International
- Jun- 2019 -8 June
അധ്യക്ഷസ്ഥാനത്തേക്ക് ഇനി ആര്; തിങ്കളാഴ്ച വരെ നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കാം
ബ്രിട്ടനില്‍ തെരേസാ മേ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ അധ്യക്ഷസ്ഥാനം ഒഴിഞ്ഞതോടെ പുതിയ നേതാവിനെ തെരഞ്ഞെടുക്കാനുള്ള നടപടികള്‍ ആരംഭിക്കുന്നു. നേതൃസ്ഥാനത്തേക്ക് അടുത്ത തിങ്കളാഴ്ച വരെ നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കാം.…
Read More » - 8 June
കടുത്ത പട്ടിണിയും കൊല്ലപ്പെടുമെന്നുള്ള ഭീതിയും: ഐഎസിൽ ചേരാൻ പോയ കാസർഗോഡ് സ്വദേശിക്ക് കീഴടങ്ങണമെന്ന് ആഗ്രഹം
ന്യൂദല്‍ഹി: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാനായി സിറിയയിലേക്ക് പോയെന്ന് വിശ്വസിക്കപ്പെടുന്ന കാസര്‍കോഡ് ഇളമ്പച്ചി സ്വദേശി ഫിറോസ് ഖാന് രാജ്യത്തേക്ക് മടങ്ങി വരാനും കീഴടങ്ങാനും ആഗ്രഹം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്.…
Read More » - 8 June
ഇന്ധന വില സംബന്ധിച്ച് റഷ്യയും സൗദിയും ഇടയുന്നു : ഇരുരാഷ്ട്രങ്ങളുടേയും നിലപാട് ആഗോള എണ്ണവിപണിയില്‍ പ്രതിഫലിച്ചു
മോസ്കോ : ഇന്ധന വില സംബന്ധിച്ച് റഷ്യയും സൗദിയും ഇടയുന്നു. ഇരുരാഷ്ട്രങ്ങളുടേയും നിലപാട് ആഗോള എണ്ണവിപണിയില്‍ പ്രതിഫലിച്ചു. ആഗോള വിപണിയില്‍ എണ്ണ വില ബാരലിന് അറുപത് ഡോളര്‍…
Read More » - 8 June
യു.എസ്. വ്യോമസേനയില്‍ ചരിത്രമെഴുതി സിഖ് വൈമാനികന് :മതചിഹ്നങ്ങള്‍ ഉപേക്ഷിക്കാതെ ജോലി ചെയ്യാന്‍ അനുമതി
വാഷിങ്ടണ്‍: അമേരിക്കന്‍ വ്യോമസേനയുടെ ചരിത്രത്തിലാദ്യമായി മതചിഹ്നങ്ങള്‍ ഉപേക്ഷിക്കാതെ ജോലി ചെയ്യാന്‍ ഇന്ത്യന്‍ വംശജനായ വൈമാനികന് അനുമതി. സിഖ് മതവിശ്വാസിയായ ഹര്‍പ്രീതിന്ദര്‍ സിങ് ബജ്വയ്ക്കാണു താടിയും നീണ്ട മുടിയും…
Read More » - 7 June
കോടികളുടെ വെട്ടിപ്പു നടത്തിയ കേസില്‍ പ്രശസ്ത ഗായിക കോടതിയില്‍ ഹാജരായി
നികുതി വെട്ടിപ്പ് കേസില്‍ ഗായിക ഷാക്കിറ സ്പാനിഷ് കോടതിയില്‍ ഹാജരായി. കേസില്‍ മൊഴി നല്‍കാനാണ് ഷാക്കിറ എത്തിയത്. നികുതിയിനത്തില്‍ നൂറു കോടിയിലേറെ രൂപ വെട്ടിച്ചെന്നാണ് ഷാക്കിറക്കെതിരായ കേസ്.…
Read More » - 7 June
സൈനിക നടപടിയില്‍ പ്രതിഷേധം; കടുത്ത തീരുമാനമെടുത്ത് ആഫ്രിക്കന്‍ യൂണിയന്
ആഫ്രിക്കന്‍ യൂണിയനില്‍ നിന്ന് സുഡാനെ സസ്പെന്‍ഡ് ചെയ്തു. പ്രതിഷേധക്കാര്‍ക്കെതിരായ സൈനിക നടപടിയില്‍ പ്രതിഷേധിച്ചാണ് യൂണിയന്റെ നടപടി. രാജ്യത്തെ സൈനിക ഭരണത്തിനെതിരെ പ്രതിഷേധിച്ചവരെ ക്രൂരമായാണ് സൈന്യം നേരിട്ടത്. തിങ്കളാഴ്ചയാണ്…
Read More » - 7 June
അതിശക്തമായ സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്ക്
2 അഞ്ചു നില കെട്ടിടങ്ങള്‍ ഭാഗികമായി തകര്‍ന്നു.
