Idukki
- Nov- 2021 -22 November
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നു: മുല്ലപ്പെരിയാര്‍ സ്പില്‍വേ ഷട്ടറിലൂടെ 130 ഘനയടി വെള്ളം ഇടുക്കിയിലേക്ക്
ഇടുക്കി: മഴയുടെ ശക്തി കുറഞ്ഞതോടെ ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു. നിലവില്‍ 2400.08 അടിയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. കഴിഞ്ഞ ദിവസം മുതല്‍ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത്…
Read More » - 21 November
ഗൂഡല്ലൂര്‍ സ്വദേശിയെ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കുമളി: തമിഴ്നാട് ഗൂഡല്ലൂര്‍ സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഗൂഡല്ലൂര്‍ സ്വദേശി ഭഗവതി രാജാണ് (65) മരണപ്പെട്ടത്. മുരുക്കടി കന്നിമാര്‍ചോലയില്‍ ജോലിക്കെത്തിയതായിരുന്നു ഇയാൾ. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത്…
Read More » - 21 November
കെ റെയിലിന് വേണ്ടി കോടികള്‍ ചെലവഴിക്കുന്നു, ജനങ്ങളുടെ ജീവന് സംരക്ഷിക്കാന്‍ പണം ചെലവാക്കില്ലേയെന്ന് കെ സുധാകരന്
ഇടുക്കി: കെ റെയിലിന് വേണ്ടി കോടിക്കണക്കിന് രൂപ ചെലവഴിക്കുമ്പോള്‍ മുല്ലപ്പെരിയാര്‍ ഡാം പൊട്ടുമെന്ന ഭീതിയില്‍ കഴിയുന്ന ജനങ്ങളുടെ ജീവന് സംരക്ഷിക്കാന്‍ സര്‍ക്കാര്‍ എന്തുകൊണ്ട് പണം ചെലവാക്കുന്നില്ലെന്ന് കെ.പി.സി.സി…
Read More » - 21 November
അരുണ്‍ തന്നെ കെട്ടിയിട്ട് പീഡിപ്പിച്ചു: പ്രണയം നിരസിച്ചതിന് കാമുകന്റെ മുഖത്ത് ആസിഡൊഴിച്ച ഷീബ പോലീസിനോട് പറഞ്ഞ കഥ ഇങ്ങനെ
അടിമാലി: പ്രണയത്തിൽനിന്നു പിന്മാറിയതിനു യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ചതിന് അറസ്റ്റിലായ ഷീബ പോലീസിനോട് വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ. കാമുകന്റെ നേരെ ആസിഡൊഴിക്കാൻ തന്നെ പ്രേരിപ്പിച്ചത് ചിട്ടിപ്പണം നല്‍കാത്തതിലും…
Read More » - 20 November
യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവം: പരിക്കേറ്റത് തിളച്ച കഞ്ഞിവെള്ളം വീണെന്ന് ഭർത്താവിനോട് ഷീബ
അടിമാലി: പ്രണയത്തിൽനിന്നു പിന്മാറിയതിനു യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ചതിന് അറസ്റ്റിലായ ഷീബ സംഭവശേഷം പോയത് ഭർതൃവീട്ടിലേക്ക്. ഷീബയുടെ അപ്രതീക്ഷിത ആക്രമണത്തിനിടെ അരുൺ ആസിഡ് തട്ടിത്തെറിപ്പിച്ചിരുന്നു. തുടർന്ന് ആസിഡ്…
Read More » - 20 November
പ്രണയം നിരസിച്ച യുവാവിന് നേരെ യുവതിയുടെ ആസിഡ് ആക്രമണം: യുവാവിന്റെ കാഴ്ച നഷ്ടപ്പെട്ടു
