International
- Feb- 2020 -14 February
പ്രണയ ദിനത്തിലെ വ്യത്യസ്തമായ ആഘോഷങ്ങള്‍; വാലന്റൈന്‍സ് ദിനത്തില്‍ ഭക്ഷണത്തിനായി ഏറ്റവും കൂടുതല്‍ പണം മുടക്കുന്നവര്‍ ഇവരാണ്
ഫെബ്രുവരി 14- വാലന്റൈന്‍സ് ഡേ. പരസ്പരം പ്രണയം പങ്കു വെക്കാനും ഉള്ള പ്രണയത്തെ ചേര്‍ത്ത് പിടിക്കുന്നതിനും ഓരോ പ്രണയിതാക്കളും പരസ്പരം കാത്തിരിക്കുന്ന ഒരു ദിനം കൂടിയാണിത്. വാലന്റൈന്‍സ്…
Read More » - 14 February
വ്യാജ മരുന്നുകളെ കണ്ടെത്താനായി മൊബൈല്‍ ആപ്ലിക്കേഷന്‍
അബുദാബി; യുഎഇയില്‍ വ്യാജ മരുന്നുകളെ കണ്ടെത്താനായി മൊബൈല്‍ ആപ്ലിക്കേഷന്‍. ലോകത്ത് നൂറുകണക്കിന് ആളുകളാണ് ഇത്തരത്തില്‍ വ്യാജ മരുന്നുകള്‍ കഴിച്ച് മരണപ്പെടുന്നത്. ഇതിനെത്തുടര്‍ന്നാണ് യുഎഇ വ്യാജ മരുന്നുകളെ കണ്ടെത്താനായി…
Read More » - 14 February
കൊറോണ വൈറസ്; പ്രതിസന്ധിയിലായി ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണി
മുംബൈ: കൊറോണ വൈറസ് ബാധ ചൈനയില്‍ പടരുന്ന സാഹചര്യത്തില്‍ പ്രതിസന്ധിയിലായി ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണി. വൈറസ് ബാധയെതതുടര്ന്ന് ചൈനയില്‍ നിന്ന് ആവശ്യമായ സാധനങ്ങള്‍ എത്താത്തതാണ് പ്രതിസന്ധി രൂക്ഷമാവാന്‍…
Read More » - 14 February
ട്രംപിന്റെ സന്ദർശനം, ഇന്ത്യ-അമേരിക്ക ആയുധ ഇടപാടിൽ ആശങ്കയറിയിച്ച് പാകിസ്താന്
ന്യൂഡല്‍ഹി: ആകാശ സുരക്ഷാ സംവിധാനത്തില്‍ ഇന്ത്യ അമേരിക്കയുമായി ഉണ്ടാക്കിയിരിക്കുന്ന ധാരണയില്‍ പാകിസ്താന് ആശങ്ക പ്രകടിപ്പിച്ചു. ആകാശ പ്രതിരോധ സംവിധാനത്തില്‍ ലോകത്തില്‍ നിലവിലുള്ള ഏറ്റവും ശക്തവും ഫലപ്രദവുമായ സംവിധാനമാണ്…
Read More » - 14 February
കൊറോണ വൈറസ്; ചൈനയില്‍ മരണസംഖ്യ 1483 കടന്നു, ഇന്നലെ മാത്രം മരിച്ചത് 116 പേര്
ബെയ്ജിങ്: കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1486 ആയി, ചൈനയില്‍ മാത്രം 1483 പേരാണ് മരിച്ചത്. വൈറസ് ബാധിച്ച് ഇന്നലെ മാത്രം 116 പേരാണ് ചൈനയില്‍…
Read More » - 14 February
പാകിസ്ഥാനില്‍ ടൂര്‍ണമെന്റിന് പോയ കബഡി താരങ്ങളെ വിലക്കുമെന്ന് സൂചന , ഇവർക്ക് പാക് വിസ ലഭിച്ചതിൽ ദുരൂഹത, അന്വേഷണം ആരംഭിച്ച് വിദേശകാര്യ മന്ത്രാലയം
