുക്കളെയാണ് വ്യാഴാഴ്ച പൊലീസ് ചോദ്യം ചെയ്തത്. സംഘം വ്യാഴാഴ്ച കൊച്ചുതോവളയിൽ ചിന്നമ്മ കൊല്ലപ്പെട്ട…
Read More » - 11 November
മരംമുറിക്കാനുള്ള തീരുമാനം ഉദ്യോഗസ്ഥ യോഗത്തില്‍ എടുത്തിട്ടുണ്ടെങ്കില്‍ അത് തെറ്റ്: റോഷി അഗസ്റ്റിൻ
തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ മരംമുറിക്കാനുള്ള തീരുമാനം ഉദ്യോഗസ്ഥ യോഗത്തില്‍ എടുത്തിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്. സെപ്തംബര്‍ 17ന് മരംമുറിക്കുന്നതിന് അനുമതി നല്‍കിയുള്ള തീരുമാനം എടുത്തതായി അറിയില്ലെന്നും,…
Read More » - 11 November
മാപ്പ് പറയാതെ മുടി വെട്ടിത്തരില്ല: സി.പി. മാത്യുവിവിന്റെ പരാമർശത്തിനെതിരെ ബാര്‍ബര്‍മാരുടെ വിലക്ക്
തൊടുപുഴ: വിവാദ പരാമർശത്തിൽ ഇടുക്കി ഡി.സി.സി പ്രസിഡന്റ് സി.പി.മാത്യുവിന് ബാര്‍ബേഴ്സ് അസോസിയേഷന്റെ വിലക്ക്. ‘ഞങ്ങളെല്ലാം ചെരയ്ക്കാന്‍ ഇരിക്കുകയല്ല’ എന്ന സി.പി. മാത്യുവിന്റെ പരാമര്‍ശമാണ് അസോസിയേഷനെ കടുത്ത നടപടിയെടുക്കാൻ…
Read More » - 10 November
ഇടുക്കി ഡിസിസി പ്രസിഡന്റിന്റെ മുടി വെട്ടില്ലെന്ന് ബാര്‍ബര്‍മാര്‍: ബഹിഷ്കരണത്തിന്റെ കാരണം
ഇടുക്കി: ഡിസിസി പ്രസിഡന്റ് സി.പി മാത്യുവിനെ ബഹിഷ്കരിച്ച് ഇടുക്കിയിലെ ബാര്‍ബര്‍ തൊഴിലാളികള്‍. സി.പി മാത്യു ബാര്‍ബര്‍മാരെ അവഹേളിച്ച് സംസാരിച്ചെന്ന് ആരോപിച്ച് ബാര്‍ബേഴ്സ് അസോസിയേഷന് ഇടുക്കി ജില്ലാ കമ്മിറ്റിയുടേതാണ്…
Read More » - 9 November
വിദ്യാർത്ഥികൾക്ക് കൺസെഷൻ നൽകുന്നില്ല : അമിത നിരക്ക് വാങ്ങുന്നതായി പരാതി
കുമളി: സ്കൂൾ പ്രവർത്തനം ആരംഭിച്ച സാഹചര്യത്തിൽ പല ബസ് ജീവനക്കാരും വിദ്യാർത്ഥികൾക്ക് കൺസെഷൻ നൽകാതെ അമിത തുക ഈടാക്കുന്നതായി പരാതി. ഇറങ്ങേണ്ട സ്ഥലത്ത് പലപ്പോഴും ബസ് നിറുത്താതെയും…
Read More » - 9 November
മൂന്നാറിലെ തേയിലത്തോട്ടത്തിൽ പുലിയുടെ ജഡം കണ്ടെത്തി
മൂന്നാര്‍ : മൂന്നാറിലെ തേയിലത്തോട്ടത്തിൽ പുള്ളിപുലിയുടെ ജഡം കണ്ടെത്തി. തലയാര്‍ കോഫി സ്റ്റോര്‍ ഭാഗത്താണ് എട്ട് വയസ് പ്രായമുള്ള പെൺപുലിയുടെ ജഡം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തോളം…
Read More » - 8 November
ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കും ദേവികുളം താലൂക്കും തമിഴ്നാട്ടില്‍ ചേര്‍ക്കണം: അതിര്‍ത്തിയില്‍ മാര്‍ച്ച്
കുമളി: ഇടുക്കി ജില്ലയിലെ രണ്ട് താലൂക്കുകള്‍ തമിഴ്നാടിനോട് ചേര്‍ക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ അതിര്‍ത്തിയിലേക്ക് മാര്‍ച്ച് നടത്തി. ഇന്നലെ വൈകിട്ട് കേരള തമിഴ്നാട് അതിര്‍ത്തിയായ കുമളിക്ക് സമീപം…
Read More » - 7 November
തമിഴ്നാട് മരംമുറി ആരംഭിച്ചിരിക്കാം, അനുമതി കിട്ടിയാല്‍ അവര്‍ മുറിക്കുമെന്നും അത് താന്‍ അറിയേണ്ടതില്ലെന്നും മന്ത്രി
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ബേബി ഡാമിന് സമീപത്തെ മരം മുറിക്കുന്നതിന് കേരളം തമിഴ്നാടിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരണവുമായി വനംമന്ത്രി എ.കെ ശശീന്ദ്രന്. ഉത്തരവ് റദ്ദാക്കുന്നത്…
Read More » - 6 November
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വൈകാരിക സമീപനമല്ല വേണ്ടത്, ചര്‍ച്ചചെയ്ത് യോജിപ്പിലെത്തണമെന്ന് മന്ത്രി റോഷി അഗസ്റ്റിന്
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വൈകാരിക സമീപനമല്ല വേണ്ടതെന്നും ചര്‍ച്ചചെയ്ത് യോജിപ്പിലെത്തണമെന്ന് മന്ത്രി റോഷി അഗസ്റ്റിന്. ഇരു സര്‍ക്കാരുകളും തമ്മില്‍ ചര്‍ച്ച നടത്താമെന്ന തമിഴ്നാട് നിലപാട് പ്രതീക്ഷ നല്‍കുന്നതാണെന്ന്…
