International
- Feb- 2019 -1 February
ഇന്ത്യന്‍ വംശജന് യു.എസില്‍ അറസ്റ്റില്‍
വാഷിങ്ടണ്‍:താത്കാലികാവശ്യങ്ങള്ക്കുള്ള ക്രെഡിറ്റ് പദ്ധതിയുടെ പേരില്‍ 400-ലധികം പേരില്‍നിന്നായി 8,00,000 യു.എസ്. ഡോളര്‍ (5.6 കോടിരൂപ) തട്ടിയെടുത്ത ഇന്ത്യന്‍ വംശജനായ യുവാവ് യു.എസില്‍ അറസ്റ്റില്‍. തട്ടിപ്പിനിരയായവരില്‍ കൂടുതലും ഇന്ത്യക്കാരാണ്.…
Read More » - 1 February
ഫോണ്‍ സന്ദേശം : ഇന്ത്യ-പാക് ബന്ധം ഉലയുന്നു
ഇസ് ലാമാബാദ്: ഇന്ത്യ-പാക് നയതന്ത്രബന്ധം ഉലയുന്നു. പാക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി കശ്മീരിലെ ഹുറിയത്ത് നേതാവ് മിര്‍വായിസ് ഉമര്‍ ഫാറൂഖിനെ ഫോണില്‍ വിളിച്ചതിനെത്തുടര്‍ന്നാണ് നയതന്ത്ര അസ്വാരസ്യം…
Read More » - 1 February
ലോകത്തിലെ ‘ഏറ്റവും ഏകാകി’ യായ താറാവ് യാത്രയായി
പസഫിക് ദ്വീപ് രാജ്യമായ നൂയെ സങ്കടത്തിലാണ്. ഈ ദ്വീപിന്റെ പ്രിയപ്പെട്ട ട്രെവര്‍ എന്ന് പേരുള്ള ഒരേയൊരു താറാവ് യാത്രയായിരിക്കുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഒരു കൊടുങ്കാറ്റിന് പിന്നാലെയാണ്…
Read More » - 1 February
ഡാം അപകടം : മരണസംഖ്യ ഉയരുന്നു
സാവോപോളോ: വടക്കുകിഴക്കന്‍ ബ്രസീലില്‍ ഡാം തകര്‍ന്നു. 110 പേര് മരിച്ചു. 300ലധികം പേരെ കാണാനില്ല. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ കണ്ടെത്തിയ മൃതശരീരത്തില്‍ നിന്ന് 71 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു.…
Read More » - 1 February
കേട്ടിട്ടുണ്ടോ കാറ്റിലും മരണം മണക്കുന്ന ഈ നഗരത്തെക്കുറിച്ച്
നടക്കുന്ന വഴിയേ റോഡിനിരുവശവും ശവപ്പറമ്പുകളുമായി നാമാവശേഷമായി ഒരു നഗരം. ത്രില്ലെര്‍ സിനിമകളിലെ കഥയല്ലിത്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന കോങ്കോയിലെ യാഥാര്‍ഥ്യമാണിത്. കോംഗോ റിപ്പബ്ളിക്കില്‍ ഗോത്രങ്ങള്‍…
Read More » - 1 February
ട്രംപും ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംഗും വിയാറ്റ്നാമില് കൂടിക്കാഴ്ച നടത്തും
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നും വിയറ്റ്നാമിലെ ഡാ നാംഗില്‍ ഫെബ്രുവരി അവസാന വാരം കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ…
Read More » - 1 February
ഐഎസ് ഭീകരര്‍ക്കെതിരെ ട്രംപ് നയം വ്യക്തമാക്കും
