International
- Oct- 2019 -2 October
കൂട്ടില്‍ കയറി സിംഹത്തെ കളിയാക്കി യുവതി- വീഡിയോ
വന്യമൃഗങ്ങളോട് പെരുമാറുമ്പോള്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കാറില്ല ചിലര്‍. അങ്ങനെ ചെയ്യുന്നവര്‍ക്ക് ദാരുണാന്ത്യം വരെ സംഭവിച്ച വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഡല്‍ഹി മൃഗശാല സന്ദര്‍ശിക്കാനെത്തിയ വിദ്യാര്‍ത്ഥി കടുവയുടെ കൂട്ടിലേക്ക് വീണ്…
Read More » - 2 October
കുഞ്ഞുങ്ങളെ ചുംബിക്കുമ്പോള്‍ സൂക്ഷിക്കുക; മരണം വരെ സംഭവിച്ചേക്കും- ഒരമ്മയ്ക്ക് പറയാനുള്ളത്
കുഞ്ഞുങ്ങളെ കണ്ടാല്‍ ഒരു ഉമ്മ നല്കാന് തോന്നാത്തവരായി ആരും കാണില്ല. എന്നാല്‍ സ്നേഹപൂര്‍വം നല്കുന്ന ഈ ചുംബനം അവരെ മരണത്തിലേക്ക് പോലും തള്ളിയിട്ടേക്കുമെന്നാണ് ഒരു അമ്മയ്ക്ക് പറയാനുള്ളത്.…
Read More » - 2 October
ശരിയാക്കാനായി നൽകിയ ഐഫോണിന്റെ സ്ക്രീനില്‍ പോറലേൽപ്പിച്ചെന്ന് ആരോപിച്ച്, പത്തൊമ്പതുകാരനു ക്രൂര പീഡനം : യുവതികള്‍ അറസ്റ്റില്‍
ബുഗുല്‍മ(റഷ്യ): ശരിയാക്കാനായി നൽകിയ ഐഫോണിന്റെ സ്ക്രീനില്‍ പോറലേൽപ്പിച്ചെന്ന് ആരോപിച്ച്ടെക്നീഷ്യനായ പത്തൊന്‍പതുകാരനെ ക്രൂരമായി പീഡിപ്പിച്ച യുവതികൾ അറസ്റ്റിൽ. 22ഉം 32 ഉം വയസ്സുള്ള രണ്ട് യുവതികളാണ് പിടിയിലായത്. റഷ്യയിലെ…
Read More » - 2 October
എവിടെ പോയാലും ധരിക്കുന്നത് വിവാഹവസ്ത്രം മാത്രം; കാരണമായി യുവതി പറയുന്നത്
ഭംഗിയുള്ളതും ഏറെ വിലകൂടിയതുമായ വസ്ത്രങ്ങളാണ് എല്ലാവരും വിവാഹത്തിന് ധരിക്കുന്നത്. പുരുഷന്മാര് പോലും ഇന്ന് അമിത ആഡംബരത്തിലാണ് വിവാഹവേദിയിലെത്തുന്നത്. എന്നാല്‍ വിവാഹത്തിന് അണിഞ്ഞ ഈ വസ്ത്രങ്ങള്‍ പിന്നീടെപ്പോഴെങ്കിലും നാം…
Read More » - 2 October
‘ശബരിമല വിനോദ സഞ്ചാര കേന്ദ്രമാക്കി ബിസിനസ് നടത്തണം; എല്ലാവര്ക്കും ആസ്വദിക്കാനാവണം, താൻ സംസ്ഥാന സർക്കാരിന്റെ ചില വാണിജ്യ സമിതികളിൽ അംഗം’ അമേരിക്കയിലെ പണപ്പിരിവിനിടെയുള്ള പുരോഹിതന്റെ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ
പത്തനംതിട്ട: ശബരിമലയുടെ പവിത്രത നശിപ്പിക്കാന്‍ വികസനമെന്ന പേരിൽ വീണ്ടും വിമാനത്താവള പദ്ധതിയുമായി സർക്കാർ ഒത്താശയോടെ ക്രിസ്ത്യൻ പുരോഹിതൻ. ഡോക്ടര്‍ എബ്രഹാം മുളമൂട്ടില്‍ എന്ന പുരോഹിതനാണ് ശബരിമലയുടെ പേരില്‍…
Read More » - 2 October
ഡോണൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യുമോ? നിലപാട് കടുപ്പിച്ച് പ്രതിനിധി സഭ
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യാൻ തിരക്കിട്ട് നീക്കം തുടങ്ങി. ട്രംപിന്റെ അഭിഭാഷകൻ റൂഡി ഗിലാനിയെയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തി. റൂഡിയോട് ട്രംപുമായി ബന്ധപ്പെട്ട നിർണായക…
Read More » - 1 October
അന്റാര്‍ട്ടിക്കയിലെ മഞ്ഞുമല ഇടിഞ്ഞതായി ശാസ്ത്രലോകം; കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമല്ലെന്ന് റിപ്പോർട്ട്
അന്റാര്‍ട്ടിക്കയിലെ മഞ്ഞുമല ഇടിഞ്ഞതായി ശാസ്ത്രലോകം. എന്നാൽ ഇത് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമല്ലെന്നാണ് റിപ്പോർട്ട്.
