Ernakulam
- Mar- 2023 -14 March
ഡോക്ടറെ കാണാനെന്ന വ്യാജേനയെത്തി വേദനസംഹാരികൾ കവർന്നു : യുവാവ് അറസ്റ്റിൽ
ചെറായി: ഡോക്ടറെ കാണാനെന്ന വ്യാജേന മുനമ്പം ആശുപത്രിയിലെത്തി എട്ട് ഡയാസെപാം ആംപ്യൂളുകൾ കവർന്ന യുവാവ് പൊലീസ് പിടിയിൽ. നായരമ്പലം പരിക്കാട് വീട്ടിൽ അജയകുമാർ (29) ആണ് അറസ്റ്റിലായത്.…
Read More » - 13 March
കുരുമുളക് സ്പ്രേ തളിച്ച് പൊലീസുദ്യോഗസ്ഥരെ ആക്രമിച്ച ശേഷം രക്ഷപ്പെട്ടു : പ്രതി പിടിയിൽ
കൊച്ചി: പാലാരിവട്ടത്ത് കുരുമുളക് സ്പ്രേ തളിച്ച് പൊലീസുദ്യോഗസ്ഥരെ ആക്രമിച്ച് കടന്നു കളഞ്ഞ കേസിലെ പ്രതി അറസ്റ്റിൽ. പാലാരിവട്ടം മണപ്പുറക്കൽ അഗസ്റ്റിന്റെ മകൻ മിൽകി സദേഖിനെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 12 March
നിയന്ത്രണം വിട്ട ടോറസ് ലോറി വാഹന ഷോറൂമിലേക്ക് ഇടിച്ചുകയറി മറിഞ്ഞു : ഒരാൾക്ക് ഗുരുതര പരിക്ക്
മൂവാറ്റുപുഴ: നിയന്ത്രണം വിട്ട ടോറസ് ലോറി വാഹന ഷോറൂമിലേക്ക് ഇടിച്ചു കയറി മറിഞ്ഞ് അപകടം. തമിഴ്നാട് സ്വദേശികളായ ഡ്രൈവര്‍ അന്പ് (30), സഹായി വീരമണി (30) എന്നിവരാണ്…
Read More » - 10 March
കഞ്ചാവും എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
കളമശ്ശേരി: വാടകവീട്ടിൽ താമസിച്ചു വന്ന യുവാവ് കഞ്ചാവും എം.ഡി.എം.എയുമായി പിടിയിൽ. കളമശ്ശേരി പോട്ടച്ചാൽ നഗറിൽ ഗ്രാന്റ് സിക്സ് റെസിഡൻസിയിൽ താമസിക്കുന്ന തൃശൂർ എൽതുരുത്ത് സ്വദേശി നിതിൻ ജോസിനെയും…
Read More » - 7 March
പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
എറണാകുളം: കളമശ്ശേരി മുട്ടാർ പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. ആലുവ കമ്പനിപ്പടി സ്വദേശി ആദിദേവ്(13) ആണ് മരിച്ചത്. Read Also : ഭാരതീയ ജന്‍…
Read More » - 6 March
കാട്ടുപോത്തിന്റെ ആക്രമണത്തിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം
കോതമംഗലം: കാട്ടുപോത്തിന്റെ ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചു. ഉറിയംപെട്ടി ആദിവാസി കോളനിയിലെ പൊന്നൻ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടു പേർ ഓടി രക്ഷപ്പെട്ടു. Read Also :…
Read More » - 6 March
കഞ്ചാവുമായി ഗോവ സ്വദേശി അറസ്റ്റിൽ
വൈപ്പിന്‍: എളങ്കുന്നപ്പുഴ ബീച്ചില്‍ കഞ്ചാവുമായി എത്തിയ ഗോവ സ്വദേശിയായ യുവാവ് അറസ്റ്റിൽ. കയാക്കിങ് പരിശീലകനായ എറിക്ക് നിഖില്‍ കോസ്റ്റാബിറാണ് (27) അറസ്റ്റിലായത്. Read Also : പൊങ്കാലക്കായി…
Read More » - 6 March
ബലമായി ചുംബിച്ചു, ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡനവും:വിദ്യാർത്ഥിനിയുടെ പരാതിയിൽ സഹപാഠിക്കെതിരെ കേസ്
കൊച്ചി: സഹപാഠി പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തു. കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിനി നൽകിയ പരാതിയിൽ ആണ് നടപടി. ആലപ്പുഴ സ്വദേശിയായ യുവാവിനെതിരെയാണ് പൊലീസ് കേസെടുത്തത്. Read…
Read More » - 6 March
മുൻ വൈരാഗ്യം മൂലം യുവാവിനെ വധിക്കാൻ ശ്രമം : മധ്യവയസ്കൻ അറസ്റ്റിൽ
പറവൂർ: മുൻ വൈരാഗ്യം മൂലം യുവാവിനെ വധിക്കാൻ ശ്രമിച്ചയാൾ പൊലീസ് പിടിയിൽ. വാടാപ്പിളളി വിനീത് സണ്ണി(39)യെ വധിക്കാൻ ശ്രമിച്ച കേസിൽ കൈതാരം ബ്ലോക്ക്പടി കുന്നത്ത് വീട്ടിൽ സെബാസ്റ്റ്യൻ…
