International
- Jun- 2019 -15 June
മരുഭൂമിയില്‍ വെള്ളം കിട്ടാതെ ഇന്ത്യന്‍ ബാലിക മരിച്ചു
അരിസോണ: അമേരിക്കയിലെ മരുഭൂമിയില്‍ വെള്ളം കിട്ടാതെ ഇന്ത്യന്‍ ബാലിക മരിച്ചു.അനധികൃത കുടിയേറ്റശ്രമത്തിനിടെയാണ് ദാരുണ സംഭവം നടന്നത്. ഗുര്‍പ്രീത് കൗര്‍ എന്ന ആറ് വയസ്സുകാരിയാണ് മരിച്ചത്. മെക്സിക്കന്‍ അതിര്‍ത്തി…
Read More » - 15 June
ആഭ്യന്തരകലാപം അതിര് കടക്കുന്നു; സ്ത്രീ പുരുഷ ഭേദമില്ലാതെ ജനങ്ങളെ സൈന്യം ബലാത്സംഗത്തിനിരയാക്കിയെന്ന് റിപ്പോര്‍ട്ട്
ഖാര്‍ത്തും : ആഭ്യന്തര കലാപം രൂക്ഷമായ സുഡാനില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമെതിരെ വ്യാപകമായ ലൈംഗിക അതിക്രമം നടന്നെന്ന് റിപ്പോര്‍ട്ട്. ജനകീയ സര്‍ക്കാരിനു വേണ്ടി പ്രതിഷേധം തുടരുന്ന പ്രക്ഷോഭകരില്‍പ്പെട്ട എഴുപതിലേറെ…
Read More » - 15 June
ഇന്ത്യയുടെ വ്യാപാരമേഖലയില്‍ വിള്ളല്‍ വീഴ്ത്തിയ അമേരിക്കയ്ക്ക് തിരിച്ചടി നല്കി കേന്ദ്രസര്‍ക്കാര്‍
ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തിയതിനും വ്യാപാര സൗഹൃദ പട്ടികയില്‍ നിന്നും നീക്കം ചെയ്തതിനും തിരിച്ചടിയായി 29 അമേരിക്കന്‍ ഉല്പന്നങ്ങള്ക്ക് ഇറക്കുമതി ചുങ്കം ഈടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. 2018…
Read More » - 15 June
വിമാന യാത്രികന് ലഭിച്ചത് ഒരു വര്‍ഷത്തിലധികം പഴക്കമുള്ള ഭക്ഷണം
ലണ്ടൻ : ഭക്ഷണം ഓർഡർ ചെയ്ത വിമാന യാത്രികന് ലഭിച്ചത് ഒരു വര്‍ഷത്തിലധികം പഴക്കമുള്ള ഊണ്.അമേരിക്കന്‍ എയര്‍ലൈന്‍സിലെ ഒരു യാത്രികനാണ് ഈ ദുരനുഭവം. ഈ മാസം ആദ്യം…
Read More » - 15 June
ചാരവൃത്തി കേസ്, അസാന്‍ജിനെ യുഎസിന് കൈമാറുമോ; വാദം കേള്‍ക്കലിനായി മാസങ്ങള്‍ കാത്തിരിക്കണം
ലണ്ടന്‍ : കംപ്യൂട്ടര്‍ ശൃംഖലയില്‍ നുഴഞ്ഞുകയറി വിവരങ്ങള്‍ ചോര്‍ത്തിയ കേസില്‍ വിചാരണയ്ക്കായി വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ അമേരിക്കയ്ക്കു കൈമാറുന്നതു സംബന്ധിച്ച കേസില്‍ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേട്ട് കോടതി…
Read More » - 15 June
ഷാങ്ഹായ് ഉച്ചകോടിക്കിടെ നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ഇമ്രാൻ ഖാൻ
ബിഷ്കെക് ; കിർഗിസ്ഥാനിൽ നടക്കുന്ന ഷാങ്ഹായ് ഉച്ചകോടിക്കിടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് അഭിനന്ദനവുമായി പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന്ഖാൻ .ലോക്സഭാ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടി രണ്ടാമതും അധികാരത്തിലേക്ക് തിരിച്ചെത്തിയതിനാണ്…
Read More » - 15 June