ന്യൂദല്‍ഹി: അധികൃതരുടെ അനുവാദമില്ലാതെ പാകിസ്ഥാനില്‍ ടൂര്‍ണമെന്റിന് പോയ സംഭവത്തില്‍ കബഡി താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ സാധ്യത. ടീം നല്കിയ വിശദീകരണത്തിന് കായിക മന്ത്രാലയം അസംതൃപ്തി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് താരങ്ങളെ…
Read More » - 14 February
സുപ്രധാന ചുമതല; ബ്രിട്ടണിലെ പുതിയ ധനമന്ത്രിയായി ഇന്ത്യന്‍ വംശജനായ ഋഷി സുനാക്കിനെ നിയമിച്ചു
ഇനി ബ്രിട്ടന്റെ ധനമന്ത്രി ഇന്ത്യൻ വംശജൻ. ബ്രിട്ടണിലെ പുതിയ ധനമന്ത്രിയായി ഇന്ത്യന്‍ വംശജനായ ഋഷി സുനാക്കിനെ നിയമിച്ചു. മന്ത്രി സഭാ പുന:സംഘടനയ്ക്കിടെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനാണ് ഋഷി…
Read More » - 13 February
ഈ നാട്ടില്‍ സ്ത്രീകള്‍ സ്വന്തമായി നായയെ വളര്‍ത്താന്‍ പാടില്ല ; വളര്‍ത്തുനായയെ ഉടമയുടെ മുന്നിലിട്ട് വെടിവെച്ച് കൊന്നു
ഹെരാത്: അഫ്ഗാനിസ്ഥാനിലെ കലാ, സാംസ്കാരിക, കായിക രംഗത്തെ അറിയപ്പെടുന്ന വനിതയാണ് സഹ്ബ ബരാക്സായി. കഴിഞ്ഞ ഏഴ് മാസമായി സബ്ഹ സ്വന്തമായി നായയെ വളര്‍ത്തുന്നു. അസെമാന്‍ എന്ന് പേരിട്ട…
Read More » - 13 February
കൊറോണ വൈറസ്;ആശങ്കയുയര്‍ത്തി മരണസംഖ്യ ഉയരുന്നു, അറിഞ്ഞിരിക്കേണ്ടുന്ന വസ്തുതകള്‍ ഇതൊക്കെ
ചൈനയില്‍ കൊറോണ വൈറസ് ബാധിച്ചുള്ള മരണം 1368 ആയി. ചൊവ്വാഴ്ച 242 പേര്‍കൂടി മരിച്ചു. ഇവര്‍ വൈറസിന്റെ പ്രഭവകേന്ദ്രമായ ഹുബൈ പ്രവിശ്യയില്‍നിന്നുള്ളവരാണ്. 60286 പേര്‍ക്ക് വൈറസ് ബാധ…
Read More » - 13 February
കൊറോണ വൈറസ് ; സംഘടനാ തലത്തില്‍ നടപടിയെടുത്ത് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി
ഹുബൈ: ചൈനയില്‍ കൊറോണ വൈറസ് പടര്‍ന്നുപിടിക്കുമ്പോള്‍ സംഘടനാ തലത്തില്‍ നടപടിയെടുത്ത് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി.ചൈനീസ് പ്രസിഡന്റും പാര്‍ട്ടി തലവനുമായ ഷി ജിന്‍പിംങാണ് നടപടിക്ക് നിര്‍ദ്ദേശിച്ചതെന്ന് ചൈനീസ് മാധ്യമങ്ങള്‍…
Read More » - 13 February
കാമുകിയെ കഴുത്തറുത്ത് കൊന്ന് വെട്ടിനുറുക്കി ക്ലോസറ്റില്‍ തള്ളി; ആന്തരികാവയങ്ങളും കണ്ണുകളും ചുഴന്നെടുത്ത് ഓടയില്‍ എറിഞ്ഞു, മനസാക്ഷിയെ നടുക്കിയ സംഭവം ഇങ്ങനെ
