International
- Jan- 2019 -30 January
സംയുക്തമായി വന്‍ സൈബര്‍ ആക്രമണത്തിന് ഹാക്കർമാർ ഒരുങ്ങുന്നതായി റിപ്പോർട്ട്
ഹാക്കർമാർ വൻ സൈബർ ആക്രമണത്തിനൊരുങ്ങുന്നതായി റിപ്പോർട്ട്. ഇമെയിലിലൂടെയായിരിക്കും ഈ ആക്രമണമെന്നും ആഗോളതലത്തില്‍ ഏകദേശം 85 മുതല്‍ 193 ബില്ല്യന്‍ ഡോളര്‍ വരെ നഷ്ടം സംഭവിച്ചേക്കാമെന്നുമാണ് സൂചന. ഇന്‍ഷുറന്‍സ്…
Read More » - 30 January
മഞ്ഞുപാളികളല്ല, ഇത് മരണത്തിന്റെ മല്‍സ്യഗന്ധം!
ട്രേലിയയിലെ ഡാര്‍ലിംഗ് നദി മഞ്ഞു മൂടി കിടക്കുന്നതു സര്‍വസാധാരണമാണ് . ഇത്തവണയും വെളുത്ത പാളികള്‍ കൊണ്ട് നദിമൂടി കിടന്നപ്പോള്‍ മഞ്ഞാണെന്നാണ് നാട്ടുകാര്‍ കരുതിയത്. പക്ഷെ 1000 ഓളം…
Read More » - 30 January
ആഫ്രിക്കന്‍ രാജ്യങ്ങളെ തകര്‍ത്ത് കാലാവസ്ഥാ വ്യതിയാനം
കാലാവസ്ഥാ വ്യതിയാനം വളരെ പെട്ടെന്ന് തകര്‍ത്തു കളയുന്ന ഇടങ്ങള്‍ ആഫ്രിക്കന്‍ രാജ്യങ്ങളാണ്. ആഫ്രിക്കയുടെ സഹേലില്‍ ആഗോള ശരാശരിയേക്കാള്‍ 1.5 മടങ്ങ് വേഗത്തിലായിരിക്കും അന്തരീക്ഷ താപനില വര്‍ദ്ധിക്കുക.…
Read More » - 30 January
മുസ്ലിം പള്ളിക്കുനേരെ ഗ്രനേഡ് ആക്രമണം
മനില: ഫിലിപ്പീന്‍സില്‍ മുസ്ലിം പള്ളിക്കുനേരെ ഗ്രനേഡ് ആക്രമണം. ഫിലിപ്പീന്‍സിലെ സാംബോംഗ നഗരത്തിലുള്ള പള്ളിക്കുനേരെ ഉണ്ടായ ആക്രമണത്തില്‍ രണ്ട് പേര് കൊല്ലപ്പെട്ടു. നാല് പേര്‍ക്കു പരിക്കേറ്റു. ബുധനാഴ്ച അര്‍ധരാത്രിയായിരുന്നു…
Read More » - 30 January
അണക്കെട്ട് അപകടം; മരണ സംഖ്യ 84 ആയി
സാവോപോളോ: വെള്ളിയാഴ്ച വടക്കുകിഴക്കന്‍ ബ്രസീലില്‍ ഡാം തകര്‍ന്നു മരിച്ചവരുടെ എണ്ണം 84 ആയി ഉയര്‍ന്നു . കാണാതായ 294 പേരെക്കുറിച്ച് വിവരമില്ല. ബ്രുമാഡിഞ്യോ മുനിസിപ്പാലിറ്റിയില്‍ ഖനി കോര്പറേഷന്…
Read More » - 30 January
ഉത്തരകൊറിയക്ക് വേണം അമേരിക്കയുമായി സമാധാനപരമായ ബന്ധം
ജനീവ :അമേരിക്കയുമായി സമാധാനപരമായ ബന്ധമാണ് വേണ്ടതെന്ന് ഉത്തരകൊറിയ.ആണവനിരായുധീകരണത്തിനുള്ള നീക്കങ്ങള്‍ വിശ്വസനീയവും പ്രാവര്‍ത്തികവും ആവുമെങ്കില്‍ ബന്ധം മെച്ചപ്പെടുത്തുമെന്നും ഉത്തരകൊറിയ ഐക്യരാഷ്ട്രസഭയില്‍ അറിയിച്ചു. ഉത്തര കൊറിയന്‍ അംബാസിഡര്‍ ഹാന്‍ടെയിയാണ്…
Read More » - 30 January
കൊടും തണുപ്പിൽ മുങ്ങി ആര്‍ട്ടിക് രാജ്യങ്ങള്‍; താപനില മൈനസ് 60 ഡിഗ്രിയിലേക്ക്
