USA
- Oct- 2020 -14 October
നേരിയ ഭൂചലനം : 3.3 തീവ്രത
അരിസോണ : നേരിയ ഭൂചലനം അനുഭവപ്പെട്ടു. അമേരിക്കയിലെ ആരിസോണയിലെ ഫ്ലാഗ്സ്റ്റാഫ് നഗരത്തിന് കിഴക്ക് ഭാഗത്തായി ചൊവ്വാഴ്ച രാവിലെ 09തിനായിരുന്ന ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 3.3 തീവ്രത രേഖപ്പെടുത്തിയെന്നും,…
Read More » - 14 October
ചൈനയ്ക്കെതിരായുള്ള നീക്കം ശക്തമാക്കാൻ ബംഗ്ലാദേശുമായുള്ള ബന്ധം പുതുക്കി അമേരിക്ക
വാഷിംഗ്ടൺ : ചൈനയ്ക്കെതിരായുള്ള നീക്കം ശക്തമാക്കാൻ വിവിധ രാജ്യങ്ങളുമായി ബന്ധം പുതുക്കി അമേരിക്ക. ഇന്ത്യയുടെ ശക്തമായ സുഹൃദ് രാജ്യമെന്ന നിലയിൽ ബംഗ്ലാദേശുമായുള്ള ബന്ധമാണ് അമേരിക്ക ശക്തമാക്കാൻ തീരുമാനിച്ചിരിക്കുന്നത്.…
Read More » - 13 October
കോവിഡ് -19 : ട്രംപ് രോഗമുക്തനായി, ഔദ്യോഗിക സ്ഥിരീകരണം
വാഷിംഗ്ടൺ ഡി സി : അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കോവിഡ് മുക്തനായെന്നു വൈറ്റ് ഹൗസിന്റെ ഔദ്യോഗിക സ്ഥിരീകരണം. തുടര്‍ച്ചയായ റാപിഡ് ടെസ്റ്റിലെ ഫലം നെഗറ്റീവാണെന്ന് വൈറ്റ്…
Read More » - 11 October
‘ഭീതി പരത്തുന്ന ചൈന വൈറസിനെ നമ്മുടെ രാജ്യം തോൽപ്പിക്കുക തന്നെ ചെയ്യും’; ഡൊണാൾഡ് ട്രംപ്
വാഷിംഗ്ഡൺ : ഒരാഴ്ചത്തെ ഇടവേളയ്ക്കു ശേഷം വൈറ്റ് ഹൌസിലെത്തി അനുയായികളെ സംബോധന ചെയ്ത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കോവിഡ് രോഗബാധയിൽ നിന്ന് മുക്തനായതിന് ശേഷം ഇതാദ്യമായാണ്…
Read More » - 11 October
അമേരിക്കയിൽ കോവിഡ് സ്ഥിരീകരിച്ചവർ 80 ലക്ഷത്തിേലേക്ക് അടുക്കുന്നു
വാഷിംഗ്ടൺ ഡിസി : അമേരിക്കയിൽ ആശങ്ക അകലുന്നില്ല കോവിഡ് സ്ഥിരീകരിച്ചവർ 80 ലക്ഷത്തിേലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 50,233 പേർക്ക് പുതുതായി കോവിഡ് ബാധിച്ചു, 634…
Read More » - 9 October
കമല ഒരു കമ്യൂണിസ്റ്റ് ആണ്, അതിര്‍ത്തികള്‍ തുറന്നു കൊടുത്ത് കൊലയാളികളെയും ബലാത്സംഗക്കാരെയും രാജ്യത്തേക്ക് ഒഴുകിയെത്താന്‍ അവർ അനുവദിക്കും; ഡോണള്‍ഡ് ട്രംപ്
വാഷിങ്ടന്‍ : യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള വാക്പോര് മുറുകുന്നു. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന് തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ഒരു മാസത്തിനുള്ളില്‍ വൈസ് പ്രസിഡന്റ്…
Read More » - 8 October
‘ലോകത്തോടും ചെയ്ത ഈ ഗുരുതര തെറ്റിനു ചൈന വലിയ വില നൽകേണ്ടി വരും’; യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്
വാഷിങ്ടൻ : ചൈന കാരണമാണ് ലോകം ഇന്ന് ഈ അവസ്ഥലായതെന്ന് ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. രാജ്യത്തോടും ലോകത്തോടും ചെയ്ത ഈ ഗുരുതര തെറ്റിനു ചൈന…