Read More » - 7 June
സ്വവര്‍ഗാനുരാഗികളെ ബസ്സില്‍ വച്ച് ക്രൂരമായി മര്‍ദ്ദിച്ചു
ഡബിള്‍ഡെക്കര്‍ ബസ്സിന്റെ മുകള്‍ത്തട്ടിലായിരുന്നു സംഭവം. ഒരുവിധത്തിലാണ് അവരുടെയിടയില്‍ നിന്ന് തങ്ങള്‍ താഴേക്കിറങ്ങിയത് പിന്നീട് പൊലീസിന്റെ സഹായം തേടി
Read More » - 7 June
ഇവര്‍ അമിതമായ അളവില്‍ മദ്യം കഴിക്കുമായിരുന്നു, ഭൗതികാവശിഷ്ടത്തില്‍ നിന്നും ശാസ്ത്രജ്ഞര്‍ കണ്ടെത്തിയ വിവരങ്ങള്‍ ഇങ്ങനെ
3800 വര്‍ഷം മുന്‍പ് ജീവിച്ചിരുന്ന സ്ത്രീയുടെ ഭൗതികാവശിഷ്ടങ്ങള്‍ പുറത്തെടുത്ത് ഗവേഷകര്‍
Read More » - 7 June
യുഎസുമായുള്ള ആണവായുധ കരാർ; നിലപാട് വ്യക്തമാക്കി പുടിൻ
സെന്റ് പീറ്റേഴ്സ്ബെര്‍ഗ്: ആണവായുധങ്ങള്‍ വിന്യസിക്കാനുള്ള അധികാരം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയുമായുള്ള കരാറിൽ നിന്ന് പിൻവാങ്ങുന്നുവെന്ന് വ്യക്തമാക്കി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്. 2021ല്‍ കാലാവധി തീരുന്ന ആണവായുധ…
Read More » - 7 June
വിശ്വാസം മുറുകെ പിടിച്ച് ഹര്‍പ്രീതിന്ദര്‍; വ്യോമ സേനയില്‍ ചരിത്ര തീരുമാനം
വാഷിങ്ടണ്‍: യു.എസ് എയര്‍ഫോഴ് കൈകൊണ്ടിരിക്കുന്നത് ചരിത്ര തീരുമാനം. സിഖ് മതവിശ്വാസിയെ തലപ്പാവും താടിയും വച്ച് ജോലി ചെയ്യാനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഹര്‍പ്രീതിന്ദര്‍ സിങ് ബജ്വയ്ക്കാണ് വിശ്വാസത്തിന്റെ ഭാഗമായുള്ള…
Read More » - 7 June
ഹിറ്റ്ലറെക്കുറിച്ചുള്ള വീഡിയോകള്‍ അപ് ലോഡ് ചെയ്ത അധ്യാപകർക്കെതിരെ യൂട്യൂബിന്റെ നടപടി
ലണ്ടന്‍: അഡോള്‍ഫ് ഹിറ്റ്ലറെക്കുറിച്ചുള്ള വീഡിയോ അപ് ലോഡ് ചെയ്ത രണ്ട് അധ്യാപകർക്ക് യൂ ട്യൂബില്‍ വിലക്ക്. വിദ്വേഷം പരത്തുന്ന ഉള്ളടക്കം പ്രചരിപ്പിക്കുന്നു എന്നാരോപിച്ചാണ് ഇവർക്കെതിരെ നടപടി. റൊമാനിയയിലെ…
Read More » - 6 June
ടണ്‍കണക്കിന് ഭാരമുള്ള പാലം കാണാനില്ല; മോഷ്ടിക്കപ്പെട്ടതെന്ന് സംശയം
ടണ്‍കണക്കിന് ഭാരമുള്ള പാലം കാണാനില്ല. റഷ്യയിലാണ് സംഭവം. യാതൊരു തെളിവും അവശേഷിപ്പിക്കാതെയാണ് മോഷണം നടന്നത്. ലോഹഭാഗങ്ങള്‍ മോഷ്ടിക്കുന്നവരായിരിക്കാം സംഭവത്തിന് പിന്നിലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. അതേസമയം ഇതുവരെ ഇക്കാര്യത്തില്‍…
Read More » - 6 June