ഇറക്കുമതി ഉൽപ്പന്നങ്ങൾക്ക് നികുതി കൂട്ടിയ യു.എസിന് അതേ നാണയത്തില്‍ ഇന്ത്യയുടെ തിരിച്ചടി
ന്യൂഡൽഹി: ഇന്ത്യയിലെ കയറ്റുമതി വ്യവസായികള്‍ക്ക് നല്‍കിയിരുന്ന ഡ്യൂട്ടി-ഫ്രീ ആനുകൂല്യങ്ങള്‍ (ജിഎസ്പി) യുഎസ് പിന്‍വലിച്ചതിനെ തുടര്‍ന്ന് യുഎസ് ഉല്പന്നങ്ങള്ക്ക് തീരുവ ഉയര്‍ത്താന്‍ ഇന്ത്യ തീരുമാനിച്ചു. ഇന്ത്യന്‍ ഉരുക്ക്, അലുമിനിയം…
Read More » - 15 June
രാഹുല്‍ ഗാന്ധി ലണ്ടനിൽ ; യാത്രയുടെ ഉദ്ദേശ്യം അവ്യക്തം
ന്യൂഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ലണ്ടന്‍ യാത്രയിലാണെന്നു റിപ്പോര്‍ട്ടുകള്‍ പുറത്ത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് രാഹുല്‍ ലണ്ടനിലേക്ക് യാത്ര തിരിച്ചതെന്നാണ് വിവരം. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തു നിന്നും…
Read More » - 15 June
വാഹനങ്ങള്‍ കടന്നു പോകുന്നതിനിടെ പാലം തകർന്നുവീണു; വീഡിയോ കാണാം
ബീജിംങ്: ചൈനയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും മൂലം പാലം തകർന്നുവീണു. ഗുവാങ്ഡോങ് പ്രവിശ്യയിലെ ഡോങ്ജിയാന്‍ നദിക്ക് കുറുകെയുള്ള പാലമാണ് തകർന്ന് വീണത്. രണ്ടു വാഹനങ്ങള്‍ നദിയില്‍ വീണു.…
Read More » - 15 June
ഐഎസ് ആക്രമണത്തിൽ നിരവധി സൈനികർ കൊല്ലപ്പെട്ടു
മൈദുഗുരി: നൈജീരിയയിൽ ഐഎസ് ആക്രമണത്തിൽ 20 സൈനികർ കൊല്ലപ്പെട്ടു. ഇസ്ലാമിക് സ്റ്റേറ്റ് ഇന്‍ വെസ്റ്റ് ആഫ്രിക്കയാണ് ആക്രമണം നടത്തിയത്. സൈറ്റ് ഇന്റലിജന്‍സ് ഗ്രൂപ്പ് ആണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 15 June
ഇമ്രാന് ഖാന്റെ സാന്നിധ്യത്തിൽ ഭീകരവാദത്തിനെതിരേ ലോകം ഒറ്റക്കെട്ടാകണമെന്ന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി
ബിഷ്കെക്: ഭീകരവാദത്തിനെതിരേ ലോകം ഒറ്റക്കെട്ടാകണമെന്ന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. കിര്‍ഗിസ്ഥാന്റെ തലസ്ഥാനമായ ബിഷ്കെക്കില്‍ ഷാങ്ഹായ് സഹകരണ ഓര്ഗനൈസേഷന് (എസ്.സി.ഒ) ഉച്ചകോടിയുടെ പ്ലീനറി സമ്മേളനത്തില്‍ പാക് പ്രധാനമന്ത്രി…
Read More » - 14 June
ഷാങ്ഹായ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇമ്രാൻ ഖാനും സംസാരിച്ചു
രാഷ്ട്രത്തലവന്മാര് ഒത്തുചേരുന്ന ലോഞ്ചില്‍ വച്ചാണ് ഇരുരാഷ്ട്രത്തലവന്മാരും അല്പനേരം സംസാരിച്ചതെന്നു വിദേശകാര്യമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
Read More » - 14 June
ധവാന്റെ പരിക്ക്; ആരാധകർക്ക് സന്തോഷവാർത്തയുമായി താരം
ലണ്ടന്‍: ഓസ്ട്രേലിയക്കെതിരായ മത്സരത്തിനിടെ കൈവിരലിന് പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവന് വ്യായാമം ജിമ്മിലെത്തി വ്യായാമം പുനരാരംഭിച്ചു. ഇടതുകൈയില്‍ ബാന്‍ഡേജ് ചുറ്റിയാണ് താരം ജിമ്മിലെത്തിയത്. പ്രധാനമായും അരക്കെട്ടിന് താഴെയുള്ള…
