International
- Dec- 2019 -18 December
സ്ത്രീ പുരുഷ സമത്വത്തില്‍ വീണ്ടും 4 സ്ഥാനം പിന്നിലേക്ക് പോയി ഇന്ത്യ ; 112 ആണ് ഇന്ത്യയുടെ സ്ഥാനം
ന്യൂഡല്‍ഹി: സ്ത്രീ പുരുഷ സമത്വത്തിന്റെ കാര്യത്തില്‍ ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ വളരെ പിന്നോട്ടെന്ന് ഒരിക്കല്‍കൂടി തെളിയിച്ചു. ലോകസാമ്പത്തിക ഫോറം ഇറക്കിയ സ്ത്രീ പുരുഷ അസമത്വ റിപ്പോര്‍ട്ടാണ് ഇക്കാര്യം…
Read More » - 18 December
ആഫ്രിക്കൻ കടലിൽ വീണ്ടും കപ്പൽക്കൊള്ള; ഇരുപത് ഇന്ത്യക്കാരെ ബന്ദികളാക്കി
പടിഞ്ഞാറൻ ആഫ്രിക്കൻ കടലിൽ വീണ്ടും കപ്പൽക്കൊള്ളക്കാർ ഇരുപത് ഇന്ത്യക്കാരെ ബന്ദികളാക്കി. മാർഷൽ ഐലൻഡിന്റെ പതാകയുള്ള ഡ്യൂക്ക് എന്ന ഓയിൽ ടാങ്കർ റാഞ്ചിയ കടൽക്കൊള്ളക്കാർ ആണ് ഇന്ത്യക്കാരായ 20…
Read More » - 18 December
കത്തോലിക്കാ സഭയില്‍ ചരിത്രപരമായ തീരുമാനവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ
വത്തിയ്ക്കാന്‍ : കത്തോലിക്കാ സഭയില്‍ ചരിത്രപരമായ തീരുമാനവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ . കുട്ടികള്‍ക്കെതിരെ പുരോഹിതന്മാര് ഉള്‍പ്പെടുന്ന ലൈംഗിക പീഡനക്കേസുകളില്‍ സഭാ രേഖകള്‍ പരസ്യപ്പെടുത്തുന്നതില്‍ വിലക്കില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.…
Read More » - 18 December
ലോകത്തെ മുന്‍നിര വിമാന നിര്‍മ്മാണ കമ്പനി വിമാനത്തിന്റെ നിര്‍മ്മാണം നിര്‍ത്തുന്നു
വാഷിംഗ്ടണ്‍: ലോകത്തെ മുന്‍നിര വിമാന നിര്‍മ്മാണ കമ്പനിയായ വിമാനങ്ങളുടെ നിര്‍മാണം താത്ക്കാലികമായി നിര്‍ത്തിവെയ്ക്കുന്നു. ബോയിംഗ് 737 മാക്സ് വിമാനത്തിന്റെ നിര്‍മ്മാണമാണ് ജനുവരി മുതല്‍ താത്കാലികമായി നിറുത്തിവയ്ക്കുന്നത്. ബോയിംഗ്…
Read More » - 17 December
മുൻ ക്രിക്കറ്റ് താരം അന്തരിച്ചു
ഗയാന: മുൻ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം അന്തരിച്ചു. 1950കളിലും 60കളിലും വെസ്റ്റ് ഇൻഡീസിന്റെ ബാറ്റിംഗ് നിരയിലെ മിന്നും താരമായിരുന്ന ബേസിൽ ബുച്ചർ (86) ആണ് ഫ്ളോറിഡയിൽ…
Read More » - 17 December
ഫിൻലാൻഡ് പ്രധാനമന്ത്രിയെ പരിഹസിച്ച സംഭവത്തിൽ എസ്റ്റോണിയൻ പ്രസിഡൻറ് മാപ്പ് പറഞ്ഞു
ഫിൻലാൻഡ് പ്രധാനമന്ത്രി സന്ന മാരില്ലാ മാരിനെ പരിഹസിച്ച സംഭവത്തിൽ എസ്റ്റോണിയൻ പ്രസിഡൻറ് മാപ്പ് പറഞ്ഞു. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് സന്ന മാരില്ലാ മാരിൻ.