മാഡിസണ്‍: ആര്‍ട്ടിക് മേഖലയിലെ രാജ്യങ്ങള്‍ കൊടുംശൈത്യത്തില്‍. മൈനസ് 29 ഡിഗ്രിവരെയായി താപനില താഴ്ന്നതോടെ ചരിത്രത്തിലെ ഏറ്റവും വലിയ ശൈത്യമാണ് അനുഭവപ്പെടുന്നത്. താപനില മൈനസ് 60 ഡിഗ്രി സെല്‍ഷ്യസ്…
Read More » - 30 January
പാകിസ്ഥാനില്‍ സ്ഫോടനം; 6 മരണം
പെഷാവര്‍: പാകിസ്ഥാനില്‍ സ്ഫോടനത്തില്‍ ഒരു കുടുംബത്തിലെ ആറ് പേര് കൊല്ലപ്പെട്ടു. വടക്കന്‍ വസീറിസ്ഥാനില്‍ വീട്ടിലുണ്ടായ സ്ഫോടനത്തിലാണ് ദമ്പതികളും നാലു മക്കളും കൊല്ലപ്പെട്ടത്. ബന്നു ജില്ലയിലെ ലാന്ഡിവാക്കിലായിരുന്നു സംഭവം.…
Read More » - 30 January
കൊടും ചൂട്; മെല്‍ബണില്‍ മൂന്നിലൊന്ന് വവ്വാലുകളും ഇല്ലാതായി
മെല്‍ബണ്‍: വിക്റ്റോറിയയിലെ മെല്‍ബണില്‍നിന്ന് കിഴക്ക് 200 കിലോമീറ്റര്‍ മാറി ഈസ്റ്റ് ഗിപ്പ്സ് ലാന്‍ഡില്‍ കൊടുംചൂടിനെ തുടര്‍ന്ന് പിടഞ്ഞു മരിച്ചത് 2000 വവ്വാലുകള്‍. വവ്വാലുകള്‍ വൃക്ഷങ്ങളില്‍ നിന്നും കുഴഞ്ഞുവീണ്…
Read More » - 30 January
വാവെയ് ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കേസ് ചുമത്തി യു.എസ്
വാഷിങ്ടണ്‍: ചൈനയിലെ ടെലികോം സാങ്കേതിക ഭീമനായ വാവെയ്ക്കെതിരെ അമേരിക്ക ക്രിമിനല്‍ കേസുകള്‍ ചുമത്തി. കള്ളപ്പണം വെളുപ്പിച്ചെന്നും അമേരിക്ക ഇറാനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തെ മറികടന്ന് കമ്പനിയുടെ ഓഹരി വില്ക്കാന്…
Read More » - 30 January
കാലാവസ്ഥാ വ്യതിയാനം; മെല്‍ബണിലെ കൊടുംചൂടില്‍ വവ്വാലുകള്‍ക്ക് ദാരുണാന്ത്യം
മെല്‍ബണ്‍: വിക്റ്റോറിയയില്‍ കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി കൊടുംചൂടില്‍ പിടഞ്ഞു മരിച്ചത് 2000 വവ്വാലുകള്‍. മെല്‍ബണില്‍നിന്ന് കിഴക്ക് 200 കിലോമീറ്റര്‍ മാറി ഈസ്റ്റ് ഗിപ്പ്സ് ലാന്‍ഡിലാണ് കൊടുംചൂടില്‍…
Read More » - 30 January
വെനസ്വേലയിലെ യുഎസ് ഉപരോധം; എണ്ണക്ഷാമമുണ്ടാകുമെന്ന് ആശങ്ക
വാഷിങ്ടണ്‍: വെനസ്വേലയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പിഡിവിഎസ്എ എണ്ണക്കമ്പനിക്ക് അമേരിക്ക ഉപരോധമേര്‍പ്പെടുത്തി. മഡൂറോയ്ക്ക് പകരം, തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ച് സ്വയം പ്രസിഡന്റായി അവരോധിച്ച ജൂവാന്‍ ഗൂഅയിഡോയെ അംഗീകരിക്കണമെന്നും ഇതിനായി…
Read More » - 30 January
ചെസ് താരം വ്ളാഡിമിര്‍ ക്രാംനിക്ക് വിരമിച്ചു