ഇടുക്കി: അടിമാലിയിൽ യുവാവിന് നേരെ യുവതിയുടെ ആസിഡ് ആക്രമണം. പ്രണയം നിരസിച്ച യുവാവിനെ യുവതി വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നു. തിരുവനന്തപുരം പൂജപ്പുര സ്വദേശി അരുൺ കുമാറിന് നേരെയാണ് ആക്രമണം…
Read More » - 20 November
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു: ഒരു സ്പില്‍വേ ഷട്ടര്‍ കൂടി തുറന്നു
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഒരു സ്പില്‍വേ ഷട്ടര്‍ കൂടി തുറന്നു. അണക്കെട്ടിലെ ജലനിരപ്പ് 141 അടിക്ക് മുകളിലെത്തിയതോടെയാണ് ഒരു ഷട്ടര്‍ കൂടി ഇന്ന്…
Read More » - 19 November
ആശങ്കകൾ വേണ്ട, സർക്കാർ ഒപ്പമുണ്ട്, അണക്കെട്ടുകള്‍ തുറന്നതില്‍ ഭയപ്പെടേണ്ട സാഹചര്യമില്ല: റോഷി അഗസ്റ്റിന്
തിരുവനന്തപുരം: മുല്ലപ്പെരിയാർ ഇടുക്കി അണക്കെട്ടുകള്‍ തുറന്നതില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് ജല നിരപ്പ് റൂള്‍ കര്‍വില്‍ എത്തുന്നതിനു മുൻപ് തന്നെ…
Read More » - 19 November
മുല്ലപ്പെരിയാര്‍ അണക്കെട്ട്: ജലനിരപ്പ് കുറഞ്ഞു, തുറന്ന നാല് സ്പില്‍വേ ഷട്ടറുകളില്‍ രണ്ടെണ്ണം അടച്ചു
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്നലെ തുറന്ന നാല് സ്പില്‍വേ ഷട്ടറുകളില്‍ രണ്ടെണ്ണം അടച്ചു. രാത്രി പത്ത് മണിയോടെയാണ് ഷട്ടറുകള്‍ അടച്ചത്. സ്പില്‍വേ ഷട്ടറുകള്‍…
Read More » - 18 November
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ് : പ്രതിക്ക് 12 വർഷം തടവും അരലക്ഷം പിഴയും വിധിച്ച് കോടതി
കട്ടപ്പന: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 12 വർഷം തടവും 50,000 രൂപ പിഴയും വിധിച്ച് കോടതി. കരുണാപുരം തുണ്ടൻ പുരയിടത്തിൽ ഫിലിപ്പോസി (55) നെയാണ്…
Read More » - 18 November
ഇടുക്കി ഡാം വീണ്ടും തുറന്നു: ഷട്ടര്‍ 40 സെന്റിമീറ്റര്‍ ഉയര്‍ത്തി, പെരിയാറിന്റെ ഇരുകരകളിലും ജാഗ്രതാ നിര്‍ദ്ദേശം
ഇടുക്കി: ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഡാമിന്റെ ഷട്ടര്‍ വീണ്ടും തുറന്നു. മൂന്നാം നമ്പര്‍ ഷട്ടര്‍ 40 സെന്റിമീറ്ററാണ് ഉയര്‍ത്തിയത്. സെക്കന്റില്‍ 40,000 ലീറ്റര്‍ വെള്ളമാണ്…
Read More » - 17 November
കാട്ടാനയുടെ ആക്രമണം : മൂന്ന് സത്രീകള്‍ക്ക് പരുക്ക്
അടിമാലി : കാട്ടാന ആക്രമണത്തില്‍ താെഴിലാളികളായ മൂന്ന് സത്രീകള്‍ക്ക് പരുക്ക്. മൂലത്തുറക്ക് സമീപം കൃഷിയിടത്തില്‍ ജോലിയ്ക്ക് പോകുന്നതിനിടെയാണ് ആനയുടെ ആക്രമണം ഉണ്ടായത്. മുരിക്കുംതൊട്ടി സ്വദേശികളായ ഈന്തനാല് ഷൈജാമോള്‍…
Read More » - 16 November
മുതുവാക്കുടി, വാതുക്കാപ്പ് മേഖലയിൽ കാട്ടനക്കൂട്ടമിറങ്ങി ഏലച്ചെടികൾ നശിപ്പിച്ചു
