ഇസ്ലാമാബാദ് : ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ അറസ്റ്റ് ചെയ്യുമെന്ന് സൂചന. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇത് സംബന്ധിച്ച് ഉടൻ തീരുമാനം എടുക്കുമെന്നു പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ മസൂദ് അസറിന്റെ സഹോദരൻ അബ്ദുൾ റൗഫ് അസ്ഗര്‍ അടക്കം 44 ഭീകരരെ കരുതൽ തടവിൽ ആക്കിഎന്നും പാകിസ്ഥാനിലെ ദേശീയ സുരക്ഷാ കമ്മിറ്റി (എന്‍.എസ്.സി)യുടെ നിര്‍ദ്ദേശ പ്രകാരമാണ് നടപടിയെന്നുമുള്ള വിവരവും പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട് ചെയ്തതിരുന്നു കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Post Your Comments