സിറിയയില്‍ ഐഎസ് ഭീകരരര്ക്കൈതിരെ നടത്തുന്ന പോരാട്ടത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംംപ് നിലപാട് വ്യക്തമാക്കുന്നു. ഇക്കാര്യത്തില്‍ അടുത്തയാഴ്ച്ച ട്രംപ് പ്രസ്താവന നടത്തുമെന്ന് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപെ…
Read More » - 1 February
ഇതാണ് ആ വിലക്കപ്പെട്ട ദ്വീപ്
ഐസ് ലാന്‍ഡിന്റെ തെക്കന്‍തീരത്ത് ഒരു ദ്വീപുണ്ട്. സര്ടിസി. എന്താണ് ഈ ദ്വീപിന്റെ പ്രത്യേകത എന്ന് ചോദിച്ചാല്‍ ഒരുപാടുണ്ട്. വലിയൊരു അഗ്നിപര്‍വ്വത സ്ഫോടനത്തിനൊടുവില്‍ ഉയര്‍ന്നു വന്നതാണ് സര്ടിസി.…
Read More » - 1 February
തനിക്ക് ചേരുന്ന വസ്ത്രങ്ങള്‍ തിരഞ്ഞെടുത്താല്‍ മാത്രം മതി; ശമ്പളം 39 ലക്ഷം തരാം ! ഫാഷന്‍ ഡിസെെനറെ തേടി പരസ്യം നല്കി വനിത കമ്പനി സിഇഒ
പാരീസ് : തനിക്ക് ചേരുന്ന വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ ഒരു ഫാഷന്‍ ഡിസെെനറെ വേണം ശമ്പളമായി 40,000 ഡോളര്‍ അതായത് 39 ലക്ഷം രൂപ നല്‍കാം ഒപ്പം താന്‍…
Read More » - 1 February
പതിനാല് വർഷത്തെ പ്രണയത്തിനൊടുവിൽ റാഫേല്‍ നദാൽ വിവാഹിതനാകുന്നു
14 വര്‍ഷത്തെ പ്രണയത്തിനൊടുവിൽ സ്പാനിഷ് ടെന്നിസ് താരം റാഫേല്‍ നദാലും കാമുകി മരിയ ഫ്രാന്‍സിസ്ക പെരെല്ലോയും വിവാഹിതരാകുന്നു. താരം തന്നെയാണ് ഔദ്യോഗികമായി വിവാഹപ്രഖ്യാപനം നടത്തിയത്. സെസ്ക എന്നു…
Read More » - 1 February
പല രക്ഷിതാക്കളും കുട്ടികളെ അദ്ദേഹത്തിന്റെ വീട്ടിൽ അന്തിയുറങ്ങാൻ വിടുമായിരുന്നു; വെളിപ്പെടുത്തലുമായി മൈക്കിൾ ജാക്സന്റെ മുൻ കാമുകി
വാഷിംഗ്ടണ്‍: അന്തരിച്ച പോപ്പ് ഗായകന് മൈക്കിള്‍ ജാക്സനെതിരെ ഉയരുന്ന ലൈംഗികആരോപണങ്ങളിൽ പ്രതികരണവുമായി അദ്ദേഹത്തിന്റെ മുൻ കാമുകി ഷാനാ മംഗാത്തൽ രംഗത്ത്. സ്ത്രീകളെ ഒരുപാട് ഇഷ്ടപ്പെടുന്ന ജാക്സന് ഒരിക്കലും…
Read More » - 1 February
ഒമാന്‍ ഇടപെട്ടാല്‍ ഇന്ത്യ-പാക് തര്‍ക്കം പരിഹരിക്കാമെന്ന് പാക് വിദേശകാര്യ മന്ത്രി
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് ഒമാന്‍ ഇടപെടലുകള്‍ നടത്താന്‍ കഴിയുമെന്ന് പാക്കിസ്ഥാന് വിദേശകാര്യമന്ത്രി മഖ്ദൂം ഷാ മഹ്മൂദ് ഖുറൈഷി. പാക്കിസ്ഥാനുമായുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക്…
Read More » - 1 February
ഇന്ത്യ എന്‍.പി.ടിയില്‍ ഒപ്പിടമെന്ന് ചൈന
