Ernakulam
- Mar- 2023 -23 March
അന്ന ബെന്നും അര്ജുന് അശോകനും ഒന്നിക്കുന്ന ‘ത്രിശങ്കു’: ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
കൊച്ചി: അച്യുത് വിനായകിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന റൊമാന്റിക് കോമഡി ചിത്രമായ ‘ത്രിശങ്കു’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. മാച്ച്ബോക്സ് ഷോട്ട്സിന്റെ ബാനറില്‍ സഞ്ജയ് റൗത്രേ,…
Read More » - 23 March
യുവാവിനെ മാരകായുധങ്ങളുപയോഗിച്ച് വധിക്കാൻ ശ്രമിച്ച് ബൈക്കുമായി രക്ഷപ്പെട്ടു : പ്രതികൾ അറസ്റ്റിൽ
അങ്കമാലി: യുവാവിനെ മാരകായുധങ്ങളുപയോഗിച്ച് വധിക്കാൻ ശ്രമിച്ച് ബൈക്ക് കവർന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ. മൂക്കന്നൂർ കിടങ്ങൂർ സ്വദേശികളായ വലിയോലിപറമ്പിൽ വീട്ടിൽ ആഷിഖ് മനോഹരൻ (31), പള്ളിപ്പാട്ട്…
Read More » - 23 March
പെൺകുട്ടി പുഴയിലേക്ക് ചാടി, പിന്നാലെ ചാടി രക്ഷിച്ച 17 വയസുകാരന് ദാരുണാന്ത്യം
ആലുവ: മാർത്താണ്ഡ വർമ്മ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ പെൺകുട്ടിയെ രക്ഷിക്കാൻ ചാടിയ 17 വയസുകാരൻ മരിച്ചു. തായിക്കാട്ടുകര സ്വദേശി ഗൗതമാണ് മരിച്ചത്. Read Also :…
Read More » - 23 March
‘രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള ബന്ധം വിച്ഛേദിച്ചു, മനുഷ്യന് മികച്ച ജീവിതം കൊടുക്കാന്‍ കഴിയുന്നവരായിരിക്കും ഭരിക്കുക’
കൊച്ചി: രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള തന്റെ എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചിരിക്കുകയാണെന്ന് നടന് ജഗദീഷ്. മനുഷ്യന് ഇന്നത്തേതിനേക്കാള്‍ മികച്ച ജീവിതം പ്രദാനം ചെയ്യാന്‍ ആര്‍ക്കാണോ കഴിയുന്നത് അവരായിരിക്കും ഭരണത്തിലെത്തുകയെന്നും ജഗദീഷ്…
Read More » - 23 March
സിനിമയിലെ സുഹൃത്തുക്കളെ എനിക്ക് ഇഷ്ടമായിരുന്നു, പക്ഷെ കിട്ടിയതൊക്കെ പാരകളായിരുന്നു
കൊച്ചി: ‘ക്ലാസ്മേറ്റ്സ്’ എന്ന ചിത്രത്തിലെ റസിയ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് രാധിക. ഇപ്പോൾ, വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യര്‍ക്കൊപ്പം ആയിഷ എന്ന…
Read More » - 23 March
‘ഒന്നല്ല, എന്റെ രണ്ട് അവസരങ്ങളാണ് ഈ കുട്ടി തട്ടിയെടുത്തത്’: ആത്മീയയ്ക്കെതിരെ സ്വാസിക
കൊച്ചി: ചുരുങ്ങിയ സമയം കൊണ്ട് മലയാളി പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് സ്വാസിക. സിനിമയ്ക്കൊപ്പം ടെലിവിഷനിലും താരം ശ്രദ്ധേയയാണ്. ഇപ്പോൾ നടി ആത്മീയ രാജനെതിരായി അമൃത ടിവിയുടെ…
Read More » - 22 March
‘ബിഗ് ബോസിലെ പെണ്ണുങ്ങൾ പെറ്റിക്കോട്ടുമിട്ട്, കക്ഷവും കാണിച്ചോണ്ട് വന്നിരിക്കരുത്, അടി മേടിക്കും’: മുന്നറിയിപ്പ്
കൊച്ചി: ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാം സീസൺ മാർച്ച് 26 ആരംഭിക്കുകയാണ്. പരിപാടിയുടെ പ്രൊമോ വീഡിയോകൾ ഇതിനോടകം തന്നെ ഏവരുടെയും ശ്രദ്ധ നേടിയിട്ടുണ്ട്. അഞ്ചാം സീസണിൽ മത്സരിക്കാനെത്തുന്നത്…
Read More » - 22 March
പിഎസ്സി ഉദ്യോഗസ്ഥൻ ചമഞ്ഞ് ഗതാഗത വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി : ഒരാൾ പിടിയിൽ
കാക്കനാട്: പിഎസ്സി ഉദ്യോഗസ്ഥൻ ചമഞ്ഞ് ഗതാഗത വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയയാൾ പിടിയിൽ. കേസിലെ മുഖ്യസൂത്രധാരനായ തിരുവനന്തപുരം കരമന സരസ മന്ദിരത്തിൽ ഗോപകുമാരൻ തമ്പി(52)യെയാണ്…
Read More » - 22 March
റഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽനിന്ന് പണം തട്ടി : യുവാവ് അറസ്റ്റിൽ
പറവൂർ: റഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്ന് പണം തട്ടിയ യുവാവ് പൊലീസ് പിടിയിൽ. കോട്ടുവള്ളി കൈതാരം മണമേൽപറമ്പിൽ വിഷ്ണു(28)വിനെയാണ് അറസ്റ്റ് ചെയ്തത്. പറവൂർ…
Read More » - 22 March
കാറപകടത്തിൽ പരിക്കേറ്റ് അബോധാവസ്ഥയിലായിരുന്ന പെയിന്റിംഗ് തൊഴിലാളി മരിച്ചു
കോലഞ്ചേരി: കാറപകടത്തിൽ പരിക്കേറ്റ് അബോധാവസ്ഥയിലായിരുന്ന പെയിന്റിംഗ് തൊഴിലാളി മരിച്ചു. മീമ്പാറ കുടകുത്തി തെക്കേ പുളിനാൽ കുര്യാക്കോയുടെ മകൻ ടി.കെ. ജോർജ് (56) ആണ് മരിച്ചത്. Read Also…
Read More » - 22 March
ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം : എൻജി. വിദ്യാർത്ഥി മരിച്ചു
ആലങ്ങാട്: ബൈക്കുകൾ കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. കളമശേരി വിടാക്കുഴ മുള്ളംതൊടിയിൽ വീട്ടിൽ സുരേഷിന്റെ മകൻ എം.എസ്. നവീൻ (18) ആണ് മരിച്ചത്. ആലുവ – പറവൂർ കെഎസ്ആർടിസി…
Read More » - 21 March
ആമയുടെ പുറത്ത് പണം വെച്ചാല്‍ ഇരട്ടിക്കുമെന്ന് പറഞ്ഞു യുവതിയുടെ 23 പവന് തട്ടിയെടുത്തു: കാമുകനും സുഹൃത്തും പിടിയില്‍
കൊച്ചി: യുവതിയുടെ 23 പവന് സ്വര്‍ണം തട്ടിയെടുത്ത കേസില്‍ കാമുകനും സുഹൃത്തും അറസ്റ്റില്‍. ഇടുക്കി ചുരുളിപതാല്‍ ആല്‍പ്പാറ മുഴയില്‍ വീട്ടില്‍ കിച്ചു ബെന്നി(23), രാജസ്ഥാന് മിലാക്പൂര്‍ സ്വദേശി…
Read More » - 21 March
വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തി : പ്രതി അറസ്റ്റിൽ
കൊച്ചി: വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. തേവര ഫെറി കാട്ടുപുറത്ത് വീട്ടിൽ ടി.എസ്. നിതീഷിനെയാണ് (31) അറസ്റ്റ് ചെയ്തത്. എറണാകുളം ടൗൺ…
Read More » - 21 March
ചായ കുടിക്കാനെത്തിയ യുവതിയെയും സുഹൃത്തുക്കളെയും ആക്രമിച്ചു : രണ്ടുപേർ അറസ്റ്റിൽ
കൊച്ചി: യുവതിയെയും സുഹൃത്തുക്കളെയും ആക്രമിച്ച കേസിലെ പ്രതികൾ പൊലീസ് പിടിയിൽ. കതൃക്കടവ് വാധ്യാർപറമ്പിൽ സനൽ (22), കതൃക്കടവ് തൈക്കൂട്ടത്തിൽ സോണി (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നോർത്ത്…
Read More » - 21 March
അങ്കമാലിയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ സ്ലാബുകൾ ഇടിഞ്ഞ് വീണ് രണ്ട് പേർ മരിച്ചു
കൊച്ചി: നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ സ്ലാബുകൾ ഇടിഞ്ഞ് വീണുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. ജോണി അന്തോണി (52), വെസ്റ്റ് ബംഗാൾ സ്വദേശിയായ അലി ഹസൻ (30) എന്നിവരാണ് മരിച്ചത്.…
Read More » - 20 March
അഭിഭാഷകനെ ആക്രമിച്ച് മൊബൈൽ ഫോണും സ്വർണമാലയും പഴ്സും വാച്ചും കവർന്നു : യുവാവ് പിടിയിൽ
ആലുവ: അഭിഭാഷകനെ ആക്രമിച്ച് കവർച്ച നടത്തിയ സംഭവത്തിൽ യുവാവ് പൊലീസ് പിടിയിൽ. ചുണങ്ങംവേലി എരുമത്തല ചൊല്ലുങ്ങൽ വീട്ടിൽ സുരേഷാണ് (ഡാൻസർ സുരേഷ് -37) പിടിയിലായത്. ഫെബ്രുവരി 16-ന്…
Read More » - 19 March
‘ക്രൈസ്തവ ന്യൂനപക്ഷങ്ങൾ രാജ്യത്ത് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം സംഘ്പരിവാർ സംഘടനകൾ നടത്തുന്ന ആക്രമണങ്ങൾ’: വിഡി സതീശൻ
കൊച്ചി: റബറിന്റെ താങ്ങുവില വര്‍ധിപ്പിച്ചാല്‍ ബിജെപിയ്ക്ക് വോട്ട് നല്‍കാമെന്ന തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവനയിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. റബർ കർഷകരുടെ സങ്കടത്തിൽ…
