Latest NewsInternational

‌അഹ്മദി ​ഗവർണ്ണറേറ്റിംന്റെ മേഖലകളിൽ നിയമലംഘനങ്ങൾ പതിവാകുന്നു

നി​യ​മ​ലം​ഘ​ന​ങ്ങ​ൾ പി​ടി​കൂ​ടി

കു​വൈ​ത്ത് സി​റ്റി: അ​ഹ്​​മ​ദി ഗ​വ​ർ​ണ​റേ​റ്റിന്റെ വി​വി​ധ മേഖലകളിൽ മു​നി​സി​പ്പ​ൽ വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ൽ നി​ര​വ​ധി നി​യ​മ​ലം​ഘ​ന​ങ്ങ​ൾ പി​ടി​കൂ​ടി കേ​സ്​ ചു​മ​ത്തി.

കൂടാതെ പൊ​തു​സ്​​ഥ​ലം കൈ​യേ​റ​ൽ, സു​ര​ക്ഷ ലൈ​സ​ൻ​സ്​ പു​തു​ക്കാ​തി​രി​ക്ക​ൽ, വീ​ടു​ക​ൾ​ക്ക് മു​ന്നി​ൽ കെ​ട്ടി​ട അ​വ​ശി​ഷ്​​ട​ങ്ങ​ൾ ഉ​പേ​ക്ഷി​ക്ക​ൽ തു​ട​ങ്ങി​യ നി​യ​മ​ലം​ഘ​ന​ങ്ങ​ളാ​ണ് പി​ടി​കൂ​ടി​യ​ത്. വ​രും​ദി​വ​സ​ങ്ങ​ളി​ലും ശ​ക്ത​മാ​യ പ​രി​ശോ​ധ​ന ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന സൂ​ച​ന​യാ​ണ് അ​ധി​കൃ​ത​ർ ന​ൽ​കി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button