Read More » - 14 June
ഭീകരവാദത്തിന് പിന്തുണ നല്കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്ന് ഇമ്രാൻ ഖാനെ മുന്നിലിരുത്തി പ്രധാനമന്ത്രി മോദി
ബിഷ്ടെക്: ഭീകരവാദത്തിനെതിരെ ശക്തമായ നിലപാടുമായി ഷാങ്ഹായി കോ ഓപ്പറേഷന് ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദത്തിന് പിന്തുണ നല്കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്ന് പ്രധാനമന്ത്രി സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.…
Read More » - 14 June
‘പുൽവാമ മറക്കില്ല.. പൊറുക്കില്ല’, ഇമ്രാന്റെ മുഖത്ത് പോലും നോക്കാതെ ഇന്ത്യൻ പ്രധാനമന്ത്രി : വിരുന്നിനിടെ രാജ്യാന്തര മര്യാദ ലംഘിച്ച് നാണം കെട്ട് ഇമ്രാൻ
ബിഷ്കെക്ക്: കിര്‍ഗിസ്ഥാനിലെ ബിഷ്കെക്കില്‍ നടക്കുന്ന ഷാങ്ഹായി ഉച്ചകോടിക്കിടയിലും നിറയുന്നത് ഇന്ത്യ-പാക്കിസ്ഥാന് വൈരം തന്നെ. ഇന്ത്യന്‍ മണ്ണില്‍ ഭീകരവാദം കയറ്റി അയക്കാന്‍ ശ്രമിക്കുന്ന പാക്കിസ്ഥാനെതിരെ ശക്തമായ നിലപാടിലാണ് ഇന്ത്യ.…
Read More » - 14 June
അമ്മ കാറില്‍ മറന്നു വച്ച കുഞ്ഞിന് ദാരുണമരണം
യുവതി സഹായം അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി കാറില്‍ നിന്നും കുഞ്ഞിനെ പുറത്തെടുത്തെങ്കിലും
Read More » - 14 June
ഉച്ചകോടിക്കിടെ ലോക നേതാക്കളെ അപമാനിച്ചു; സോഷ്യല്‍മീഡിയയുടെ അടക്കം ചീത്തവിളി ഏറ്റുവാങ്ങി പാക് പ്രധാനമന്ത്രി
ബിഷ്കെക്ക്: ഷാങ്ഹായ് ഉച്ചകോടിക്കിടെ ലോക നേതാക്കളെ അപമാനിക്ക് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. മറ്റ് രാഷ്ട്രനേതാക്കള്‍ എത്തിയ ചടങ്ങില്‍ അവരെ എഴുന്നേറ്റ് നിന്ന് സ്വാഗതം ചെയ്യേണ്ട രീതിയാണ്…
Read More » - 14 June
അമേരിക്ക-മെക്സിക്കോ അതിര്‍ത്തിയില്‍ ഇന്ത്യക്കാരിയെന്നു സംശയിക്കുന്ന ഏഴു വയസ്സുകാരിയുടെ മൃതദേഹം
വാഷിങ്ടണ്‍: അമേരിക്ക-മെക്സിക്കോ രാജ്യാന്തര അതിര്‍ത്തിയില്‍ ബാലികയുടെ മൃതദേഹം കണ്ടെത്തിയത്. ലൂക്ക്വില്ലെക്ക് പടിഞ്ഞാറ് അരിസോണ-മെക്സിക്കോ അതിര്‍ത്തിയില്‍ നിന്ന് ബുധനാഴ്ച രാവിലെ പട്രോളിങ്ങിനു പോയ ഉദ്യോഗസ്ഥരാണ് ഏഴു വയസ്സുള്ള പെണ്‍കുട്ടിയുടെ…
Read More » - 14 June
വീണ്ടും പാക് പ്രധാനമന്ത്രിയുടെ പ്രോട്ടോക്കോള്‍ ലംഘനം; ഷാങ്ഹായ് ഉച്ചകോടി ഉദ്ഘാടനചടങ്ങില്‍ ഇരിപ്പിടത്തില്‍ നിന്ന് അനങ്ങാതെ ഖാന്
ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ നയതന്ത്ര പ്രോട്ടോക്കോള്‍ ലംഘിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്ഖാന്. ഉച്ചകോടിയുടെ ഉദ്ഘാടനചടങ്ങിലായിരുന്നു സംഭവം. കിര്‍ഗിസ്ഥാന്റെ തലസ്ഥാനമായ ബിഷ്കെക്കിലാണ് ഷാങ്ഹായി സഹകരണ ഉച്ചകോടി നടക്കുന്നത്. ഇമ്രാന്‍ഖാന്റെ…