Read More » - 17 December
രജിസ്റ്റര്‍ ചെയ്ത 50,000 അഭയാര്‍ത്ഥികളില്‍ അഭയം നല്‍കിയത് 11 പേര്‍ക്ക് മാത്രം
വാഷിംഗ്ടണ്‍: ട്രംപ് ഭരണകൂടം നടപ്പിലാക്കിയ വിവാദമായ ‘മെക്സിക്കോയില്‍ തുടരുക’ എന്ന പദ്ധതിയില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്ത 50,000 ത്തോളം അഭയാര്‍ഥികളില്‍ സെപ്റ്റംബര്‍ മാസാവസാനം വരെ വെറും പതിനൊന്നു…
Read More » - 17 December
ലൈംഗിക പീഡന പരാതി ഉന്നയിച്ച ജീവനക്കാരിയെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു
മേലുദ്യോഗസ്ഥനെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ച യുഎൻ ജീവനക്കാരിയെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. ഉദ്യോഗസ്ഥനെതിരെ പരാതിപ്പെട്ടതിന് പിന്നാലെ സാമ്പത്തിക ദുരുപയോഗം നടത്തിയെന്ന് ആരോപിച്ചാണ് യുഎൻ ജീവനക്കാരിയായ മാർട്ടിന ബ്രോസ്ട്രോമിനെ…
Read More » - 17 December
സ്നാപ് ഡ്രാഗൺ 730G, 64 എംപി ക്യാമറ, 30 വാട്ട് ഫാസ്റ്റ് ചാർജർ, എത്തുന്നു റിയൽമി എക്സ് 2
കടുത്ത മത്സരം നേരിടുന്ന ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയില്‍ പുതിയ ഫോൺ അവതരിപ്പിച്ച് റിയൽമി. ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയിലെ രാജാവായ ഷവോമിക്ക് കടുത്ത വെല്ലുവിളി ഉയർത്തുന്ന…
Read More » - 17 December
സ്റ്റഡി വിസ പദ്ധതി: ഇംഗ്ലണ്ടിൽ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികൾക്കുവേണ്ടി പുതിയ വിസാ നിയമം പ്രഖ്യാപിച്ചു
ഇംഗ്ലണ്ടിൽ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികൾക്കുവേണ്ടി പുതിയ വിസാ നിയമം പ്രഖ്യാപിച്ചു.
Read More » - 17 December
മകനെ മരുമകൾ അമേരിക്കയ്ക്ക് കൊണ്ട് പോയി, മരുമകളെ അമ്മായിയമ്മ തലയ്ക്കടിച്ച് കൊലപ്പെടുത്തി
മുംബൈ: മകനെ ഭാര്യ അമേരിക്കയിലേയ്ക്ക് കൊണ്ട് പോയ പക തീർക്കൻ അമ്മായിയമ്മ 33 കാരിയായ മരുമകളെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം പ്രതിയായ ആനന്ദി മാനെയെ സ്വയം…
Read More » - 17 December
സാം റൗളിയുടെ ചുണ്ടെലികള്‍ തല്ലുകൂടുന്ന സ്റ്റേഷന് സ്ക്വാബിള്‍ എന്ന ചിത്രം വന്യജീവി ഫോട്ടോയ്ക്കുള്ള അവാര്‍ഡിന്റെ പരിഗണനയില്‍
