International
- Oct- 2019 -3 October
ഫ്ളാറ്റില്‍ എട്ടുവര്‍ഷം പഴക്കമുള്ള അസ്ഥികൂടം : മരിച്ചത് ഫ്ളാറ്റ് ഉടമ : ഹൈന്‍സിന്റെ മരണം പുറംലോകം അറിഞ്ഞത് എട്ട് വര്‍ഷത്തിനു ശേഷം : തൊട്ടടുത്ത ഫ്ളാറ്റിലുള്ളവര്‍ പോലും ഹൈന്‍സിനെ അന്വേഷിച്ചില്ല
ബര്‍ലിന്‍ : ഫ്ളാറ്റില്‍ എട്ടുവര്‍ഷം പഴക്കമുള്ള അസ്ഥികൂടം, ഫ്ളാറ്റ് ഉടമയുടെ അസ്ഥികൂടമാണെന്ന് കണ്ടെത്തിയെങ്കിലും മരിച്ചത് എങ്ങിനെയെന്നറിയാതെ പൊലീസ്. ജര്‍മനിയിലാണ് സംഭവം. ഹൈന്‍സ് എന്ന 59 കാരനായ ജര്മന്ക്കാന്റെ…
Read More » - 3 October
സൈനീക അട്ടിമറി ഭീഷണിയില്‍ പാകിസ്താന്, ഇമ്രാൻ ഖാനെ ഒഴിവാക്കി സൈന്യാധിപന് വ്യവസായികളുമായി രഹസ്യ കൂടിക്കാഴ്ച നടത്തി
ഇസ്ലാമബാദ്: വീണ്ടുമൊരു സൈനീക അട്ടിമറി ഭീഷണിയുമായി പാക്കിസ്താന് സൈന്യാധിപന് ഖമര്‍ ജാവേദ് ബജ്വ. പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ അസാന്നിദ്ധ്യത്തില്‍ സൈനീക മേധാവി രാജ്യത്തെ പ്രധാന വ്യവസായികളുമായി കൂടിക്കാഴ്ച…
Read More » - 3 October
ചൈനയെ ആഗോള കമ്പനികൾ കൈവിടുന്നു. 200 ലധികം അമേരിക്കന്‍ കമ്പനികള്‍ ഇന്ത്യയിലേക്ക്
ചൈനീസ് സമ്പദ്വ്യവസ്ഥ മുരടിക്കുന്നത് ഇന്ത്യയ്ക്ക് നേട്ടമാകുന്നു. പ്രമുഖ ആഗോള കമ്പനികള്‍ ചൈന വിടാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇരുന്നൂറില്പരം അമേരിക്കന്‍ കമ്പനികള്‍ അവരുടെ ഉത്പാദന കേന്ദ്രങ്ങള്‍ ഇന്ത്യയിലേക്ക് മാറ്റുമെന്ന്…
Read More » - 3 October
പൊലീസ് വെടിവെയ്പ്പ്; ഹോങ്കോങ്ങിൽ ചൈനയ്ക്കെതിരെ വൻ പ്രതിഷേധം
ഹോങ്കോങ്ങിൽ പൊലീസിനും സർക്കാരിനുമെതിരെ മുദ്രാവാക്യങ്ങൾ മുഴക്കി വിദ്യാർഥികൾ അടക്കം ആയിരങ്ങൾ പ്രകടനം നടത്തുകയാണ്. ചൈനയ്ക്കെതിരെ വൻ പ്രതിഷേധം ഉയർന്നു. പൊലീസ് വെടിവയ്പിൽ നെഞ്ചിൽ വെടിയേറ്റ ഹൈസ്കൂൾ വിദ്യാർഥിയോട്…
Read More » - 3 October
ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ സമീപ ഭാവിയില്‍ ആണവയുദ്ധമുണ്ടാകുമെന്ന് പ്രവചനം
