International
- Feb- 2020 -15 February
വ്യോമാക്രമണം: എട്ട് പേർ കൊല്ലപ്പെട്ടു
കാബൂള്‍: വ്യോമാക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. അഫ്ഗാനിസ്താനിലെ കിഴക്കന്‍ പ്രവിശ്യയില്‍ സുര്‍ഖ് റോഡ് ജില്ലയിലെ കാരക് ഗ്രാമത്തിലാണ് വ്യോമാക്രമണമുണ്ടായതെന്നു നംഗര്‍ഹാര്‍ ഗവര്‍ണറുടെ വക്താവ് അട്ടുള്ള ഖോഗ്യാനി അറിയിച്ചു.…
Read More » - 15 February
ബാത്ടബ്ബിലെ കുളി സര്‍വസാധാരണം… എന്നാല്‍ അടുക്കള സിങ്കില്‍ കുളിച്ചാലോ … അവസാനം ഉണ്ടായ സംഭവം ഇങ്ങനെ
ബാത്ടബ്ബിലെ കുളി സര്‍വസാധാരണം… എന്നാല്‍ അടുക്കള സിങ്കില്‍ കുളിച്ചാലോ .. അടുക്കള സിങ്കില്‍ കുളി പാസാക്കിയ ഒരു വിരുതന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. അമേരിക്കയിലെ…
Read More » - 15 February
കൊറോണ വൈറസ്; രോഗികള്‍ നിറഞ്ഞ് ആശുപത്രികള്‍, സുരക്ഷാ ഉപകരണങ്ങളെത്തിക്കാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല
ബെയ്ജിങ്: കൊറോണ വൈറസ് ബാധയത്തെ തുടര്‍ന്ന് ചൈനയിലെ രോഗികള്‍ നിറഞ്ഞ ആശുപത്രികളില്‍ മതിയായ തോതില്‍ സുരക്ഷാ ഉപകരണങ്ങളെത്തിക്കാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല. ഒരിക്കല്‍മാത്രം ഉപയോഗിക്കാനുള്ള മുഖാവരണംപോലുള്ളവ ഡോക്ടര്‍മാര്‍ക്കടക്കം ആവര്‍ത്തിച്ച്…
Read More » - 15 February
ഇന്ത്യന്‍ സന്ദര്‍ശനത്തിനായി കാത്തിരിക്കുന്നുവെന്ന് ഡൊണാള്‍ഡ് ട്രംപ്
വാഷിംഗ്ടണ്‍: ഇന്ത്യാസന്ദര്‍ശനത്തിനായി കാത്തിരിക്കുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സന്ദര്‍ശനത്തിന് മുന്നോടിയായി ട്വിറ്ററിലൂടെയാണ് അദേഹത്തിന്റെ പ്രതികരണം. ഈ മാസം 24,25 തീയതികളിലാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്…
Read More » - 15 February
അജ്ഞാത രോഗത്തെ തുടര്‍ന്ന് ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ട മകളെ നേരിട്ട് കണ്ട് തൊട്ട് കരഞ്ഞു കൊണ്ട് ഒരമ്മ : ശാസ്ത്രലോകത്തെ പോലും ഞെട്ടിച്ചു കൊണ്ട് ഈ സാങ്കേതിക വിദ്യ ( വീഡിയോ)
വെര്‍ച്വല്‍ റിയാലിറ്റി എന്ന സാങ്കേതികവിദ്യയുടെ സഹായത്താല്‍ ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ട മകളെ കണ്ടിരിക്കുകയാണ് ഒരമ്മ. കാണുക മാത്രമല്ല, അവളെ തൊട്ടുനോക്കുകയും അവളോട് സംസാരിക്കുകയും ചെയ്തു ഈ…
Read More » - 15 February
അമേരിക്കയില്‍ വെളുത്ത മേധാവിത്വ പ്രചാരണം ഇരട്ടിയായെന്ന് റിപ്പോര്‍ട്ട്
ന്യൂയോര്‍ക്ക്: മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2019 ല്‍ അമേരിക്കയില്‍ വെളുത്ത മേധാവിത്വ പ്രചാരണം ഇരട്ടിയിലധികമായെന്ന് ആന്റി ഡിഫമേഷന്‍ ലീഗ് (എ.ഡി.എല്‍) തയ്യാറാക്കിയ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 2019 ല്‍…
Read More » - 15 February
