International
- Feb- 2020 -17 February
ഗതാഗതകുരുക്ക് അറിയാന്‍ മൊബൈല്‍ ആപുമായി നഗരസഭ
മസ്കത്ത്: ഗതാഗതകുരുക്ക് ഇനി എളുപ്പത്തില്‍ അറിയാം. അതിനായി മൊബൈല്‍ ആപ് വികസിപ്പിച്ചിരിക്കുകയാണ് മസ്കത്ത് നഗരസഭ. ഗതാഗതക്കുരുക്കുകളെ കുറിച്ച് കൃത്യമായ അപ്ഡേറ്റുകള് ലഭിക്കുംവിധമായിരിക്കും മൊബൈല്‍ ആപിന്റെ പ്രവര്‍ത്തനം. തിരക്കില്ലാത്ത…
Read More » - 17 February
കൊറോണ വൈറസ്; മരണം 1665ആയി, ഇന്നലെ മാത്രം 142 മരണം, വൈറസ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറഞ്ഞതായി ചൈന
ബെയ്ജിങ്: കൊറോണ വൈറസ് ബാധയത്തെത്തുടര്ന്ന് ചൈനയില്‍ മരണം 1665 കടന്നു. ഇന്നലെ മാത്രം മരിച്ചത് 142 പേരാണ്. ശനിയാഴ്ച 2009 പുതിയ കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട്…
Read More » - 17 February
64 വെളുത്ത മേധാവിത്വവാദികള്‍ക്ക് 820 വര്‍ഷം ജയില്‍ ശിക്ഷ നല്‍കിയിട്ടുണ്ടെന്ന് യുഎസ് അറ്റോര്‍ണി ഓഫീസ്
വാഷിംഗ്ടണ്‍: അമേരിക്കയിലെ വെളുത്ത മേധാവിത്വവാദികളുടെ ഏറ്റവും വലിയ കൂട്ടായ ശിക്ഷാവിധിയെന്ന് കരുതപ്പെടുന്ന അറുപത്തിനാല് വെള്ളക്കാരായ മേധാവിത്വവാദികള്‍ക്ക് മൊത്തം 820 വര്‍ഷം തടവ് ശിക്ഷ ലഭിച്ചുവെന്ന് ടെക്സസിലെ നോര്‍ത്തേണ്‍…
Read More » - 17 February
“എന്നെ ജയിലിലേക്ക് കൊണ്ടുപോകുകയാണോ?”; പോലീസിനോട് ആറു വയസ്സുകാരി നാദിയ
ഫ്ലോറിഡ: സ്കൂളില്‍ അക്രമാസക്തയായതിനെത്തുടര്‍ന്ന് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് പോകാന്‍ നിര്‍ബന്ധിതയായ ആറു വയസ്സുള്ള പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയ പോലീസ് ഓഫീസറോട് പെണ്‍കുട്ടി ചോദിക്കുന്ന ചോദ്യമാണ് “എന്തിനാണ് എന്നെ കൂട്ടിക്കൊണ്ടു പോകുന്നത്?,…
Read More » - 17 February
ഡയമണ്ട് പ്രിന്‍സസ് ക്രൂയിസ് കപ്പലില്‍ നിന്ന് കനേഡിയന്‍ പൗരന്മാരെ തിരിച്ചുകൊണ്ടുവരുന്നു
കാനഡ: കൊറോണ വൈറസ് ബാധിച്ച യാത്രക്കാരുമായി ജപ്പാനിലെ യോകോഹാമയില്‍ നങ്കൂരമിട്ടിരിക്കുന്ന ഡയമണ്ട് പ്രിന്‍സസ് ക്രൂയിസ് ലൈനര്‍ കപ്പലില്‍ നിന്ന് കനേഡിയന്‍ പൗരന്മാരെ തിരിച്ചുകൊണ്ടുവരാന്‍ കാനഡ ചാര്‍ട്ടര്‍ ചെയ്ത…
Read More » - 16 February
നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിവില്ലെങ്കില്‍ പറയൂ , ഞങ്ങള്‍ അത് ചെയ്യാം ; മസൂദ് അസറിനെ കാണാനില്ലെന്ന് പരിതപിച്ച പാകിസ്താനെതിരെ ഇന്ത്യ
ന്യൂഡല്‍ഹി : പുല്‍വാമ ഭീകരാക്രമണത്തിന് നേതൃത്വം നല്കിയ ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറും കുടുംബവും ഒളിവിലാണെന്ന പാകിസ്താന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഇന്ത്യ . പാകിസ്താന് കഴിയില്ലെങ്കില്‍…