2025ല്‍ പാക് തീവ്രവാദികള്‍ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമിക്കുമെന്നും പിന്നീട് ആണവ യുദ്ധമുണ്ടാകുമെന്നും പ്രവചനം. ബുധനാഴ്ച പുറത്തിറങ്ങിയ ഗവേഷണ പ്രബന്ധത്തിലാണു ഈ പ്രവചനം. ലോകം കണ്ടതില്‍ ഏറ്റവും മാരകമായ…
Read More » - 3 October
സ്വീഡിഷ് കാലാവസ്ഥാ പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബെര്‍ഗിനെ വിമര്‍ശിച്ച് റഷ്യന്‍ പ്രസിഡന്റ്
സ്വീഡിഷ് കാലാവസ്ഥാ പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബെര്‍ഗിനെതിരെ ശക്തമായ വിമർശനമുന്നയിച്ചിരിക്കുകയാണ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്. യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ഗ്രെറ്റ നടത്തിയ പ്രഭാഷണത്തെ…
Read More » - 3 October
പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി : മൃതദേഹം കാറില്‍
സാന്താക്രൂസ്: പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഇന്ത്യന്‍ വംശജനായ കോടീശ്വരനെ വീട്ടില്‍ നിന്ന് തട്ടികൊണ്ടുപോയശേഷം അക്രമികള്‍ കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം വ്യവസായിയുടെ ബിഎംഡബ്ലിയു കാറില്‍ നിന്നും കണ്ടെത്തി. അമേരിക്കയിലെ…
Read More » - 3 October
ലോകത്തെ വീണ്ടും ‘മിസൈല്‍ മുനയില്‍’ നിര്‍ത്തി ഉത്തര കൊറിയ : പുതിയ മിസൈലിന് ആണവായുധം വഹിയ്ക്കാനുള്ള ശേഷിയും
ഉത്തര കൊറിയ : ഏറെ നാളുകളുടെ ഇടവേളയ്ക്കു ശേഷം ലോകത്തെ വീണ്ടും ‘മിസൈല്‍ മുനയില്‍’ വിറപ്പിച്ച് ഉത്തര കൊറിയ. പുതിയ സാങ്കേതിക വിദ്യയോട് കൂടിയ ബാലിസ്റ്റിക് മിസൈല്‍…
Read More » - 3 October
രക്ഷിക്കാന്‍ ശ്രമിച്ചവര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി; ബോണറ്റിലേക്ക് വലിഞ്ഞുകയറി പാമ്പ്- വീഡിയോ
പെരുമ്പാമ്പിനെ രക്ഷിക്കാന്‍ ശ്രമിച്ചവര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. സൗത്ത് ആഫ്രിക്കയിലെ ഒരു കൂട്ടം വിനോദസഞ്ചാരികള്‍ക്ക് തലനാരിഴയ്ക്കാണ് ജീവന് തിരിച്ചുകിട്ടിയത്. മണല്‍ നിറഞ്ഞ വഴിയിലൂടെ നീങ്ങുന്ന വാഹനത്തിന്റെ ടയറിന്റെ…
Read More » - 3 October
