ക്യാഫോര്ണിയ: യുഎസില്‍ യുവ റാപ് ഗായകനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അമേരിക്കന്‍ സംഗീതപേമികളെ ഹരം കൊള്ളിച്ച പ്രശസ്ത ഗായകൻ മാക് മില്ലറെ(26)യാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുടെ കലിഫോര്‍ണിയ വീട്ടിലായിരുന്നു സംഭവം. മാക് മില്ലര്‍ എന്ന പേരില്‍ അറിയപ്പെടുന്ന മാര്‍ക്കം ജെയിംസ് മാക്കോര്‍മിക് 2011ല്‍ പുറത്തിറങ്ങിയ ഹിപ്ഹോപ്പ് ഗാനങ്ങളിലൂടെയാണു പ്രശസ്തനായത്. ഇയാളുടെ ഉള്ളിൽ അധിക അളവിൽ മരുന്ന് ചെന്നിരുന്നതായാണ് വിവരം. സ്വിമ്മിംഗാണ് അദ്ദേഹത്തിന്റെ അവസാനമായി ഇറങ്ങിയ ഗാനം.
Post Your Comments