മോസ്കോ: ലോക മുന്‍ ചെസ് ചാമ്പ്യന്‍ വ്ലാഡിമിര്‍ ബോറിസോവിച്ച് ക്രാംനിക്ക് വിരമിച്ചു. നെതര്‍ലന്‍ഡ്സില്‍ നടന്ന ടാറ്റ സ്റ്റീല്‍ ചാമ്പ്യന്‍ഷിപ്പിലായിരുന്നു ക്രാംനിക്കിന്റെ വിരമിക്കല്‍ പ്രഖ്യാപനം നടന്നത്. 43കാരനായ ക്രാംനിക്ക്…
Read More » - 30 January
പാക്കിസ്ഥാനിലെ ആദ്യ ഹിന്ദു വനിതാ ജഡ്ജിയാവാന്‍ സുമന് കുമാരി
ഇസ്ലാമബാദ്: പാക്കിസ്ഥാനിലെ ആദ്യ ഹിന്ദു വനിതാ ജഡ്ജിയെ നിയമിച്ചു. ക്വംബര് ഷാഹ്ദകോട് ജില്ലയില്‍നിന്നുള്ള സുമന് കുമാരിയാണ് ഈ നേട്ടത്തിന് അര്‍ഹയായത്. ക്വംബര് ഷാഹ്ദകോട് ജില്ലയില്‍ തന്നെയാകും സുമന്…
Read More » - 30 January
ബ്രെക്സിറ്റ് കരാര്‍: ഭേദഗതികള്‍ അംഗീകരിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റ്
ലണ്ടന്‍: ബ്രെക്സിറ്റ് കരാറിലെ പ്രശ്നങ്ങള്‍ മറി കടക്കാന്‍ ഗ്രഹാം ബ്രാഡി കൊണ്ടു വന്ന സര്‍ക്കാര്‍ അനുകൂല ഭേദഗതി ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗീകരിച്ചു. 16 വോട്ടുകള്‍ക്കാണ് ഭേദഗതി പാസ്സായത്.…
Read More » - 30 January
ടെലികോം കമ്പനിക്കെതിരായ നടപടി; രാജ്യങ്ങള്‍ക്കിടയിലെ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുമെന്ന് സൂചന
ടെലികോം കമ്പനി വാവെയ്ക്കെതിരെ അമേരിക്കന്‍ നീതി ന്യായ വിഭാഗം കേസെടുത്തു. കമ്പനി മേധാവി മെന്‍ വാങ്ഷുവിനും വാവെയുടെ സഹ സ്ഥാപനങ്ങള്‍ക്കുമെതിരെയാണ് കേസ്. അമേരിക്കയില്‍ നിര്‍മിക്കുന്ന ഉത്പന്നങ്ങള്‍ ഉപരോധം…
Read More » - 30 January
അമേരിക്കയിൽവെച്ച് വെടിയേറ്റ മലയാളി ആൺകുട്ടി മരിച്ചു
ന്യൂയോര്‍ക്ക്: അമേരിക്കയിൽവെച്ച് വെടിയേറ്റ മലയാളി ആൺകുട്ടി മരിച്ചു . 19 വയസ്സുള്ള ജോൺ ഓറോത്താണ് ഫ്ലോറിഡയിലെ ആശുപത്രിയിൽ മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തേ മുക്കാലോടെയാണ് പിക് അപ്പ്…
Read More » - 30 January
മനുഷ്യന്റെ ജനിതക ഘടന മാറും; മുന്നറിയിപ്പുമായി ഗവേഷകര്‍ : പിന്നില്‍ ഈ കാരണം
ന്യുയോര്‍ക്ക്: അമിത മദ്യപാനം മനുഷ്യന്റെ ജനിതക ഘടനയില്‍ മാറ്റം വരുത്തിയേക്കാമെന്ന് പഠനം. യുഎസിലെ റുട്ഗേഴ്സ് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. അമിതമായി മദ്യപിക്കുന്നവരുടെ ഡിഎന്‍എയില്‍…
Read More » - 29 January
സ്പെെഡര്മാന് ബാങ്കില്‍ കേറി ; വീഡിയോ പുറത്ത് !