ടിവി ഷോയ്ക്കിടെ അവതാരകന് കിടിലന്‍ പണികൊടുത്ത് പെരുമ്പാമ്പ് ; വീഡിയോ വൈറല്‍
തങ്ങള്‍ ചെയ്യുന്ന ഷോ മികച്ചതാക്കാന്‍ ഏതറ്റം വരെയും പോകുന്നവരാണ് അവതാരകര്‍. ടിവി ഷോയ്ക്കിടെ ഇത്തരത്തില്‍ അവതാരകര്‍ക്ക് പരിക്കേല്‍ക്കുന്നതും അപകടത്തിലാകുന്നതുമെല്ലാം പലപ്പോഴും നാം കണ്ടിട്ടുമുണ്ട്. സാഹസികത ഏറെ ഇഷ്ടപ്പെടുന്നവര്‍…
Read More » - 3 October
നാട്ടിലിറങ്ങിയ മാന്‍ പരിഭ്രമിച്ച് കയറിയത് തുണിക്കടയിലേക്ക്; പിന്നെ സംഭവിച്ചത്
തുണിക്കടയിലേക്ക് മാന്‍ അതിക്രമിച്ചുകയറി. ഇറ്റലിയിലെ ഡോളോമൈറ്റ്സിലെ കോര്‍ട്ടിന ഡി ആംപെസോയിലെ തുണിക്കടയിലാണ് സംഭവം. കാട്ടില്‍ നിന്നും വന്ന മാന്‍ പരിഭ്രാന്തിയോടെ തുണിക്കടയിലേക്ക് കയറുകയായിരുന്നു. മണിക്കൂറുകളോളം ഇത് കടയില്‍…
Read More » - 3 October
പാകിസ്ഥാന് ഭീകരരെ സഹായിക്കുന്നു, ഇന്ത്യയിലേക്ക് നുഴഞ്ഞു കയറുന്നു; ആശങ്ക പ്രകടിപ്പിച്ച് ലോകരാഷ്ട്രങ്ങള്‍
പാകിസ്ഥാന് ഭീകരര്‍ക്ക് എല്ലാവിധ സഹായങ്ങളും നല്‍കുന്നുവെന്നും ഇന്ത്യയുടെ അതിര്‍ത്തി ലംഘിച്ച് നുഴഞ്ഞുകയറ്റത്തിന് ശ്രമിക്കുന്നുവെന്നും അമേരിക്ക. നിരവധി രാജ്യങ്ങളുടെ ആശങ്കകള്‍ ഇത് ശരിവയ്ക്കുകയാണെന്നും അമേരിക്ക വ്യക്തമാക്കി. ഇന്ത്യ- പാക്…
Read More » - 3 October
ഗാന്ധി ജയന്തി ദിനത്തിൽ പ്രത്യേക ഗാന്ധിസ്റ്റാമ്പ് പുറത്തിറക്കി അഞ്ചു വിദേശ രാജ്യങ്ങൾ
വെസ്റ്റ്ബാങ്ക്: മഹാത്മാഗാന്ധിയുടെ 150-ാം ജന്മ വാര്‍ഷികത്തോടനുബന്ധിച്ച് വിവിധ ലോകരാജ്യങ്ങള്‍ ഗാന്ധിസ്മാരക സ്റ്റാമ്പ് പുറത്തിറക്കി. തുര്‍ക്കി, പലസ്തീന്, ഉസ്ബെക്കിസ്താന്, ലെബനന്, മൊറോക്കോ എന്നീ രാജ്യങ്ങളാണ് പ്രത്യേക സ്റ്റാമ്പുകള്‍ പുറത്തിറക്കിയത്.…
Read More » - 3 October
‘ഇന്ത്യയ്ക്കും ലോകത്തിനും എന്തുകൊണ്ട് ഗാന്ധിജിയെ ആവശ്യമാണ്’;അമേരിക്കൻ മാധ്യമത്തിൽ നരേന്ദ്ര മോദിയുടെ ലേഖനം ശ്രദ്ധേയമാകുന്നു
അമേരിക്കയിലെ ന്യൂയോർക്ക് ടൈംസ് ദിനപത്രത്തിൽ ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ലേഖനം ശ്രദ്ധേയമാകുന്നു.
