UK
- May- 2019 -22 May
പാരീസിലെ ഇന്ത്യൻ വ്യോമസേനയുടെ റാഫേൽ ഓഫീസിലേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമം
പാരീസ്: ഫ്രാൻസിൽ ഇന്ത്യൻ റഫേൽ പ്രോജക്ട് മാനേജുമെന്റ് ടീം ഓഫീസിൽ അജ്ഞാത വ്യക്തികൾ കടക്കാൻ ശ്രമം . ഇന്ത്യൻ സുരക്ഷക്ക് സുപ്രധാനമായ റഫേൽ ജെറ്റുകളുമായി ബന്ധപ്പെട്ട സെൻസിറ്റീവ്…
Read More » - 10 May
ഇന്ത്യൻ യുവാവിനെ കഴുത്തറുത്ത് കൊലപ്പെട്ട നിലയിൽ കണ്ടെത്തി
ജോലി സമയം കഴിഞ്ഞിട്ടും വീട്ടിലെത്താതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിൽ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ സുരക്ഷ ജീവനക്കാരന് കാണുകയും പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു
Read More » - 8 May
നീരവ് മോദിയുടെ മൂന്നാം ജാമ്യാപേക്ഷ : ലണ്ടൻ കോടതിയുടെ തീരുമാനം ഇങ്ങനെ
മാർച്ച് 19നു മധ്യ ലണ്ടനിലെ ഒരു ബാങ്കിൽ ഒരു അക്കൗണ്ട് തുറക്കാൻ ശ്രമിക്കവെ നീരവ് മോദിയെ സ്കോട്ട്ലൻഡ് യാർഡ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരിന്നു
Read More » - 4 May
സ്വവര്ഗാനുരാഗത്തിനെതിര്: 11 രാജ്യങ്ങളിലെ കമ്പനികള്‍ക്ക് ലണ്ടനില്‍ തരിച്ചടി
ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍, ട്രാന്‍സ്ജെന്‍ഡന്‍ തുടങ്ങിയ എല്‍ജിബിടി കമ്മ്യൂണിറ്റികളില്‍ പെട്ടവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാത്ത രാജ്യങ്ങള്‍ക്കെതിരെ ലണ്ടന്‍. ഇത്തരത്തിലുള്ള 11 രാജ്യങ്ങളില്‍ നിന്നുമുള്ള കമ്പനികള്‍ക്ക് വാഹനങ്ങളില്‍ പരസ്യം നല്കാന്…
Read More » - Apr- 2019 -26 April
ടാറ്റ സ്റ്റീല്‍ പ്ലാന്റില്‍ സ്ഫോടനം : രണ്ട് ജീവനക്കാർക്ക് പരിക്കേറ്റു
മൂന്നു തവണയാണ് പ്ലാന്റില്‍ സ്ഫോടനം ഉണ്ടായത്. ഉടൻ തന്നെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടന്നു
Read More » - 19 April
പ്രമുഖ ക്രിക്കറ്റ് താരം അന്തരിച്ചു
ലണ്ടൻ :സ്കോട്ട്ലന്‍ഡിന്റെ പ്രമുഖ അന്താരാഷ്ട്ര ക്രിക്കറ്റ് താരം കോണ്‍ ഡി ലാംഗെ(38) വിടവാങ്ങി. ബ്രെയിന്‍ ട്യൂമറിനെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. ദക്ഷിണാഫ്രിക്കയിലാണ് ഇദ്ദേഹം ജനിച്ചത്. Scotland…
Read More » - 17 April
അശ്ലീല സൈറ്റുകൾക്ക് ഈ രാജ്യത്തും നിയന്ത്രണം
പതിനെട്ടു വയസിന് താഴെ പ്രായമായവർ അടിമപ്പെടുന്ന സാഹചര്യത്തിലാണ് നടപടി.
