International
- Nov- 2019 -10 November
സ്പെയിൻ തെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് രാത്രി എട്ട് മണിക്ക് അവസാനിക്കും; ഫലം നാളെ
സ്പെയിനിൽ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള വോട്ടെടുപ്പ് ശക്തമായി പുരോഗമിക്കുകയാണ്. പ്രാദേശിക സമയം രാവിലെ ഒമ്പതിന് ആരംഭിച്ച വോട്ടെടുപ്പ് രാത്രി എട്ട് മണിക്ക് അവസാനിക്കും. തെരഞ്ഞെടുപ്പ് ഫലം നാളെ പുറത്തുവരും.
Read More » - 10 November
റോഡ് വികസനത്തിന്റെ പേരില്‍ നേപ്പാളിന്റെ ഭൂമി വ്യാപകമായി ചൈന കയ്യേറി; കൂടുതൽ വിവരങ്ങൾ പുറത്ത്
ടിബറ്റിലെ റോഡ് വികസനത്തിന്റെ മറവിൽ നേപ്പാളിന്റെ ഭൂമി വ്യാപകമായി ചൈന കയ്യേറി. ഇത്തരത്തിൽ ചൈന നേപ്പാളിന്റെ 36 ഹെക്ടര്‍ ഭൂമി അനധികൃതമായി കയ്യേറിയത്. നേപ്പാള്‍ സര്‍വ്വേ വിഭാഗമാണ്…
Read More » - 10 November
‘സിദ്ധുവിനെ കേന്ദ്രസര്‍ക്കാര്‍ വിലക്കിയിരുന്നെങ്കില്‍ അദ്ദേഹം ഇന്നൊരു ഹീറോ ആകുമായിരുന്നു’ ഇമ്രാൻ ഖാൻ -പാക് മന്ത്രി സംഭാഷണം പുറത്ത്
ന്യൂഡല്‍ഹി:കര്‍ത്താപ്പൂര്‍ ഇടനാഴിയുമായി ഉദ്ഘാടനവുമായി ബന്ധപ്പെട്ട ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാനും പാക് വിവര സാങ്കേതിക മന്ത്രി ഫിര്‍ദോസ് ആഷിക് അവാനും…
Read More » - 10 November
ഭരണകൂടത്തിനെതിരെ ശബ്ദമുയർത്തിയത് വിനയായി, മൂന്നാഴ്ചയിലേറെ വിമാനത്താവളത്തിൽ ഭയന്നു കഴിഞ്ഞ സൗന്ദര്യ റാണിക്ക് ഇനി ഫിലിപ്പീൻസിൽ അഭയം
ഇറാനിയൻ ഭരണകൂടത്തിനെതിരെ ശബ്ദമുയർത്തിയതിന് ഇറാൻ ക്രിമിനൽ കുറ്റം ചുമത്തി അറസ്റ്റ് ആവശ്യപ്പെട്ടിരുന്ന ബഹോറെ സറി ബഹാരി എന്ന മുപ്പത്തിയൊന്നുകാരിക്ക് ഇനി ഫിലിപ്പീൻസിൽ അഭയം.
Read More » - 10 November
അതിശയകരമായ കുതിപ്പോടെ അമേരിക്ക; ആദ്യ ഇലക്ട്രിക് പരീക്ഷണ വിമാനം നാസ അവതരിപ്പിച്ചു
ബഹിരാകാശ രംഗത്ത് അതിശയകരമായ കുതിപ്പുമായി അമേരിക്ക.ആദ്യ ഇലക്ട്രിക് പരീക്ഷണ വിമാനം നാസ പ്രദര്‍ശിപ്പിച്ചു. എക്സ് 57 മാക്സ് വെല്‍ വിമാനമാണ് കാലിഫോര്‍ണിയിലെ എയറോനോട്ടിക്സ് ലാബില്‍ പ്രദര്‍ശിപ്പിച്ചത്. കഴിഞ്ഞ…
Read More » - 10 November
അച്ഛനും മകളും ചേർന്ന് യുവതിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തു; മുറിയിൽ പൂട്ടിയിട്ട് ഒരാഴ്ചയോളം പീഡനം
ലോസ് ആഞ്ജൽസ്: യുവതിയെ തട്ടിക്കൊണ്ടുപോയി കൊള്ളയടിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത അച്ഛനും മകളും പിടിയിൽ. സ്റ്റാന്‍ലി ആല്‍ഫ്രഡ് ലോട്ടണ്‍ (54), ഷാനിയ പോച്ചെ ലോട്ടണ്‍ (22) എന്നിവരാണ്…
Read More » - 10 November