Read More » - 5 March
റോഡരികിൽ പുള്ളിമാനെ ചത്ത നിലയില്‍ കണ്ടെത്തി
പെരുമ്പാവൂർ: റോഡരികിൽ പുള്ളിമാനെ ചത്ത നിലയിൽ കണ്ടെത്തി. എംസി റോഡ് അരികിൽ ഹ്യുണ്ടായി ഷോറൂമിന് മുൻവശത്താണ് പുള്ളിമാന്റെ ജഡം കണ്ടത്. Read Also : ജോൺ ബ്രിട്ടാസ്…
Read More » - 5 March
പണം നൽകാത്തതിന്റെ വിരോധത്തിൽ യുവാവിനെ വീട്ടിൽ കയറി കൊല്ലാൻ ശ്രമം : രണ്ടുപേർ അറസ്റ്റിൽ
ആലുവ: തമിഴ്നാട് സ്വദേശിയായ യുവാവിനെ വീട്ടിൽ അതിക്രമിച്ച് കയറി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ പൊലീസ് പിടിയിൽ. കടുങ്ങല്ലൂർ മുപ്പത്തടം കീരംപിള്ളി കോളനി സ്വദേശികളായ മാലിൽ വീട്ടിൽ…
Read More » - 3 March
എം.ഡി.എം.എയുമായി യുവാവ് എക്സൈസ് പിടിയിൽ
അങ്കമാലി: എം.ഡി.എം.എയുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. കുന്നുകര സൗത്ത് അടുവാശ്ശേരി കൊച്ചുപറമ്പിൽ വീട്ടിൽ അനീഷിനെയാണ് (23) അറസ്റ്റ് ചെയ്തത്. അങ്കമാലി എക്സൈസ് സംഘം ആണ് യുവാവിനെ…
Read More » - 3 March
പ്ലൈവുഡ് കമ്പനിയില്‍ ബോയിലര്‍ പൊട്ടിത്തെറിച്ച് അപകടം:ഒഡീഷ സ്വദേശി മരിച്ചു, മൂന്നു പേര്‍ക്ക് പരിക്ക്
പെരുമ്പാവൂര്‍: പ്ലൈവുഡ് കമ്പനിയില്‍ ബോയിലര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. ഒഡീഷ സ്വദേശിയാണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.…
Read More » - 3 March
റോഡിൽ കിടന്ന കേബിൾ ബൈക്കിൽ ചുറ്റി വീണ് യുവാവിന് പരിക്ക്
വൈറ്റില: റോഡിൽ കിടന്ന കേബിളിൽ കുരുങ്ങി വീണ് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. ചളിക്കവട്ടം മുസ്ലിം പള്ളിക്ക് സമീപം താമസിക്കുന്ന തമിഴ്നാട് സ്വദേശി മുരുകരാജിനാണ് (42) പരിക്കേറ്റത്. Read…
Read More » - 3 March
സ്കൂൾ വിദ്യാർത്ഥിനിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു : ഇരുപതുകാരൻ അറസ്റ്റിൽ
കളമശ്ശേരി: സ്കൂൾ വിദ്യാർത്ഥിനിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. ഏലൂർ പാതാളം ഗീത തിയറ്ററിനുസമീപം തുളുമ്പൻകാട് വീട്ടിൽ അജിത്താണ് (20) അറസ്റ്റിലായത്. Read Also…
Read More » - 3 March
സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി : യുവാവ് അറസ്റ്റിൽ
നെടുമ്പാശേരി: സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയ കേസിൽ യുവാവ് അറസ്റ്റിൽ. അങ്കമാലി മങ്ങാട്ടുകരയിൽ വാടകയ്ക്ക് താമസിക്കുന്ന അയമ്പുഴ ചുള്ളി ഗോപുരത്തിങ്കൽ വീട്ടിൽ അഭിജിത്തി(22)നെയാണ് അറസ്റ്റ് ചെയ്തത്. നെടുമ്പാശേരി പൊലീസ്…
Read More » - 3 March
എംഡിഎംഎയും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
മൂവാറ്റുപുഴ: എംഡിഎംഎയും കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയില്‍. പെരുമറ്റം പാറക്കക്കുടിയില് റസൽ അലിയെ(34)യാണ് എക്സൈസ് പിടികൂടിയത്. കോളജ്, സ്കൂള്‍ വിദ്യാർഥികൾക്കിടയിൽ എംഡിഎംഎ വില്‍പ്പന നടത്തുന്നയാളാണ് പ്രതി. Read…
Read More » - Feb- 2023 -28 February
വീട്ടമ്മയും ഭർതൃ മാതാവും വീടിനുള്ളില്‍ മരിച്ച നിലയില്‍
