International
- Jun- 2023 -13 June
പുക ശല്യം അവസാനിച്ചപ്പോള്‍ മറ്റൊരു ഒഴിയാബാധ, ടൈം സ്ക്വയറിനു ചുറ്റും പതിനായിക്കണക്കിന് തേനീച്ചകള്‍
ന്യൂയോര്‍ക്ക്: കാനഡയില്‍ കാട്ടുതീ പടര്‍ന്നതോടെ ന്യൂയോര്‍ക്ക് നഗരം പുക കൊണ്ട് മൂടിയിരുന്നു. പലര്‍ക്കും ശ്വാസ തടസ്സം അനുഭവപ്പെട്ടു. വായുവിന്റെ ഗുണനിലവാരം മോശം സ്ഥിതിയിലായതിനാല്‍ പുറത്തിറങ്ങുന്നവര്‍ മാസ്ക് ധരിക്കണമെന്നും…
Read More » - 13 June
‘മുടിയുടെ നിറവ്യത്യാസം തെളിവാക്കി, ചാള്‍സ് രാജാവ് പോലും പരിഹസിച്ചു’ യഥാര്‍ത്ഥ പിതാവിനെ ചൊല്ലി ഹാരി രാജകുമാരന് കോടതിയിൽ
ലണ്ടൻ: ചാള്‍സ് മൂന്നാമൻ രാജാവ് അല്ല തന്റെ യഥാര്‍ത്ഥ പിതാവെന്ന വര്‍ഷങ്ങളായി തുടരുന്ന പ്രചാരണങ്ങളില്‍ പ്രതികരിച്ച് ഹാരി രാജകുമാരൻ. തന്നെ ഇത് വര്‍ഷങ്ങളോളം വേദനിപ്പിച്ചുവെന്ന് ജൂണ്‍ ആറിന്…
Read More » - 12 June
ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരോട് ഉടന്‍ രാജ്യം വിട്ടുപോകാന്‍ നിര്‍ദ്ദേശിച്ച് ചൈന
ബെയ്ജിങ്: രാജ്യങ്ങള്‍ തമ്മില്‍ പരസ്പരം തര്‍ക്കം തുടരുന്നതിനിടെ, ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരോട് ഉടന്‍ രാജ്യം വിട്ടുപോകാന്‍ നിര്‍ദ്ദേശിച്ച് ചൈന. ഈ മാസം തന്നെ മാധ്യമ പ്രവര്‍ത്തകര്‍ രാജ്യം…
Read More » - 12 June
ഈ മാസം തന്നെ മടങ്ങണം: രാജ്യത്ത് തുടരുന്ന അവസാന ഇന്ത്യൻ മാധ്യമ പ്രവർത്തകനും ഉടൻ രാജ്യം വിടണമെന്ന ഉത്തരവുമായി ചൈന
ബെയ്ജിങ്: രാജ്യത്ത് തുടരുന്ന അവസാന ഇന്ത്യൻ മാധ്യമ പ്രവർത്തകനും രാജ്യം വിടണമെന്ന് ചൈന. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പിടിഐ) റിപ്പോർട്ടറോടാണ് രാജ്യംവിട്ടുപോകാൻ ചൈനീസ് അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്.…
Read More » - 12 June
‘നിങ്ങൾ എന്നെ നോക്കണ്ട എങ്ങനെയെങ്കിലും ഇവിടെ നിന്നും രക്ഷപ്പെടൂ…’: മരിക്കും മുൻപ് ആ അമ്മ തന്റെ മക്കളോട് പറഞ്ഞു
കൊളംബിയയിലെ നിഗൂഢ വനത്തിൽ വിമാനം തകർന്ന് വീണപ്പോൾ അത്ഭുതകരമായി രക്ഷപ്പെട്ട കുട്ടികളുടെ അമ്മ നാല് ദിവസം ജീവിച്ചിരുന്നതായി പുതിയ റിപ്പോർട്ട്. വിമാനാപകടം നടന്നപ്പോൾ തന്നെ പൈലറ്റിനും ബന്ധുവിനുമൊപ്പം…
Read More » - 12 June
‘എനിക്ക് വിശക്കുന്നു, എന്റെ അമ്മ മരിച്ചു’: രക്ഷാപ്രവർത്തകരോട് 13 കാരി ലെസ്ലി പറഞ്ഞത്
വിമാനാപകടത്തെ തുടർന്ന് ആമസോൺ ഉൾവനത്തിൽ അകപ്പെട്ട നാല് കുട്ടികളുടെ അവിശ്വസനീയ രക്ഷപെടൽ ചർച്ച ചെയ്യുകയാണ് ലോകം. 40 ദിവസത്തെ കാത്തിരിപ്പിനും അന്വേഷണത്തിനും ഒടുവിൽ അവരെ കണ്ടെത്തിയതിന്റെ സന്തോഷത്തിലാണ്…