ഇറാനില്‍ പുതിയ എണ്ണപ്പാടം .. വെളിപ്പെടുത്തലുമായി ഇറാന് പ്രസിഡന്റ്
ടെഹ്റാന് : ഇറാനില്‍ പുതിയ എണ്ണപ്പാടം .. വെളിപ്പെടുത്തലുമായി ഇറാന് പ്രസിഡന്റ് ഹസന് റുഹാനി. 50 ബില്യന്‍ ബാരല്‍ ക്രൂഡ് ഓയില്‍ നിക്ഷേപമുള്ള പുതിയ എണ്ണപ്പാടം കണ്ടെത്തിയതായാണ്…
Read More » - 10 November
ആകാശത്തുവച്ച് അര്‍ധരാത്രിയില്‍ വിമാനത്തിന്റെ എന്ജിന് തകരാറിലായി; ദുരന്തമൊഴിവായത് തലനാരിഴയ്ക്ക്, സംഭവമിങ്ങനെ
സീയോള്‍: ആകാശത്തുവച്ച് അര്‍ധരാത്രിയില്‍ വിമാനത്തിന്റെ എന്ജിന് തകരാറിലായി. ദക്ഷിണ കൊറിയയിലെ ഇഞ്ചോണില്‍ നിന്ന് സിംഗപ്പൂരിലേക്ക് തിരിച്ച വിമാനത്തിന്റെ എന്‍ജിനാണ് തകരാറിലായത്. തലനാരിഴയ്ക്കാണ് വൻദുരന്തമൊഴിവായത്. ഏഷ്യാന എയര്‍വെയ്സിന്റെ എയര്‍…
Read More » - 10 November
ആഞ്ഞുവീശിയ ബുള്‍ ബുള്‍ ചുഴലിക്കാറ്റിൽ കനത്ത നാശം : എട്ടു പേർ മരിച്ചു
കൊല്‍ക്കത്ത: ആഞ്ഞുവീശിയ ബുള്‍ ബുള്‍ ചുഴലിക്കാറ്റിൽ ബംഗാളിലും ബംഗ്ലാദേശിലുമായി എട്ടു പേർ മരിച്ചു, എങ്ങും കനത്ത നാശം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട് ബംഗാളിനും ബംഗ്ലാദേശ് മേഖലയിലേക്കും പ്രവേശിച്ച…
Read More » - 10 November
മനുഷ്യ മുഖവുമായി ഒരു മത്സ്യം; ഭീതിയും അത്ഭുതവും സൃഷ്ടിച്ച് വീഡിയോ
ചൈന: മനുഷ്യന്റേതു പോലെയുള്ള കണ്ണുകളും മൂക്കും വായുമുള്ള ഒരു മത്സ്യം. വിചിത്രവും അതേസമയം ഭീതിയും അത്ഭുതവും സൃഷ്ടിക്കുന്ന ഈ മത്സ്യത്തിന്റെ വീഡിയോ വൈറലാവുന്നു. മനുഷ്യന്റെ മുഖത്തോട് നല്ല…
Read More » - 10 November
ലോഗാറിൽ അഫ്ഗാന് സേനയുടെ ആക്രമണം; താലിബാന് ഭീകര കമാന്റര്‍ കൊല്ലപ്പെട്ടു
അഫ്ഗാന് സേന നടത്തിയ വ്യോമാക്രമണത്തില്‍ ലോഗാര്‍ പ്രവിശ്യയില്‍ താലിബാന് ഭീകര കമാന്റര്‍ കൊല്ലപ്പെട്ടു. അഫ്ഗാന് പ്രതിരോധ വക്താവാണ് വിവരം നല്‍കിയത്. താലിബാന് തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് നിലവില്‍ അഫ്ഗാനില്‍ നേതൃത്വംനല്കുന്ന…
Read More » - 10 November
നദിയില്‍ വീണ ചരിത്ര ഗവേഷകനെ രക്ഷപ്പെടുത്തി; ഇയാളുടെ ബാഗിനുള്ളില്‍ യുവതിയുടെ മുറിച്ചു മാറ്റിയ കൈകള്‍ കണ്ട് ഞെട്ടി പൊലീസ്
സെന്റ് പീറ്റേഴ്സ്ബര്‍ഗ്: നദിയില്‍ വീണ റഷ്യയിലെ ചരിത്ര ഗവേഷകന് ഒലെഗ് സൊകോലോവിനെ രക്ഷപ്പെടുത്തുമ്പോള്‍ പൊലീസ് ഒരിക്കലും കരുതിക്കാണില്ല അദ്ദേഹത്തെ പിന്നീട് അറസ്റഅറ് ചെയ്യേണ്ടി വരുമെന്ന്. അതും കൊലപാതകക്കുറ്റത്തിന്.…
Read More » - 10 November
രക്തപരിശോധനയ്ക്കിടെ കുഞ്ഞിന് വേദന അറിയാതിരിക്കാന്‍ ഡോക്ടറുടെ പാട്ട്; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
