International
- Mar- 2019 -7 March
ഭീകര സംഘടനകളെയും അവയ്ക്കു പിന്തുണ നല്കുന്നവരെയും ഒറ്റപ്പെടുത്താന്‍ ഇന്ത്യയ്ക്ക് ഒപ്പം പാരഗ്വായ്
അസന്‍സിയോണ്‍: ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്കു പൂര്‍ണ പിന്തുണ അറിയിച്ചു പാരഗ്വായ് രംഗത്ത്. രാഷ്ടപതി ആയ മരിയോ അബ്ദോ ബെനിറ്റസ് ആണ് പാരഗ്വായുടെ പിന്തുണ ഇന്ത്യയുടെ ഉപരാഷ്ട്രപതി എം.വെങ്കയ്യ…
Read More » - 7 March
അശ്ലീല വീഡിയോ കാണുന്നതിന് നിയന്ത്രണം
ലണ്ടന്‍: അശ്ലീല വീഡിയോ അഥവാ പോണ്‍വീഡിയോ കാണുന്നതിന് ബ്രിട്ടനില്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നു. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഇന്റര്‍നെറ്റില്‍ ഇനി മുതല്‍ ഉപഭോക്താവിന്റെ പ്രായം വെളിപ്പെടുത്തുന്ന വ്യക്തമായ രേഖകള്‍ സമര്‍പ്പിച്ചാല്‍…
Read More » - 7 March
ആപ്പിള്‍ കമ്പനിയിലെ തൊഴിലാളികളുടെ ശമ്പളവും ആനുകൂല്യങ്ങളും വെട്ടികുറച്ചു
ന്യൂയോര്‍ക്ക് : ആപ്പിള്‍ ഐഫോണിന്റെ വില്‍പ്പന കുത്തനെ കുറഞ്ഞത് ജീവനക്കാര്‍ക്ക് തിരിച്ചടിയായി. ഇതോടെ കമ്പനിയിലെ തൊഴിലാളികളുടെ ശമ്പളം വെട്ടികുറച്ചു. ആപ്പിളിനായി ഫോണുകള്‍ നിര്‍മിക്കുന്ന ഏറ്റവും വലിയ കമ്പനിയാണ്…
Read More » - 7 March
ഇത്തവണ സാഹിത്യത്തിന് രണ്ട് സമ്മാനങ്ങളെന്ന് സ്വീഡിഷ് അക്കാദമി
സ്റ്റോക്ഹോം: ഇത്തവണ സാഹിത്യത്തിന് രണ്ട് സമ്മാനങ്ങളെന്ന് സ്വീഡിഷ് അക്കാദമി .2019 ൽ സാഹിത്യത്തിന് രണ്ടു നൊബേൽ സമ്മാനങ്ങൾ സ്വീഡിഷ് അക്കാദമി പ്രഖ്യാപിക്കുമെന്ന് സ്വീഡിഷ് ദിനപത്രം റിപ്പോർട്ട് ചെയ്തു…
Read More » - 6 March
കളിക്കുമ്പോൾ ഷാൾ കഴുത്തിൽ കുരുങ്ങി നാലാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു
വീടിന്റെ ഉത്തരത്തില്‍ ഷാള്‍ കെട്ടി ഊഞ്ഞാലാടുമ്പോള്‍ കഴുത്തില്‍ കുരുങ്ങി നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. രാജകുമാരി കജനാപ്പാറ ഗവ.ഹൈസ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി ദിവ്യ ഭാരതിയാണ് മരിച്ചത്.…
Read More » - 6 March
പല ബ്രീഡുകള്‍ ചേര്‍ന്ന ഒരു പട്ടിക്കുഞ്ഞെന്ന് മാത്രമേ അപ്പോള്‍ അറിയുമായിരുന്നുള്ളു; പിന്നീട് സംഭവിച്ചത്
ഇവന് യൂകി. പല ബ്രീഡുകള്‍ ചേര്‍ന്ന ഒരു പട്ടിക്കുഞ്ഞ്. അസാധാരണ വലിപ്പം മൂലം ഏവരെയും അദ്ഭുതപ്പെടുത്തിയ പട്ടിക്കുഞ്ഞ്. യുഎസിലാണ് ഈ പട്ടിക്കുഞ്ഞിന്റെ കഥ തുടങ്ങുന്നത്. തീരെ കുഞ്ഞായിരിക്കുമ്പോഴാണ്…
Read More » - 6 March
