International
- Jan- 2020 -12 January
അജ്ഞാത വൈറസ് ബാധിച്ച് ഒരാള്‍ മരിച്ചു : 41 പേരിൽ വൈറസ് സാന്നിദ്ധ്യം കണ്ടെത്തി,ഏഴുപേരുടെ നില ഗുരുതരം
ബെയ്ജിങ്: അജ്ഞാത വൈറസ് ബാധിച്ച് ഒരാള്‍ മരിച്ചു. ചൈനയിൽ വൈറസ് ബാധ പടര്‍ന്നുപിടിച്ച വൂഹാനില്‍ ചികിത്സയിലായിരുന്ന 61 വയസ്സുകാരനാണ് മരണപ്പെട്ടത്. 41 പേരിലാണ് വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയത്.ഇതില്‍…
Read More » - 12 January
അമേരിക്കൻ സൈനികതാവളത്തിൽ ആക്രമണമെന്ന് റിപ്പോർട്ട്
ബാഗ്ദാദ് : അമേരിക്കയുടെ സൈനികതാവളത്തിൽ ആക്രമണം. ഇറാഖിൽ ബലാദ് സൈനികത്താവളത്തിൽ എട്ടു മിസൈലുകൾ പതിച്ചെന്നു വിവിധ വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. നാല് ഇറാഖി വ്യോമസേന ഉദ്യോഗസ്ഥർക്ക്…
Read More » - 12 January
ഓസ്ട്രേലിയയിൽ കാട്ടുതീ മൂലം ഭക്ഷണം കിട്ടാതെ വലഞ്ഞ വന്യജീവികള്‍ക്ക് ആകാശത്തുനിന്ന് ഭക്ഷണം
മെല്‍ബണ്‍: ഓസ്ട്രേലിയയിൽ കാട്ടുതീ മൂലം ഭക്ഷണം കിട്ടാതെ വലഞ്ഞ വന്യജീവികള്‍ക്ക് ആകാശത്തുനിന്ന് ഭക്ഷണം. ന്യൂ സൗത്ത് വെയ്ല്‍സ് നാഷണല്‍ പാര്‍ക്ക് ജീവനക്കാരും വന്യജീവി സംരക്ഷണ പ്രവര്‍ത്തകരുമാണ് ഹെലികോപ്റ്ററുകളില്‍…
Read More » - 12 January
സര്‍ക്കാരിനെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുത്തു; ഇറാനിലെ ബ്രിട്ടീഷ് അംബാസിഡര്‍ തെഹ്റാനില്‍ അറസ്റ്റില്‍
തെഹാറാന്‍: സര്‍ക്കാരിനെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിനെത്തുര്ന്ന് ഇറാനിലെ ബ്രിട്ടീഷ് അംബാസിഡര്‍ തെഹ്റാനില്‍ അറസ്റ്റില്‍. തെഹ്റാനില്‍ നിന്നും ഉക്രൈനിലേക്കുള്ള യാത്രക്കിടയില്‍ ഉക്രൈന് എയര്‍ലൈന്‍സിന്റെ ബോയിംഗ് 737 യാത്രാവിമാനം തകര്‍ന്നത് അപകടമല്ലെന്ന…
Read More » - 12 January
കൈവശം ബോംബുണ്ടെന്ന് യാത്രക്കാരിയുടെ ഭീഷണി ; അടിയന്തരമായി വിമാനം തിരിച്ചിറക്കി
കൊല്‍ക്കത്ത: കൈവശം ബോംബുണ്ടെന്ന് യാത്രക്കാരി ഭീഷണിപ്പെടുത്തിയതോടെ വിമാനം അടിയന്തരമായി തിരിച്ചിറക്കി. കൊല്‍ക്കത്തയില്‍ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന എയര്‍ഏഷ്യ 15316 വിമാനമാണ് യാത്രക്കാരിയുടെ ബോംബ് ഭീഷണിയെത്തുടര്‍ന്ന് കൊല്‍ക്കത്തയില്‍ തിരിച്ചിറക്കിയത്.…