Read More » - 6 November
മുല്ലപ്പെരിയാറിന്റെ ഏഴ് ഷട്ടറുകൾ അടച്ച് തമിഴ്നാട്, ഇപ്പോൾ തുറന്നിരിക്കുന്നത് ഏക ഷട്ടർ
ഇടുക്കി: ജലനിരപ്പ് കുറഞ്ഞതോടെ മുല്ലപ്പെരിയാറിന്റെ ഏഴ് ഷട്ടറുകൾ അടച്ച് തമിഴ്നാട്. നിലവിൽ തുറന്നിരിക്കുന്ന ഏക ഷട്ടര്‍ 60 സെ. മീറ്ററില്‍ നിന്ന് 20 സെ. മീറ്ററാക്കി താഴ്ത്തിയിട്ടുമുണ്ട്.…
Read More » - 6 November
മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി തമിഴ്നാട്
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്ന് തമിഴ്നാട്. പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യവും തമിഴ്നാട് തള്ളി. മുല്ലപ്പെരിയാര്‍ സന്ദർശിക്കാനെത്തിയ തമിഴ്നാട് ജലവിഭവ മന്ത്രി…
Read More » - 5 November
മുല്ലപ്പെരിയാര്‍ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തുമെന്ന് തമിഴ്നാട്: പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുമെന്ന് തമിഴ്നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈ മുരുകന്. ബേബി ഡാം ബലപ്പെടുത്തിയശേഷം മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് 152…
Read More » - 5 November
മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിക്കാന്‍ തമിഴ്നാട് അഞ്ചംഗ സംഘം ഇന്ന് എത്തും
തൊടുപുഴ: തമിഴ്നാട് അഞ്ചംഗ സംഘം ഇന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിക്കും. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് സ്പില്‍വേയിലെ ഏഴ് ഷട്ടറുകള്‍ കൂടി തുറന്നതിനെ തുടര്‍ന്നാണ് സന്ദര്‍ശനം. തമിഴ്നാട് മന്ത്രിമാരുടെ…
Read More » - 3 November
തൊടുപുഴയിൽ സ്കൂളിലേക്ക് പോയ രണ്ടു കുട്ടികളെ കാണാനില്ല: ആനയെ കാണാൻ പോയെന്ന് വാട്സാപ്പ് സന്ദേശം
തൊടുപുഴ: സ്കൂളിലേക്ക് പോയ രണ്ട് കുട്ടികളെ ഇന്നലെ മുതൽ കാണാനില്ലെന്ന് പരാതി. തൊടുപുഴയിലെ തൊമ്മന്‍കുത്ത് സ്വദേശികളായ ആദിദേവ്, പ്രണവ് എന്നിവരെ ആണ് കാണാതായത്. സംഭവത്തിൽ കരിമണ്ണൂര്‍ പൊലീസ്…
Read More » - 3 November
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു: രണ്ട് ഷട്ടറുകൾകൂടി ഉയർത്തി
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു. 138.95 അടിയായാണ് ജലനിരപ്പ് ഉയർന്നത്. ഇതോടെ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾകൂടി ഉയർത്തി. നിലവില്‍ ആറ് ഷട്ടറുകളാണ് 60 സെ.മി വീതം…
Read More » - 2 November
മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറയുന്നു: ഉപസമിതി ഇന്ന് അണക്കെട്ട് സന്ദര്‍ശിക്കും, സ്പില്‍വേ ഷട്ടറുകള്‍ അടച്ചേയ്ക്കും
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 138.15 അടിയായി താഴ്ന്നു. സ്പില്‍വേ ഷട്ടറുകള്‍ തുറന്നതിനു ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് സുപ്രീംകോടതി നിയോഗിച്ച മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി രൂപീകരിച്ച ഉപസമിതി…
Read More » - 1 November
പുതിയ ഡാമിനു വേണ്ട എല്ലാ നടപടിയും സര്‍ക്കാര്‍ സ്വീകരിക്കും, ജനങ്ങള്‍ക്ക് ഒരു ആശങ്കയും വേണ്ട: റോഷി അഗസ്റ്റിൻ
തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ പുതിയ ഡാമിനു വേണ്ട എല്ലാ നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ജനങ്ങള്‍ക്ക് ഒരു ആശങ്കയും വേണ്ടെന്നും പുതിയഡാമും കേരളത്തിന്റെ സുരക്ഷയുമാണ് സര്‍ക്കാര്‍…