രാജകുമാരി : കാട്ടാനക്കൂട്ടമിറങ്ങി നിരവധി പേരുടെ കൃഷിയിടങ്ങൾ നശിപ്പിച്ചു. രാജകുമാരി ഗ്രാമപഞ്ചായത്തിലെ മുതുവാക്കുടി, വാതുക്കാപ്പ് മേഖലയിൽ ഞായറാഴ്ച്ച രാത്രിയോടെയാണ് കാട്ടാനക്കൂട്ടമിറങ്ങിയത്. രണ്ട് കുഞ്ഞുങ്ങളടക്കം ഏഴ് കാട്ടാനകളാണ് എത്തിയത്.…
Read More » - 16 November
മുല്ലപ്പെരിയാറില്‍ നീരൊഴുക്ക് വര്‍ദ്ധിച്ചു: ജലനിരപ്പ് 140 അടി കടന്നു, സ്പില്‍വേ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യത
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ നിന്നുള്ള നീരൊഴുക്ക് വര്‍ദ്ധിച്ചതോടെ മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു. നിലവില്‍ 140.50 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. 141 അടിവരെയാണ് ഡാമില്‍ സംഭരിക്കാന്‍ കഴിയുന്ന…
Read More » - 15 November
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒപ്പം താമസിപ്പിച്ചു: കാമുകനെതിരെ പോക്സോ ചുമത്തി കേസെടുത്ത് പോലീസ്
അടിമാലി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒപ്പം താമസിപ്പിച്ച കാമുകനെതിരെ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തു. ഇടുക്കി ഹൈറേഞ്ചിലെ അതിർത്തി പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിൽ വിവാഹം കഴിച്ചെന്ന്…
Read More » - 15 November
വകുപ്പില്‍ നടക്കുന്നത് അറിഞ്ഞില്ലെങ്കില്‍ പിന്നെ ആ കസേരയില്‍ ഇരിക്കാന്‍ റോഷി അഗസ്റ്റിന് യോഗ്യനല്ലെന്ന് വിഡി സതീശന്
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ മരം മുറിക്കാന്‍ തമിഴ്നാടിന് കേരളം അനുമതി നല്കിയ സംഭവം അറിയില്ലെന്ന് പറയുന്ന ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്ന് പ്രതിപക്ഷ…
Read More » - 14 November
മരംമുറി താനറിഞ്ഞിട്ടില്ല,വിഷയത്തില്‍ ആരെയും നീതീകരിക്കാന്‍ ശ്രമിക്കുന്നില്ല: അറിയില്ലെന്ന നിലപാടില്‍ ഉറച്ച് വനം മന്ത്രി
കൊച്ചി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ മരം മുറിക്കുന്നതിന് തമിഴ്നാടിന് കേരളം അനുമതി നല്കിയ ഉത്തരവുമായി ബന്ധപ്പെട്ട് താനൊന്നും അറിഞ്ഞില്ലെന്ന നിലപാടില്‍ ഉറച്ച് വനം മന്ത്രി എകെ ശശീന്ദ്രന്. മരംമുറി…
Read More » - 14 November
ഇടുക്കി അണക്കെട്ട് തുറക്കുന്നു: ഉച്ചയ്ക്ക് രണ്ടിന് ഒരു ഷട്ടര്‍ തുറക്കും, ജാഗ്രതാ നിര്‍ദ്ദേശം
ഇടുക്കി: ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഉച്ചയ്ക്ക് രണ്ടിന് ഡാമിന്റെ ഒരു ഷട്ടര്‍ തുറക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്. 40 സെന്റിമീറ്റര്‍ വരെ ഷട്ടര്‍…
Read More » - 14 November