ബെയ്ജിംഗ്: ഇന്ത്യയുടെ എന്‍എസ്ജിയില്‍ അംഗത്വം ലഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് വീണ്ടും തടസ്സം നിന്ന് ചൈന. എന്‍എസ്ജി (ആണവദാതാക്കളുടെ സംഘം) അംഗത്വം ലഭിക്കണമെങ്കില്‍ ആണവ നിര്‍വ്യാപന കരാറില്‍ (എന്‍പിടി)…
Read More » - 1 February
കശ്മീരിന്റേത് ചെറുത്തുനിൽപ്പ് മാത്രം ; ഇന്ത്യന്‍ നിലപാടിനെ തള്ളി പാക്കിസ്ഥാന്
ഇസ്ലാമാബാദ്: ഹുറിയത് നേതാവുമായി പാക്കിസ്ഥാന് വിദേകാര്യമന്ത്രി ചര്‍ച്ച നടത്തിയ സംഭവത്തില്‍ ഇന്ത്യ പ്രതിഷേധം അറിയിച്ചു. ഇതിന് പിന്നാലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായ അജയ് ബിസാരിയെ പാക് വിദേശകാര്യ സെക്രട്ടറി…
Read More » - Jan- 2019 -31 January
ഹിന്ദു ക്ഷേത്രത്തിനുനേരെ ആക്രമണം
വാഷിംഗ്ടൺ : അമേരിക്കയില്‍ ഹിന്ദു ക്ഷേത്രത്തിനുനേരെ ആക്രമണം. കെന്റക്കി ലൂയിസ് വില്ലയിലെ സ്വാമി നാരായണ ക്ഷേത്രത്തിനു നേരെയാണ് അജ്ഞാതരുടെ ആക്രമണമുണ്ടായത്. വിഗ്രഹത്തിനു മേൽ കറുത്ത ചായം ഒഴിച്ച്…
Read More » - 31 January
എട്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ വിസ തട്ടിപ്പ് കേസില്‍ അമേരിക്കയില്‍ അറസ്റ്റില്‍
ഡിട്രോയിറ്റ്: വിസ തട്ടിപ്പ് കേസില്‍ എട്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ അമേരിക്കയില്‍ അറസ്റ്റില്‍. മിസോറി, ന്യു ജേഴ്സി,ന്യൂയോര്‍ക്ക്, ജോര്‍ജിയ,ഒഹിയോ,ടെക്സാസ് എന്നിവിടങ്ങളില്‍ യു.എസ് അധികൃതര്‍ നടത്തിയ റെയ്ഡിലാണ് ഇവരെ അറസ്റ്റ്…
Read More » - 31 January
ഗെയിം കളിക്കാന്‍ വെെഫെെ ലഭിക്കുന്നതിനായി ബാല്‍ക്കണിയില്‍ കയറിയ വിദ്യാര്‍ത്ഥി കാല് വഴുതി വീണ് മരിച്ചു
ബാംങ്കോക്: ഗെയിം കളിക്കുന്നതിനായി വെെഫെെ ലഭിക്കാത്തത് മൂലം ഹോട്ടലിന്റെ നാലാം നിലയില്‍ കയറിയ വിദ്യാര്‍ത്ഥി കാല് വഴുതി താഴെ വീണ് മരിച്ചു. തായ് ലാന്റിലെ ഒരു ഹോട്ടലില്‍…
Read More » - 31 January
പിഞ്ചുകുഞ്ഞിനെ മുത്തച്ഛന് അടുപ്പിലിട്ട് ചുട്ടുകൊന്നു
മൊസ്കോ: റഷ്യയിലെ ഖഖാസിയയിൽ പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞിനെ മുത്തച്ഛന് അടുപ്പിലിട്ട് ചുട്ടുകൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. സംഭവത്തിൽ 47 ക്കാരനായ മിയാഗഷോവ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.…
Read More » - 31 January
അതിശൈത്യം; ട്രാക്കില്‍ തീയിട്ട് യുഎസ് റെയില്‍വേ
ചിക്കാഗോ: അതിശൈത്യം കാരണം മുടങ്ങിയ ട്രെയിന്‍ സര്‍വീസ് പുനസ്ഥാപിക്കാന്‍ അമേരിക്കയിൽ ട്രാക്കില്‍ തീയിട്ടു. റെയില്‍വേ ട്രാക്കിനിടയില്‍ മരവിച്ച നിലയിലായ ട്രെയിനുകളെ മോചിപ്പിക്കാനാണ് ഈ പഴയ പരീക്ഷണവുമായി റെയില്‍വേ…