Read More » - 14 June
ഇമ്രാന് ഖാന്റെ മാനസികാരോഗ്യം പരിശോധിക്കണമെന്ന് മുന്‍ പ്രധാനമന്ത്രി വിമര്‍ശനം പാതിരാത്രിയില്‍ രാജ്യത്തെ അഭിസംബോധന ചെയ്തതിന്
ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനെ വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവുമായ ഷാഹിദ് ഖഖന്‍ അബ്ബാസി. ഇമ്രാന്‍ഖാന്റെ മാനസിക ആരോഗ്യ പരിശോധനയ്ക്കായി ഒരു കമ്മീഷനെ നിയോഗിക്കണമെന്ന്…
Read More » - 14 June
ഒമാന്‍ ഉള്‍ക്കടലിലുണ്ടായ എണ്ണക്കപ്പല്‍ ആക്രമണം; പിന്നില്‍ ഇറാനെന്ന് അമേരിക്ക
മസ്ക്കത്ത്: എണ്ണക്കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ക്കു പിന്നില്‍ ഇറാനാണെന്ന് അമേരിക്ക. ഇതിന് തെളിവായി വീഡിയോ യു.എസ് സൈന്യം പുറത്തുവിട്ടു. ആക്രമിക്കപ്പെട്ട എണ്ണക്കപ്പലില്‍നിന്നും പൊട്ടാത്ത മൈന്‍ ഇറാെന്റ റെവല്യൂഷണറി ഗാര്‍ഡ്…
Read More » - 14 June
ഭീകരവാദത്തെ സഹായിക്കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഷാങ്ഹായ്: ഭീകരവാദത്തെ സഹായിക്കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദ മുക്ത സമൂഹത്തിന് രാജ്യാന്തര സംഘനകള്‍ ശ്രമിക്കണമെന്നും മോദി പറഞ്ഞു. ചൈനയില്‍ ഷാങ്ഹായ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു…
Read More » - 14 June
നാവിനും നിതംബത്തിനും കാലിനുമൊക്കെയായി കോടികള്‍ മുടക്കുന്നവരെ കുറിച്ച് അറിയാം
കാറും വീടും ആരോഗ്യവുമൊക്കെ ഇന്‍ഷ്വര്‍ ചെയ്യുന്നത് സാധാരണമാണ്. സാമാന്യം സാമ്പത്തികമുള്ളവരില് ഇത്തരത്തില്‍ ഏതെങ്കിലും ഒരു ഇന്‍ഷ്വറന്‍സ് ഇല്ലാത്തവര്‍ അപൂര്‍വ്വമായിരിക്കും. പക്ഷേ അതിസമ്പന്നരായ ചിലര്‍ കോടിക്കണക്കിന് രൂപ മുടക്കി…
Read More » - 14 June
ജെസിബി ഉപയോഗിച്ച് പഴത്തിന്റെ തൊലി പൊളിക്കുന്നു ; രസകരമായ വീഡിയോ വൈറലാകുന്നു
ഡൽഹി : എന്തും ഏതും വൈറലാകുന്ന രീതിയാണ് ഇപ്പോൾ കണ്ടുവരുന്നത്. ഇപ്പോഴിതാ രസകരമായ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സാധാരണയായി ഒരു മനുഷ്യൻ തന്റെ കൈകൾ…
Read More » - 14 June
സെൽഫിക്കിടയിൽ കുരങ്ങൻ തന്റെ നടുവിരല്‍ ഉയർത്തിക്കാട്ടി; 37കാരിയായ ജൂഡിയും കുടുംബവും പിന്നീട് ശ്രദ്ധിക്കപ്പെട്ടത് ഇങ്ങനെ
കാന്‍ബെറ: സെൽഫിക്കിടയിൽ കുരങ്ങൻ തന്റെ നടുവിരല്‍ ഉയർത്തിക്കാട്ടി.ചിത്രം വൈറലായതോടെ പ്രശസ്തരായിരിക്കുകയാണ് 37കാരിയായ ജൂഡിയും കുടുംബവും. ആസ്ട്രേലിയയിലെ ക്യൂന്‍സ് ലാന്‍ഡില്‍ നിന്നും ഇന്തോനേഷ്യയിലേക്ക് വിനോദയാത്ര പുറപ്പെട്ടതായിരുന്നു ഈ കുടുംബം.…
Read More »