സാവോ പോളോ: ബ്രസീലിലെ സാവോപോളോയിലെ ബാങ്കിലാണ് സ്പെെഡര്മാന് കയറിയത്. സ്പെെര്മാന് കയറിയതിന്റെ വീഡിയോ യൂട്യൂബില്‍ വെെറലായി മാറിയിരിക്കുകയാണ്. പതിവ് പോലെ ബാങ്കില്‍ കാര്യങ്ങള്‍ക്കായി എത്തിയ കസ്റ്റമേര്സ്സ് ബാങ്കിലെ…
Read More » - 29 January
കൊടും തണുപ്പുള്ള കാടിനുള്ളില്‍ കാണാതായ മൂന്നുവയസുകാരന് സംരക്ഷണം നല്‍കിയത് കരടി
കരോളീന: കൊടും തണുപ്പുള്ള കാടിനുള്ളില്‍ കാണാതായ മൂന്നുവയസുകാരന് സംരക്ഷണം നല്‍കിയത് വനത്തിലെ കരടി. നോര്‍ത്ത് കരോളീനയിലെ ക്രേവന്‍ കൗണ്ടിയിലാണ് മനുഷ്യകുഞ്ഞിന് രക്ഷയായി അമ്മ കരടി എത്തിയത്. കേസി…
Read More » - 29 January
ചുഴലിക്കാറ്റില്‍ പറക്കുന്ന വിമാനങ്ങളും ബസുകളും; ഞെട്ടിക്കുന്ന വീഡിയോ
കാറ്റില്‍ പറത്തുക എന്ന് നമ്മള് കേട്ടിട്ടുണ്ടാവും. എന്നാല്‍ അത്തരത്തിലൊരു സംഭവമാണ് കഴിഞ്ഞ ദിവസം ടര്‍ക്കിയിലെ ഒരു വിമാനത്താവളത്തില്‍ നടന്നത്. ഇവിടെ കാറ്റില്‍ പറന്നത് വിമാനത്താവളത്തിലെ വിമാനങ്ങളും ബസുകളുമാണ്.…
Read More » - 29 January
വെനസ്വേലയില്‍ എണ്ണക്കമ്പനികള്‍ക്ക് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി
വെനസ്വേല; വെനസ്വേലയിലെ ഓയില്‍ കമ്പനികള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക. വെനസ്വേലയില്‍ ഇറക്കുമതി ചെയ്യപ്പെടുന്ന 41 ശതമാനം എണ്ണയും അമേരിക്കയില്‍ നിന്നുള്ളതാണ്. എന്നാല്‍ ഇതില്‍ നിന്ന് ലഭിക്കുന്ന…
Read More » - 29 January
ജനിതകമാറ്റം വരുത്തിയ കുരങ്ങിൽ നിന്ന് 5 കുട്ടിക്കുരങ്ങുകളെ ക്ലോൺ ചെയ്ത ചൈന
ബെയ്ജിങ്: ചൈനയിൽ വീണ്ടും ജനിതകവിവാദം. 5 കുരങ്ങുകളെയാണ് ഇത്തവണ ശാസ്ത്രകാരന്മാർ ക്ലോൺ ചെയ്തത്. ഈ കുരങ്ങന്മാർക്ക് മേധാക്ഷയവും (അൽഷിമേഴ്സ്) വിഷാദവും ഉൾപ്പെടെയുള്ള രോഗങ്ങളുടെ ജീനുകളുമായിട്ടാണ് ക്ലോൺ ചെയ്തത്.…
Read More » - 29 January
സിറിയയിലെ അവസാന ഗ്രാമവും ഐഎസില്‍ നിന്ന് മോചിപ്പിച്ചു
സിറിയ: അബൂബക്കര്‍ അല്‍ബാഗ്ദാദിയുടെ തീവ്രസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന സിറിയിലെ അവസാന ഗ്രാമവും മോചിപ്പിച്ചു. അല്മറാഷിദാ എന്ന പ്രദേശത്തെയാണ് മോചിപ്പിച്ചത്. ന്യൂനപക്ഷ വിഭാഗമായ കുര്‍ദുകളുടെ ജനകീയ…
Read More » - 29 January
ടണ്‍ കണക്കിന് പയറുമായി അഫ്ഗാന് കപ്പലുകള്‍ ഇന്ത്യയിലേക്ക്
ഇറാനിലെ ചബഹാര്‍ തുറമുഖം വഴി ഇന്ത്യയുമായി ചരക്ക് ബന്ധം മെച്ചപ്പെടുത്താനൊരുങ്ങി അഫ്ഗാനിസ്ഥാന്. ഇന്ത്യയിലേക്കുള്ള 5 കണ്ടൈയ്നറുകള്‍ അടങ്ങിയ കാര്‍ഗോ കപ്പല്‍ ഒരു മാസത്തിനുള്ളില്‍ അഫ്ഗാന് അയക്കുമെന്ന് ഇറാന്…
Read More »