Read More » - 16 April
കാലാവസ്ഥാ വ്യതിയാനം;ബ്രിട്ടണില്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ പ്രതിഷേധം
ലണ്ടന്‍:തബ്രിട്ടണില് കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകരുടെ പ്രതിഷേധം. ബ്രിട്ടീഷ് സര്‍ക്കാര്‍ കാലാവസ്ഥാ വ്യതിയാനം തടയാന്‍ മതിയായ നടപടികളെടുക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു സമരം. തിങ്കളാഴ്ച ബ്രിട്ടണിലെ വാട്ടര്‍ ലൂ പാലത്തിലായിരുന്നു…
Read More » - 10 April
ബ്രെക്സിറ്റ് തീയതി നീട്ടണമെന്ന് ആവശ്യം
ബ്രസല്‍സ്: ബ്രെക്സിറ്റില്‍ യൂറോപ്യന്‍ യൂണിയന്റെ അടിയന്തരയോഗം നാളെ നടക്കാനിരിക്കെ തീയതി നീട്ടണമെന്ന് ആവശ്യം.നിലവില്‍ വെള്ളിയാഴ്ചയാണ് യൂറോപ്യന്‍ യൂണിയനില്‍നിന്ന് ബ്രിട്ടന് പുറത്തുപോവേണ്ടത്. ഇത് ജൂണ്‍ 30 വരെ നീട്ടണമെന്നാണ്…
Read More » - 8 April
വിജയ് മല്യയ്ക്ക് തിരിച്ചടി
ലണ്ടന്‍: സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട വ്യവസായി വിജയ് മല്യയ്ക്ക് ലണ്ടന്‍ കോടതിയില്‍ തിരിച്ചടി. മല്യയുടെ ഹര്‍ജി കോടതി തള്ളി ഇന്ത്യയ്ക്ക് കൈമാറാനുള്ള ഉത്തരവിന് എതിരെ…
Read More » - 5 April
ബ്രെക്സിറ്റ് നീട്ടിവെക്കാന്‍ ബ്രിട്ടീഷ് പാര്‍ലമെന്റെിന്റെ അനുമതി
ലണ്ടന്‍:ബ്രെക്സിറ്റ് നീട്ടിവെക്കാന്‍ ബ്രിട്ടീഷ് പാര്‍ലമെന്റെ് അനുമതി നല്കി. ജനസഭയില്‍ പ്രമേയം ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിന് പാസാക്കി. പ്രഭുസഭയുടെ അനുമതി കൂടി പ്രധാനമന്ത്രി തെരേസ മേ ചര്‍ച്ച ലഭിച്ചാല്‍…
Read More » - Mar- 2019 -30 March
തെരേസാ മേയ്ക്ക് വന്‍ തിരിച്ചടി; ബ്രെക്സിറ്റിനെ ബ്രിട്ടീഷ് പാര്‍ലമെന്റ് മൂന്നാമതും തള്ളി
ലണ്ടന്‍: ബ്രെക്സിറ്റ് കരാര്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് മൂന്നാം തവണയും തള്ളി.മേയുടെ പ്രമേയം 286 ന് എതിരെ 344 വോട്ടിന് പാര്‍ലമെന്റ് തള്ളി. ഇത് മൂന്നാം തവണയാണ് യുറോപ്യന്‍…
Read More » - 29 March
നീരവ് മോദിയുടെ ജാമ്യാപേക്ഷ : കോടതി തീരുമാനമിങ്ങനെ
കേസിലെ സാക്ഷികള്‍ക്ക് വധഭീഷണിയുണ്ട്. നീരവ് മോദി തെളിവുകള്‍ നശിപ്പിക്കാനും ബ്രിട്ടന് വിട്ടുപോകാനും സാധ്യത ഉണ്ട്
Read More » - 21 March