Read More » - 12 June
40 ദിവസം ആ കുട്ടികൾ കഴിച്ചത് കപ്പ പൊടി, കണ്ണിൽ കാണുന്നതെല്ലാം എടുത്ത് കഴിക്കരുതെന്ന് മൂത്തകുട്ടി മുന്നറിയിപ്പ് നൽകി
വിമാനാപകടത്തെ തുടർന്ന് ആമസോൺ ഉൾവനത്തിൽ അകപ്പെട്ട ആ നാല് കുട്ടികൾക്ക് വേണ്ടി ഒരു രാജ്യം മുഴുവൻ കാത്തിരുന്നു, ഒന്നും രണ്ടുമല്ല, 40 ദിവസം. ഒടുവിൽ 40 ദിവസത്തെ…
Read More » - 11 June
- 11 June
മാസം ലക്ഷങ്ങൾ ശമ്പളം ലഭിക്കുന്ന ലോകത്തിലെ ചില വിചിത്രമായ ജോലികൾ
അസാധാരണവും വിചിത്രവുമായ ചില തൊഴിലുകൾ ചെയ്ത് ലക്ഷങ്ങൾ സമ്പാദിക്കുന്നവരുണ്ട്. ശമ്പളം കേൾക്കുമ്പോൾ സന്തോഷവും തൊഴിൽ എന്താണെന്ന് അറിയുമ്പോൾ അമ്പരപ്പും തോന്നുമെന്നതാണ് വസ്തുത. ലോകത്തിലെ ഏറ്റവും വിചിത്രമായ ചില…
Read More » - 11 June
പ്രവാസി സംഗമത്തിനായി പണം പിരിച്ചിട്ടില്ല,മനഃപൂര്‍വ്വം വിവാദങ്ങളുണ്ടാക്കാനാണ് ചിലരുടെ ശ്രമം:മുഖ്യമന്ത്രി പിണറായി വിജയന്
ന്യൂയോര്‍ക്ക്: ലോകകേരളസഭാ മേഖലാ സമ്മേളനത്തിന് പണം പിരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ലോകകേരളസഭാ സമ്മേളനത്തിന് എതിരായ വിമര്‍ശനങ്ങള്‍ക്ക് ന്യൂയോര്‍ക്കിലെ ഉദ്ഘാടന വേദിയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.പ്രവാസി സംഗമത്തിനായി…
Read More » - 10 June
വസ്ത്ര നിർമ്മാണ ഫാക്ടറിയിൽ തീപിടുത്തം
ഉമ്മുൽഖുവൈൻ: വസ്ത്ര നിർമ്മാണ ഫാക്ടറിയിൽ തീപിടുത്തം. യുഎഇയിലെ ഉമ്മുൽഖുവൈനിലാണ് സംഭവം. ഉം അൽ തൗഫ് ഇൻഡസ്ട്രിയൽ ഏരിയയിൽ പ്രവർത്തിക്കുന്ന ഒരു വസ്ത്ര നിർമാണ ഫാക്ടറിയിലാണ് തീപിടുത്തം ഉണ്ടായത്.…
Read More » - 10 June
നിരന്തരമായ കളിയാക്കൽ: 22 കിലോ ഭാരം കുറച്ച യുവതി ആശുപത്രിയിൽ
മോസ്കോ: ഭർത്താവിന്റെ നിരന്തരമായ കളിയാക്കലിനെ തുടർന്ന് ഭാരം കുറച്ച യുവതി ആശുപത്രിയിൽ. റഷ്യയിലാണ് സംഭവം. 22 കിലോ ഭാരം കുറച്ച യുവതിയാണ് ആശുപത്രിയിലായത്. ബെൽഗൊറോഡിൽ നിന്നുള്ള യാന…
Read More » - 10 June
‘ആരും ഇനി ജീവനൊടുക്കരുത്’ ഉത്തര കൊറിയയിൽ ആത്മഹത്യ നിരോധിച്ചു, ഓർഡർ പുറത്തിറക്കി
ആത്മഹത്യ നിരോധിക്കുന്നതിനുള്ള രഹസ്യ ഉത്തരവ് പുറപ്പെടുവിച്ച് ഉത്തര കൊറിയ. രാജ്യം ഇതിനായി നിയമം പാസാക്കിയതായിട്ടാണ് ദേശീയ അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. ജീവനൊടുക്കുന്നത് രാജ്യദ്രോഹക്കുറ്റമായി കണക്കാക്കാനാണ് ഉത്തരകൊറിയൻ…
Read More » - 10 June
ഒരു രാജ്യം മുഴുവൻ അവരുടെ തിരിച്ചുവരവിനായി കാത്തിരുന്നു, ഒന്നും രണ്ടുമല്ല 40 ദിവസം! – ഒടുവിൽ….