പരിശോധനയ്ക്കിടെ വാവിട്ടു കരയുന്ന കുഞ്ഞുങ്ങളെ ആശ്വസിപ്പിക്കാനായി ചില സൂത്രപ്പണികള്‍ ഡോക്ടര്‍മാര്‍ ചെയ്യാറുണ്ട്. ചിലര്‍ മധുരം നല്‍കിയുമൊക്കെ കുഞ്ഞുങ്ങളെ കൈയിലെടുക്കാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ പാട്ടുപാടി ഒരു കുഞ്ഞിനെ കൈയിലെടുത്തിരിക്കുകയാണ്…
Read More » - 10 November
സ്ത്രീകള്‍ക്ക് തൊഴിലിടങ്ങളില്‍ കണ്ണട നിരോധനം ഏര്‍പ്പെടുത്തി അധികൃതര്‍ : ഏറ്റെടുത്ത് സമൂഹമാധ്യമങ്ങള്‍
ജപ്പാന്: സ്ത്രീകള്‍ക്ക് തൊഴിലിടങ്ങളില്‍ കണ്ണട നിരോധനം ഏര്‍പ്പെടുത്തി അധികൃതര്‍. ജപ്പാനിലാണ് സംഭവം. തൊഴിലിടങ്ങളില്‍ വനിതാ ജീവനക്കാര്‍ കണ്ണട ധരിക്കാന്‍ പാടില്ലെന്നാണ് ജപ്പാനിലെ ചില സ്ഥാപനങ്ങള്‍ ഉത്തരവിറക്കിയിരിക്കുന്നത്.…
Read More » - 10 November
അയോദ്ധ്യ വിധി മുതലെടുക്കാനുള്ള പാകിസ്ഥാന്റെ ശ്രമത്തെ മുളയിലേ നുള്ളിക്കളഞ്ഞ് ഇന്ത്യ
ഡല്‍ഹി: അയോധ്യാ കേസിലെ സുപ്രീം കോടതി വിധിയെ വിമര്‍ശിച്ച് നിരവധി പാക് നേതാക്കള്‍ രംഗത്ത് വന്നിരുന്നു. വിഷയത്തെ കര്‍താര്‍പുര്‍ ഇടനാഴിയുമായി ബന്ധിപ്പിച്ച് പാക് വിദേശകാര്യ മന്ത്രി ഷാ…
Read More » - 10 November
കാട്ടു തീ പടരുന്നു; 150ലേറെ വീടുകള്‍ കത്തി നശിച്ചു, മൂന്ന് മരണം
സിഡ്നി: ഓസ്ട്രേലിയയില്‍ ക്വീസ് ലാന്‍ഡിലും ന്യൂസൗത്ത് വെയില്‍സിലും കാട്ടുതീ പടരുന്നു. ഇതുവരെ 150ലേറെ വീടുകള്‍ പൂര്‍ണമായും കത്തി നശിച്ചെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് പേര് മരിച്ചെന്നും സൂചനകളുണ്ട്. 1,300ലേറെ…
Read More » - 9 November
അനില്‍ അംബാനിക്കെതിരെ ചൈനീസ് ബാങ്കുകള്‍ ലണ്ടന്‍ കോടതിയില്‍
ന്യൂഡല്‍ഹി: വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് റിലയന്‍സ് ഗ്രൂപ്പ് ചെയര്മാന് അനില്‍ അംബാനിക്കെതിരെ നിയമ നടപടികളുമായി ചൈനീസ് ബാങ്കുകള്‍. ഏകദേശം 4800 കോടി ഇന്ത്യന്‍ രൂപയാണ് അനിൽ…
Read More » - 9 November
മുന്‍ പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫിന് മേല്‍ രാജ്യം വിട്ടുപോകാതിരിക്കാനുള്ള നിയന്ത്രണം എടുത്തുകളയുമെന്ന് സൂചന
മുന്‍ പാകിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫിന് രാജ്യം വിടാന്‍ അനുമതി. ഇസിഎല്‍ എന്ന പേരില്‍ നടപ്പാക്കിയിരുന്ന നിയന്ത്രണമാണ് പാകിസ്ഥാന് ഭരണകൂടം മയപ്പെടുത്തിയത്. മുന്‍ പാകിസ്ഥാന് പ്രധാനമന്ത്രി കടുത്ത…
Read More » - 9 November
ഈ ഭീമന് ഞണ്ടിന്റെ വില കേട്ട് ഞെട്ടി ലോകം
ടോക്യോ: ലോകത്തിലെ ലോകത്തിലെ ഏറ്റവും വില കൂടിയ ഞണ്ട് ഏതാണെന്ന് അറിയുമോ? ജപ്പാനില്‍ ആണ് റെക്കോര്‍ഡ് വിലയ്ക്ക് ഒരു ഞണ്ട് വിറ്റുപോയത്. സ്നോ ക്രാബ് എന്ന് പേരുള്ള…