Read More » - 3 October
ചൈനയില്‍ സാംസങ് ഫോണുകളുടെ ഉല്പാദനം അവസാനിപ്പിച്ചു : കാരണം ഇത്
ചൈനയില്‍ സാംസങ് ഫോണുകളുടെ ഉത്പാദനം അവസാനിപ്പിച്ചു. ചൈനയിലെ അവസാന സാംസങ് ഫോണ്‍ ഉല്പാദന കേന്ദ്രവും നിര്‍ത്തലാക്കി. വര്‍ധിച്ചു വരുന്ന തൊഴില്‍ ചെലവും സാമ്പത്തിക മാന്ദ്യവുമാണ് ഫാക്ടറികള്‍ അടച്ചു…
Read More » - 3 October
‘പ്രവാചകന് മുഹമ്മദ് നബിയുടെ യഥാര്‍ത്ഥ പിന്ഗാമികള്ക്കും ഇന്ത്യയ്ക്കും ഭീകരതയ്ക്ക് എതിരെ ഒരേ സമീപനം’ – പ്രധാനമന്ത്രി
അഹമ്മദാബാദ്: മഹാത്മാഗാന്ധിയുടെ നൂറ്റിയന്പതാം ജന്മവാര്ഷികത്തില് ഇസ്ലാമിക ഭീകരവാദത്തിനെതിരെ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രവാചകന് മുഹമ്മദ് നബിയുടെ യഥാര്‍ത്ഥ പിന്ഗാമികള്ക്കും ഇന്ത്യക്കും ഭീകരതയ്ക്കെതിരെ ഒരേ സമീപനമാണ്…
Read More » - 2 October
ഫ്രഞ്ച് പാർലമെന്റിൽ പാക് അധീന കശ്മീർ പ്രസിഡന്റിനെ എത്തിക്കാനുള്ള ഇമ്രാൻ ഖാന്റെ ശ്രമം തകർത്തെറിഞ്ഞ് മോദി സർക്കാർ
ഫ്രഞ്ച് പാർലമെന്റിൽ പാക് അധീന കശ്മീർ പ്രസിഡന്റിനെ എത്തിക്കാനുള്ള ഇമ്രാൻ ഖാന്റെ ശ്രമം തകർത്തെറിഞ്ഞ് മോദി സർക്കാർ.
Read More » - 2 October
താലിബാന് ഭീകര സംഘടനാ നേതാക്കൾക്ക് പാകിസ്ഥാനിലേക്ക് ക്ഷണം; അണിയറയില്‍ വലിയ തരത്തിൽ ചര്‍ച്ചകള്‍
കാബൂള്‍: ഭീകരസംഘടനയായ താലിബാന്റെ ഉന്നത പ്രതിനിധി സംഘം ഇന്ന് ഇസ്ലാമാബാദ് സന്ദര്‍ശിക്കും. പാകിസ്ഥാന് സര്‍ക്കാരിന്റെ ഔദ്യോഗിക ക്ഷണത്തെ തുടര്‍ന്നാണ് സംഘം ബുധനാഴ്ച പാകിസ്ഥാന് സന്ദര്‍ശിക്കുന്നതെന്ന് താലിബാന് ഭീകര…
Read More » - 2 October
പാമ്പും ചീങ്കണ്ണിയും, ഡോണൾഡ് ട്രംപിനെക്കുറിച്ചുള്ള നിർണ്ണായക വെളിപ്പെടുത്തൽ പുറത്ത്
മെക്സിക്കൻ അതിർത്തിയിൽ പാമ്പും ചീങ്കണ്ണിയും ഉള്ള കിടങ്ങുകൾ സ്ഥാപിക്കണമെന്നും കുടിയേറ്റക്കാരുടെ കാലിൽ വെടിവെയ്ക്കണമെന്നും, ട്രംപ്
Read More » - 2 October
അന്നനാളത്തിലും തലച്ചോറിലും കഴുത്തിലും പ്രത്യേക തരം കാന്‍സര്‍ രോഗം ബാധിച്ച പ്രതിയ്ക്ക് ശിക്ഷ ഇളവില്ല : വധശിക്ഷ നടപ്പിലാക്കി