Read More » - 16 February
ചെയ്ത ജോലിക്ക് കൂലി ചോദിച്ച ഇന്ത്യൻ യുവാവിനെ ദുബൈയിൽ മർദ്ദിച്ച് നഗ്നനാക്കി വിഡിയോ എടുത്തു
ദുബൈയിൽ ചെയ്ത ജോലിക്ക് കൂലി ചോദിച്ച യുവാവിനെ മർദ്ദിച്ച 2 ഇന്ത്യയ്ക്കാർ അറസ്റ്റിൽ. ഇന്ത്യൻ പൗരനായ 24 കാരനെയാണ് കൂലി ചോദിച്ചതിന് ഇരുവരും ചേർന്ന് മർദ്ദിച്ചത്. 27…
Read More » - 16 February
വ്യാജ പാസ്പോര്‍ട്ട് കേസില്‍ ജാമ്യമെടുത്ത് മുങ്ങിയ നൈജീരിയന്‍ ഫുട്ബോള്‍ താരത്തെ നാഗ്പൂർ പോലീസ് കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്തു
കോഴിക്കോട്: വ്യാജ പാസ്പോര്‍ട്ട് കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ നൈജീരിയന്‍ ഫുട്ബോള്‍ താരം ഒ.കെ. ഇമ്മാനുവല്‍ യൂക്കോച്ചി അറസ്റ്റില്‍. കോഴിക്കോട് നിന്ന് നാഗ്പൂര്‍ പൊലീസാണ് റോയല്‍ ട്രാവല്‍സ് ടീം…
Read More » - 16 February
സൗദിയുടെ യുദ്ധവിമാനം വെടിവച്ചിടുന്ന വിഡിയോ പുറത്തുവിട്ട് ഹൂതി വിമതർ
വടക്കൻ യെമനിലെ ജാവ്ഫ് പ്രവിശ്യയിലെ ആകാശത്ത് സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ യുദ്ധവിമാനത്തെ വെടിവെച്ചിടുന്നതിന്റെ വിഡിയോ യെമൻ ഹൂതി അൻസറുല്ല പുറത്തുവിട്ടു. സൗദി അറേബ്യയുടെ അതിർത്തിയായ അൽ ജാവ്…
Read More » - 16 February
ലാൻഡിങ്ങിനിടെ റൺവേയിൽ വിമാനത്തിന്റെ ടയറിൽ തീപിടിത്തം : വീണ്ടുമൊരു വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
ബെർലിൻ : വിമാനത്താവളത്തിൽ ലാൻഡിങ്ങിനെ റൺവേയിൽ വിമാനത്തിന്റെ ടയറിൽ തീപിടിത്തം. . ജർമനിയിലെ ഡ്യൂസെൽഡോർഫ് വിമാനത്താവളത്തിൽ ഇസ്താബുളിൽനിന്ന് ജർമനിയിലേക്ക് 163 യാത്രക്കാരുമായി വരുകയായിരുന്നു പെഗാസസ് വിമാനമാണ് അപകടത്തിൽപ്പെട്ടത്.…
Read More » - 16 February
വ്യാജ പാസ്പോര്‍ട്ട് കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ ഫുട്ബോള്‍ താരം അറസ്റ്റില്‍
കോഴിക്കോട്: വ്യാജ പാസ്പോര്‍ട്ട് കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ ഫുട്ബോള്‍ താരം അറസ്റ്റില്‍. നൈജീരിയന്‍ ഫുട്ബോള്‍ താരം ഒ.കെ. ഇമ്മാനുവല്‍ യൂക്കോച്ചിയാണ് കോഴിക്കോട് നിന്ന് അറസ്റ്റിലായത്. 2015-ലാണ് ഇമ്മാനുവല്‍…
Read More » - 16 February
ബ്രിട്ടീഷ് ചലച്ചിത്ര നടി കരോലിന് ഫ്ലാക്കിനെ മരിച്ച നിലയില്‍ കണ്ടെത്തി
