International
- Mar- 2020 -4 March
യു.എ.ഇയിൽ താപനില താഴുന്നു . 6. 5 ഡിഗ്രി സെൽഷ്യസിൽ നിന്നും താഴേയ്ക്ക് !
ദുബായ് :രാജ്യത്തെ താപനിലയിൽ കാര്യമായ വ്യതിയാനം ഉണ്ടായതായി കാലാവസ്ഥാകേന്ദ്രം അറിയിച്ചു . ജെയ്സ് മലനിരകളില്‍ 6.5 ഡിഗ്രിക്ക് താഴെ താപനിലയാണ് ഇന്നലെ അതിരാവിലെ രേഖപ്പെടുത്തിയത്. ദേശീയ കാലാവസ്ഥ…
Read More » - 4 March
ശക്തമായ ചുഴലിക്കാറ്റ് : മരണസംഖ്യ ഉയരുന്നു, നിരവധി കെട്ടിടങ്ങളും വൈദ്യുതി ലൈനുകളും തകർന്നു
ടെന്നിസി: ശക്തമായ ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 25 ആയി. യുഎസിലെ ടെന്നിസിയിൽ ചൊവാഴ്ച രാവിലെയാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. നിരവധി കെട്ടിടങ്ങളും വൈദ്യുതി ലൈനുകളും തകർന്നു. നാഷ്വില്ലലിലാണു ചുഴലിക്കാറ്റ്…
Read More » - 4 March
സ്കൂളില്‍ പോകാന്‍ മടിയുള്ളവര്ക്കൊരു സന്തോഷ വാര്‍ത്ത; ഈ രാജ്യത്ത് ഇനി വീട്ടിലിരുന്നും പഠിക്കാം
യുഎഇ: സ്കൂളില്‍ പോകാന്‍ മടിയുള്ളവര്ക്കൊരു സന്തോഷ വാര്‍ത്ത. യുഎഇയില്‍ ഇനി വീട്ടിലിരുന്നും പഠിക്കാം. വീട്ടിലുരുത്തി പഠിപ്പിക്കുന്നതിനെപ്പറ്റി ആലോചിക്കുകയാണ് യുഎഇ. ഇന്റര്‍നെറ്റിന്റെ സഹായത്തോടെ സ്മാര്‍ട്ട് ഫോണിലൂടെയോ, ടാബ് വഴിയോ,…
Read More » - 4 March
കൊറോണ : ഈ രാജ്യത്ത് ഒന്‍പത് പേര് മരിച്ചതായി റിപ്പോർട്ട്
വാഷിംഗ്ടൺ : കൊറോണ വൈറസ് ബാധയെ തുടർന്ന് അമേരിക്കയില്‍ ഒന്‍പത് പേര് മരിച്ചതായി റിപ്പോർട്ട്. കിംഗ് കൗണ്ടിയിലാണ് കൂടുതല്‍ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്, എട്ട് പേരാണ് ഇവിടെ…
Read More » - 4 March
കൊറോണ പടരുമെന്ന ഭയം : 54,000 തടവുകാരെ വിട്ടയയ്ക്കാനുള്ള തീരുമാനവുമായി ഈ രാജ്യം
ടെഹ്റാന്: കൊറോണ വൈറസ് (കോവിഡ്-19) ഭീതിയില്‍ 54000 തടവുകാരെ വിട്ടയയ്ക്കാനുള്ള തീരുമാനവുമായി ഇറാന്.വൈറസ് പടരുമെന്ന ഭയത്തില്‍ 54,000 തടവുകാരെയാണ് താല്‍ക്കാലികമായി വിട്ടയക്കുന്നത്. ജയലിലുകളില്‍ പരിശോധന നടത്തിയ ശേഷം…
Read More » - 3 March
ചുഴലിക്കാറ്റിൽ 19മരണം : നിരവധി കെട്ടിടങ്ങളും, വീടുകളും തകർന്നു, വൻ നാശനഷ്ടം
ടെന്നിസി: ചുഴലിക്കാറ്റിൽ 19മരണം. യുഎസിലെ ടെന്നിസിയിൽ നാഷ്വില്ലിലിലാണു ചുഴലിക്കാറ്റ് മാരകമായ നാശം വിതച്ചത്. ചൊവാഴ്ച രാവിലെയായിരുന്നു സംഭവം. നിരവധി കെട്ടിടങ്ങളും, വീടുകളും തകർന്നു. കൗണ്ടികളായ പുറ്റണം, വിൽസണ്‍…
Read More » - 3 March
കാലാവധി പൂര്‍ത്തിയാക്കാന്‍ ആറ് മാസം ശേഷിക്കെ പാര്‍ലമെന്റ് പിരിച്ചുവിട്ട് ശ്രീലങ്കൻ പ്രസിഡന്റ്
കാലാവധി പൂര്‍ത്തിയാക്കാന്‍ ആറ് മാസം ശേഷിക്കെ പാര്‍ലമെന്റ് പിരിച്ചുവിട്ട് ശ്രീലങ്കൻ പ്രസിഡന്റ് ഗോതാബയ രാജപക്സെ. തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ പാര്‍ലമെന്റിന് നിയമസാധുതയുണ്ടാവില്ലെന്ന് പ്രഖ്യാപിച്ച ഗോതാബയ ഏപ്രില്‍ 25-ന്…
Read More » - 3 March
ഇന്ത്യയുടെ ഭൂപടം ദുരുപയോഗം ചെയ്തതിനും വിദ്വേഷപരമായ വാർത്തകൾ പ്രചരിപ്പിച്ചതിനും അൽ ജസീറയ്ക്കെതിരെ പരാതി .