ഈ പെണ്‍കുട്ടിക്ക് കുറച്ച് സമയം മതി രൂപം മാറാന്‍; കാരണമിതാണ്
രൂപം മാറണം എന്ന് എപ്പോഴെങ്കിലും ആഗ്രഹിക്കാത്തവരുണ്ടാകില്ല. ഒരുപക്ഷേ നമ്മളില്‍ പലരും ഇപ്പോഴും അങ്ങനെയൊരു കഴിവ് ഉണ്ടായെങ്കില്‍ എന്ന് ആഗ്രഹിക്കുന്നവരായിരിക്കാം. രൂപം മാറാന്‍ കഴിവുള്ള ഒരു പെണ്‍കുട്ടിയുണ്ട്. പറഞ്ഞാല്‍…
Read More » - 6 March
സിംഹങ്ങളെ വീട്ടില്‍ വളര്‍ത്തി; ഒടുവില്‍ സംഭവിച്ചത്
പ്രാഗ്: മൈക്കിള്‍ പ്രസേക് എന്ന യുവാവ് ഏറെ ഓമനിച്ചാണ് രണ്ട് സിംഹങ്ങളെ വീട്ടില്‍ വളര്‍ത്തിയിരുന്നത്. എന്നാല്‍ വീട്ടില്‍ വളര്‍ത്തിയിരുന്ന സിംഹങ്ങള്‍ തന്നെ ഉടമയെ കടിച്ചുകീറി കൊലപ്പെടുത്തി. പടിഞ്ഞാറന്‍…
Read More » - 6 March
പാക് പൗരൻമാർക്കുള്ള വിസാ കാലാവധി വെട്ടിക്കുറച്ച് അമേരിക്ക
വാഷിംഗ്ടൺ ; അന്താരാഷ്ട്രതലത്തിൽ പാകിസ്ഥാന് വൻ തിരിച്ചടി , പാക് പൗരൻമാർക്കുള്ള വിസാ കാലാവധി വെട്ടിക്കുറച്ച് അമേരിക്ക. അഞ്ച് വർഷത്തിൽ നിന്ന് ഒരു വർഷമായാണ് പാക് പൗരൻമാർക്കുള്ള…
Read More » - 6 March
സുഹൃത്തുക്കളെ കാറിലിട്ട് തീകൊളുത്തി കൊലപ്പെടുത്തിയ കേസ് : 17കാരന് പിടിയിൽ
ഇൻഡ്യാന : സുഹൃത്തുക്കളെ കാറിലിട്ട് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ 17കാരന് പിടിയിൽ. തോമസ് ഗ്രില്‍ (18), മോളി ലന്‍ഹം (19) എന്നിവരെയാണ് കോണര്‍ കെര്‍ണര്‍ എന്ന പതിനേഴുകാരന്…
Read More » - 6 March
ബാലാക്കോട്ടിൽ ഉപയോഗിച്ചതിൽ 80 ശതമാനം ബോംബുകളും ലക്ഷ്യം കണ്ടു, ആക്രമണത്തിന്റെ തെളിവ് വ്യോമസേന കേന്ദ്രത്തിന് സമര്‍പ്പിച്ചു
ന്യൂഡല്‍ഹി: ഫെബ്രുവരി 26ന് ബലാക്കോട്ടിലെ ഭീകരക്യാമ്പില്‍ നടത്തിയ വ്യോമാക്രമണത്തില്‍ വര്‍ഷിച്ച 80 ശതമാനം ബോംബുകളും ലക്ഷ്യ സ്ഥാനം കൈവരിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ വ്യോമസേന കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. ബലാക്കോട്ട്…
Read More » - 6 March
പാക്കിസ്ഥാനിലെ തേയില പരസ്യത്തില്‍ അഭിനന്ദന്; സത്യം ഇതാണ്
ഡല്‍ഹി: ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ത്തമാനെ ഉപയോഗിച്ചുള്ള പാക്കിസ്ഥാനി തേയില കമ്പനിയുടെ പരസ്യം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. പാക്കിസ്ഥാനിലെ കറാച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന താപല്‍ ടീ…
Read More » - 6 March
പാകിസ്ഥാന് എഫ് 16 ഉപയോഗിച്ചതിന് അമേരിക്കയ്ക്ക് തെളിവ് നല്കി ഇന്ത്യ നടപടി അമേരിക്കയുമായുള്ള കരാര്‍ ലംഘിച്ച്
