ബാഗ്ദാദ്: യുഎസ്- യുകെ താവളങ്ങളിൽ റോക്കറ്റ് ആക്രമണമുണ്ടായതായി റിപ്പോർട്ട്. ഇറാഖിലെ ബാഗ്ദാദിനു വടക്കുള്ള തജി സൈനിക ക്യാംപിനു നേരെ ആക്രമണം ഉണ്ടായ വിവരം അമേരിക്കൻ സൈനിക വൃത്തങ്ങളാണ് പുറത്ത് വിട്ടത്. ഒരു അമേരിക്കൻ സൈനികനും ഒരു ബ്രിട്ടീഷ് സൈനികനും ഉൾപ്പെടെ മൂന്നു പേർ ആക്രമണത്തിൽ കൊല്ലപ്പട്ടെന്നും അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Post Your Comments