Read More » - 12 January
ലൈംഗികാതിക്രമങ്ങളില്‍ ഒന്നാംസ്ഥാനത്ത് ഈ സര്‍വകലാശാലകള്‍
ന്യൂയോര്‍ക്ക്: പുതിയ സംസ്ഥാന ഡാറ്റ പ്രകാരം, ന്യൂയോര്‍ക്കിലെ കോളേജുകളില്‍ 2018 ല്‍ ഏകദേശം 4,000 ലൈംഗികാതിക്രമ പരാതികള്‍ ലഭിച്ചിട്ടുള്ളതായി കാണിക്കുന്നു. അതില്‍ കോര്‍ണലും ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയും പട്ടികയില്‍…
Read More » - 12 January
മരിച്ചവരെ പ്രീതിപ്പെടുത്താന്‍ വിരല്‍ ഭാഗം അറുത്തുകളഞ്ഞ് ഒരു നാട്
മരിച്ചവരെ പ്രീതിപ്പെടുത്താന്‍ വിരല്‍ മുറിച്ചു മാറ്റി ദുഃഖാചരണം നടത്തി ഒരു നാട്. സ്വന്തക്കാരില്‍ ആരെങ്കിലും മരിച്ചാല്‍ ഇവര്‍ വിരല്‍ മുറിച്ചു മാറ്റിയാണ് ദുഃഖാചരണം നടത്തുന്നത്. കുടുംബത്തിലെ അമ്മമാരാണ്…
Read More » - 12 January
യുഎഇയില്‍ കനത്ത മഴയെത്തുടര്‍ന്ന് മതില് ഇടിഞ്ഞ് ആഫ്രിക്കന്‍ യുവതി മരിച്ചു
യുഎഇ: യുഎഇയില്‍ കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയില്‍ മതില് ഇടിഞ്ഞ് ആഫ്രിക്കന്‍ യുവതി മരിച്ചു. റാസ് അല്‍ ഖൈമയിലാണ് മഴയെത്തുടര്‍ന്ന് വീട്ടുജോലിക്കാരിയായ യുവതിയുടെ മേല്‍…
Read More » - 12 January
24 വർഷത്തെ റെക്കോർഡ് തകർത്ത് യുഎഇയിൽ തുടർച്ചയായ മഴ
ദുബായ്: യുഎഇയില്‍ 24 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മഴ രേഖപ്പെടുത്തിയതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രണ്ട് ദിവസത്തെ തുടര്‍ച്ചയായ മഴയ്ക്ക് ശേഷം അല്‍ ഐന്‍ ഖത്ം അല്‍…
Read More » - 12 January
ഇറാന്റെ ആഭ്യന്തര കാര്യങ്ങളെ പരാമർശിച്ച് ട്രംപ്, സമാധാനപരമായി പ്രതിഷേധിക്കുന്നവരെ കൂട്ടക്കൊല ചെയ്യരുതെന്ന് ട്വീറ്റ്
വാഷിങ്ടൻ : ഇറാനെതിരെ പുതിയ തന്ത്രവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. യുക്രെയ്ൻ യാത്രവിമാനം തകർന്നുവീണതു മിസൈലേറ്റെന്നു തുറന്നു സമ്മതിച്ച ഇറാനെതിരെ അസവരം മുതലെടുക്കുകയാണ് ട്രംപ്. ഇറാൻ…
Read More » - 12 January
ഇന്ത്യന്‍ സൈനിക പോര്‍ട്ടറുടെ തലയറുത്ത് പാക് സൈന്യത്തിന്റെ ക്രൂരത
