Ernakulam
- Sep- 2022 -4 September
അജ്ഞാത വാഹനം ഇടിച്ച് സൈക്കിൾ യാത്രക്കാരന് ദാരുണാന്ത്യം
പറവൂർ: അജ്ഞാത വാഹനം ഇടിച്ച് സൈക്കിൾ യാത്രക്കാരനായ ഗൃഹനാഥൻ മരിച്ചു. ചിറ്റാറ്റുകര നീണ്ടൂർ മഠത്തിപ്പറന്പിൽ ജോസഫിന്റെ മകൻ പീറ്റർ(60) ആണ് മരിച്ചത്. ഇന്നലെ രാവിലെ ആറിന് കോട്ടക്കാവ്…
Read More » - 3 September
ഓണം സ്പെഷ്യല്‍ ഡോര്‍ ഡെലിവറി’ : 65 ലിറ്റര്‍ മദ്യവുമായി രണ്ടുപേര്‍ അറസ്റ്റിൽ
കൊച്ചി: കലൂരില്‍ നിന്ന് 12 കിലോമീറ്റര്‍ ചുറ്റളവില്‍ ഓണം സ്പെഷ്യല്‍ ഡോര്‍ ഡെലിവറി’ എന്ന പേരില്‍ മദ്യവില്പന നടത്തിവന്നിരുന്ന രണ്ടുപേര്‍ പിടിയിൽ. കലൂര്‍ ദേശാഭിമാനി പോണോത്ത് റോഡില്‍…
Read More » - 3 September
ബൈക്ക്, മൊബൈൽ മോഷണം : രണ്ട് യുവാക്കൾ അറസ്റ്റിൽ
ആലുവ: റെയിൽവേ സ്റ്റേഷന്റെ സമീപത്തു നിന്ന് ബൈക്കും പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപത്തുള്ള കടയിൽ നിന്നു മൊബൈൽ ഫോണും മോഷ്ടിച്ച രണ്ടു യുവാക്കൾ അറസ്റ്റിൽ. എരുമത്തല പുഷ്പനഗർ…
Read More » - 3 September
മലബാർ കലാപത്തെ പ്രകീർത്തിച്ച് കൊച്ചി മെട്രോ സ്റ്റേഷനിൽ വാരിയൻ കുന്നന്റെ ചിത്രം: പ്രതിഷേധവുമായി ബി.ജെ.പി
's picture in Kochi metro station in praise of : BJP workers arrested for protesting
Read More » - 2 September
‘സര്‍ബത്ത് ഷേക്ക്’ എന്ന പേരിൽ അനധികൃത മദ്യ കച്ചവടം : തമിഴ്നാട് സ്വദേശി അറസ്റ്റിൽ
കൊച്ചി:ചെറുകുപ്പികളിൽ അനധികൃത മദ്യ കച്ചവടം ചെയ്തുവന്ന തമിഴ്നാട് സ്വദേശി പിടിയിൽ. കലൂര്‍ മണപ്പാട്ടി പറമ്പില്‍ താമസിക്കുന്ന കോളാഞ്ചി മുത്തു (പാല്‍പാണ്ടി-52)വിനെയാണ് എറണാകുളം റേഞ്ച് എക്സൈസ് സംഘം പിടികൂടിയത്.…
Read More » - 2 September
‘ആകെ ഇവിടേ ഒള്ളൂ… ഇതും പോയാൽ ഞങ്ങൾ എങ്ങോട്ടു പോകും? കേരളം കൂടി അങ്ങെടുക്കരുത്’: പരിഹാസവുമായി സോഷ്യൽ മീഡിയ
കൊച്ചി: കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൈപിടിച്ച് യാത്രയാക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനറെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കേന്ദ്രസർക്കാരിനും പ്രധാനമന്ത്രിയ്ക്കുമെതിരെ വെല്ലുവിളികളും പ്രസ്താവനകളുമായി നിറഞ്ഞു നിൽക്കുന്ന…
Read More » - 2 September
ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് 360 ലിറ്റർ സ്പിരിറ്റ് പിടിച്ചു : യുവാവ് അറസ്റ്റിൽ
പുത്തൻവേലിക്കര: ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് 360 ലിറ്റർ സ്പിരിറ്റ് പിടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തുരുത്തിപ്പുറം അറപ്പാട്ട് വീട്ടിൽ ദീപു (33)വിനെ ആണ് എക്സൈസ് സംഘം…
Read More » - 2 September
മിനി ട്രാവലർ കാറിലും ബൈക്കുകളിലും ഇടിച്ച് അപകടം : ഒരാൾക്ക് പരിക്ക്
പിറവം: അമിത വേഗതയിലെത്തിയ മിനി ട്രാവലർ കാറിലും രണ്ടു ബൈക്കുകളിലും ഇടിച്ച്, സമീപത്തുള്ള കടയിലേക്ക് ഇടിച്ചു കയറി ഒരാൾക്ക് പരിക്ക്. കാർ ഡ്രൈവറായ കക്കാട് ചക്കുളങ്ങരയിൽ കുഞ്ഞപ്പനാ…
Read More » - 1 September
