രൂപം മാറണം എന്ന് എപ്പോഴെങ്കിലും ആഗ്രഹിക്കാത്തവരുണ്ടാകില്ല. ഒരുപക്ഷേ നമ്മളില്‍ പലരും ഇപ്പോഴും അങ്ങനെയൊരു കഴിവ് ഉണ്ടായെങ്കില്‍ എന്ന് ആഗ്രഹിക്കുന്നവരായിരിക്കാം. രൂപം മാറാന്‍ കഴിവുള്ള ഒരു പെണ്‍കുട്ടിയുണ്ട്. പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? എങ്കില്‍ വിശ്വസിച്ചേ മതിയാകൂ…. മൈക്കിള്‍ ജാക്സണെ പോലെയോ അതോ മൊണാലിസയെപ്പോലെ ആകണോ? എങ്കില്‍ കുറച്ച് സമയം മതി ചൈനീസ് മേക്കപ്പ് ബ്ലോഗറായ ഹി യുഹോങ്ങിന്. രൂപം മാറല്‍ വളരെ എളുപ്പമാണ് യുങോങ്ങിന്. അതിന് ഹി യുഹോങ്ങിന് വേണ്ടത് ഇത്ര മാത്രം. തന്റെ മേക്കപ്പ് വസ്തുക്കളും കുറച്ചു സമയവും മതി യുഹോങ്ങിന് മറ്റൊരാളായി മാറാന്‍. വെറും രൂപം മാറ്റമല്ല, ഒന്ന് കണ്ണുച്ചിമ്മി തുറക്കുമ്പോള്‍ മൊണാലിസയാകാനും മൈക്കിള്‍ ജാക്സണ് ആകാനും ആല്‍ബര്‍ട്ട് ഐന്സ്റ്റീന് ആകാനുമൊക്കെ ഇവര്‍ക്ക് കഴിയും. വീഡിയോ കാണാം…
https://www.instagram.com/p/BuQ-mrOl5ha/
https://www.instagram.com/p/Btv3IE0lY8B/
https://www.instagram.com/p/Bs8Xp6AF0D3/
https://www.instagram.com/p/Brcj-Gjlwrs/
https://www.instagram.com/p/BqEi7Dily65/
Post Your Comments