ബ്രിട്ടീഷ് ടെലിവിഷന്‍ അവതാരകയും നടിയുമായ കരോലിന് ഫ്ലാക്കിനെ മരിച്ച നിലയില്‍ കണ്ടെത്തി. ലണ്ടനിലെ വീട്ടില്‍ ശനിയാഴ്ചയാണ് കരോലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Read More » - 16 February
വിവാഹം ഒരു പുരുഷന്റെയും സ്ത്രീയുടെയും ഒത്തുചേരലാണ്; ഞങ്ങൾക്ക് രക്ഷാകർത്താവ് ഒന്ന്, രക്ഷാകർത്താവ് രണ്ട് എന്നിങ്ങനെ ഉണ്ടാകില്ല; ഞങ്ങൾക്ക് ‘അച്ഛനും അമ്മയും’ ഉണ്ടാകും;- വ്ളാദിമിർ പുടിൻ
വിവാഹം ഒരു പുരുഷന്റെയും സ്ത്രീയുടെയും ഒത്തുചേരലാണെന്നും ഇത് ഭിന്നലിംഗങ്ങളുടെ കൂടിച്ചേരലാണെന്നും റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ. രാജ്യത്തിന്റെ പരിഷ്കരിച്ച ഭരണഘടനയിൽ ഈ ആശയം ഉൾക്കൊള്ളുന്നതിനെ പിന്തുണച്ചതായും അദ്ദേഹം…
Read More » - 16 February
വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തര്‍ക്കം; പതിനാലുകാരന് വിദ്യാര്‍ത്ഥിനിയെ ക്രൂരമായി കുത്തികൊന്നു
ന്യൂയോര്‍ക്ക്: വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് പതിനാലുകാരന് വിദ്യാര്‍ത്ഥിനിയെ ക്രൂരമായി കുത്തികൊന്നു. ന്യൂയോര്‍ക്ക് സര്‍വകലാശാലയിലാണ് സംഭവം. നിറത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ എത്തിയത്. 18 കാരിയായ കോളേജ്…
Read More » - 16 February
സകല മനുഷ്യര്‍ക്കും കൊറോണ ബാധിക്കാന്‍ സാധ്യത; നാല് ലക്ഷം പേര് വരെ മരിക്കാം… കൊറോണ വൈറസിനെ കുറിച്ച് പുറത്തുവരുന്ന റിപ്പോര്‍ട്ട് ഇങ്ങനെ
ലണ്ടന്‍: സകല മനുഷ്യര്‍ക്കും കൊറോണ ബാധിക്കാന്‍ സാധ്യത; നാല് ലക്ഷം പേര് വരെ മരിക്കാം… കൊറോണ വൈറസിനെ കുറിച്ച് പുറത്തുവരുന്ന റിപ്പോര്‍ട്ട് ഇങ്ങനെ. ചൈനയില്‍ നിന്ന് പൊട്ടിപുറപ്പെട്ട്…
Read More » - 16 February
ജനജീവിതം സ്തംഭിപ്പിച്ച് സിയാറയ്ക്ക് പിന്നാലെ ഡെന്നീസ് കൊടുങ്കാറ്റ് : നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കി
ലണ്ടന്‍ : ജനജീവിതം സ്തംഭിപ്പിച്ച് സിയാറയ്ക്ക് പിന്നാലെ ഡെന്നീസ് കൊടുങ്കാറ്റ്. കഴിഞ്ഞയാഴ്ച ബ്രിട്ടനെ പിടിച്ചുലച്ച സിയാറ കൊടുങ്കാറ്റിനു പിന്നാലെയാണ് ഡെന്നീസ് കൊടുങ്കാറ്റ് എത്തിയത്. ഡെന്നീസ് എന്നു പേരിട്ടിരിക്കുന്ന…
Read More » - 16 February
യു എൻ സുരക്ഷാ സമിതിയില്‍ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം; ശക്തമായി പിന്തുണച്ച് പോര്‍ച്ചുഗീസ് പ്രസിഡന്റ്
യു എൻ സുരക്ഷാ സമിതിയില്‍ (യുഎന്‍എസ്സി) ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം നല്‍കുന്നതിനെ പിന്തുണച്ച് പോര്‍ച്ചുഗല്‍. പോര്‍ച്ചുഗീസ് പ്രസിഡന്റ് മാര്‍സെലോ റിബലോ ഡിസൂസയാണ് ഇന്ത്യയ്ക്ക് ശക്തമായ പിന്തുണ അറിയിച്ചത്.