Read More » - 19 March
ബിഷപ്പ് പ്രകടിപ്പിച്ചത് നരേന്ദ്രമോദി സര്‍ക്കാരിലുള്ള വിശ്വാസം, ഇത് മാറ്റത്തിന്റെ സൂചന: കെ സുരേന്ദ്രന്
കൊച്ചി: റബർ വില 300 രൂപയായി ഉയർത്തിയാൽ തെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കുമെന്ന തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍…
Read More » - 18 March
നിയന്ത്രണംവിട്ട ട്രെയിലർ ലോറി മീഡിയനിൽ ഇടിച്ച് മറിഞ്ഞ് അപകടം : ഡ്രൈവർക്ക് പരിക്ക്
അങ്കമാലി: നിയന്ത്രണംവിട്ട ട്രെയിലർ ലോറി മീഡിയനിൽ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു. അപകടത്തെ തുടർന്ന് ദേശീയപാതയുടെ എറണാകുളം ഭാഗത്തേക്കുള്ള ലൈനിൽ അരമണിക്കൂറോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. Read…
Read More » - 17 March
ഹോസ്റ്റലില്‍ അതിക്രമിച്ച് കടന്ന് യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം: നടത്തിപ്പുകാരിയും കാമുകനും അറസ്റ്റില്‍
തൃപ്പൂണിത്തുറ: ഹോസ്റ്റലില്‍ അതിക്രമിച്ച് കടന്ന് യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസില്‍ ഹോസ്റ്റല്‍ നടത്തിപ്പുകാരിയും കാമുകനും അറസ്റ്റില്‍. മലപ്പുറം തിരൂര്‍ തെക്കുമുറി ഭാഗത്ത് ശ്രീരാഗം വീട്ടില്‍ ചിപ്പി…
Read More » - 17 March
മാലിന്യ നിർമ്മാർജനത്തിനായി കേരളത്തിന് ലഭിച്ചത് കോടിക്കണക്കിന് രൂപ, ഫണ്ട് എന്ത് ചെയ്തെന്ന് വ്യക്തമാക്കണം: കെ സുരേന്ദ്രൻ
കൊച്ചി: കഴിഞ്ഞ ഏഴു വർഷത്തിനിടെ സംസ്ഥാനത്തിന് മാലിന്യ നിർമ്മാർജനത്തിനായി എത്ര തുക ലഭിച്ചുവെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മാലിന്യ നിർമ്മാർജനത്തിനായി കേരളത്തിന്…
Read More » - 17 March
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ ആക്രമണശ്രമം,സഹോദരങ്ങളെ ആയുധം കാട്ടി ഭീഷണിപ്പെടുത്തി:പിതാവും മകനും അറസ്റ്റിൽ
കോതമംഗലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. നേര്യമംഗലം പുത്തൻകുരിശ് മുക്കണ്ണിക്കുന്നേൽ കുഞ്ഞ് (പള്ളിയാൻ കുഞ്ഞ് 65), ഇയാളുടെ മകന്…
Read More » - 16 March
ലൈഫ് മിഷന് കേസില്‍ സിബിഐയ്ക്ക് നിർണായക രേഖകള്‍ കൈമാറി അനില്‍ അക്കര
കൊച്ചി: ലൈഫ് മിഷന് കേസില്‍ സിബിഐയ്ക്ക് നിർണായക രേഖകള്‍ കൈമാറി മുന്‍ എംഎല്‍എ അനില്‍ അക്കര. വടക്കഞ്ചേരിയിലെ ഫ്ലാറ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട രേഖകളാണ് കൈമാറിയത്. കേസില്‍ ഇഡി…
Read More » - 15 March
പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചു : സംഭവം അന്യസംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്ത്
കൊച്ചി: കൊച്ചി കടവന്ത്രയിൽ പാചകവാതക സിലിണ്ടർ തീപിടിച്ച് പൊട്ടിത്തെറിച്ചു. അന്യസംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന കെട്ടിടത്തിലെ സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. Read Also : വാഴപ്പിണ്ടി വിവാദം, മാനേജ്മെന്റ് ക്വാട്ടയില്‍…
Read More » - 15 March
എട്ടു കിലോ നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാക്കൾ എക്സൈസ് പിടിയിൽ
മൂവാറ്റുപുഴ: നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാക്കൾ എക്സൈസ് പിടിയിൽ. മൂടവുർ ആര്യങ്കാലയിൽ ആബിദ് ഇബ്രാഹിം(49), ബംഗാൾ സ്വദേശി രോഹിത് മണ്ഡൽ(18) എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. Read Also…
Read More »