ന്യൂഡൽഹി: ശകത്മായ ഭൂചലനം. ചൈനയുടെ ഹിമാലയിൽ മേഖലയായ തിബറ്റിൽ നേപ്പാൾ അതിർത്തിയോട് ചേർന്ന് റിക്ടർസ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് വെള്ളിയാഴ്ച രാവിലെ 9.33 ന് അനുഭവപ്പെട്ടത്.
Also read : കോവിഡ് 19: അയല്‍രാജ്യത്ത് ദേശവ്യാപക കര്‍ഫ്യൂ പ്രഖ്യാപിച്ചു
എവറസ്റ്റ് കൊടുമുടിക്ക് സമീപം സിഗാസെയിൽ തിൻഗ്രി കൗണ്ടിയിൽ റിപ്പോർട്ട് ചെയ്ത ഭൂചലനത്തിന്റെ പ്രകമ്പനങ്ങൾ നേപ്പാൾ തലസ്ഥാന നഗരമായ കാഠ്മണ്ഡുവിലും സമീപ ജില്ലകളിലും അനുഭവപ്പെട്ടു. സംഭവത്തിൽ ആളപായങ്ങളോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Post Your Comments