മെക്സിക്കോ : കാമുകിയെ കഴുത്തറുത്ത് കൊന്ന കാമുകന് അറസ്റ്റില്‍. മെക്സിക്കോയിലെ ഗുസ്റ്റാവോ മഡേറോയിലായിരുന്നു സംഭവം. ഇന്‍ഗ്രിത് എക്സാമിലെ വാര്‍ഗസ് എന്ന 26 കാരിയായ യുവതിയാണ് കൊലചെയ്യപ്പെട്ടത്.സിവില്‍ എന്‍ജിനീയറായ…
Read More » - 13 February
പെണ്‍കുട്ടികളും യുവതികളും ലൈംഗിക അടിമകള്‍, രക്ഷിക്കാന്‍ ശ്രമിച്ചാല്‍ ക്രൂരമര്‍ദ്ദനം; ലെബനനിലെ വന്‍ സെക്സ് റാക്കറ്റുകളുടെ പിന്നിലെ കഥ ഇങ്ങന
പെണ്‍കുട്ടികളും യുവതികളും ലൈംഗിക അടിമകള്‍, രക്ഷിക്കാന്‍ ശ്രമിച്ചാല്‍ ക്രൂരമര്‍ദ്ദനം. ലെബനനിലെ വന്‍ സെക്സ് റാക്കറ്റുകളുടെ പിന്നിലെ കഥ ഇങ്ങന.ലബനനിലും സിറിയയിലുമായി വ്യാപിച്ചുകിടക്കുന്ന സെക്സ് റാക്കറ്റ് ചങ്ങലയില്‍ ഉള്‍പ്പെട്ടവരെ…
Read More » - 13 February
ഭൂമിയിലേയ്ക്ക് തുടര്‍ച്ചയായി നിഗൂഢ സിഗ്നലുകള്‍ : അജ്ഞാത സ്രോതസ്സില്‍നിന്ന് തുടര്‍ച്ചയായി സിഗ്നലുകള്‍ വരുന്നതിനു പിന്നില്‍ അന്യഗ്രഹ ജീവികള്‍ : അന്യഗ്രഹ ജീവികള്‍ ഉണ്ടെന്ന് സാക്ഷ്യപ്പെടുത്തി തെളിവുകള്‍ പുറത്തുവിട്ട് ശാസ്ത്രലോകം
നാസ : ഭൂമിയിലേയ്ക്ക് തുടര്‍ച്ചയായി നിഗൂഢ സിഗ്നലുകള്‍ . അജ്ഞാത സ്രോതസ്സില്‍നിന്നാണ് ഈ സിഗ്നലുകള്‍ ഭൂമിയിലേക്കു വന്നുകൊണ്ടേയിരിക്കുന്നത് . ഒന്നുകില്‍ പ്രപഞ്ചത്തിലെ ഏതെങ്കിലും അജ്ഞാത വസ്തുവില്‍ നിന്നു…
Read More » - 13 February
ഷാര്‍ജയില്‍ ഡ്രൈവര്‍ജോലി ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത; ഡ്രൈവിങ് ലൈസന്‍സിന് ഇനി കേരളത്തിലും പഠിക്കാം
ഷാര്‍ജ: ഷാര്‍ജയില്‍ ഡ്രൈവര്‍ജോലി ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. ഡ്രൈവിങ് ലൈസന്‍സിന് ഇനി കേരളത്തിലും പഠിക്കാം. ജോലി കിട്ടി വിദേശത്ത് എത്തിയ ശേഷം ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കേണ്ടി വരുന്ന…
Read More » - 13 February
ഭര്‍ത്താവിന്റെ മൂന്നാം വിവാഹത്തില്‍ ആദ്യ ഭാര്യ നല്കിയ ഞെട്ടിപ്പിക്കുന്ന സമ്മാനം; സംഭവം ഇങ്ങനെ