ലണ്ടന്‍: സാം റൗളിയുടെ ചുണ്ടെലികള്‍ തല്ലുകൂടുന്ന സ്റ്റേഷന് സ്ക്വാബിള്‍ എന്ന ചിത്രം വന്യജീവി ഫോട്ടോയ്ക്കുള്ള അവാര്‍ഡിന്റെ പരിഗണനയില്‍. 25 ചിത്രങ്ങളാണ് വന്യജീവി ഫോട്ടോയ്ക്കുള്ള അവാര്‍ഡിന് ഷോര്‍ട്ട്ലിസ്റ്റ് ചെയ്തിരിക്കുന്നത്.…
Read More » - 17 December
ബോയിങ് 737 മാക്സ് ജെറ്റ്ലൈനറിന്റെ ഉത്പാദനം നിര്‍ത്താനൊരുങ്ങി വിമാന കമ്പനി
വാഷിംഗ്ടണ്‍:ബോയിങ് 737 മാക്സ് ജെറ്റ്ലൈനറിന്റെ ഉത്പാദനം നിര്‍ത്താനൊരുങ്ങി വിമാന കമ്പനി. ബോയിംഗ് നിര്‍മാണക്ക കമ്പനി ഏറ്റവും കൂടുതല്‍ വിറ്റഴിച്ച വിമാനമാണ് 737 മാക്സ് ജെറ്റ്ലൈനര്. ജനുവരിയില്‍ ഉത്പാദനം…
Read More » - 17 December
ഓസ്കാര്‍ ചുരുക്കപ്പട്ടികയില്‍ നിന്ന് ഗലി ബോയ് പുറത്ത്
ഇന്ത്യയുടെ ഓസ്കാര്‍ പ്രതീക്ഷയായിരുന്ന ഗലി ബോയ് പുറത്ത്. ഓസ്കര് അവാര്‍ഡിന് പരിഗണിക്കുന്ന മികച്ച വിദേശ സിനിമകളുടെ പട്ടികയില്‍ നിന്നാണ് ഗലി ബോയ് ഒഴിവാക്കപ്പെട്ടത്. രണ്‍വീര്‍ സിങും ആലിയ…
Read More » - 17 December
പാക്കിസ്ഥാന് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനു വധശിക്ഷ വിധിച്ച് പെഷവാര്‍ കോടതി
ഇസ്ലാമബാദ്: പാകിസ്താന് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷ്റഫിന് വധശിക്ഷ. 2007 നവംബറില്‍ ഭരണഘടന റദ്ദാക്കി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് രാജ്യദ്രോഹക്കുറ്റം ചുമത്തിയാണു ശിക്ഷ വിധിച്ചിരിക്കുന്നത്. അറസ്റ്റില്‍ ഭയന്ന്…
Read More » - 17 December
പുതുവര്‍ഷാഘോഷ തിരക്കുകള്‍; വിമാനയാത്രക്കാർക്ക് അധികൃതരുടെ നിർദേശം
ദോഹ: പുതുവര്‍ഷാഘോഷ തിരക്കുകള്‍ കണക്കിലെടുത്ത് യാത്രക്കാര്‍ മൂന്നു മണിക്കൂര്‍ മുൻപ് വിമാനത്താവളത്തില്‍ എത്തണമെന്ന നിർദേശവുമായി ഹമദ് അന്താരാഷ്ട്ര വിമാനത്താവള അധികൃതര്‍. ഇന്നുമുതല്‍ 22 വരെ ആഗമന, നിര്‍ഗമന…
Read More » - 17 December
ആഭ്യന്തര യുദ്ധം ശക്തമാകുന്നു; ലിബിയക്ക് സൈനിക സഹായമൊരുക്കാന്‍ സന്നദ്ധത അറിയിച്ച് തുര്‍ക്കി
ലിബിയക്ക് സഹായഹസ്തവുമായി തുര്‍ക്കി. ഉഭയകക്ഷി ചര്‍ച്ചയുടെ ഭാഗമായാണ് തുര്‍ക്കി സഹായഹസ്തവുമായെത്തുന്നത്. ലിബിയയിലെ വിമതശക്തികള്‍ ആഭ്യന്തര യുദ്ധം ശക്തമാക്കുന്ന സാഹചര്യത്തിലാണ് ലിബിയന്‍ സര്‍ക്കാര്‍ സൈനിക ശക്തി മെച്ചപ്പെടുത്തുന്നത്.