കൊറോണ വൈറസ് മരണസംഖ്യ ഉയരുന്നു; ചൈനയില്‍ മരണം 1631 ആയി, ഇന്നലെ മാത്രം 139 മരണം
ബെയ്ജിങ്: കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് മരണസംഖ്യ ഉയരുകയാണ്. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 1631 ആയി. ചൈനയില്‍ ഇന്നലെ മാത്രം മരിച്ചത് 139 പേരാണ്.ചൈനയില്‍ ഇന്നലെ രോഗം…
Read More » - 15 February
തീവ്രവാദികളുടെ തറവാടായ പാക്കിസ്ഥാൻ ബ്ലാക്ക് ലിസ്റ്റിലേക്ക്? എഫ്എടിഎഫിന്റെ തീരുമാനത്തിന് പിന്നാലെ കൊടും ഭീകരനായ ഹാഫിസ് സയിദിനെ ജയില്‍ മോചിതനാക്കാന്‍ ഇമ്രാൻ ശ്രമം തുടങ്ങി
തീവ്രവാദികളുടെ തറവാടായ പാക്കിസ്ഥാൻ ബ്ലാക്ക് ലിസ്റ്റിലേക്ക് എത്തുമോയെന്ന് നാളെ അറിയാം. ധനവിനിയോഗവും ഭീകരര്‍ക്ക് ധനസഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ് പാകിസ്താന് നല്‍കിയിരുന്ന സമയ…
Read More » - 15 February
കത്തോലിക്കാ വൈദികനെ ആയുധ ധാരികൾ തട്ടിക്കൊണ്ടുപോയി
ബെനിന്‍ സിറ്റി: തെക്കുപടിഞ്ഞാറന്‍ നൈജീരിയയില്‍ കത്തോലിക്ക വൈദികനെ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയി. യുറോമി രൂപതയിലെ റവ. ഫാ. നിക്കോളാസ് ഒബോയെ വെള്ളിയാഴ്ചയാണ് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്. നൈജീരിയയില്‍ അടുത്തിടെ ക്രൈസ്തവര്‍ക്കു…
Read More » - 15 February
പള്ളിയില്‍ നിന്ന് ആറ് ലക്ഷത്തോളം ഡോളര്‍ മോഷ്ടിച്ച സെക്രട്ടറി അറസ്റ്റില്‍
ന്യൂജെഴ്സി: ഫ്ലോറന്‍സ് സെന്റ് പോള്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ നിന്ന് ആറ് ലക്ഷത്തോളം ഡോളര്‍ (ഏകദേശം 40 കോടിയോളം രൂപ) മോഷ്ടിച്ച പള്ളി സെക്രട്ടറിയെ പോലീസ് അറസ്റ്റ് ചെയ്തു.…
Read More » - 15 February
വിമാനത്താവളത്തിനുനേരെ മിസൈല്‍ ആക്രമണം :ഏഴു പേര് മരിച്ചതായി റിപ്പോര്‍ട്ട്.
ബൈറൂത്: മിസൈല്‍ ആക്രമണത്തിൽ ഏഴു പേര് മരിച്ചതായി റിപ്പോര്‍ട്ട്. സിറിയന്‍ തലസ്ഥാനമായ ഡമസ്കസിൽ ഇറാന്റെ സൈനികസാന്നിധ്യമുള്ള വിമാനത്താവളത്തിനു നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ മൂന്നു സിറിയന്‍ സേനാംഗങ്ങളും,…
Read More » - 14 February
സാമ്പത്തിക മാന്ദ്യം കാരണം സുരക്ഷിതമായ ലൈംഗികബന്ധം പോലും സാധിക്കാത്ത ഒരു ജനത ; ഒരു പായ്ക്കറ്റ് കോണ്ടത്തിന് 142 രൂപ, ഗര്‍ഭനിരോധന മരുന്നുകള്‍ക്ക് 570 രൂപ, ആ രാജ്യത്തെ പൗരന്റെ ശരാശരി വരുമാനം 428 രൂപ
സാമ്പത്തിക മാന്ദ്യം കാരണം ഒരു രാജ്യത്തിലെ ദമ്പതിമാര്‍ക്ക് ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ പോലും സാധിക്കുന്നില്ലെന്നാണ് വാര്‍ത്ത ഏജന്‍സികളുടെ റിപ്പോര്‍ട്ട് പ്രകാരം മനസിലാക്കാന്‍ കഴിയുന്നത്. ഒരു കാലത്ത് തെക്കേ അമേരിക്കയിലെ…
Read More » - 14 February