Read More » - 1 October
മിസൈൽ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യയ്ക്ക് മേൽ ഉപരോധമോ? അമേരിക്കയ്ക്ക് ചുട്ട മറുപടി കൊടുത്ത് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ
റഷ്യയിൽ നിന്നും എസ് ട്രയംഫ് മിസൈൽ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യയ്ക്ക് മേൽ ഉപരോധം ഏർപ്പെടുത്തുമെന്ന് അമേരിക്ക പറഞ്ഞതിന് ചുട്ട മറുപടി കൊടുത്തിരിക്കുകയാണ് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ.
Read More » - 1 October
12 മില്യണ്‍ ദിര്‍ഹം വിലയുള്ള ട്യൂണയെ പിടിച്ചെങ്കിലും അതിനെ തിരികെ കടലിലേയ്ക്ക് തന്നെ വിട്ടയച്ചു
അയര്‍ലാന്‍ഡ് : ചൂണ്ടയില്‍ കുരുങ്ങിയ അസാധാരണ വലുപ്പമുള്ള ട്യൂണാ മല്‍സ്യത്തെ കടലിലേക്കു തന്നെ തിരികെവിട്ടു. അയര്‍ലന്‍ഡ് തീരത്തു നിന്നാണ് കൂറ്റന്‍ മല്‍സ്യത്തെ പിടികൂടിയത്. 8.5 അടിയോളം നീളമുണ്ടായിരുന്നു…
Read More » - 1 October
അത്ഭുത സിദ്ധിയുള്ള ഇമ്രാന് ഖാന്റെ മൂന്നാം ഭാര്യ; മുഖം അടക്കം ശരീരമാസകലം മൂടി നടക്കുന്ന പാക്കിസ്ഥാനിലെ പ്രഥമ വനിതയുടെ ജിന്ന് കഥകൾ പുറത്ത്
പാക്കിസ്ഥാൻ പ്രധാന മന്ത്രി ഇമ്രാന് ഖാന്റെ അത്ഭുത സിദ്ധിയുള്ള മൂന്നാം ഭാര്യയേക്കുറിച്ച് അവിശ്വസിനീയമായ കഥകൾ പാക്കിസ്ഥാന് ചാനലായ ക്യാപിറ്റല്‍ ടിവി പുറത്തുവിട്ടു.
Read More » - 1 October
ശ്രീലങ്കന്‍ നാവിക സേന തങ്ങളെ അക്രമിച്ചതായി പരാതിയുമായി മത്സ്യത്തൊഴിലാളികള്‍
ഇന്ത്യന്‍ സമുദ്രത്തില്‍ മത്സ്യബന്ധനത്തിനിടെ രണ്ടായിരത്തിലധികം തമിഴ്നാട് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന ആക്രമിച്ചതായി പരാതി. തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളി അസോസിയേഷന് നേതാവ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. തിങ്കളാഴ്ച ആയിരുന്നു സംഭവം…
Read More » - 1 October
കാറിലും ഹോട്ടലിലും വച്ച് 14 കാരനായ വിദ്യാര്‍ത്ഥിയുമായി സെക്സ് : 50 കാരിയായ അധ്യാപിക പിടിയില്‍
ഇല്ലിനോയിസ്• ഇല്ലിനോയിസ് അധ്യാപിക തന്റെ കാറിലും ഹോട്ടലില്‍ മുറിയിലും 14 കാരനായ വിദ്യാര്‍ത്ഥിയുമായി ആവര്‍ത്തിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ ആരോപിച്ചു. ബ്രെയ്ഡ്വുഡിലെ റീഡ്-കസ്റ്റർ ഹൈസ്കൂളിലെ…
Read More » - 1 October
10000ത്തോളം അടി ഉയരത്തിൽ വിമാനം പറന്നത് തകർന്ന എൻജിൻ കവറുമായി; അടിയന്തിരമായി തിരിച്ചിറക്കി : വീഡിയോ വൈറൽ
നിരവധി യാത്രക്കാരുമായി വിമാനം സഞ്ചരിച്ച തകർന്ന എൻജിൻ കവറുമായി. കഴിഞ്ഞ ദിവസം ഡെൻവറിൽ നിന്ന് ഓർലാൻഡോയിലേക്ക് പോകാനായി പറന്നുയർന്ന യുണേറ്റഡ് എയർലൈൻസിന്റെ യുഎ 293 ബോയിങ് 737…