Read More » - 1 November
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നു, ഷട്ടറുകള്‍ ഇന്ന് അടച്ചേയ്ക്കും
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 138.40 അടിയായി താഴ്ന്നു. ഇന്ന് രാവിലെയാണ് ജലനിരപ്പ് 138.40 അടിയായി താഴ്ന്നത്. ജലനിരപ്പ് താഴുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍…
Read More » - 1 November
തമിഴ്നാട് റൂള്‍ കര്‍വ് പാലിച്ചില്ല: 138 അടിയായി ജലനിരപ്പ് നിലനിര്‍ത്താന്‍ തമിഴ്നാടിന് സാധിച്ചിട്ടില്ലെന്ന് മന്ത്രി
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ആറു സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേയ്ക്ക് ഒഴുക്കിയിട്ടും അണക്കെട്ടിലെ ജലനിരപ്പ് നിലവിലെ റൂള്‍ കര്‍വില്‍ നിജപ്പെടുത്താന്‍ തമിഴ്നാടിന് കഴിഞ്ഞിട്ടില്ലെന്ന് മന്ത്രി റോഷി…
Read More » - Oct- 2021 -31 October
പോക്സോ കേസില്‍ മോന്‍സന്റെ അറസ്റ്റ് രേഖപ്പെടുത്തി, ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങും
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉന്നത വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന കേസില്‍ മോന്സന് മാവുങ്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കളമശ്ശേരി ക്രൈംബ്രാഞ്ച് യൂണിറ്റാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പോക്സോ കേസില്‍…
Read More » - 31 October
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് കുറയുന്നില്ല: കൂടുതല്‍ വെള്ളം കൊണ്ടുപോകാന്‍ തമിഴ്നാടിനോട് ആവശ്യപ്പെടുമെന്ന് മന്ത്രി
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ആറു സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേയ്ക്ക് ഒഴുക്കിയിട്ടും അണക്കെട്ടിലെ ജലനിരപ്പ് നിലവിലെ റൂള്‍ കര്‍വില്‍ നിജപ്പെടുത്താനാകാത്തത് സുപ്രീംകോടതിയെ അറിയിക്കുമെന്ന് ജല വിഭവവകുപ്പ്…
Read More » - 31 October
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പിന് കുറവില്ല: കൂടുതല്‍ ജലം ഒഴുക്കും, പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നു
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ആറു സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേയ്ക്ക് ഒഴുക്കിയിട്ടും അണക്കെട്ടിലെ ജലനിരപ്പ് നിലവിലെ റൂള്‍ കര്‍വില്‍ നിജപ്പെടുത്താനാകാതെ തമിഴ്നാട്. ഈ സാഹചര്യത്തില്‍ ജലനിരപ്പ്…
Read More » - 29 October
മുല്ലപ്പെരിയാറിലെ ജലം ഇടുക്കി അണക്കെട്ട് ഉള്‍ക്കൊള്ളും: ഡാം തുറക്കേണ്ട സാഹചര്യമില്ലെന്ന് കെഎസ്ഇബി
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ രണ്ട് സ്പില്‍വേ ഷട്ടറുകള്‍ തുറന്നെങ്കിലും അധിക ജലം ഒഴുകിയെത്താത്തതിനാല്‍ ഇടുക്കി അണക്കെട്ട് തുറക്കേണ്ട സാഹചര്യമില്ലെന്ന് കെഎസ്ഇബി. മുല്ലപ്പരിയാറിലെ ജലം ഉള്‍ക്കൊള്ളാന്‍ ഇടുക്കി അണക്കെട്ടിന്…
Read More » - 29 October
മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു: പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം, ഇടുക്കി അണക്കെട്ടില്‍ റെഡ് അലേര്‍ട്ട്
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ രണ്ട് സ്പില്‍വേ ഷട്ടറുകള്‍ തുറന്നു. രാവിലെ 7.29 ഓടെയാണ് ആദ്യ ഷട്ടര്‍ തുറന്ന്. മൂന്നും നാലും സ്പില്‍വേ ഷട്ടറുകളാണ് തുറന്നത്. നിലവില്‍ 35…
Read More »