ഡൽഹി : ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ഭൂപടം ദുരുപയോഗം ചെയ്തതിനും വിദ്വേഷപരമായ വാർത്തകൾ പ്രചരിപ്പിച്ചതിനും അൽ ജസീറ ചാനലിനും അനുബന്ധ സ്ഥാപനങ്ങൾക്കുമെതിരെ ഡൽഹി പോലീസിൽ പരാതി…
Read More » - 3 March
ഇന്ത്യയിൽ നിന്നുള്ള മരുന്ന് കയറ്റുമതിക്ക് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി
ന്യൂഡൽഹി : ഇന്ത്യയിൽ നിന്നുള്ള മരുന്ന് കയറ്റുമതിക്ക് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. ലോകമെന്പാടുമായി കൊറോണ വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ പാരസെറ്റമോൾ, വിറ്റമിൻ ബി, ബി 12 എന്നിവയുൾപ്പെടെ…
Read More » - 3 March
കൊറോണ ബാധയും, ഹസ്തദാനവും; ജര്‍മന്‍ ചാന്‍സലർക്ക് മന്ത്രിയിൽ നിന്ന് നേരിടേണ്ടി വന്നത് അപ്രതീക്ഷിത സംഭവം
ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ പൊതു പരിപാടിക്കിടെ തന്റെ മന്ത്രിക്ക് ഹസ്തദാനം നല്‍കാനായി കൈയുയര്‍ത്തിയെങ്കിലും മന്ത്രി സ്നേഹപൂര്‍വം നിരസിച്ചത് കൊറോണ ഭയം കൊണ്ടാണെന്ന് റിപ്പോർട്ട്. ഈ സംഭവം…
Read More » - 3 March
വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധം: 22 കാരിയായ അധ്യാപിക അറസ്റ്റില്‍
അലബാമ•ഹൈസ്കൂൾ വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് 22 കാരിയായ അലബാമ പ്രാഥമിക വിദ്യാലയത്തിലെ അധ്യാപികയെ അധികൃതര്‍ അറസ്റ്റ് ചെയ്തു. കാതറിൻ ലിൻ കോഫെയെതിരെ ഒരു സ്കൂൾ ജീവനക്കാരൻ/ജീവനക്കാരി…
Read More » - 3 March
അഗ്നിപര്‍വ്വത സ്ഫോടനം : ആളപായമില്ല നിരവധിപ്പേരെ മാറ്റിപ്പാര്‍പ്പിച്ചു.