Read More » - 8 October
ഡോണള്‍ഡ് ട്രംപ് കോവിഡ് മുക്തനാക്കാതെ സംവാദത്തില്‍ പങ്കെടുക്കില്ലെന്ന് ജോ ബൈഡന്
വാഷിങ്ടൺ : യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കോവിഡ് മുക്തനാക്കാതെ അടുത്തയാഴ്ച അദ്ദേഹവുമായി നടത്താനിരിക്കുന്ന സംവാദത്തില്‍ പങ്കെടുക്കില്ലെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ജോ ബൈഡന്. ഇപ്പോഴും…
Read More » - 8 October
അമേരിക്കയില്‍ കോവിഡ് പ്രതിരോധം പാളി, ചരിത്രത്തിലെ വലിയ വീഴ്ച. : കമല ഹാരിസ്
വാഷിങ്ടണ്‍ : അമേരിക്കയില്‍ കോവിഡ് പ്രതിരോധം പാളിയെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമല ഹാരിസ്. അമേരിക്കന്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ആദ്യ സംവാദത്തിലാണ് പ്രസിഡന്റ്…
Read More » - 8 October
ജോർജ്ജ് ഫ്ളോയിഡിനെ കൊലപ്പെടുത്തിയ കേസ് : മുഖ്യ പ്രതിയായ മുൻ പോലീസ് ഓഫീസർക്ക് ജാമ്യം
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിൽ ജോർജ്ജ് ഫ്ളോയിഡെന്ന കറുത്ത വർഗക്കാരനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യ പ്രതി മുൻ മിനിയാപൊളിസ് പോലീസ് ഓഫീസറായ ഡെറക് ഷൗവിനു(44) ജാമ്യം. ഒരു മില്യണ്‍…
Read More » - 6 October
അമേരിക്കയിൽ ആശങ്ക അകലുന്നില്ല : കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 2.15 ലക്ഷം കടന്നെന്ന് റിപ്പോർട്ട്
വാഷിംഗ്ടണ്‍ ഡിസി: കോവിഡ് ആശങ്ക ഒഴിയാതെ അമേരിക്ക. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 2.15 ലക്ഷം പിന്നിട്ടതായി റിപ്പോർട്ട്. ജോണ്‍സ് ഹോപ്കിൻസ് സർവകലാശാലയും വേൾഡോ മീറ്ററും നൽകുന്ന…
Read More » - 4 October
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിൽ അംഗത്വമോ ബന്ധമോ ഉള്ളവര്‍ക്ക് പൗരത്വം അനുവദില്ലെന്ന് അമേരിക്ക
വാഷിങ്ടണ്‍: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലോ മറ്റേതെങ്കിലും ഏകാധിപത്യ പാര്‍ട്ടികളിലോ അംഗത്വമോ ബന്ധമോ ഉള്ളവര്‍ക്ക് പൗരത്വം അനുവദില്ലെന്ന കര്‍ശന നിലപാടുമായി അമേരിക്ക. യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യു.എസ്.സി.ഐ.എസ്)…
Read More » - 4 October
കൽപ്പന ചൗളയുടെ പേരിലുള്ള ബഹിരാകാശ പേടകം വിക്ഷേപിച്ച് നാസ
വാഷിംഗ്ടണ്‍ ഡിസി: ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി കൽപ്പന ചൗളയുടെ പേരിലുള്ള ബഹിരാകാശ പേടകം വിക്ഷേപിച്ച് നാസ. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആവശ്യമായ ചരക്കുകളുമായി സിഗ്നസ് ബഹിരാകാശ…