പാകിസ്ഥാന് ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് എഫ് ജെറ്റ് വിമാനങ്ങളും മിസൈലും ഉപയോഗിച്ചതിന് ഇന്ത്യ അമേരിക്കയ്ക്ക് തെളിവ് നല്കി. ഫെബ്രുവരി 27 ന് നടന്ന ആക്രമണം പരാജയപ്പെട്ടെന്നും…
Read More » - 6 March
പാകിസ്ഥാനെതിരെ വിട്ടുവീഴ്ചയില്ലാതെ ഇന്ത്യ, മസൂദ് അസ്ഹറിനെതിരെയുള്ള തെളിവുകൾ യു എന്നിന് കൈമാറി
ന്യൂഡൽഹി : പാക് ഭീകരനായ മസൂദ് അസറിനെതിരെയുള്ള നിലപാട് ശക്തമാക്കി ഇന്ത്യ. അസർ ബന്ധപ്പെട്ട ഭീകര സംഘടനകളെ കുറിച്ചുള്ളതടക്കമുള്ള രേഖകൾ ഇന്ത്യ ഐക്യരാഷ്ട്ര സമിതി അംഗങ്ങൾക്ക് കൈമാറി.…
Read More » - 6 March
അതിശക്തമായ ചുഴലിക്കാറ്റ് : മരണസംഖ്യ ഉയരുന്നു
അലബാമ: അമേരിക്കയിലെ അലബാമയിലുണ്ടായ ശക്തമായ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം ഉയരുന്നു. അതിശക്തമായ ചുഴലിക്കാറ്റില്‍ ഇവരുള്‍പ്പെടെ 23 പേരാണ് മരണപ്പെട്ടത്. മരണപ്പെട്ടവരില്‍ നാലു കുട്ടികളുമുണ്ട്. എട്ടു പേരെ കാണാതായിട്ടുണ്ട്.…
Read More » - 6 March
പുരുഷ മൃതദേഹവുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടു ഗർഭിണിയായി, മൃതദേഹത്തോട് അനാദരവ് കാട്ടിയതിന് യുവതി അറസ്റ്റിൽ
പല പുരുഷ മൃതദേഹങ്ങളുമായി സ്ഥിരമായി ലൈംഗിക ബന്ധം പുലർത്തിയിരുന്ന യുവതി ഒടുവിൽ പ്രസവിച്ചു. ജെന്നിഫര്‍ ബറോസ് എന്നൊരു സ്ത്രീയാണ് ഈ കഥയിലെ നായിക. കാനാസ് സിറ്റിയില്‍ ഒരു…
Read More » - 6 March
ലാവലിന്‍ ആരോപണം; പ്രതിസന്ധിയിലായി കനേഡിയന്‍ പ്രധാനമന്ത്രി
ലാവ്ലിന് ആരോപണത്തില്‍ പ്രതിസന്ധിയിലായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ. ഒക്ടോബറില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഈ തിരിച്ചടി, ലാവ്ലിന് കമ്പനിക്കെതിരായ പ്രോസിക്യൂഷന് നടപടികളില്‍ രാഷ്ട്രീയ ഇടപെടല്‍ നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി…
Read More » - 6 March
ബ്രിട്ടണില്‍ രാജകുടുംബത്തില്‍ പുതിയ അതിഥി കൂടിയെത്തുമ്പോള്‍ കിരീടാവകാശികളുടെ നിര ഇങ്ങനെ
രാജ കുടുംബത്തിലെ പുതിയ അതിഥിക്കായി കാത്തിരിക്കുകയാണ് ബ്രിട്ടണ്. ഹാരി രാജകുമാരനും പത്നി മേഗന് മെര്കളും തങ്ങളുടെ കടിഞ്ഞൂല്‍ കണ്മണിയെ എതിരേല്ക്കാനുള്ള തയ്യാരെടുപ്പ് തുടങ്ങിക്കഴിഞ്ഞു. ഏപ്രിലിലാണ് കുഞ്ഞുപിറക്കുന്നത് കിരീടാവകാശികളുടെ…
Read More » - 6 March
മസൂദ് അസറിന്റെ സഹോദരന് അബ്ദുള്‍ റഊഫ് അസര്‍ കരുതല്‍ തടവില്‍