Read More » - 31 January
അമേരിക്കയിൽ അതിശൈത്യത്തില്‍ നിരവധി മരണം
അമേരിക്കയിൽ അതിശൈത്യത്തിൽ ഇതുവരെ എട്ട് മരണം. മിനിപൊലിസ് – സെന്റ്പോൾ മേഖലയിൽ താപനില മൈനസ് 53 ഡിഗ്രി വരെയെത്തിയേക്കുമെന്നാണ് സൂചന. ഷിക്കാഗോയിലും താപനില മൈനസ് 25 ഡിഗ്രി…
Read More » - 31 January
ട്രംപ് വധിക്കാന്‍ ശ്രമിക്കുന്നുവെന്ന് നിക്കോളാസ് മഡുറോ
വെനിസ്വേല; അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെ വധിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി നിക്കോളാസ് മഡുറോ. ഒരു റഷ്യന്‍ വാര്‍ത്താ മാദ്ധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് മഡുറോ ആരോപണം…
Read More » - 31 January
സുമന് പവാന്‍ പാകിസ്ഥാനിലെ ആദ്യ ഹിന്ദു വനിതാ സിവില്‍ ജഡ്ജി
ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ആദ്യ ഹിന്ദു വനിതാ സിവില്‍ ജഡ്ജിയായി സുമന് പവാന്‍ ബോധാനിയെ നിയമിച്ചു. ഖംമ്പാര് ഷാഹ്ദാദ്കോട്ട് സ്വദേശിയായ സുമനെ അവിടെത്തന്നെയാണ് ജഡ്ജിയായി നിയമിച്ചത്. യോഗ്യതാ…
Read More » - 31 January
ഫിലീപ്പീന്‍സില്‍ വീണ്ടും ഗ്രനേഡ് ആക്രമണം; 2 പേര് കൊല്ലപ്പെട്ടു
മനില: തെക്കന്‍ ഫിലിപ്പീന്‍സിലെ സാംബോഗയില് മുസ്ലിം പള്ളിക്ക് നേരെയുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ രണ്ട് പേര് കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരിക്കേറ്റു. ക്രിസ്ത്യാനികള്‍ കൂടുതലുള്ള പ്രദേശമായ മിന്ഡ്നാവോ…
Read More » - 31 January
പുരുഷന്മാരെ വശീകരിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം ക്രൂരമായ കൊലപാതകം: ഒരാൾ പിടിയിൽ: പുറത്തു വന്നത് നിരവധി കൊലപാതകങ്ങൾ
ഒട്ടാവ : സ്വവര്‍ഗപ്രണയികളായ ആണുങ്ങളെ വശീകരിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം ക്രൂരമായി അംഗഛേദം നടത്തി കൊലപ്പെടുത്തിയ ആൾ പിടിയിൽ. കാനഡയില്‍ ആണ് ഇത്തരം ക്രൂരത അരങ്ങേറിയത്.…
Read More » - 30 January
മുപ്പത് വർഷങ്ങൾക്ക് മുൻപ് പറന്നുയർന്ന വിമാനം ഒടുവിൽ തിരികെയെത്തി
മുപ്പത് വർഷങ്ങൾക്ക് മുൻപ് പറന്നുയർന്ന വിമാനം ഒടുവിൽ തിരികെയെത്തി. 1955- ൽ 57 യാത്രക്കാരും നാല് ജീവനക്കാരുമായി പാൻ അമേരിക്ക 914 എന്ന ചാർട്ടേർഡ് വിമാനം ന്യൂയോർക്കിൽ…
Read More »