രക്തസമ്മർദ്ദം കുറഞ്ഞു : ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
ഏഴിക്കര: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കടക്കര ആട്ടയിൽ എ.ബി. ജിനീഷ് (37) ആണ് മരിച്ചത്. 28-ന് വൈകീട്ട് നാലിന് കുണ്ടന്നൂർ ഐഎൻടിയുസി കവലയിലാണ് അപകടം…
Read More » - 1 September
പ്ലൈവുഡ് കമ്പനിയിൽ തീപിടിത്തം
പെരുമ്പാവൂർ: ഓടക്കാലി കോട്ടച്ചിറയിൽ പ്ലൈവുഡ് കമ്പനിക്ക് തീപിടിച്ചു. ഇന്നലെ പുലർച്ചെ രണ്ടോടെയാണ് ഐഡിയൽ പ്ലൈവുഡ്സ് എന്ന കമ്പനിക്ക് തീപിടിച്ചത്. കണ്ടന്തറ ആലിങ്കലിൽ എ.എം. നൗഷാദിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയിലാണ്…
Read More » - Aug- 2022 -31 August
ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ച് അപകടം : അഞ്ചുപേർക്ക് പരിക്കേറ്റു
പാലക്കുഴ: ഓട്ടോറിക്ഷകൾ തമ്മിൽ നേർക്കുനേർ കൂട്ടിയിടിച്ചതിനെ തുടർന്ന്, നിയന്ത്രണം വിട്ട ഒരു ഓട്ടോറിക്ഷ റോഡരുകിലെ താഴ്ച്ചയിലേയ്ക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ അഞ്ചുപേർക്ക് പരിക്ക്. നിലമ്പൂർ സ്വദേശികളായ ചെറ്റിയൻതൊടുകയിൽ സി.എസ്.…
Read More » - 30 August
അടുത്തത് ‘ബിഗ് ബോസ്’: പരിശ്രമങ്ങള്‍ തുടങ്ങിയാതായി സന്തോഷ് വര്‍ക്കി
കൊച്ചി: ‘മോഹൻലാൽ ആറാടുകയാണ്’ എന്ന പ്രസ്താവനയിലൂടെ മലയാളികളുടെ ശ്രദ്ധനേടിയ വ്യക്തിയാണ് സന്തോഷ് വര്‍ക്കി. തുടർന്ന്, നടി നിത്യ മേനോനുമായിബന്ധപ്പെട്ട് സന്തോഷ് വര്‍ക്കി വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. സന്തോഷ്…
Read More » - 30 August
കനത്ത മഴ : എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
കൊച്ചി: കനത്ത മഴ തുടരാനുള്ള സാധ്യത കണക്കിലെടുത്ത് എറണാകുളം ജില്ലയിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടർ രേണു…
Read More » - 30 August
ബൈക്ക് മോഷ്ടാവും മോഷ്ടിച്ച ബൈക്കില്‍ കറങ്ങി നടന്ന സുഹൃത്തും അറസ്റ്റിൽ
കൊച്ചി: ബൈക്ക് മോഷ്ടാവും മോഷ്ടിച്ച ബൈക്കില്‍ കറങ്ങി നടന്ന സുഹൃത്തും പൊലീസ് പിടിയിൽ. നിലവിൽ വെങ്ങോല മാർബിൾ ജംഗ്ഷനിൽ താമസവും വണ്ണപ്പുറം, പഴയരിക്കണ്ടം, പുളിക്കത്തൊട്ടി തോട്ടത്തിൽ വീട്ടില്‍…
Read More » - 29 August
ആനക്കൊമ്പ് കൈവശം വച്ച കേസ്: മോഹൻലാലിന് തിരിച്ചടി, സർക്കാരിനും വിമർശനം
കൊച്ചി: ആനക്കൊമ്പ് കൈവശം വച്ച കേസില്‍ നടൻ മോഹൻലാലിന് തിരിച്ചടി. മോഹന്‍ലാല്‍ നേരിട്ട് ഹാജരാകാനുള്ള വിചാരണക്കോടതി ഉത്തരവ് തടയാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസ് പിൻവലിക്കണമെന്ന സർക്കാരിന്റെ ഹർജി…
Read More » - 29 August
ദേശീയപാതയിൽ മേൽപാലത്തിൽ നിന്ന് താഴേക്കുവീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
ചാലക്കുടി: ദേശീയപാതയിൽ പോട്ട മേൽപാലത്തിൽ നിന്ന് താഴേക്കുവീണ് ബൈക്ക് യാത്രക്കാരൻ മരിച്ചു. മേലൂർ കുന്നപ്പിള്ളി കൈപ്പിള്ളി ഗംഗാധരന്റെ മകൻ ബാലു(37)വാണ് മരിച്ചത്. Read Also : അഭിമാനത്തിന്റെ…
Read More » - 29 August