ജമ്മു: ഇന്ത്യന്‍ സൈനിക പോര്‍ട്ടറുടെ തലയറുത്ത് പാക് അതിര്‍ത്തി സൈന്യത്തിന്റെ ക്രൂരത. വെള്ളിയാഴ്ച കൊല്ലപ്പെട്ട രണ്ട് പോര്‍ട്ടര്‍മാരില്‍ ഒരാളുടെ തല പാകിസ്ഥാന്റെ ബോര്‍ഡര്‍ ആക്ഷന്‍ ടീം അറത്തുകൊണ്ടു…
Read More » - 12 January
ഇറാനിലെ ജനങ്ങള്‍ക്കൊപ്പം; പ്രതിഷേധക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ട്രംപ്
വാഷിങ്ടണ്‍: ഇറാനിലെ പ്രതിഷേധങ്ങള്‍ യുഎസ് നിരീക്ഷിക്കുകയാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ ഭരണത്തിന്റെ തുടക്കം മുതല്‍ തന്നെ ഇറാനിലെ ധൈര്യശാലികളായ പീഡനമനുഭവിക്കുന്ന ജനതയ്ക്കൊപ്പമായിരുന്നു താനെന്നും, ഇനിയും താൻ അവര്‍ക്കൊപ്പം…
Read More » - 11 January
ഒമാന്റെ പുതിയ ഭരണാധികാരിയായി ഹൈതം ബിന്‍ താരിഖ് അല്‍ സെയ്ദ് ചുമതലയേറ്റു: സുല്‍ത്താന്‍ ഖാബൂസ് പുലര്‍ത്തിയ നയങ്ങള്‍ തന്നെയാവും രാജ്യം തുടരുകയെന്ന് നിയുക്ത ഭരണാധികാരി
മസ്ക്കറ്റ്: ഒമാന്‍ ഭരണാധികാരിയായി ഹൈതം ബിന്‍ താരിഖ് അല്‍ സെയ്ദ് ചുമതലയേറ്റു. സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയിദ് അല്‍ സയിദിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഹൈതം ബിന്‍ താരിഖിനെ…
Read More » - 11 January
ഇന്ത്യാക്കാരന് ഫ്ളോറിഡ സംസ്ഥാന എഞ്ചിനീയറിംഗ് ബോര്‍ഡ് ചെയര്‍മാനായി നിയമിതനായി
മയാമി / കോട്ടയം•അമേരിക്കയിലെ ഫ്ലോറിഡ ബോര്‍ഡ് ഓഫ് പ്രൊഫഷണല്‍ എഞ്ചിയനീയേഴ്സിന്റെ ചെയര്‍മാനായി ഇന്ത്യാക്കാരന് നിയമിതനായി. തൃശൂര്‍ അയ്യന്തോള്‍ സ്വദേശിയായ ബാബു വര്‍ഗീസാണ് ഈ പദവിയില്‍ നിയമിതനായത്. ഇദംപ്രഥമമായിട്ടാണ്…
Read More » - 11 January
‘യൂടേണ്‍ എടുക്കാന്‍ ശ്രമിച്ച കാറില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച പിക്കപ്പ് ട്രക്ക് മറിഞ്ഞു’- ദൃശ്യങ്ങള്‍ പുറത്ത്
അശ്രദ്ധമായി റോഡിന് കുറുകെ യൂടേണ്‍ എടുക്കാന്‍ ശ്രമിച്ച കാറില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച പിക്കപ്പ് ട്രക്ക് മറിയുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു. തലകീഴായി മറിഞ്ഞ പിക്കപ്പ് ട്രക്ക് നിരങ്ങി…
Read More » - 11 January
മുസ്ലിം പള്ളിയില്‍ ബോംബ് സ്ഫോടനം; ഡപ്യൂട്ടി പോലീസ് സൂപ്രണ്ടും ഇമാമും അടക്കം 15 പേര് കൊല്ലപ്പെട്ടു
