ErnakulamLatest NewsKeralaNattuvarthaNews

കോ​ത​മം​ഗ​ല​ത്ത് ക​ഞ്ചാ​വു​മാ​യി യുവാവ് അറസ്റ്റിൽ

തൃ​ശൂ​ർ ചാ​വ​ക്കാ​ട് എ​ങ്ങ​ണ്ടി​യൂ​ർ അ​ന്തി​ക്കാ​ട്ട് മി​ഥു​ൻ സ​ന്തോ​ഷ് (26) ആ​ണ് പി​ടി​യി​ലാ​യ​ത്

കോ​ത​മം​ഗ​ലം: കോ​ത​മം​ഗ​ല​ത്ത് ര​ണ്ട് കി​ലോ​ഗ്രാ​മി​ല​ധി​കം ക​ഞ്ചാ​വു​മാ​യി തൃ​ശൂ​ർ സ്വ​ദേ​ശി​ എ​ക്സൈ​സ് പി​ടി​യിൽ. തൃ​ശൂ​ർ ചാ​വ​ക്കാ​ട് എ​ങ്ങ​ണ്ടി​യൂ​ർ അ​ന്തി​ക്കാ​ട്ട് മി​ഥു​ൻ സ​ന്തോ​ഷ് (26) ആ​ണ് പി​ടി​യി​ലാ​യ​ത്.

നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന ത​ങ്ക​ളം-​കാ​ക്ക​നാ​ട് നാ​ലു​വ​രി​പ്പാ​ത​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി കു​ടു​ങ്ങി​യ​ത്. നെ​ല്ലി​ക്കു​ഴി സ്വ​ദേ​ശി​ക്ക് ക​ഞ്ചാ​വ് കൈ​മാ​റാ​നാ​യി കാ​ത്തു​നി​ൽ​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Read Also : ദിലീപിന്റെ കേസ് പൊളിഞ്ഞതു കൊണ്ട് ക്രൈംബ്രാഞ്ച് വേറെ കേസുണ്ടാക്കാന്‍ നോക്കുകയാണ്: പി.സി ജോര്‍ജ്

വ​ർ​ഷ​ങ്ങ​ളാ​യി പ്ര​തി കോ​ത​മം​ഗ​ല​ത്തി​ന​ടു​ത്ത് താ​മ​സി​ച്ച് ക​ഞ്ചാ​വ് വി​ൽ​പ്പ​ന​ ന​ട​ത്തി വ​രു​ന്ന​യാ​ളാ​ണ്. കോ​ത​മം​ഗ​ലം എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ജോ​സ് പ്ര​താ​പ്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​എ. നി​യാ​സ്, എ.​ഇ. സി​ദ്ദി​ഖ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ പി.​വി. ബി​ജു, എം.​എം. ന​ന്ദു, ബേ​സി​ൽ കെ. ​തോ​മ​സ്, എ​ക്സൈ​സ് ഡ്രൈ​വ​ർ ബി​ജു പോ​ൾ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button