കാട്ടുപന്നിയുടെ ആക്രമണം : വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്
കോതമംഗലം: കാട്ടുപന്നിയുടെ ആക്രമണത്തില്‍ ആദിവാസി വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. തട്ടേക്കാട് ചേലമലയുടെ അടിവാരത്തില്‍ കിളിക്കൂട് റിസോര്‍ട്ടിന് സമീപം താമസിക്കുന്ന ചിറമ്പാട്ട് രവിയുടെ ഭാര്യ തങ്കമ്മയ്ക്ക് (42) നേരെയാണ്…
Read More » - 27 August
ആനക്കൊമ്പ് കൈവശം വെച്ച കേസ്: നടന് മോഹന്‍ലാല്‍ ഹൈക്കോടതിയെ സമീപിച്ചു
കൊച്ചി: ആനക്കൊമ്പ് കൈവശം വെച്ച കേസില്‍ നടന് മോഹന്‍ലാല്‍ ഹൈക്കോടതിയെ സമീപിച്ചു. കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ ഹര്‍ജി തള്ളിയതിനെതിരെയാണ് മോഹന്‍ലാല്‍ കോടതിയെ സമീപിച്ചത്. കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ…
Read More » - 27 August
യുവതിയെ ഫ്ളാറ്റില്‍ വിളിച്ചുവരുത്തി മയക്കുമരുന്ന് നല്കി പണം തട്ടിയ കേസില്‍ മൂന്ന് പേര് പിടിയിൽ
കൊച്ചി: യുവതിയെ ഫ്ളാറ്റില്‍ വിളിച്ചുവരുത്തി മയക്കുമരുന്ന് നല്കി പണം തട്ടിയ കേസില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇടപ്പള്ളി സ്വദേശിയായ ടിജോ റെന്‍സ് (30), തൃശ്ശൂര്‍…
Read More » - 27 August
കണ്ണൂർ സ്വദേശി കടവന്ത്രയിലെ വാടക വീടിനുള്ളിൽ മരിച്ചനിലയില്‍
കൊച്ചി: കണ്ണൂർ സ്വദേശിയായ ഓട്ടോഡ്രൈവറെ കടവന്ത്ര പാലാത്തുരുത്തിലെ വാടക വീട്ടിനുള്ളിൽ മരിച്ചനിലയില്‍ കണ്ടെത്തി. തളിപ്പറമ്പ് സ്വദേശി രാജീവ് (48) ആണ് മരിച്ചത്. Read Also : പണം…
Read More » - 27 August
വാടക വീട്ടിൽ നിന്നു കഞ്ചാവ് പിടിച്ച കേസ് : ഒരാൾ കൂടി പിടിയിൽ
കല്ലൂർക്കാട്: വാടക വീട്ടിൽനിന്നു കഞ്ചാവ് പിടിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. തൊടുപുഴ കാരിക്കോട് ചുണ്ടേക്കാട്ട് ഷാഹിൻഷാ (22) യെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.…
Read More » - 26 August
- 26 August
കോതമംഗലത്ത് കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
കോതമംഗലം: കോതമംഗലത്ത് രണ്ട് കിലോഗ്രാമിലധികം കഞ്ചാവുമായി തൃശൂർ സ്വദേശി എക്സൈസ് പിടിയിൽ. തൃശൂർ ചാവക്കാട് എങ്ങണ്ടിയൂർ അന്തിക്കാട്ട് മിഥുൻ സന്തോഷ് (26) ആണ് പിടിയിലായത്. നിർമാണത്തിലിരിക്കുന്ന തങ്കളം-കാക്കനാട്…
Read More » - 26 August
എസ്എച്ച്ഒ ക്വാർട്ടേഴ്സിനുള്ളിൽ തൂങ്ങി മരിച്ചു
വാഴക്കുളം: വാഴക്കുളം പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയെ ക്വാർട്ടേഴ്സിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. പുത്തൻകുരിശ് പണിക്കരുപടി തഴുതറയ്ക്കൽ പരേതനായ രഘുനന്ദന മേനോന്റെ മകൻ രാജേഷ് കെ. മേനോനെ(48)യാണ് തൂങ്ങി…
Read More » - 25 August
ഹെറോയിനുമായി യുവതിയടക്കം രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ
അങ്കമാലി: ഹെറോയിനുമായി യുവതിയടക്കം രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശികളായ മിലൻ മണ്ഡൽ(30), സെലീന ബീബി (30) എന്നിവരെയാണ് അങ്കമാലി എക്സൈസ് സംഘം പിടികൂടിയത്.…
Read More »