ക്വറ്റ (പാകിസ്ഥാന്)•പ്രവിശ്യാ തലസ്ഥാനത്തെ സാറ്റലൈറ്റ് ടൗണ്‍ഷിപ്പിലെ പള്ളിയില്‍ വെള്ളിയാഴ്ചയുണ്ടായ സ്ഫോടനത്തില്‍ ഡപ്യൂട്ടി പോലീസ് സൂപ്രണ്ട് (ഡിഎസ്പി) അമ്മാനുല്ലയും പള്ളിയിലെ ഇമാമും ഉള്‍പ്പെടെ 15 പേര് കൊല്ലപ്പെടുകയും 19…
Read More » - 11 January
നാല് യുഎസ് എംബസികളാണ് സുലൈമാനി ലക്ഷ്യമിട്ടത്; ഫുള്‍സ്റ്റോപ്പ് നല്‍കിയത് അതിനാണെന്ന് ഡൊണാള്‍ഡ് ട്രംപ്
വാഷിങ്ടണ്‍: ഖാസിം സുലൈമാനി നാല് യുഎസ് എംബസികള്‍ തകര്‍ക്കാന്‍ പദ്ധതിയിട്ടിരുന്നെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അതിനാണ് ഫുള്‍സ്റ്റോപ്പ് നല്‍കിയതെന്നും പറഞ്ഞു.സുലൈമാനിയുടെ പദ്ധതിയെ കുറിച്ച് നേരത്തെ തന്നെ…
Read More » - 11 January
ഒമാന്റെ പുതിയ ഭരണാധികാരിയായി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അല്‍ സഈദിനെ പ്രഖ്യാപിച്ചു
മസ്ക്കത്ത്: ഒമാന്റെ പുതിയ ഭരണാധികാരിയായി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അല്‍ സഈദിനെ പ്രഖ്യാപിച്ചു. സുല്‍ത്താന്‍ ഖാബൂസിന്റെ മരണത്തെ തുടര്‍ന്നാണ് പുതിയ ഭരണാധികാരിയെ തിരഞ്ഞെടുത്തത്. സുല്‍ത്താന്‍ ഖാബൂസിന്റെ…
Read More » - 11 January
യുദ്ധ പ്രതിസന്ധിക്ക് താത്ക്കാലിക വിരാമമായെങ്കിലും തോക്കിനൊപ്പം ബൈബിളും കൊന്തയുമായി പശ്ചിമേഷ്യയിലേയ്ക്ക് അമേരിക്കന്‍ സൈന്യം
പെന്റഗണ്‍ : ഇറാന് വിപ്ലവ ഗാര്‍ഡ് തലവന്‍ കാസിം സൊലേമാനിയുടെ മരണത്തെ തുടര്‍ന്ന് പശ്ചിമേഷ്യയില്‍ ഉടലെടുത്ത യുദ്ധ പ്രതിസന്ധിക്ക് താത്ക്കാലിക വിരാമമായെങ്കിലും തോക്കിനൊപ്പം ബൈബിളും കൊന്തയുമായി പശ്ചിമേഷ്യയിലേയ്ക്ക്…
Read More » - 11 January
176 പേര് കൊല്ലപ്പെട്ട യുക്രെയ്ന് വിമാന ദുരന്തം : വിമാനം തകര്‍ന്നു വീണത് മിസൈല്‍ പതിച്ച് : സംഭവത്തില്‍ സ്ഥിരീകരണവുമായി ഇറാന്
ദുബായ് : ടെഹ്റാനിലെ വിമാനത്താവളത്തില്‍നിന്നു പറന്നുയര്ന്നയുടനെ യുക്രെയ്ന് വിമാനം തകര്‍ന്ന സംഭവത്തില്‍ തങ്ങളുടെ ഭാഗത്തു നിന്നും വന്ന പിഴവാണെന്ന് സമ്മതിച്ച ഇറാന് രംഗത്തുവന്നു. തങ്ങളുടെ മിസൈലേറ്റാണ് വിമാനം…
Read More » - 11 January