ലണ്ടനില്‍ നീരവ് മോദിയെ താമസിപ്പിക്കുന്നത് കൊടും കുറ്റവാളികളുടെ കൂട്ടത്തില്‍
ലണ്ടന്‍: ലണ്ടനില്‍ അറസ്റ്റിലായ നീരവ് മോദിയെ താമസിപ്പിക്കുന്നത് ‘ഹെര്‍ മജസ്റ്റീസ്’ ജയിലിലെന്ന് സൂചന. ഏറ്റവും തിരക്കും കൊടും കുറ്റവാളികളെ പാര്‍പ്പിക്കുന്നതുമായ ജയിലാണിത്. ദക്ഷിണ-പടിഞ്ഞാറന്‍ ലണ്ടനില്‍ സ്ഥിതി ചെയ്യുന്ന…
Read More » - 18 March
നീരവ് മോദിക്കെതിരെ അറസ്റ്റ് വാറണ്ട്
ലണ്ടൻ : പഞ്ചാബ് നാഷണൽ ബാങ്കിൽ വായ്പ തട്ടിപ്പ് നടത്തിയ ശേഷം രാജ്യം വിട്ട വജ്ര വ്യാപാരി നീരവ് മോദിക്കെതിരെ അറസ്റ്റ് വാറണ്ട്. എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ ആവശ്യ…
Read More » - 9 March
ലണ്ടനില്‍ ആഡംബര ജീവിതം നയിച്ച് നീരവ് മോദി
ലണ്ടന്‍: ഇന്ത്യയില്‍ 13,700 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തി രാജ്യംവിട്ട വജ്രവ്യാപാരി നീരവ് മോദി ലണ്ടനില്‍ നയിക്കുന്നത് ആഡംബര ജീവിതം. പ്രമുഖ പത്രമായ ദി ടെലഗ്രാഫിലെ…
Read More » - 6 March
സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി
ലണ്ടന്‍: ലണ്ടനില്‍ വിവിധ ഇടങ്ങളില്‍ നിന്ന് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി. ലണ്ടന്‍ നഗരത്തിലെ ഹീത്രൂ വിമാനത്താവളം, ലണ്ടന്‍ സിറ്റി എയര്‍പോര്‍ട്ട്, വാട്ടലബ ട്രെയിന്‍ സ്റ്റേഷന് എന്നിവിടങ്ങളില്‍ നിന്ന്…
Read More » - Feb- 2019 -12 February
പ്രശസ്ത ഫുട്ബോള്‍ താരം അന്തരിച്ചു
ലണ്ടന്‍: പ്രശസ്ത ഇംഗ്ലണ്ട് ഫുട്ബോൾ ഗോള്‍ കീപ്പറായിരുന്ന ഗോര്‍ഡന്‍ ബാങ്ക്സ് (81) അന്തരിച്ചു.അര്‍ബുദരോഗ ബാധയെ തുടര്‍ന്നായിരുന്നു അന്ത്യമെന്നു കുടുംബം അറിയിച്ചു. 1966-ല്‍ ലോകകപ്പ് സ്വന്തമാക്കിയ ഇംഗ്ലണ്ട് ടീമിലെ…
Read More » - Jan- 2019 -30 January
ബ്രെക്സിറ്റ് കരാര്‍: ഭേദഗതികള്‍ അംഗീകരിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റ്
ലണ്ടന്‍: ബ്രെക്സിറ്റ് കരാറിലെ പ്രശ്നങ്ങള്‍ മറി കടക്കാന്‍ ഗ്രഹാം ബ്രാഡി കൊണ്ടു വന്ന സര്‍ക്കാര്‍ അനുകൂല ഭേദഗതി ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗീകരിച്ചു. 16 വോട്ടുകള്‍ക്കാണ് ഭേദഗതി പാസ്സായത്.…
Read More » - 29 January
ഇന്ത്യന്‍ പതാക കത്തിച്ച സംഭവം: ബ്രിട്ടന്റെ പ്രതികരണം ഇങ്ങനെ