കൊച്ചി: വീട്ടമ്മയെയും ഭർതൃ മാതാവിനെയും വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. തുരുത്തിപ്പുറം കുണ്ടോട്ടില്‍ അംബിക(59)യെയും ഭർതൃമാതാവ് സരോജിനി(90)യെയും ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എറണാകുളം ജില്ലയിലെ വടക്കേക്കര…
Read More » - 28 February
കാട്ടീച്ചയുടെ കുത്തേറ്റു : തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്
മണ്ണാർക്കാട്: പാലക്കാട് കാട്ടീച്ചയുടെ കുത്തേറ്റ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്കേറ്റു. കാട്ടീച്ചയുടെ കുത്തേറ്റ 10 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. Read Also : പ്രീതി കേസ്: പിന്നിൽ സൈഫ്…
Read More » - 27 February
സമയക്രമത്തെ ചൊല്ലി സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ നടുറോഡിൽ സംഘർഷം
ആലുവ: സമയക്രമത്തെ ചൊല്ലി നടുറോഡിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ സംഘർഷം. തർക്കം മൂർഛിച്ചതോടെ സർവീസ് നടത്തുന്ന ഒരു ബസ് മറ്റൊരു ബസിന് കുറുകെയിട്ട് അതിലെ ജീവനക്കാരൻ…
Read More » - 27 February
‘നിൻ്റെ മകൻ എൻ്റെ കൂടി മകനല്ലേ?’: വിധവയായ യുവതിയുമായി പ്രണയത്തിലായത് ഫേസ്ബുക്ക് വഴി, പീഡനം – നഷീൽ അറസ്റ്റിലാകുമ്പോൾ
കൊച്ചി: ഫേസ്ബുക്ക് വഴി സൗഹൃദം സ്ഥാപിച്ച ശേഷം വിധവയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തൽ. കണ്ണൂർ തലശ്ശേരി പോയനാട്…
Read More » - 27 February
ഫേസ്ബുക്ക് വഴി സൗഹൃദം സ്ഥാപിച്ച് വിധവയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, രണ്ട് ലക്ഷം രൂപ തട്ടിയെടുത്തു: യുവാവ് പിടിയിൽ
കൊച്ചി: ഫേസ്ബുക്ക് വഴി സൗഹൃദം സ്ഥാപിച്ച ശേഷം വിധവയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കണ്ണൂർ തലശ്ശേരി പോയനാട് മാമ്പറം കറുവാരത്ത് ഹൗസിൽ നഷീൽ…
Read More » - 26 February
എക്സൈസ് കായിക മേളയ്ക്കിടെ മത്സരാര്‍ത്ഥിയായ ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു
കൊച്ചി: എക്സൈസ് കായിക മേളയ്ക്കിടെ മത്സരാര്‍ത്ഥിയായ ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് എക്സൈസ് ഇന്റലിജന്‍സ് വിഭാഗത്തിലെ പ്രിവന്റീവ് ഓഫീസർ വേണുകുമാർ (53) ആണ് മരിച്ചത്. Read Also…
Read More » - 26 February
മുൻവൈരാഗ്യം മൂലം യുവാവിനെ കല്ലുകൊണ്ട് ഇടിച്ചു കൊലപ്പെടുത്താൻ ശ്രമം : മധ്യവയസ്കൻ പിടിയിൽ
മൂവാറ്റുപുഴ: യുവാവിനെ കല്ലുകൊണ്ട് ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. മൂവാറ്റുപുഴ വെള്ളൂർകുന്നം കാവുങ്കര ഉറവക്കുഴി പുത്തൻപുരയിൽ രവി കുട്ടപ്പനെ(54) യാണ് അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴ…
Read More » - 25 February
ദമ്പതികളെ ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും കവർന്നു : ഒരാൾകൂടി അറസ്റ്റിൽ
കൊച്ചി: ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന കേസിലെ ഒരു പ്രതികൂടി പൊലീസ് പിടിയിൽ. പള്ളുരുത്തി ചാണിപ്പറമ്പില്‍ ആകാശി(23)നെയാണ് അറസ്റ്റ് ചെയ്തത്. കടവന്ത്ര പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.…
Read More »