Read More » - 16 February
ഭാര്യയ്ക്ക് മറ്റ് പുരുഷന്മാരുമായി ലൈംഗിക ബന്ധം; ഒടുവില്‍ ബന്ധം അവസാനിപ്പിക്കാന്‍ ഭര്‍ത്താവിന്റെ അറ്റകൈ പ്രയോഗം ഇങ്ങനെ
റ്വാണ്ട: ഭാര്യയ്ക്ക് മറ്റ് പുരുഷന്മാരുമായി ലൈംഗിക ബന്ധം. ഒടുവില്‍ ബന്ധം അവസാനിപ്പിക്കാന്‍ ഭര്‍ത്താവിന്റെ അറ്റകൈ പ്രയോഗം.ആഫ്രിക്കന്‍ രാജ്യമായ കെനിയയുടെ തെക്കന്‍ പ്രദേശത്തുള്ള കിത്തൂയിയിലാണ് സംഭവം. ഭാര്യ ഭര്‍ത്താവ്…
Read More » - 16 February
സൂര്യന്റെ ആയിരം മടങ്ങ് വലിപ്പമുള്ള തിരുവാതിര നക്ഷത്രം (ബീറ്റല്‍ജീസ്) സ്ഫോടനത്തിലേക്ക്
ഒറൈയണ്‍ നക്ഷത്രസമൂഹത്തിലെ ഏറ്റവും തിളക്കമേറിയ നക്ഷത്രത്തിന്റെ അന്ത്യമടുത്തതായി സൂചന. ആകാശത്തിലെ ഏറ്റവും പ്രകാശമേറിയ നക്ഷത്രങ്ങളിലൊന്നായ ബീറ്റല്‍ജീസിന്റെ( തിരുവാതിര നക്ഷത്രം) പ്രകാശം മങ്ങിത്തുടങ്ങിയതായാണ് ഗവേഷണസൂചനകള്‍ വ്യക്തമാക്കുന്നത്. നക്ഷത്രസ്ഫോടനമുണ്ടാവുന്ന സൂപ്പര്‍നോവ…
Read More » - 16 February
ഇന്ത്യന്‍ സന്ദര്‍ശനത്തിന് ട്രംപ് എത്തുമ്പോള്‍ സര്‍ക്കാര്‍ ചെലവാക്കുന്നത് മിനിറ്റിന് 55 ലക്ഷം
അഹമ്മദാബാദ്: ഇന്ത്യന്‍ സന്ദര്‍ശനത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എത്തുമ്പോള്‍ സര്‍ക്കാര്‍ ചെലവാക്കുന്നത് മിനിറ്റില്‍ 55 ലക്ഷംരൂപ. നൂറുകോടിയോളം രൂപയാണ് മൂന്നരമണിക്കൂര്‍ മാത്രമുള്ള ട്രംപിന്റെ സന്ദര്‍ശനത്തിനായി ചെലവാക്കുന്നത്.…
Read More » - 16 February
ചൈന മൂടിവെച്ച കൊറോണ വൈറസ് ലോകത്തിനു മുന്നില്‍ തുറന്നു കാണിച്ച രണ്ട് പത്രപ്രവര്‍ത്തകരെ കാണാതായ സംഭവത്തില്‍ സംശയത്തിന്റെ മുള്‍മുന ചൈനീസ് സര്‍ക്കാറിലേയ്ക്ക്
ബീജിങ്: ചൈന മൂടിവെച്ച കൊറോണ വൈറസ് ലോകത്തിനു മുന്നില്‍ തുറന്നു കാണിച്ച രണ്ട് പത്രപ്രവര്‍ത്തകരെ കാണാതായ സംഭവത്തില്‍ സംശയത്തിന്റെ മുള്‍മുന ചൈനീസ് സര്‍ക്കാറിലേയ്ക്ക്. ചൈനയില്‍ നിയന്ത്രണാതീതമായി പടര്‍ന്നു…