കറാച്ചി: ഭര്‍ത്താവ് മൂന്നാമതും കല്ല്യാണം കഴിച്ചു എന്നാല്‍ ഇത് വലിയ സംഭവം ഒന്നുമല്ല. നാട്ടില്‍ ഇപ്പോ ഇത് സര്‍വ്വസാധാരണം. ഈ കല്ല്യാണത്തെ വ്യത്യസ്തമാക്കുന്നത്. മറ്റൊന്നാണ്. ക്ഷണിക്കപ്പെടാത്ത അതിഥിയായെത്തി…
Read More » - 13 February
അനധികൃത കുടിയേറ്റത്തിന് ഒത്താശ ചെയ്ത രാഷ്ട്രീയ നേതാവിനെതിരെ കേസ്; നടപടികൾ കടുപ്പിച്ച് സർക്കാർ
അനധികൃത കുടിയേറ്റത്തിന് ഒത്താശ ചെയ്ത ഇറ്റലിയുടെ മുന്‍ മന്ത്രിയും പ്രമുഖ രാഷ്ട്രീയ നേതാവുമായ മാറ്റായോ സാല്‍വീനിക്കെതിരെ കേസെടുത്തു. ഭരണകൂടം ശക്തമായ നടപടികൾ തുടങ്ങി. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ്…
Read More » - 13 February
യുവതി ഉറങ്ങുന്നതിനിടെ ആൺസുഹൃത്ത് ലൈംഗിക അതിക്രമം നടത്തി; പ്രതി വൻ തുക നഷ്ടപരിഹാരം നൽകണമെന്ന് കോടതി
യുവതി ഉറങ്ങുന്നതിനിടെ ആൺസുഹൃത്ത് ലൈംഗിക അതിക്രമം നടത്തുകയും, നിരന്തരമായി പീഡിപ്പിക്കുകയും ചെയ്ത കേസിൽ പ്രതിക്ക് വൻ തുക നഷ്ടപരിഹാരം വിധിച്ച് കോടതി.
Read More » - 13 February
വിവാഹിതർ പുരോഹിതരാകണമെന്ന ആവശ്യം മാർപാപ്പ നിരസിച്ചു
വത്തിക്കാന്‍: വൈദികരുടെ എണ്ണത്തിലെ കുറവ് ചൂണ്ടിക്കാണിച്ച് വിവാഹിതരായ പുരുഷന്മാരെ പുരോഹിതന്മാരായും സ്ത്രീകളെ ഡീക്കന്മാരായും നിയമിക്കണമെന്ന ലാറ്റിനമേരിക്കയിലെ ആമസോണ്‍ മേഖലയിലെ കത്തോലിക്ക സഭയുടെ ആവശ്യം പോപ്പ് ഫ്രാന്‍സിസ് നിരസിച്ചു. കത്തോലിക്ക സഭയുടെ അടിസ്ഥാനപരമായ കാര്യങ്ങളിൽ…
Read More » - 13 February
വിമാനങ്ങൾ കൊടുങ്കാറ്റിൽ ആടിയുലഞ്ഞു, ഭയപ്പെടുത്തുന്ന വിഡിയോ
വിമാനങ്ങളെ വലച്ച് ബ്രിട്ടനിലെ സിയാര കൊടുങ്കാറ്റ്. വിമാന ലാൻഡിങ്ങിന്റെ ഭയപ്പെടുത്തുന്ന നിരവധി വിഡിയോകളും പുറത്തുവന്നിട്ടുണ്ട്. ചില വിമാനങ്ങൾ ലാൻഡ് ചെയ്യാൻ കഴിയാതെ വഴിതിരിച്ചുവിട്ടു. ഞായറാഴ്ച ബർമിംഗ്ഹാം വിമാനത്താവളത്തിൽ…
Read More » - 13 February
കൊറോണ ബാധ: കടലിൽ പിടിച്ചിട്ടിരിക്കുന്ന ജപ്പാൻ ആഡംബര വിനോദക്കപ്പലിൽ നിന്ന് സഹായഭ്യർഥനയുമായി ഇന്ത്യൻ യുവതി
കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യക്കാരടക്കം 3500 ലേറെ പേരുമായി യോകോഹാമ കടലിൽ പിടിച്ചിട്ടിരിക്കുന്ന ജപ്പാൻ ആഡംബര വിനോദക്കപ്പലിൽ നിന്ന് സഹായഭ്യർഥനയുമായി ഇന്ത്യൻ യുവതി.