Read More » - 4 October
പകര്‍ച്ചവ്യാധിയെ ഗൗരവമായി കാണേണ്ടതിന്റെ പ്രധാന്യമാണ് ഇതിലൂടെ തെളിഞ്ഞതെന്നു പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്
മിഷിഗണ്‍: പകര്‍ച്ചവ്യാധിയെ ഗൗരവമായി കാണേണ്ടതിന്റെ പ്രധാന്യമാണ് ഇതിലൂടെ തെളിഞ്ഞതെന്നു ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് കോവിഡ് സ്ഥിരീകരിച്ചതിനെ സമ്പന്ധിച്ച് പ്രചാരണ…
Read More » - 4 October
ഡൊണാൾഡ് ട്രംപിന് കോവിഡ് സ്ഥിരീകരിച്ചതോടെ ആഗോള എണ്ണ വിപണിയിൽ വിലയിടിവ്
ന്യൂയോർക്ക് : യു.എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന് കോവിഡ് സ്ഥിരീകരിച്ചതോടെ എണ്ണ വിപണിയിൽ വിലയിടിവ്. അസംസ്കൃത എണ്ണ വീപ്പക്ക് നാലു ശതമാനത്തിെന്റെ വരെ ഇടിവാണ് രേഖപ്പെടുത്തിയത്. ന്യൂയോർക്ക്…
Read More » - 3 October
കോവിഡ് സ്വയം പോകുമെന്ന് വിചാരിക്കുന്നത് തെറ്റാണ്, അസുഖങ്ങളെ അതിന്റെതായ പ്രാധാന്യത്തോടുകൂടി തന്നെ കാണണം ; ജോ ബൈഡൻ
ന്യൂയോർക്ക് : കോവിഡിന് വളരെ ഗൗരവമായി കാണണമെന്നും എല്ലാവരും രോഗപ്രതിരോധത്തിനായി മാസ്ക് ധരിക്കണണെന്നും അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക്ക് സ്ഥാനാർത്ഥി ജോ ബൈഡൻ. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ്…
Read More » - 3 October
‘രാഷ്ട്രീയ യുദ്ധം ഉണ്ടെങ്കിലും നമ്മൾ എല്ലാവരും മനുഷ്യരാണ്’; ഡൊണാൾഡ് ട്രംപ് എത്രയും വേഗത്തിൽ സുഖം പ്രാപിക്കട്ടെ – ബരാക് ഒബാമ
വാഷിങ്ടണ്‍ : കോവിഡ് ബാധിച്ച ഡൊണാൾഡ് ട്രംപും ഭാര്യ മെലാനിയയും എത്രയും വേഗത്തിൽ സുഖം പ്രാപിച്ച് വരട്ടെയെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ. ട്രംപിനും പ്രഥമ…
Read More » - 3 October
ഡോണാള്‍ഡ് ട്രംപിന് കോവിഡ് സ്ഥിരീകരിച്ചതില്‍ പ്രതികരണവുമായി : ജോ ബൈഡന്
മിഷിഗണ്‍: പകര്‍ച്ചവ്യാധിയെ ഗൗരവമായി കാണേണ്ടതിന്റെ പ്രധാന്യമാണ് ഇതിലൂടെ തെളിഞ്ഞതെന്നു ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് കോവിഡ് സ്ഥിരീകരിച്ചതിനെ സമ്പന്ധിച്ച് പ്രചാരണ…
Read More » - 2 October
ഭീകരരുടെ വിവരങ്ങള്‍ പാക് സര്‍ക്കാരുമായി പങ്കുവെച്ചപ്പോഴെല്ലാം ഭീകരര്‍ രക്ഷപ്പെട്ടിരുന്നു, ബിൻ ലാദനെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയില്ല; വകവരുത്തിയത് ഒരു ഈച്ചപോലുമറിയാതെ: അമേരിക്ക
വാഷിംഗ്ടണ്‍: പാകിസ്താനെ വിശ്വസിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി അമേരിക്ക. കൊടും ഭീകരനായ ഒസാമ ബിന്‍ലാദനെ വധിച്ച സംഭവത്തെക്കുറിച്ച് പ്രതികരിക്കവെ മുന്‍ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറിയും സിഐഎ മേധാവിയുമായിരുന്ന ലിയോന്‍…