ലണ്ടന്‍: റിപ്പബ്ലിക് ദിനത്തില്‍ ലണ്ടനില്‍ ഇന്ത്യയുടെ ദേശീയപതാക കത്തിച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് ബ്രിട്ടന്. ഇത്തരമൊരു സംഭവമുണ്ടായതില്‍ നിരാശയുണ്ട്. അതുകൊണ്ടുണ്ടായ ആശങ്കകളില്‍ ഖേദം പ്രകടിപ്പിക്കുന്നു. റിപ്പബ്ലിക് ദിനാഘോഷവേളയില്‍…
Read More » - 27 January
തുടയില്‍ വൃക്ക: അപൂര്‍വ രോഗം ബാധിച്ച് 10 വയസ്സുകാരന്
ലണ്ടന്‍: തുടയില്‍ ഒരു വൃക്കയുമായി അപൂര്‍വങ്ങളില്‍ അപൂര്‍വ രോഗവുമായി ഒരു 10 വയസ്സുകാരന്. മാഞ്ചസ്റ്റരിലെ ഹാമിഷ് റോബിന്‍സണ്‍ ആണ് അപൂര്‍വ രോഗത്തിന് അടിമപ്പെട്ടിരിക്കുന്നത്. അതേസമയം റോബിന്‍സണ്‍ ജനിച്ചതു…
Read More » - 27 January
ബ്രസ്റ്റ് അയണിങ്ങ്; സ്തന വളര്‍ച്ച തടയാനുള്ള പ്രാകൃത രീതി ബ്രിട്ടണില്‍ വര്‍ധിക്കുന്നു
ലണ്ടന്‍: സ്തന വളര്‍ച്ച തടയാന്‍ കൗമാരക്കാരായ പെണ്‍കുട്ടികളുടെ മാറിടത്തില്‍ കരിങ്കല്ല് ചൂടാക്കി വെക്കുന്ന(breast ironing) പ്രാകൃത രീതി ലണ്ടനിലെ പെണ്‍കുട്ടികളിലും പ്രവര്‍ത്തികമാക്കുന്നതായി റിപ്പോര്‍ട്ടുകള്‍. സ്തന വളര്ച്ച് തടഞ്ഞ്…
Read More » - 11 January
പൊട്ടിക്കരഞ്ഞ് തന്റെ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ച് ആന്‍ഡി മറെ
ലണ്ടന്‍ : ബ്രിട്ടന്റെ പ്രശസ്ത ടെന്നീസ് താരം ആന്‍ഡി മറെ വിരമിക്കാനൊരുങ്ങുന്നു. പരിക്കിനെ തുടര്‍ന്നുള്ള വേദന അസഹ്യമായതിനെ തുടര്‍ന്നാണ് മറെ വിരമിക്കാനുള്ള തീരുമാനം എടുത്തത്. ഇടുപ്പിനേറ്റ പരുക്കിനെത്തുടര്‍ന്ന് ഏറെനാളായി…
Read More » - 5 January
വിജയ് മല്ല്യയെ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചു
മുംബൈ : ബാങ്കുകളില്‍ നിന്നും കോടിക്കണക്കിന് രൂപ വായ്പയെടുത്ത് തിരിച്ചടക്കാന്‍ വിമുഖത കാണിച്ച് രാജ്യം വിട്ട ശതകോടീശ്വരന്‍ വിജയ് മല്ല്യ ഇനി ഇന്ത്യയില്‍ സാമ്പത്തിക കുറ്റവാളി. മുംബൈയിലെ പ്രത്യേക…
Read More » - Dec- 2018 -19 December
യു.കെയിൽ അവസരങ്ങള്‍
തിരുവനന്തപുരം•നഴ്സുമാർക്ക് യു.കെയിലെ എൻഎച്ച്എസ് ട്രസ്റ്റിന്റെ കീഴിലുള്ള പ്രമുഖ ആശുപത്രികളിൽ നിയമനത്തിന് കേരള സർക്കാർ സ്ഥാപനമായ ഒഡപെക് അവസരമൊരുക്കുന്നു. നഴ്സിംഗിൽ ബിരുദം അഥവാ ഡിപ്ലോമയും ആറ് മാസത്തെ പ്രവൃത്തിപരിചയവും…
Read More »