ബൊഗോട്ട: 40 ദിവസം നീണ്ട തിരച്ചിലിനൊടുവിൽ ആ നാല് കുട്ടികളെയും രക്ഷപ്പെടുത്തി. വിമാനാപകടത്തെത്തുടർന്ന് കൊളംബിയൻ ആമസോൺ മഴക്കാടുകളിൽ അകപ്പെട്ട കുട്ടികളെ വെള്ളിയാഴ്ച ജീവനോടെ കണ്ടെത്തിയതായി പ്രസിഡന്റ് ഗുസ്താവോ…
Read More » - 9 June
പെട്രോൾ പമ്പിൽ തീപിടുത്തം
റിയാദ്: പെട്രോൾ പമ്പിൽ തീപിടുത്തം. സൗദി അറേബ്യയിലാണ് സംഭവം. തലസ്ഥാന നഗരമായ റിയാദിലെ പെട്രോൾ പമ്പിലാണ് തീപിടുത്തം ഉണ്ടായത്. ഇന്ധനം നിറയ്ക്കാനെത്തിയ ഒരു വാഹനത്തിലാണ് ആദ്യം തീപിടിച്ചത്.…
Read More » - 9 June
സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചില്ല: ഷോപ്പിംഗ് മാൾ അടപ്പിച്ച് അധികൃതർ
റിയാദ്: സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാത്ത ഷോപ്പിംഗ് മാൾ അടപ്പിച്ച് അധികൃതർ. സൗദി അറേബ്യയിലെ ജിദ്ദയിലാണ് സംഭവം. ജിദ്ദ നഗരസഭയ്ക്ക് കീഴിൽ അസീസിയ ബലദിയ പരിധിയിൽ പ്രവർത്തിച്ചിരുന്ന…
Read More » - 9 June
അമേരിക്കയില്‍ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു: ലാവാപ്രവാഹം തുടങ്ങി, മുന്നറിയിപ്പ്
ഹവായ്: അമേരിക്കന്‍ സംസ്ഥാനമായ ഹവായിയിലെ കിലോയ അഗ്നിപര്‍വ്വതം വീണ്ടും പൊട്ടിത്തെറിച്ചു. മൂന്നു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് അഗ്നിപര്‍വ്വതം വീണ്ടും പൊട്ടിത്തെറിച്ചത്. കിലോയയുടെ ഒരു ഭാഗം മാത്രമാണ് പൊട്ടിത്തെറിച്ചിരിക്കുന്നത്.…
Read More » - 9 June
ലൈംഗിക താൽപ്പര്യക്കുറവ് നേരത്തെയുള്ള മരണത്തിലേക്ക് നയിച്ചേക്കാം: പുതിയ പഠനം
പുരുഷന്മാരിൽ ലൈംഗിക താൽപ്പര്യക്കുറവ് നേരത്തെയുള്ള മരണത്തിലേക്ക് നയിക്കുന്നതായി ഒരു പുതിയ ഗവേഷണ പഠനം കണ്ടെത്തി. പഠനമനുസരിച്ച്, ലിബിഡോ കുറയുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. ജപ്പാനിലെ യമഗത സർവകലാശാലയിലെ ഒരു…
Read More » - 9 June
ഇന്ത്യ എല്ലാ മേഖലകളിലും കുതിക്കുകയാണെന്ന് പാക് വംശജനും പ്രശസ്ത അമേരിക്കന്‍ വ്യവസായിയുമായ സാജിദ് തരാര്‍
വാഷിംഗ്ടണ്‍: ഇന്ത്യ എല്ലാ മേഖലകളിലും കുതിക്കുകയാണെന്ന് പാക് വംശജനും പ്രശസ്ത അമേരിക്കന്‍ വ്യവസായിയുമായ സാജിദ് തരാര്‍. ലോകം മുഴുവന്‍ ഇന്ത്യയെ മാതൃകയാക്കണം. ഇന്ത്യ ഉയരങ്ങള്‍ കീഴടക്കുമ്പോള്‍…
Read More » - 8 June
ലോകം ഇന്ത്യയെ മാതൃകയാക്കണം,ഇന്ത്യ ഉയരങ്ങള്‍ കീഴടക്കുമ്പോള്‍ മറുവശത്ത് പാകിസ്ഥാന് തകരുന്നു:പാക് വ്യവസായി സാജിദ് തരാര്‍