Read More » - 16 February
ചൈനയില്‍ മരണം വിതച്ച് കൊറോണ : മരണം 1600നു മുകളില്‍ : എന്ത് ചെയ്യണമെന്നറിയാതെ പകച്ച് ചൈനീസ് ഭരണകൂടം
ബെയ്ജിംഗ്: ചൈനയില്‍ മരണം വിതച്ച് കൊറോണ എന്ന കോവിഡ്-19. മരണം 1600നു മുകളിലായി. ശനിയാഴ്ച മാത്രം നൂറിലേറെപ്പേരാണ് മരണത്തിനു കീഴടങ്ങിയത്. വെള്ളിയാഴ്ച 143 പേര് മരിച്ചിരുന്നു. കൊറോണ…
Read More » - 16 February
ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടേണ്ടെന്ന് തുര്‍ക്കിക്ക് ഇന്ത്യയുടെ മുന്നറിയിപ്പ്
ന്യൂഡല്‍ഹി: ആഭ്യന്തരവിഷയങ്ങളില്‍ തലയിടരുതെന്നു തുര്‍ക്കിക്ക് ഇന്ത്യയുടെ മുന്നറിയിപ്പ്. പാകിസ്താന് സന്ദര്‍ശനത്തിനിടെ തുര്‍ക്കി പ്രസിഡന്റ് റെസപ് തയിപ് എര്‍ദോഗന്റെ കശ്മീര്‍ പരാമര്‍ശവുമായി ബന്ധപ്പെട്ടാണ് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം.കശ്മീര്‍ വിഷയത്തിലടക്കം ഇന്ത്യയുമായുള്ള…
Read More » - 16 February
നോർക്കയുടെ ഗ്ലോബൽ കോൺടാക്ട് സെന്റർ ഒരു വർഷം പൂർത്തിയാക്കി
തിരുവനന്തപുരം : നോർക്ക റൂട്ട് പ്രവാസികൾക്കായി ആരംഭിച്ച ഗ്ലോബൽ കോൺടാക്ട് സെന്റർ ഒരു വർഷം പൂർത്തിയാക്കി. 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്ററിൽ 33 വിദേശരാജ്യങ്ങളിൽ നിന്ന്…
Read More » - 15 February
ഹെലികോപ്ടറിന് നേരെയുണ്ടായ മിസൈല്‍ ആക്രമണത്തിൽ സൈനികര്‍ കൊല്ലപ്പെട്ടു
സിറിയ : ഹെലികോപ്ടറിന് നേരെയുണ്ടായ മിസൈല്‍ ആക്രമണത്തിൽ സൈനികര്‍ കൊല്ലപ്പെട്ടു. സിറിയയിൽ ഇഡ്ലിബ് പ്രവശ്യയില്‍ വെച്ച് സിറിയന്‍ സൈനിക ഹെലികോപ്ടറിന് നേരെ ഇന്നലെ 1.40 ഓടെയായിരുന്നു ആക്രമണം.…
Read More »