സ്കൂളില്‍ സഹപാഠികള്‍ക്ക് നേരെ വെടിയുതിര്‍ത്ത് പതിനൊന്നുകാരൻ; അധ്യാപിക മരിച്ചു
മെക്സിക്കോ സിറ്റി: സ്കൂളില്‍ സഹപാഠികള്‍ക്ക് നേരെ വെടിയുതിര്‍ത്ത് പതിനൊന്നുകാരൻ. വടക്കന്‍ മെക്സിക്കോയിലെ ടോണിയോണ്‍ നഗരത്തിലെ കോളെജിയോ സെര്‍വാന്റസ് സ്കൂളിലാണ് സംഭവം. വെടിവെയ്പ്പിൽ അധ്യാപിക കൊല്ലപ്പെട്ടു. അഞ്ച് കുട്ടികള്‍…
Read More » - 11 January
തമിഴ് അഭയാര്‍ത്ഥികള്‍ മടങ്ങും; അവരുടെ പുനരധിവാസം ഉറപ്പാക്കുമെന്ന് ശ്രീലങ്കയുടെ ഉറപ്പ്
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് മടങ്ങിയെത്തുന്ന 3,000ത്തോളം തമിഴ് അഭയാര്‍ത്ഥികള്‍ക്ക് പുനരധിവാസം ഉറപ്പാക്കുമെന്ന് ശ്രീലങ്ക. വിദേശകാര്യമന്ത്രി ദിനേശ് ഗുണവര്‍ധനയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം സമുദ്രാതിര്‍ത്തി ലംഘിച്ചതിന് ശ്രീലങ്ക പിടികൂടിയ…
Read More » - 11 January
വിദഗ്ദ്ധ ചികിത്സയ്ക്കായി കോടിയേരി ബാലകൃഷ്ണന് വീണ്ടും അമേരിക്കയിലേക്ക്
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വിദഗ്ദ്ധ ചികിത്സയ്ക്കായി വീണ്ടും അമേരിക്കയിലേക്ക് പോയി. മൂന്നാഴ്ച്ചയാണ് കോടിയേരി അമേരിക്കയിലുണ്ടാവുക. ആരോഗ്യ പ്രശ്നങ്ങളില്‍ വിദഗ്ധ പരിശോധനകള്‍ക്കാണ് കോടിയേരി ഹൂസ്റ്റണിലേക്ക്…
Read More » - 10 January
അറവ്ശാലയില്‍ കശാപ്പുകാരനു മുന്നില്‍ മുട്ട് കുത്തി കണ്ണീര്‍പൊഴിച്ച് ഗര്‍ഭിണിപശു: സമൂഹമാധ്യമങ്ങളിലെ ദൃശ്യങ്ങള്‍ നൊമ്പരമാകുന്നു(വീഡിയോ)
ചൈനയിലെ ഒരു അറവുശാലയില്‍ നിന്നു പുറത്തുവരുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നൊമ്പരമാകുന്നു. കൊല്ലാന്‍ കൊണ്ടുപോയ പശുക്കളിലൊന്ന് കശാപ്പുകാരനു മുന്നില്‍ മുന്‍ കാലുകളില്‍ മുട്ടുകുത്തി നിന്ന് കരയുന്ന രംഗങ്ങളാണ് ദൃശ്യങ്ങളിലുള്ളത്.…
Read More » - 10 January
2020 ലെ ആദ്യ ചന്ദ്രഗ്രഹണം ഇന്ന് 10.37ന്; എവിടെ നിന്നൊക്കെ കാണാം?; മനസ്സിലാക്കേണ്ട പ്രധാന കാര്യങ്ങൾ
2020 ലെ ആദ്യ ചന്ദ്രഗ്രഹണം ഇന്ന്. നാല് മണിക്കൂർ നീണ്ടുനിൽക്കുന്ന ചന്ദ്രഗ്രഹണം രാത്രി 10.37ന് ആരംഭിച്ച് ശനിയാഴ്ച പുലർച്ചെ 2.42ന് അവസാനിക്കും. ‘വുൾഫ് മൂൺ എക്ലിപ്സ്’ എന്നാണ്…
Read More »