അഫ്ഗാനിസ്ഥാനില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള, ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് അമേരിക്ക
ബ്രസല്‍സ് : അഫ്ഗാനിസ്ഥാനില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള, ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് അമേരിക്ക. ബ്രസല്‍സില്‍ നടക്കുന്ന നാറ്റോ സമ്മേളനത്തില്‍ പങ്കെടുത്ത അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പര് ആണ് ഇക്കാര്യം…
Read More » - 14 February
വിഷാദ രോഗിയായി മാറിയെന്ന മകന്റെ വെളിപ്പെടുത്തലുകള്‍ക്ക് ഫുട്ബോള്‍ ഇതിഹാസം പെലെയുടെ പ്രതികരണം ഇങ്ങനെ
റിയോ ഡി ജനീറോ: വിഷാദരോഗത്തിന് അടിമയായി മാറിയെന്ന മകന് എഡീഞ്ഞോയുയെ വെളിപ്പെടുത്തലുകള്‍ തള്ളി ലോക ഫുട്ബോള്‍ ഇതിഹാസം പെലെ. ”ഞാന്‍ സുഖമായിരിക്കുന്നു. ശാരീരിക ബുദ്ധിമുട്ടുകളെ അതിന്റേതായ രീതിയില്‍…
Read More » - 14 February
പ്രണയ ദിനത്തിലെ വ്യത്യസ്തമായ ആഘോഷങ്ങള്‍; വാലന്റൈന്‍സ് ദിനത്തില്‍ ഭക്ഷണത്തിനായി ഏറ്റവും കൂടുതല്‍ പണം മുടക്കുന്നവര്‍ ഇവരാണ്
ഫെബ്രുവരി 14- വാലന്റൈന്‍സ് ഡേ. പരസ്പരം പ്രണയം പങ്കു വെക്കാനും ഉള്ള പ്രണയത്തെ ചേര്‍ത്ത് പിടിക്കുന്നതിനും ഓരോ പ്രണയിതാക്കളും പരസ്പരം കാത്തിരിക്കുന്ന ഒരു ദിനം കൂടിയാണിത്. വാലന്റൈന്‍സ്…
Read More » - 14 February
വ്യാജ മരുന്നുകളെ കണ്ടെത്താനായി മൊബൈല്‍ ആപ്ലിക്കേഷന്‍
അബുദാബി; യുഎഇയില്‍ വ്യാജ മരുന്നുകളെ കണ്ടെത്താനായി മൊബൈല്‍ ആപ്ലിക്കേഷന്‍. ലോകത്ത് നൂറുകണക്കിന് ആളുകളാണ് ഇത്തരത്തില്‍ വ്യാജ മരുന്നുകള്‍ കഴിച്ച് മരണപ്പെടുന്നത്. ഇതിനെത്തുടര്‍ന്നാണ് യുഎഇ വ്യാജ മരുന്നുകളെ കണ്ടെത്താനായി…
Read More » - 14 February
കൊറോണ വൈറസ്; പ്രതിസന്ധിയിലായി ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണി
മുംബൈ: കൊറോണ വൈറസ് ബാധ ചൈനയില്‍ പടരുന്ന സാഹചര്യത്തില്‍ പ്രതിസന്ധിയിലായി ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണി. വൈറസ് ബാധയെതതുടര്ന്ന് ചൈനയില്‍ നിന്ന് ആവശ്യമായ സാധനങ്ങള്‍ എത്താത്തതാണ് പ്രതിസന്ധി രൂക്ഷമാവാന്‍…
Read More » - 14 February
ട്രംപിന്റെ സന്ദർശനം, ഇന്ത്യ-അമേരിക്ക ആയുധ ഇടപാടിൽ ആശങ്കയറിയിച്ച് പാകിസ്താന്
ന്യൂഡല്‍ഹി: ആകാശ സുരക്ഷാ സംവിധാനത്തില്‍ ഇന്ത്യ അമേരിക്കയുമായി ഉണ്ടാക്കിയിരിക്കുന്ന ധാരണയില്‍ പാകിസ്താന് ആശങ്ക പ്രകടിപ്പിച്ചു. ആകാശ പ്രതിരോധ സംവിധാനത്തില്‍ ലോകത്തില്‍ നിലവിലുള്ള ഏറ്റവും ശക്തവും ഫലപ്രദവുമായ സംവിധാനമാണ്…
Read More » - 14 February
കൊറോണ വൈറസ്; ചൈനയില്‍ മരണസംഖ്യ 1483 കടന്നു, ഇന്നലെ മാത്രം മരിച്ചത് 116 പേര്
ബെയ്ജിങ്: കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1486 ആയി, ചൈനയില്‍ മാത്രം 1483 പേരാണ് മരിച്ചത്. വൈറസ് ബാധിച്ച് ഇന്നലെ മാത്രം 116 പേരാണ് ചൈനയില്‍…