സൗദിയില്‍ നിന്നും ജോര്‍ജിയയിലേയ്ക്ക് വിനോദയാത്രയ്ക്ക് പോയ പ്രവാസി യുവാവ് പാരാഗ്ലൈഡ് പൊട്ടിതാഴെ വീണ് മരിച്ചു
റിയാദ് : സൗദിയില്‍ നിന്നും ജോര്‍ജിയയിലേയ്ക്ക് വിനോദയാത്രയ്ക്ക് പോയ പ്രവാസി യുവാവ് പാരാഗ്ലൈഡ് പൊട്ടിതാഴെ വീണ് മരിച്ചു. ഫിലിപ്പൈന്‍ സ്വദേശിയായ യുവാവാണ് അപകടത്തില്‍ മരിച്ചത്. പത്ത് വര്‍ഷമായി…
Read More » - 6 June
ഛര്‍ദ്ദി പറ്റിപിടിച്ച സീറ്റിലിരുന്ന് യാത്ര; ദുരനുഭവം പങ്കുവെച്ച് യാത്രികന്റെ കുറിപ്പ്
ലണ്ടന്‍: ഛര്‍ദ്ദി ഉണങ്ങി പറ്റിപ്പിടിച്ച സീറ്റില്‍ ഇരുന്ന് യാത്ര ചെയ്യേണ്ടി വന്ന ഞെട്ടലിലാണ് ദേവ് ഗില്‍ഡ് എന്ന യാത്രികന്. ബ്രിട്ടീഷ് എയര്‍വേസ് വിമാനത്തില്‍ വച്ചാണ് ദേവ് ഗില്‍ഡിന്…
Read More » - 6 June
മൂന്നിലൊരു കുടുംബത്തില്‍ മരണം, കാരണം തേടിയിറങ്ങിയ ഗവേഷക വിദ്യാര്‍ത്ഥിക്ക് മുന്നില്‍ പച്ച വെളിച്ചമായി നിപ വൈറസ്
മലേഷ്യയിലാണ് നിപ വൈറസിനെ ആദ്യം കണ്ടെത്തിയത്. 1998ലായിരുന്നു ഇത്. പന്നികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുകയും പിന്നാലെ നൂറിലധികം മനുഷ്യരെ വൈറസ് ബാധിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ എങ്ങനെയാണ് ഇത്തരത്തിലൊരു അസുഖം…
Read More » - 6 June
ലോകത്തിന്റെ ശത്രുക്കളും ദുഷ്ടശക്തികളുമാണ്, അങ്ങോട്ട് പോകരുത്;പൗരന്മാര്ക്ക് മുന്നറിയിപ്പുമായി ചൈന
പാര്‍ട്ടി മുഖപത്രമായ 'പീപ്പിള്‍സ് ഡെയ്ലിയില്‍' യുഎസിനെ 'ലോകത്തിന്റെ ശത്രു' എന്നാണ് വിശേഷിപ്പിച്ചത്
Read More » - 6 June
അയല്‍വാസികള്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം; വര്‍ഷങ്ങള്‍ നീണ്ട മാനസിക പോരാട്ടം, ഒടുവില്‍ പെണ്‍കുട്ടി ചെയ്തത്
പല തവണ ബലാത്സംഗത്തിനിരയായതോടെയാണ് നോവ പൊത്തനോവന് വിഷാദത്തിനടിപ്പെട്ടത്
Read More » - 6 June
പ്രതിഷേധക്കാരുടെ മൃതദേഹങ്ങള്‍ നദിയില്‍ നിന്നും കണ്ടെടുത്തു
സുഡാന് : സുഡാനില്‍ സൈനിക ഭരണത്തിനെ എതിര്‍ത്ത് പ്രതിഷേധം നടത്തിയവരുടെ മൃതദേഹങ്ങള്‍ നൈല്‍ നദിയില്‍ നിന്ന് കണ്ടെടുത്തു. നാല്പതോളം മൃതദേഹങ്ങളാണ് സുഡാന് തലസ്ഥാനമായ ഖാര്മൂട്ടില് നിന്ന് കണ്ടെത്തിയിരിക്കുന്നത്.…
Read More » - 6 June
എവറസ്റ്റില്‍ നിന്നും കണ്ടെത്തിയത് 11 ടണ്‍ മാലിന്യം, നാല് മൃതദേഹങ്ങള്‍