Read More » - 1 October
സഹോദരിയുടെ പ്രണയ നിമിഷങ്ങള്‍ ചിത്രീകരിക്കാന്‍ യുവതി കാണിച്ച സാഹസം വൈറലാകുന്നു
ന്യൂയോര്‍ക്ക്: സഹോദരിയുടെ പ്രണയ നിമിഷങ്ങള്‍ സാഹസികമായി ചിത്രീകരിച്ച് യുവതി. തെരേസ മെര്‍ക്കിള്‍ എന്ന യുവതി ട്വീറ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലിപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ശരീരമാസകലം ചുള്ളിക്കമ്പുകള്‍ കൊണ്ട്…
Read More » - 1 October
പാകിസ്ഥാനുവേണ്ടിയുള്ള യുദ്ധക്കപ്പല്‍ നിർമാണം ആരംഭിച്ച് ഈ രാജ്യം
ഇസ്താംബുള്‍: പാകിസ്ഥാനുവേണ്ടിള്ള യുദ്ധക്കപ്പല്‍ നിർമാണം ആരംഭിച്ച് ഈ രാജ്യം. തുര്‍ക്കി പ്രസിഡന്റ് തയിബ് എര്ദോഗാന് തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പാകിസ്ഥാന് നേവി കമാന്‍ഡര്‍ അഡ്മിറല്‍…
Read More » - 1 October
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെതിരെ ലൈംഗികാരോപണം : ആരോപണം ഉന്നയിച്ചിരിക്കുന്നത് പ്രശസ്ത മാധ്യമ പ്രവര്‍ത്തക
മാഞ്ചസ്റ്റര്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെതിരെ ലൈംഗികാരോപണം. പ്രശസ്ത മാധ്യമ പ്രവര്‍ത്തകയാണ് ആരോപണം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുന്നത്. 20 വര്‍ഷം മുമ്പ് ഒരു വിരുന്നിനെത്തിയപ്പോള്‍ ജോണ്സണ് ദുരുദ്ദേശത്തോടെ…
Read More » - Sep- 2019 -30 September
രാജ്യത്ത് ഹൂതി വിമതരെ വളർത്തിയതിന് പിന്നിൽ ഇറാനാണെന്ന് യെമൻ വിദേശകാര്യമന്ത്രി
രാജ്യത്ത് ഹൂതി വിമതരെ വളർത്തിയതിന് പിന്നിൽ ഇറാനാണെന്ന് യെമൻ വിദേശകാര്യമന്ത്രി മുഹമ്മദ് അബ്ദുള്ളാ അൽ ഹദ്റമി. ഇറാനാണ് ഹൂതികളെ പ്രോത്സാഹിപ്പിക്കുന്നതും പരിശീലനം നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read More » - 30 September
കര്‍താര്‍പൂര്‍ ഇടനാഴി ഉദ്ഘാടനത്തിന് മന്‍മോഹന്‍സിംഗിനെ ക്ഷണിച്ച് പാകിസ്ഥാന്
ന്യൂഡല്‍ഹി∙ കര്‍താര്‍പുര്‍ ഇടനാഴിയുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാക്കിസ്ഥാന് ഒഴിവാക്കി. എന്നാൽ മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന്സിംഗിന് ക്ഷണമുണ്ടെന്നതാണ് ശ്രദ്ധേയം. സിഖ് സമുദായത്തില്‍പ്പെട്ട ആളായതുകൊണ്ടാണ് മന്‍മോഹന്‍സിംഗിനെ…
Read More » - 30 September
ഹിന്ദി വഴങ്ങുന്ന സായിപ്പുമാരും, മദാമ്മമാരും യുഎസ് എംബസിയിൽ നിന്നും പാടുന്നു; വീഡിയോ വെെറല്‍
ബോളിവുഡ് ഗാനങ്ങൾ തങ്ങൾക്കും വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് യുഎസ് എംബസിയിലെ ഉദ്യോഗസ്ഥര്‍. അമേരിക്കയിലും ബോളിവുഡ് പാട്ടുകൾക്ക് ആരാധകരേറെയാണ്. പാട്ടുകൾക്ക് പ്രിയമേറുന്നത് കണ്ട് യുഎസ് എംബസിയിലെ ഉദ്യോഗസ്ഥരും അടിപൊളി ബോളിവുഡ്…
