ErnakulamLatest NewsKeralaNattuvarthaNews

ക​ഞ്ചാ​വും എം.​ഡി.​എം.​എ​യു​മാ​യി യുവാവ് അറസ്റ്റിൽ

തൃ​ശൂ​ർ എ​ൽ​തു​രു​ത്ത് സ്വ​ദേ​ശി നി​തി​ൻ ജോ​സി​നെ​യും (32) ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പെ​ൺ സൃ​ഹൃ​ത്തി​നെ​യു​മാ​ണ് അറസ്റ്റ് ചെയ്തത്

ക​ള​മ​ശ്ശേ​രി: വാ​ട​ക​വീ​ട്ടി​ൽ താ​മ​സി​ച്ചു​ വ​ന്ന യു​വാ​വ് ക​ഞ്ചാ​വും എം.​ഡി.​എം.​എ​യു​മാ​യി പി​ടി​യിൽ. ക​ള​മ​ശ്ശേ​രി പോ​ട്ട​ച്ചാ​ൽ ന​ഗ​റി​ൽ ഗ്രാ​ന്‍റ്​ സി​ക്സ് റെ​സി​ഡ​ൻ​സി​യി​ൽ താ​മ​സി​ക്കു​ന്ന തൃ​ശൂ​ർ എ​ൽ​തു​രു​ത്ത് സ്വ​ദേ​ശി നി​തി​ൻ ജോ​സി​നെ​യും (32) ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പെ​ൺ സൃ​ഹൃ​ത്തി​നെ​യു​മാ​ണ് അറസ്റ്റ് ചെയ്തത്.

Read Also : സ്വാതന്ത്ര്യ സമരമെന്ന് മുദ്രകുത്തിയ മാപ്പിള ലഹളയുടെ യഥാര്‍ത്ഥ മുഖമാണ് ഈ ചിത്രത്തില്‍: കെവിന്‍ പീറ്റര്‍

രാ​ത്രി എ​ട്ടോ​ടെയാണ് സംഭവം. എ​റ​ണാ​കു​ളം എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എം. ​സ​ജീ​വ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാണ് ഇവരെ പി​ടി​കൂ​ടി​യ​ത്.

Read Also : 90ൽ അധികം പേർക്ക് എച്ച് 3 എൻ 2 വൈറസ് ബാധിച്ചതായി റിപ്പോർട്ട്: കർണാടകയിൽ മരിച്ച രോഗിയ്ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

പ്രി​വ​ന്‍റി​വ് ഓ​ഫീസ​ർ​മാ​രാ​യ അ​ജി​ത് കു​മാ​ർ, എം.​പി. ജോ​മി, അ​രു​ൺ കു​മാ​ർ, വ​സ​ന്ത​കു​മാ​ർ, ടി.​ആ​ർ. അ​ഭി​ലാ​ഷ്, ബ​ദ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button