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140 അടിയില്‍: പെരിയാര്‍ തീരത്ത് അതീവ ജാഗ്രത നിര്‍ദ്ദേശം, ഡാം തുറന്നേയ്ക്കും
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 140 അടിയായി ഉയര്‍ന്നു. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ അണക്കെട്ട് തുറക്കുമെന്നാണ്…
Read More » - 14 November
ഇടുക്കിഡാമില്‍ ജലനിരപ്പ് 2398 അടിയില്‍,റെഡ് അലേര്‍ട്ടിലെത്താന്‍ ഇനി അരയടി മാത്രം:മുല്ലപ്പെരിയാറിലെ ജലനിരപ്പും ഉയര്‍ന്നു
പൈനാവ്: ഇടുക്കി ഡാമിന്റെ ജലനിരപ്പ് 2398.72 അടിയായി ഉയര്‍ന്നു. അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ റെഡ് അലേര്‍ട്ടിലെത്താന്‍ ഇനി അരയടി മാത്രമാണ് ജലനിരപ്പ് ഉയരാനുള്ളത്. 2399.03 അടിയായാല്‍…
Read More » - 13 November
സ്പെഷ്യൽ ബ്രാഞ്ച് എസ്.പി എന്ന വ്യാജേന വിലസൽ : യുവാവ് അറസ്റ്റിൽ
മൂന്നാർ: സ്പെഷ്യൽ ബ്രാഞ്ച് എസ്.പി എന്ന വ്യാജേന മൂന്നാറിൽ വിലസിയ യുവാവ് അറസ്റ്റിൽ. ഡിവൈ.എസ്.പിയും ഇൻസ്പെക്ടറും ചേർന്നാണ് ഇയാളെ പിടികൂടിയത്. കൊല്ലം കരുനാഗപ്പള്ളി സത്യാലയത്തിൽ ബി. പ്രദീപ്…
Read More » - 13 November
രോഗികൾക്ക് ഏത് ചികിത്സ വേണമെങ്കിലും റെഡി, 10-ാം തരം വിദ്യാഭ്യാസയോഗ്യത മാത്രമുള്ള വ്യാജ ഡോക്ടർ അറസ്റ്റിൽ
കട്ടപ്പന: ഉപ്പുതറയിൽ മൂന്നു വർഷമായി ചികിത്സ നടത്തിയ വ്യാജ ഡോക്ടർ അറസ്റ്റിൽ. തമിഴ്നാട് ചെറുപ്പാലൂർ മൺവിള സ്വദേശി ഹിലോറീസ് കോട്ടേജിൽ ടി. രാജേന്ദ്ര ദാസിനെയാണ് (52) പൊലീസ്…
Read More » - 13 November
പന്നികളെ വേട്ടയാടാൻ ശ്രമം : രണ്ടുപേർ അറസ്റ്റിൽ
അടിമാലി: പന്നികളെ വേട്ടയാടുന്നതിനായി പടക്കം വെക്കുന്നതിനിടെ രണ്ടുപേർ വനപാലകരുടെ പിടിയിലായി. കുരങ്ങാട്ടി ആദിവാസി കോളനിയോട് ചേർന്നാണ് പടക്കം വെയ്ക്കാൻ ഇവർ ശ്രമിച്ചത്. അടിമാലി ചെമ്പോത്തിങ്കൽ വിജോ കുമാർ…
Read More » - 12 November
സ്പെഷല്‍ ബ്രാഞ്ച് എസ് പി ചമഞ്ഞ് തട്ടിപ്പ്: പോക്സോ കേസ് പ്രതി പിടിയിൽ
മൂന്നാര്‍: സ്പെഷല്‍ ബ്രാഞ്ച് എസ് പി ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആള് പിടിയില്‍. പോക്സോ കേസ് അന്വേഷിക്കാനെത്തിയ വ്യാജ സ്പെഷ്യല്‍ ബ്രാഞ്ച് എസ്പി കൊല്ലം സ്വദേശി പ്രദീപ്…
Read More » - 12 November
വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നു : ഇടുക്കി ഡാം നാളെ വീണ്ടും തുറന്നേക്കും, അതീവ ജാഗ്രതാ നിർദ്ദേശം
തൊടുപുഴ: ഇടുക്കി ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ നാളെ തുറന്നേക്കും. ശനിയാഴ്ച വൈകീട്ട് നാല് മണിക്ക് ശേഷമോ ഞായറാഴ്ച രാവിലെയോ ആയിരിക്കും ഷട്ടറുകൾ തുറക്കുക.…
Read More »