Read More » - 12 February
കാമുകിയെ വെട്ടിനുറുക്കി ക്ലോസറ്റില്‍ തള്ളി ; 26 കാരിയുടെ 46 കാരനായ കാമുകന് അറസ്റ്റില്‍
മെക്സിക്കോ സിറ്റി: 26കാരിയായ കാമുകിയെ കഴുത്തറുത്ത് കൊന്ന 46 കാരനായ കാമുകന് അറസ്റ്റില്‍. മെക്സിക്കോയിലെ ഗുസ്റ്റാവോ മഡേറോയിലാണ് മനുഷ്യ മനസാക്ഷിയെ നടുക്കുന്ന സംഭവം അരങ്ങേറിയത്. ഇന്‍ഗ്രിത് എക്സാമിലെ…
Read More » - 12 February
പാക്കിസ്ഥാൻ യുദ്ധവിമാനം തകർന്നു വീണു
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ യുദ്ധവിമാനം തകർന്നു വീണു. പതിവ് പരിശീലന പറക്കലിനിടെ ഖൈബർ പഖ്തൂണ്‍ഖ്വയിലെ മർദാൻ ജില്ലയ്ക്കു സമീപമാണ് പാക് വിമാനം തകർന്നത്. പൈലറ്റ് രക്ഷപ്പെട്ടതായും സംഭവത്തിൽ വ്യോമസേന…
Read More » - 12 February
ഡയമണ്ട് പ്രിന്‍സസ് കപ്പലിലെ രണ്ട് ഇന്ത്യക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു
ടോക്കിയോ : കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ജപ്പാനിലെ യോകോഹാമ കടല്‍ തീരത്ത് പിടിച്ചുവച്ച ആഡംബരകപ്പലിലെ രണ്ട് ഇന്ത്യക്കാര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. കപ്പലില്‍ 174 പേര്‍ക്ക് ഇതുവരെ…
Read More » - 12 February
കൊറോണ ബാധിച്ച് ട്രെയിനില്‍ മരിച്ചു വീണ് യുവാവ്; ഭയന്നോടിയ യാത്രക്കാര്‍ക്ക് വീണ് പരിക്ക്, ഒടുവില്‍ ‘മരിച്ച’ യുവാവിനെ ശിക്ഷിച്ച് കോടതി
മോസ്കോ: കൊറോണ വൈറസ് ബാധിച്ച് ട്രെയിനില്‍ മരിക്കുന്നതായി അഭിനയിച്ച് യാത്രക്കാരെയെല്ലാം പരിഭ്രാന്തരാക്കിയ സംഭവത്തില്‍ ‘പരേതന്’ അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. വീഡിയോയില്‍ ട്രെയിനില്‍ യാത്രക്കാര്‍ക്കൊപ്പം…
Read More » - 12 February
നൃത്താഭ്യാസത്തിനിടെ 15 അടി ഉയരത്തില്‍ നിന്ന് കലാകാരി താഴേക്ക് വീണു, എന്നിട്ടും പതറിയില്ല ; വൈറല്‍ വീഡിയോ
ടെക്സാസ്: കലാകാരന്മാരുടെ സുരക്ഷയെപ്പറ്റി ആശങ്കയുണര്ത്തുന്നതിനും അതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും കാരണമായിരിക്കുകയാണ് ഒരു വീഡിയോ. കലാപ്രദര്‍ശനത്തിനിടെ 15 അടി ഉയരത്തില്‍ നിന്ന് താഴേക്ക് വീണിട്ടും ഒട്ടും പതറാതെ സാഹചര്യത്തെ കൈകാര്യം…
Read More »