ജക്കാര്‍ത്ത: അഗ്നിപര്‍വ്വത സ്ഫോടനമുണ്ടായി. ഇന്തോനേഷ്യയിലെ ജാവ ദ്വീപില്‍ മെറാപ്പി അഗ്നിപര്‍വ്വതത്തിലാണ് സ്ഫോടനമുണ്ടായത്. പൊട്ടിത്തെറിയിൽ 11 കിലോമീറ്റര്‍ ഉയരത്തില്‍ ചുടുചാരം വമിച്ചതായും രാജ്യത്തെ ഭൗമഗവേഷണ ഏജന്‍സി അറിയിച്ചു. നിരവധിപ്പേരെ…
Read More » - 3 March
ഫ്രാൻസിസ് മാർപാപ്പയ്ക്ക് കൊറോണ? പോപ്പിന്റെ പരിശോധന ഫലം പുറത്ത്
അനാരോഗ്യത്തെ തുടര്‍ന്ന് വിശ്രമത്തില്‍ ആയിരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കൊറോണ പരിശോധന ഫലം പുറത്തു വന്നു. ഇനി വിശ്വാസികൾക്ക് ആശങ്ക അവസാനിപ്പിക്കാം, ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കൊറോണ പരിശോധന ഫലം…
Read More » - 3 March
കൊറോണ: ഇറാന് പരമോന്നത നേതാവ് ആയത്തുള്ള അലി ഖുമേനിയുടെ ഉപദേശകന് മരിച്ചു
തെഹ്റാന്: കൊറോണ ബാധിച്ച് ഇറാന് പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനിയുടെ ഉപദേശകന് മുഹമ്മദ് മിര്‍ മുഹമ്മദ് അലി (71) മരിച്ചു. മരണവിവരം ഇറാന് റേഡിയോയാണ് അറിയിച്ചത്.ഇറാന്…
Read More » - 3 March
ഇസ്രയേല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് : അറബ് രാജ്യങ്ങളെ ആശങ്കയിലാഴ്ത്തി എക്സിറ്റ് പോള്‍ പ്രവചനം
ടെല്‍ അവീവ്: ഇസ്രയേല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് , അറബ് രാജ്യങ്ങളെ ആശങ്കയിലാഴ്ത്തി എക്സിറ്റ് പോള്‍ പ്രവചനം. തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ബഞ്ചമിന് നെതന്യാഹുവിന്റെ പാര്‍ട്ടിക്ക് ഭൂരിപക്ഷം കിട്ടുമെന്നാണ് എക്സിറ്റ്…
Read More » - 3 March
ലോകം മുഴുവനുമുള്ള രാജ്യാന്തര വിമാനത്താവളങ്ങള്‍ നിശ്ചലം : വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കുന്നു : കൊറോണ പടരുന്നത് ചൈനയില്‍ വ്യാപിച്ചതിന്റെ 800 ഇരട്ടി വേഗത്തില്‍
വാഷിംഗ്ടണ്‍ : കൊറോണ വൈറസ് ലോകം മുഴുവനും അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ചൈനയില്‍ പടര്‍ന്നുപിടിച്ചതിന്റെ 800 ഇരട്ടി വേഗത്തിലാണ് കൊറോണ വ്യാപിക്കുന്നതെന്നതാണ് ലോകാരോഗ്യ സംഘടനയുടെ വെളിപ്പെടുത്തല്‍. രാജ്യാന്തര…
Read More » - 3 March
കൊറോണ; ചൈനയ്ക്ക് അകത്ത് പടരുന്നതിനേക്കാള്‍ വേഗത്തിലാണ് വൈറസ് മറ്റ് രാജ്യങ്ങളില്‍ പടരുന്നത്, മുന്നറിയിപ്പുമായി ഡബ്യുഎച്ച്ഒ
ജനീവ: കൊറോണ വൈറസ് ചൈനയ്ക്ക് അകത്ത് പടരുന്നതിനേക്കാള്‍ വേഗത്തിലാണ് മറ്റ് രാജ്യങ്ങളില്‍ പടരുന്നതെന്ന് ഡബ്യുഎച്ച്ഒ. ലോക രാജ്യങ്ങളിലെല്ലാം കഴിഞ്ഞ 24 മണിക്കൂറിനിടെ ചൈനയേക്കാള്‍ എട്ടിരട്ടി വേഗത്തിലാണ് വൈറസ്…
Read More » - 3 March
കിണറ്റില്‍ നിന്ന് വെള്ളം എടുത്തു കുളിച്ചു : കിണര്‍ വെള്ളം മലിനമാക്കി എന്നാരോപിച്ച് യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി
ലാഹോര്‍: കിണറ്റില്‍ നിന്ന് വെള്ളം എടുത്തു കുളിച്ചു,കിണര്‍ വെള്ളം മലിനമാക്കി എന്നാരോപിച്ച് യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി . പാകിസ്ഥാനിലാണ് ക്രൂരമായ സംഭവം നടന്നത്. പഞ്ചാബ് പ്രവിശ്യയിലെ കസൂര്‍…
