ബിഷ്‌കെക്: ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കിര്‍ഗിസ്താന്‍ തലസ്ഥാനമായ ബിഷ്‌കെകില്‍ എത്തി. ഉച്ചകോടിക്ക് മുന്നോടിയായി ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തും. ഉച്ചകോടിക്ക് ശേഷം കിര്‍ഗിസ്താന്‍ പ്രസിഡന്റ് ജീന്‍ബെകോവുമായി ചര്‍ച്ച നടത്തുന്ന പ്രധാനമന്ത്രി ഇന്തോ-കിര്‍ഗിസ് ബിസിനസ് ഫോറം കിര്‍ഗിസ്താന്‍ പ്രസിഡന്റിനോടൊപ്പം ഉദ്ഘാടനം ചെയ്യും.
Deepening friendship with China.
PM @narendramodi’s first meeting on the sidelines of the SCO Summit is with President Xi Jinping.
Both leaders are discussing ways to further strengthen bilateral relations. pic.twitter.com/WgrGcsT2L1
— PMO India (@PMOIndia) June 13, 2019
Post Your Comments