Read More » - 16 December
കാട്ടുതീ വന്‍ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് സിഡ്നി ഭരണകൂടം
സിഡ്നി: കാട്ടുതീ വന്‍ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് സിഡ്നി ഭരണകൂടം . ആഴ്ചകളോളം നീണ്ടുനിന്ന കാട്ടുതീയുടെ ദുരന്തം ഇനിയും കെട്ടടങ്ങിയിട്ടില്ലെന്ന് സിഡ്നി ആരോഗ്യവകുപ്പ്. കടുത്ത ശ്വാസതടസ്സവും ശാരീരിക അസ്വസ്ഥതകളുമായി…
Read More » - 16 December
ആദ്യ വൈദ്യുതി വിമാനം സര്‍വ്വീസ് നടത്തി : വ്യോമയാന മേഖലയിൽ പുതിയ ചരിത്രം
പൂര്‍ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന വിമാനം ആദ്യ സര്‍വീസ് നടത്തി, വ്യോമയാന മേഖലയിൽ പുതിയ ചരിത്രം സൃഷ്ടിച്ച് കാനഡ. ആറുപേര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കുന്ന ഡിഎച്ച്സി ഹാവിലാന്‍ഡ് ബീവര്‍ വിഭാഗത്തില്‍…
Read More » - 16 December
അമ്മയെ ഇടിച്ചിട്ട കാര്‍ ഡ്രൈവറോട് രൂക്ഷമായി പ്രതികരിക്കുന്ന ബാലൻ; വീഡിയോ വൈറലാകുന്നു
ചോങ്ഗിങ് (ചൈന): സീബ്ര ക്രോസിങിലൂടെ നടന്ന് പോകുന്നതിനിടെ അമ്മയെ ഇടിച്ചിട്ട കാര്‍ ഡ്രൈവറോട് രൂക്ഷമായി പ്രതികരിക്കുന്ന ബാലന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചൈനയിലെ ഡാഡകോവ്…
Read More » - 16 December
മിസൈല്‍ പരീക്ഷണം : യുഎസും റഷ്യയും നേര്‍ക്കു നേര് : യുഎസിന്റെ മിസൈല്‍ പരീക്ഷണത്തിനെതിരെ റഷ്യ
മോസ്കോ: മിസൈല്‍ പരീക്ഷണം,യുഎസും റഷ്യയും നേര്‍ക്കു നേര് . യുഎസിന്റെ മിസൈല്‍ പരീക്ഷണത്തിനെതിരെ റഷ്യ. അമേരിക്ക ഉടന്‍ നടത്താനിരിക്കുന്ന രണ്ടു പുതിയ മിസൈലുകളുടെ പരീക്ഷണത്തിനെതിരെയാണ് ശക്തമായ എതിര്‍പ്പുമായി…
Read More » - 15 December
പൂര്‍ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന വിമാനം ആദ്യ സര്‍വ്വീസ് നടത്തി: വൈറലായി വീഡിയോ
പൂര്‍ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന വിമാനം ആദ്യ സര്‍വ്വീസ് നടത്തി. കാനഡയിലാണ് പൂര്‍ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന വിമാനം ആദ്യ സര്‍വ്വീസ് നടത്തി വ്യോമയാന വ്യവസായത്തില്‍ പുതിയ ചരിത്രം സൃഷ്ടിച്ചത്.…
Read More » - 15 December
ഭൂകമ്പത്തിൽ നാല് മരണം
മനില: ഫിലിപ്പീന്‍സിലുണ്ടായ ഭൂകമ്പത്തിൽ നാല് മരണം. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. റിക്ടര്‍ സ്കെയിലില്‍ 6.8 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് ഉണ്ടായത്. ഫിലിപ്പീന്‍സിലെ ഏറ്റവും വലിയ ദ്വീപുകളിലൊന്നായ മിണ്ടാനാവോയില്…
Read More » - 15 December
ലോകസുന്ദരി കിരീടം ചൂടി ടോണി ആൻ സിങ്
ലോകസുന്ദരി കിരീടം ചൂടി ടോണി ആൻ സിങ്. ജമൈക്ക സ്വദേശിനിയാണ് ടോണി ആൻ സിങ്. ഫ്രാൻസിന്റെ ഒഫെലി മെസിനോ രണ്ടാമതെത്തിയപ്പോൾ മൂന്നാം സ്ഥാനം സ്വന്തമാക്കി ഇന്ത്യയുടെ സുമൻ…
Read More » - 15 December
ബസ് മറിഞ്ഞ് മൂന്നുകുട്ടികളടക്കം 14 മരണം
കാഠ്മണ്ഡു: നേപ്പാള്‍ സിന്ധുപാല്‍ ചോക്കിലുണ്ടായ ബസപകടത്തില്‍ മൂന്നുകുട്ടികളടക്കം 14 പേര് മരിച്ചു. ഡൊലാക്ക ജില്ലയിലെ കലിന്‍ചോക്കില്‍ നിന്ന് ഭക്തപുറിലേക്ക് പോയ ബസാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ 18…
Read More »