Read More » - 30 September
ലൈംഗിക ബന്ധത്തിനിടെ ബാല്‍ക്കണിയില്‍ നിന്ന് വീണ് കമിതാക്കൾക്ക് ദാരുണാന്ത്യം
ക്വിന്റോ: ലൈംഗിക ബന്ധത്തിനിടെ ബാല്‍ക്കണിയില്‍ നിന്ന് വീണ് കമിതാക്കൾക്ക് ദാരുണാന്ത്യം. ഇക്വഡോറിന്റെ തലസ്ഥാനമായ ക്വിന്റോയിൽ, 28കാരിയും 35 കാരനായ കാമുകനുമാണ് മരിച്ചത്. സുഹൃത്തുക്കളൊത്തു ഫ്ലാറ്റില്‍ നടന്ന പാര്‍ട്ടിക്ക്…
Read More » - 30 September
കൊടുംഭീകരന്റെ രക്തം ലോകത്തിന് ഭീഷണി, ഹംസ ബിൻ ലാദനെ വധിച്ചതുമായി ബന്ധപ്പെട്ട് നിർണ്ണായക വിവരങ്ങൾ പുറത്ത്
കൊടുംഭീകരൻ ഒസാമ ബിൻ ലാദന്റെ രക്തം ലോകത്തിന് തന്നെ ഭീഷണി ഉയർത്തുമെന്ന് അമേരിക്ക മുമ്പേ തിരിച്ചറിഞ്ഞതാണ് ഹംസ ബിൻ ലാദന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. അമേരിക്കയുടെ ഏജൻസി സിഐഎയുടെ…
Read More » - 30 September
ചാർജ് ചെയ്യവേ മൊബൈൽ ഫോണ്‍ പൊട്ടിത്തെറിച്ച് പെൺകുട്ടി മരിച്ചു
അസ്താന (കസാകിസ്താന്‍) : ചാർജ് ചെയ്യവേ മൊബൈൽ ഫോണ്‍ പൊട്ടിത്തെറിച്ച് പെൺകുട്ടിക്ക് ദാരുണാന്ത്യം. കസാകിസ്താനിലെ ബസ്തോബിൽ ആല്‍വ അസെറ്റ്കിസി എന്ന പതിനാലുകാരിയാണ് മരിച്ചത്. പെൺകുട്ടി മൊബൈൽ ഫോണിൽ…
Read More » - 30 September
ഫാക്ടറിയിൽ വൻ തീപിടിത്തം; 19പേർക്ക് ദാരുണാന്ത്യം : 3പേർക്ക് ഗുരുതരമായി പരിക്കേറ്റു
ബെയ്ജിങ് : ഫാക്ടറിയിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ 19പേർക്ക് ദാരുണാന്ത്യം. കിഴക്കൻ ചൈനയിലെ ഴെജിയാങ് പ്രൊവിൻസിലെ നിംഗ്ബോ ജില്ലയിലെ നിങ്ഹായ് കൗണ്ടിയിൽ പ്രവർത്തിക്കുന്ന ഫാക്ടറിയിൽ ഇന്നലെയാണ് തീപിടിത്തമുണ്ടായത്.…
Read More » - 30 September
കാശ്മീർ വിഷയത്തിൽ മോദിയെയും ഇന്ത്യയുടെ നിലപാടിനെയും പൂർണ്ണമായി പിന്തുണച്ചു കോൺഗ്രസ് വാർത്താക്കുറിപ്പ്
ന്യൂയോർക്ക്: ജമ്മു കാശ്മീരി വിഷയത്തിൽ ഇന്ത്യയുടെ നിലപാടിനെ പൂർണ്ണമായി പിന്തുണച്ച് കോൺഗ്രസ്. ജമ്മു കശ്മീർ വിഷയത്തിൽ ഇന്ത്യക്കും പാകിസ്താനുമിടയിൽ മറ്റൊരു രാജ്യത്തിൻറെ മധ്യസ്ഥത ആവശ്യമില്ലെന്ന ഇന്ത്യയുടെ നിലപാടിനെ…
Read More » - 30 September
പാരച്യൂട്ട് തുറക്കാനാവാതെ പാരാഗ്ലൈഡിങ്ങിനിടെ വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം
ദാറസ്സലാം: പാരച്യൂട്ട് തുറക്കാനാവാതെ പാരാഗ്ലൈഡിങ്ങിനിടെ കനേഡിയന്‍ പൗരൻ മരിച്ചു. കനേഡിയന്‍ പൗരനായ ജസ്റ്റിന് കെയ്ലോ(51)യാണ് അപകടത്തില്‍ മരിച്ചത്. ആഫ്രിക്കയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ കിളിമഞ്ചാരോ മലനിരകളിലായിരുന്നു അപകടം.…
Read More »