Read More » - 9 November
അയോധ്യ വിധി: കർതർപുർ ഇടനാഴി ഉദ്ഘാടനത്തിന്റെ ദിവസം തന്നെ അയോധ്യ വിധി പ്രഖ്യാപിച്ച നടപടിയിൽ ദുഖമുണ്ട്;- പാക് വിദേശകാര്യ മന്ത്രി
കർതർപുർ ഇടനാഴി ഉദ്ഘാടനത്തിന്റെ ദിവസം തന്നെ അയോധ്യ വിധി പ്രഖ്യാപിച്ച നടപടിയിൽ ദുഃഖമുണ്ടെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി. വിധി പ്രഖ്യാപനത്തിന് കുറച്ച് ദിവസങ്ങൾ…
Read More » - 9 November
അയോധ്യ വിധി : ആഗോളതലത്തിലും പ്രതികരണം :ട്വിറ്ററില്‍ ഹാഷ് ടാഗുകളുടെ പ്രളയം : ട്രെന്‍ഡ് ഹിന്ദു-മുസ്ലിം ഭായ് ഭായിക്ക ്
ന്യൂഡല്‍ഹി : അയോധ്യ വിധി, ആഗോളതലത്തിലും പ്രതികരണം. അയോധ്യ വിധി പുറത്തുവന്നതിനു പിന്നാലെ ട്വിറ്ററില്‍ ഹാഷ് ടാഗുകളുടെ പ്രളയം. ട്രെന്‍ഡ് ഹിന്ദു-മുസ്ലിം ഭായ് ഭായിക്ക ്. അയോധ്യ…
Read More » - 9 November
കര്‍താര്‍പുര്‍ ഇടനാഴി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും
ഡല്‍ഹി: ഇന്ത്യക്കും പാകിസ്ഥാനുമിടയിലെ കര്‍താര്‍പുര്‍ ഇടനാഴിയുടെ ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുദാസ്പുരില് നിര്‍വ്വഹിക്കും.സിഖ് മതാചാര്യനായ ഗുരുനാനാക്കിന്റെ സമാധിസ്ഥലമാണ് കര്‍താര്‍പുര്‍ ഗുരുദ്വാര. വിഭജനാനന്തരം ഈ പ്രദേശം പാകിസ്ഥാനില്‍…
Read More » - 9 November
ബലൂചിസ്ഥാനില്‍ പാക്കിസ്ഥാന്റെ കൊടും ക്രൂരതകൾ അവസാനിക്കുന്നില്ല; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
ബലൂചിസ്ഥാനില്‍ പാക്കിസ്ഥാന്റെ കൊടും ക്രൂരതകൾ തുടരുന്നു. പാകിസ്ഥാന്റെ ക്രൂരതയെ തുടര്‍ന്ന് 30 ത്തോളം പേരെ കാണാതാവുകയും 25 ഓളം പേര് മരണപ്പെടുകയും ചെയ്തതായി ബലൂചി നാഷണല്‍ മൂവ്മെന്റ്…
Read More » - 8 November
കര്‍ത്താര്‍പൂര്‍ ഇടനാഴി ഉദ്ഘാടനത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ മലക്കം മറിഞ്ഞ് ഇമ്രാന് ഖാൻ
ന്യൂഡല്‍ഹി: കര്‍താര്‍പുര്‍ ഇടനാഴിയുടെ ഉദ്ഘാടനദിവസം തീര്‍ത്ഥാടകരില്‍ നിന്ന് ഫീസ് ഈടാക്കില്ല എന്ന പ്രഖ്യാപനം പിന്‍വലിച്ച് പാകിസ്ഥാന്. കര്‍ത്താര്‍പുര്‍ തീര്‍ത്ഥാടനത്തിന് ഫീസ് ഏര്‍പ്പെടുത്തിയ പാക് നിലപാടിനെതിരെ പ്രതിഷേധം ശക്തമായ…
Read More » - 8 November
ഭക്ഷണം ഓർഡർ ചെയ്തയാൾ ഓർഡർ റദ്ദാക്കി; നിലവിളിച്ച് കരഞ്ഞ് ഡെലിവറി മാൻ
ഭക്ഷണം ഓർഡർ ചെയ്തയാൾ ഓർഡർ റദ്ദാക്കിയതിന് നിലവിളിച്ച് കരഞ്ഞ് ഡെലിവറി മാൻ. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ജക്കാർത്തയിലാണ് സംഭവം. വളരെ കഷ്ടപ്പെട്ടാണ് ഇയാൾക്ക്…
Read More »