മിസോറി : അന്നനാളത്തിലും തലച്ചോറിലും കഴുത്തിലും പ്രത്യേക തരം കാന്‍സര്‍ രോഗം ബാധിച്ച പ്രതിയ്ക്ക് ശിക്ഷ ഇളവില്ല . വധശിക്ഷ നപ്പിലാക്കി കോടതി. അര്‍ബുദ രോഗിയായതിനാല്‍ വധശിക്ഷയില്‍…
Read More » - 2 October
ഈ ഒരൊറ്റ ടെസ്റ്റിലൂടെ 20 തരം കാന്‍സറുകള്‍ കണ്ടെത്താം
ലോകത്താകമാനം ആളുകളുടെ മരണത്തിനു കാരണമാകുന്ന രണ്ടാമത്തെ ഏറ്റവും വലിയ മാരകരോഗമായി കാന്‍സര്‍ പരിണമിച്ചു കഴിഞ്ഞു. കാന്‍സര്‍ വരുന്നത് തടയാന്‍ നമുക്ക് പൂര്‍ണമായും സാധിക്കുമോ എന്ന ചോദ്യത്തിന് ശാസ്ത്രലോകം…
Read More » - 2 October
നൈസാമിന്റെ സ്വത്തില്‍ പാകിസ്ഥാന് അവകാശമില്ലെന്ന് ബ്രിട്ടീഷ് കോടതി
ലണ്ടന്‍: അന്താരാഷ്ട്ര തലത്തില്‍ പാകിസ്ഥാന്റെ ശനിദശ അവസാനമില്ലാതെ തുടരുന്നു. ഹൈദരാബാദിലെ നൈസാമിന്റെ 306 കോടിയിലധികം വിലമതിക്കുന്ന സ്വത്തുക്കളിന്മേല് പാകിസ്ഥാന് യാതൊരുവിധ അവകാശവുമില്ലെന്ന് ബ്രിട്ടീഷ് ഹൈക്കോടതി വിധിച്ചു. ഇന്ത്യക്ക്…
Read More » - 2 October
ചൈനീസ് ജനതയുടെയും രാജ്യത്തിന്റെയും മുന്നോട്ടുള്ള പ്രയാണത്തെ തടയാനാവില്ലെന്ന് ഷി ചിൻപിങ്
ചൈനീസ് ജനതയുടെയും രാജ്യത്തിന്റെയും മുന്നോട്ടുള്ള പ്രയാണത്തെ തടയാനാവില്ലെന്ന് പ്രസിഡന്റ് ഷി ചിൻപിങ്
Read More » - 2 October
ചാവേറാക്രമണം നടത്താന്‍ പാക് ഭീകരര്‍ : ഇന്ത്യയ്ക്ക് അമേരിക്കയുടെ മുന്നറിയിപ്പ് : രാജ്യം ശക്തമായ സുരക്ഷാവലയത്തില്‍
വാഷിങ്ടണ്‍ : ഇന്ത്യയില്‍ പാക്ക് ഭീകരര്‍ ചാവേറാക്രമണം നടത്താന്‍ സാധ്യതയെന്ന് ഇന്ത്യയ്ക്ക് അമേരിക്കയുടെ ശക്തമായ മുന്നറിയിപ്പ്. ഇന്ത്യയില്‍ ആക്രമണം അഴിച്ചുവിട്ടേക്കുമെന്നു ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ കടുത്ത ആശങ്കയുണ്ടെന്നാണ് യുഎസ്…
Read More » - 2 October
സമ്പദ് വ്യവസ്ഥ തകര്‍ന്ന് പാപ്പരായ പാകിസ്ഥാന് കശ്മീരിനെ പ്രധാന ആയുധമാക്കി മാറ്റുന്നതിനു പിന്നിലെ സത്യാവസ്ഥ പുറത്തുവന്നു
ന്യൂഡല്‍ഹി : സമ്പദ് വ്യവസ്ഥ തകര്‍ന്ന് പാപ്പരായ പാകിസ്ഥാന് കശ്മീരിനെ പ്രധാന ആയുധമാക്കി മാറ്റുന്നതിനു പിന്നിലെ സത്യാവസ്ഥ പുറത്തുവന്നു. കശ്മീര്‍ പ്രശ്നം പാകിസ്ഥാന് എടുത്തു കാണിയ്ക്കുന്നതിനു…
Read More »