Read More » - 2 October
‘അടിയന്തിരമായി വെടിനിര്‍ത്താന്‍ ഇരുരാജ്യങ്ങളും തയ്യാറാകണം’; അർമീനിയ – അസർബൈജാൻ യുദ്ധത്തില്‍ ഇടപെട്ട് അമേരിക്ക
വാഷിംഗ്ടണ്‍ : അപ്രതീക്ഷിത യുദ്ധം നടത്തിക്കൊണ്ടിരിക്കുന്ന അസര്‍ബൈജനോടും അര്‍മേനിയയോടും സംസാരിച്ചതായി അമേരിക്ക. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആണ് പ്രശ്നത്തിൽ ഇടപെട്ടത്. അടിയന്തിരമായി വെടിനിര്‍ത്താന്‍ ഇരുരാജ്യങ്ങളും…
Read More » - 1 October
ആകാശത്ത് ഇന്ധനം നിറയ്ക്കുന്നതിനിടെ കൂട്ടിയിടി, യുദ്ധ വിമാനം തകര്‍ന്നുവീണു : പൈലറ്റ് രക്ഷപ്പെട്ടു
കാലിഫോര്‍ണിയ: ആകാശത്ത് ഇന്ധനം നിറയ്ക്കുന്നതിനിടെയുണ്ടായ കൂട്ടിയിടിയിൽ യുദ്ധ വിമാനം തകര്‍ന്നുവീണു, പൈലറ്റ് അദ്ഭുതകരമായി രക്ഷപ്പെട്ടു. യുഎസ് എയർ ഫോഴ്സിന്റെ വിമാനമാണ് തകർന്നത്. കാലിഫോര്‍ണിയയിലെ ഇംപീരിയല്‍ കൗണ്ടിക്ക് മുകളില്‍…
Read More » - Sep- 2020 -30 September
ഫൊക്കാനയുടെ പേരിൽ നടക്കുന്ന അനധികൃത പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നിയമ നടപടികൾക്കൊരുങ്ങി ഔദ്യോഗിക നേതൃത്വം
ന്യൂയോർക്ക് : അമേരിക്കൻ മലയാളികളുടെ അന്തർദേശീയ സംഘടനയായ ഫൊക്കാനയിൽ നിന്ന് സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളുടെയും സാമ്പത്തിക ക്രമക്കേടുകളുടെയും പേരിൽ പുറത്തായവർ വീണ്ടും ഫൊക്കാന ഭാരവാഹികൾ എന്ന വ്യാജേന…
Read More » - 28 September
ഒരു ചൈനീസ് കമ്പനിക്ക് കൂടി നിയന്ത്രണം ഏര്‍പ്പെടുത്തി അമേരിക്ക
ന്യൂയോർക്: ടിക് ടോക്ക് നിരോധനത്തിന് പിന്നാലെ മറ്റൊരു പ്രമുഖ ചൈനീസ് കമ്പനിക്ക് കൂടി നിയന്ത്രമേർപ്പെടുത്തി അമേരിക്ക. ചൈനീസ് ചിപ്പ് നിര്‍മ്മാണ കമ്പനിയായ സെമിക്കണ്ടക്ടര്‍ മാനുഫാക്ചറിങ് ഇന്റര്‍നാഷണല്‍ കോര്പ്പറേഷന്…
Read More » - 28 September
ടിക് ടോക്ക് നിരോധിച്ചു കൊണ്ടുള്ള ഡൊണാള്‍ഡ് ട്രംപ് സര്‍ക്കാരിന്റെ ഉത്തരവിന് സ്റ്റേ
വാഷിങ്ടണ്‍ : അമേരിക്കയില്‍ ടിക് ടോക്ക് നിരോധിച്ചു കൊണ്ടുള്ള ഡൊണാള്‍ഡ് ട്രംപ് സര്‍ക്കാരിന്റെ ഉത്തരവിന് കോടതി സ്റ്റേ. നിരോധന ഉത്തരവ് പ്രാബല്യത്തില്‍ വരാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കേയാണ് വാഷിങ്ടണിലെ…
Read More » - 24 September
തിരഞ്ഞെടുപ്പ് ഫലം എന്തായാലും താൻ തന്നെ അധികാരത്തിൽ തുടരും; ഡൊണാൾഡ് ട്രംപ്
വാഷിംഗ്ൺ : അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തോറ്റാലും അധികാരം കൈമാറില്ലെന്ന് സൂചന നൽകി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തിരഞ്ഞെടുപ്പിന് ശേഷം എന്താണ് നടക്കുക എന്ന് കാത്തിരുന്ന് കാണാമെന്നാണ്…
Read More »