Read More » - 14 February
പാകിസ്ഥാനില്‍ ടൂര്‍ണമെന്റിന് പോയ കബഡി താരങ്ങളെ വിലക്കുമെന്ന് സൂചന , ഇവർക്ക് പാക് വിസ ലഭിച്ചതിൽ ദുരൂഹത, അന്വേഷണം ആരംഭിച്ച് വിദേശകാര്യ മന്ത്രാലയം
ന്യൂദല്‍ഹി: അധികൃതരുടെ അനുവാദമില്ലാതെ പാകിസ്ഥാനില്‍ ടൂര്‍ണമെന്റിന് പോയ സംഭവത്തില്‍ കബഡി താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ സാധ്യത. ടീം നല്കിയ വിശദീകരണത്തിന് കായിക മന്ത്രാലയം അസംതൃപ്തി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് താരങ്ങളെ…
Read More » - 14 February
സുപ്രധാന ചുമതല; ബ്രിട്ടണിലെ പുതിയ ധനമന്ത്രിയായി ഇന്ത്യന്‍ വംശജനായ ഋഷി സുനാക്കിനെ നിയമിച്ചു
ഇനി ബ്രിട്ടന്റെ ധനമന്ത്രി ഇന്ത്യൻ വംശജൻ. ബ്രിട്ടണിലെ പുതിയ ധനമന്ത്രിയായി ഇന്ത്യന്‍ വംശജനായ ഋഷി സുനാക്കിനെ നിയമിച്ചു. മന്ത്രി സഭാ പുന:സംഘടനയ്ക്കിടെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനാണ് ഋഷി…
Read More » - 13 February
ഈ നാട്ടില്‍ സ്ത്രീകള്‍ സ്വന്തമായി നായയെ വളര്‍ത്താന്‍ പാടില്ല ; വളര്‍ത്തുനായയെ ഉടമയുടെ മുന്നിലിട്ട് വെടിവെച്ച് കൊന്നു
ഹെരാത്: അഫ്ഗാനിസ്ഥാനിലെ കലാ, സാംസ്കാരിക, കായിക രംഗത്തെ അറിയപ്പെടുന്ന വനിതയാണ് സഹ്ബ ബരാക്സായി. കഴിഞ്ഞ ഏഴ് മാസമായി സബ്ഹ സ്വന്തമായി നായയെ വളര്‍ത്തുന്നു. അസെമാന്‍ എന്ന് പേരിട്ട…
Read More » - 13 February
കൊറോണ വൈറസ്;ആശങ്കയുയര്‍ത്തി മരണസംഖ്യ ഉയരുന്നു, അറിഞ്ഞിരിക്കേണ്ടുന്ന വസ്തുതകള്‍ ഇതൊക്കെ
ചൈനയില്‍ കൊറോണ വൈറസ് ബാധിച്ചുള്ള മരണം 1368 ആയി. ചൊവ്വാഴ്ച 242 പേര്‍കൂടി മരിച്ചു. ഇവര്‍ വൈറസിന്റെ പ്രഭവകേന്ദ്രമായ ഹുബൈ പ്രവിശ്യയില്‍നിന്നുള്ളവരാണ്. 60286 പേര്‍ക്ക് വൈറസ് ബാധ…
Read More » - 13 February
കൊറോണ വൈറസ് ; സംഘടനാ തലത്തില്‍ നടപടിയെടുത്ത് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി
ഹുബൈ: ചൈനയില്‍ കൊറോണ വൈറസ് പടര്‍ന്നുപിടിക്കുമ്പോള്‍ സംഘടനാ തലത്തില്‍ നടപടിയെടുത്ത് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി.ചൈനീസ് പ്രസിഡന്റും പാര്‍ട്ടി തലവനുമായ ഷി ജിന്‍പിംങാണ് നടപടിക്ക് നിര്‍ദ്ദേശിച്ചതെന്ന് ചൈനീസ് മാധ്യമങ്ങള്‍…
Read More » - 13 February
കാമുകിയെ കഴുത്തറുത്ത് കൊന്ന് വെട്ടിനുറുക്കി ക്ലോസറ്റില്‍ തള്ളി; ആന്തരികാവയങ്ങളും കണ്ണുകളും ചുഴന്നെടുത്ത് ഓടയില്‍ എറിഞ്ഞു, മനസാക്ഷിയെ നടുക്കിയ സംഭവം ഇങ്ങനെ
മെക്സിക്കോ : കാമുകിയെ കഴുത്തറുത്ത് കൊന്ന കാമുകന് അറസ്റ്റില്‍. മെക്സിക്കോയിലെ ഗുസ്റ്റാവോ മഡേറോയിലായിരുന്നു സംഭവം. ഇന്‍ഗ്രിത് എക്സാമിലെ വാര്‍ഗസ് എന്ന 26 കാരിയായ യുവതിയാണ് കൊലചെയ്യപ്പെട്ടത്.സിവില്‍ എന്‍ജിനീയറായ…
Read More »