കാഠ്മണ്ടു: എവറസ്റ്റ് കൊടുമുടിയിലേക്കുള്ള വഴി നീളെ ശുചീകരണം നടത്തിയപ്പോള്‍ കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ച. 11 ടണ്‍ മാലിന്യവും നാല് മൃതശരീരങ്ങളും കണ്ടെത്തി. നേപ്പാള്‍ സക്കാരിന്റെ നിദ്ദേശത്തോടെ എവറസ്റ്റിന്റെ…
Read More » - 6 June
അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ആറ് ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു
അന്‍ബര്‍: ഇറാഖില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ആറ് ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു. അമേരിക്കയും ഇറാഖും ചേര്‍ന്ന് നടത്തിയ സംയുക്ത ആക്രമണമായിരുന്നു ഇത്. പടിഞ്ഞാറന്‍ ഇറാഖിലെ അന്‍ബര്‍ മേഖലയില്‍…
Read More » - 6 June
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട് പാകിസ്ഥാൻ
ഇസ്ലാമാബാദ് ; കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് നീങ്ങി പാകിസ്ഥാൻ . നിരവധി നിബന്ധനകൾ പാലിച്ച് കൊണ്ട് അന്താരാഷ്ട്ര നാണയ നിധിയിൽ നിന്നും 600 കോടി ഡോളർ വായ്പയെടുക്കാൻ…
Read More » - 5 June
ഇന്ത്യയ്ക്കെതിരെ ഗുരുതര ആരോപണവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്
ലണ്ടന്‍: ഇന്ത്യക്കെതിരെ ഗുരുതര ആരോപണവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇംഗ്ലണ്ടില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയ ഒരു ടെലിവിഷന്‍ ചാനലിന് നല്കിയ അഭിമുഖത്തിനിടെയാണ് ട്രംപിന്റെ പരാമര്‍ശം.…
Read More » - 5 June
‘സെക്സ് വിത്ത് സ്റ്റാലിന്’; പ്രതിഷേധം ശക്തമാകുന്നു
മോസ്കോ: രാഷ്ട്രീയ നേതാവും സോവിയറ്റ് വിപ്ലവകാരിയും ആയിരുന്ന ജോസഫ് സ്റ്റാലിനെ അടുത്തറിയാനായി ഇറക്കിയ ‘സെക്സ് വിത്ത് സ്റ്റാലിന്’ എന്ന ഗെയിം വിവാദമാകുന്നു. രക്തചൊരിച്ചിലും നഗ്നതയും അക്രവുമെല്ലാം ആവോളമുണ്ട്…
Read More » - 5 June
കപ്പലില്‍ നിന്ന് റോക്കറ്റ് വിക്ഷേപിച്ച് ചൈന
ബെയ്ജിങ്: കപ്പലില്‍ നിന്ന് വിജയകരമായിറോക്കറ്റ് വിക്ഷേപിച്ച് ചൈന. ഏഴ് ഉപഗ്രഹങ്ങളെ വഹിച്ചുകൊണ്ടാണ് ‘ലോങ് മാര്‍ച്ച് 11’ റോക്കറ്റ് കുതിച്ചുയര്‍ന്നത്. ബെയ്ജിങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചൈന 125 എന്ന…
Read More »