Read More » - 3 March
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ട്രംപിനെതിരെ മത്സരിക്കാൻ തീരുമാനിച്ച ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥികളില്‍ ഒരാള്‍ കൂടി പിന്മാറി
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി പ്രൈമറിയില്‍ മത്സരിക്കുന്ന ഒരാള്‍ കൂടി പിന്മാറി. മിനെസോട്ട സെനറ്റര്‍ ആമി ക്ലോബുചാറാണ് തന്റെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുകയാണെന്ന് പ്രഖ്യാപിച്ചത്.സൗത്ത്…
Read More » - 3 March
കൊറോണ വൈറസ്; ഭീതി ജനിപ്പിച്ച് ചൈനയില്‍ വീണ്ടും മരണ സംഖ്യ ഉയരുന്നു, മരണം 2,946 ആയി
ബെയ്ജിങ്: കൊറോണ വൈറസ് ബാധ ചെനയില്‍ വീണ്ടും മരണ സംഖ്യ ഉയരുന്നു. ഇതുവരെ മരിച്ചത് 2,946 പോരാണ്. ഇന്നലെ 125 പേര്‍ക്ക് രോഗം ബാധിക്കുകയും 31 പേര്…
Read More » - 3 March
കൊറോണ: അമേരിക്കയില്‍ മരണസംഖ്യ ഉയരുന്നു
സിയാറ്റില്‍: അമേരിക്കയില്‍ കൊറോണ വൈറസിനെ തുടര്‍ന്ന് മൂന്ന് മരണം. വാഷിംഗ്ടണിലാണ് വീണ്ടും മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ അമേരിക്കയില്‍ കൊറോണബാധിച്ചു മരിച്ചവരുടെ എണ്ണം അഞ്ച് ആയി. ശനിയാഴ്ചയാണ്…
Read More » - 3 March
അഫ്ഗാനിസ്ഥാനിലെ യുഎസ്-താലിബാൻ ഇടപാടിൽ ദുഷ്ടലാക്കുള്ളവരെ അമേരിക്ക തിരിച്ചറിയണം : അമേരിക്കയ്ക്ക് പാകിസ്ഥാൻ മുന്നറിയിപ്പ്.
ഇസ്ലാമാബാദ് : അഫ്ഗാൻ സമാധാന പ്രക്രിയയെ താളം തെറ്റിക്കുന്നതിൽ മുൻകൈയെടുക്കുന്നവരെ തിരിച്ചറിഞ്ഞു ജാഗ്രത പാലിക്കണമെന്ന് അമേരിക്കയോട് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി. രാജ്യത്തിന്റെ സമാധാന…
Read More » - 2 March
ബീജം നിറച്ച സിറിഞ്ചുമായി യുവതിയെ ആക്രമിച്ച യുവാവ് പിടിയിൽ; സമാന രീതിയിൽ സ്ത്രീകളെ ആക്രമിക്കുന്നതിൽ പ്രതി ആനന്ദം കണ്ടെത്തിയിരുന്നെന്ന് പൊലീസ്
ബീജം നിറച്ച സിറിഞ്ചുമായി യുവതിയെ ആക്രമിച്ച യുവാവ് പിടിയിൽ. യുഎസിലെ മേരിലാന്‍ഡ് ചര്‍ച്ച്ടണിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ വെച്ചാണ് ഇയാൾ സിറിഞ്ച് ഉപയോഗിച്ച് യുവതിയെ കുത്തിയത്.
Read More » - 2 March
സിറിയയിൽ തുർക്കിയുടെ ഡ്രോണ്‍ ആക്രമണം; 19 സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടു
സിറിയയിൽ തുർക്കിയുടെ ഡ്രോണ്‍ ആക്രമണത്തിൽ 19 സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടു. സിറിയയിലെ ഇദ്ലിബില് ആണ് ഡ്രോണ്‍ ആക്രമണം നടന്നത്. സിറിയയുടെ രണ്ട് യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടതിന് മണിക്കൂറുകള്‍ക്ക് പിന്നാലെയാണ്…
Read More » - 2 March
അമേരിക്കയുമായി ഉണ്ടാക്കിയ സമാധാന കരാറില്‍ നിന്ന് താലിബാന് പിന്മാറി; കൂടുതൽ വിവരങ്ങൾ പുറത്ത്
അമേരിക്കയുമായി ഉണ്ടാക്കിയ സമാധാന കരാറില്‍ നിന്ന് താലിബാന് പിന്മാറി. അഫ്ഗാന് സേനയ്ക്കെതിരായ ആക്രമണം പുനരാരംഭിക്കുകയാണെന്നും അഫ്ഗാന് വക്താവുമായി ചര്‍ച്ചയ്ക്കില്ലെന്നും താലിബാന് വക്താവ് സബീഹുള്ള മുജാഹിദ് അറിയിച്ചു.
Read More »