പാകിസ്താന്: രാജ്യത്തെ ഞെട്ടിച്ച പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ജയ്ഷെ മുഹമ്മദ് ഭീകരസംഘടനയുടെ തലവന്‍ മസൂദ് അസറിന്റെ സഹോദരന് കരുതല്‍ തടവിലെന്ന് പാകിസ്ഥാന് ആഭ്യന്തരമന്ത്രി ഷഹരാര്‍ അഫ്രീദി.…
Read More » - 6 March
ഭീകരസംഘടന ജമാ അത്ത് ഉദവ നിരോധിച്ച് പാകിസ്താന്
പാകിസ്താന്: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സമ്മര്ദ്ദത്തോലായ പാകിസ്താന് സര്‍ക്കാര്‍ ഭീകരസംഘടനയായ ജമാ അത്ത് ഉദവ നിരോധിച്ചു. മുംബൈയിലെ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായിരുന്ന ഹഫീസ് സെയ്ദിന്റെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന…
Read More » - 6 March
സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി
ലണ്ടന്‍: ലണ്ടനില്‍ വിവിധ ഇടങ്ങളില്‍ നിന്ന് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി. ലണ്ടന്‍ നഗരത്തിലെ ഹീത്രൂ വിമാനത്താവളം, ലണ്ടന്‍ സിറ്റി എയര്‍പോര്‍ട്ട്, വാട്ടലബ ട്രെയിന്‍ സ്റ്റേഷന് എന്നിവിടങ്ങളില്‍ നിന്ന്…
Read More » - 6 March
ജമാ അത്ത് ഉദ്ദവ പാക്കിസ്ഥാന് നിരോധിച്ചു
ജമാ അത്ത് ഉദ്ദവ പാക്കിസ്ഥാന് നിരോധിച്ചു .മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ഹഫീസ് സെയ്ദിന്റെ നേതൃത്വത്തിലുള്ള ഭീകരസംഘടനയായ ജമാ അത്ത് ഉദവ യെ പാകിസ്ഥാന് സര്‍ക്കാര്‍ നിരോധിച്ചു.…
Read More » - 6 March
അമേരിക്ക ജറുസലേമിലെ യു.എസ് കോണ്‍സുലേറ്റ് അടച്ചുപൂട്ടി
അമേരിക്ക ജറുസലേമിലെയു.എസ് കോണ്‍സുലേറ്റ് അടച്ചുപൂട്ടി . ഫലസ്തീനികളുടെ എംബസിയായാണ് ഈ കോണ്‍സുലേറ്റ് പ്രവര്‍ത്തിച്ചിരുന്നത്. എംബസിയുടെ നിര്‍ദേശപ്രകാരം ഫലസ്തീന്‍കാര്യ വിഭാഗമാണ് ഈ മേഖലയുടെ കാര്യങ്ങള്‍ നോക്കുക. ഇസ്രയേല്‍ എംബസിയില്‍…
Read More » - 6 March
സെക്സ് ഡോളുകൾ നിരന്തരം വാങ്ങിക്കൂട്ടി പിതാവ്
പെറു: സെക്സ് ഡോളുകൾ നിരന്തരം വാങ്ങിക്കൂട്ടി പിതാവ് . വീട് മുഴുവന്‍ സെക്സ് ഡോളുകള്‍ വാങ്ങിയ ഒരു പിതാവാണിന്ന് വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്നത്. രണ്ടുതവണ വിവാഹമോചിതനായ വ്യക്തിയാണ്…
Read More » - 5 March
ഹിന്ദുമത വിശ്വാസികളെ അധിക്ഷേപിക്കുന്ന പ്രസ്താവനയിൽ ലോകവ്യാപക പ്രതിഷേധം; പാക് മന്ത്രി രാജിവെച്ചു
ലാഹോർ: ഹിന്ദുക്കളെ വർഗ്ഗീയമായി അധിക്ഷേപിച്ച് വാർത്താസമ്മേളനത്തിൽ സംസാരിച്ച പാകിസ്ഥാൻ മന്ത്രി രാജിവെച്ചു. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യാ സാംസ്കാരിക വകുപ്പ് മന്ത്രി ഫയാസ്സുൾ ഹസ്സൻ കോഹനാണ് ഹിന്ദുമത വിശ്വാസികളെ…
Read More »