വാഷിംഗ്ടണ്‍: ഇന്ത്യ എല്ലാ മേഖലകളിലും കുതിക്കുകയാണെന്ന് പാക് വംശജനും പ്രശസ്ത അമേരിക്കന്‍ വ്യവസായിയുമായ സാജിദ് തരാര്‍. ലോകം മുഴുവന്‍ ഇന്ത്യയെ മാതൃകയാക്കണം. ഇന്ത്യ ഉയരങ്ങള്‍ കീഴടക്കുമ്പോള്‍ മറുവശത്ത്…
Read More » - 8 June
വിദേശത്ത് പഠിക്കാനായി പോയ വിദ്യാര്‍ത്ഥികളുടെ ഭാവി ഇരുട്ടിലാകുന്നു, അഡ്മിഷന് ലഭിച്ചത് വ്യാജ കോളേജുകളില്‍
ടൊറന്റോ: വ്യാജ അഡ്മിഷന് ലെറ്ററുകളുടെ പേരില്‍ ഇന്ത്യയിലേക്ക് നാടുകടത്തല്‍ ഭീഷണി നേരിടുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കാനഡയില്‍ സമരത്തില്‍. കാനഡയിലെ ബ്രാംപ്ടണില്‍ നൂറു കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് കഴിഞ്ഞ…
Read More » - 8 June
കാനഡയിലെ കാട്ടുതീ, പുകയില്‍ മൂടി ന്യുയോര്‍ക്ക്, 10 കോടി പേര് ദുരിതത്തില്‍: N95 മാസ്ക് ധരിക്കണമെന്ന് നിര്‍ദ്ദേശം
ന്യൂയോര്‍ക്ക്: കാനഡയില്‍ ഒരു മാസമായി തുടരുന്ന കാട്ടുതീയുടെ ദുരന്തം ന്യൂയോര്‍ക്കിലേക്കും. ന്യൂയോര്‍ക്ക് നഗരം പൂര്‍ണ്ണമായും പുകയില്‍ മൂടി. കനത്ത മഞ്ഞനിറയുള്ള പുകയാണ് ബുധനാഴ്ച നഗരത്തില്‍ നിറഞ്ഞിരിക്കുന്നത്. 10…
Read More » - 8 June
ആറു കുട്ടികളെ അക്രമി കത്തിയുപയോഗിച്ച് കുത്തിപ്പരിക്കേല്‍പ്പിച്ചു: പ്രതി അറസ്റ്റില്‍
ഫ്രാന്‍സ്: ഫ്രഞ്ച് പട്ടണമായ ആന്‍സിയില്‍ ഒരാള്‍ കൂട്ടമായി ആറ് കുട്ടികളടക്കം ഏഴ് പേര്‍ക്ക് കുത്തി പരിക്കേല്‍പ്പിച്ചു. പട്ടണത്തിലെ തടാകത്തിനടുത്തുള്ള പാര്‍ക്കില്‍ രാവിലെയാണ് സംഭവം. മൂന്ന് വയസ് പ്രായമുള്ള…
Read More » - 8 June
ഡിജിറ്റല്‍ ഇന്ത്യയ്ക്ക് ആദരം, പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ഇന്ത്യയേയും പ്രശംസിച്ച് ഗൂഗിള്‍
ന്യൂഡല്‍ഹി: 2030-ഓടെ ഇന്ത്യയുടെ ഇന്റര്‍നെറ്റ് സമ്പദ് വ്യവസ്ഥ ഒരു ട്രില്യണ്‍ ഡോളറിലെത്തുമെന്ന് ഗൂഗിളിന്റെ റിപ്പോര്‍ട്ട്. ഡിജിറ്റല്‍ ഇന്ത്യയിലൂടെ രാജ്യം കൈവരിച്ച നേട്ടങ്ങള്‍ എടുത്തുകാട്ടുന്നതാണ് ഇ-കോണമി ഇന്ത്യ-2023 എന്ന്…
Read More » - 7 June
നോവ കഖോവ്ക ഡാം തകര്‍ന്നതിന് പിന്നാലെ ദക്ഷിണ യുക്രെയ്നില്‍ വന്‍ വെള്ളപ്പൊക്കം, 24 ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍
മോസ്കോ: റഷ്യയുടെ നിയന്ത്രണത്തിലുള്ള നോവ കഖോവ്ക ഡാം തകര്‍ന്നതിന് പിന്നാലെ ദക്ഷിണ യുക്രെയ്നില്‍ വന്‍ വെള്ളപ്പൊക്കം. ഖേഴ്സണ്‍ നഗരത്തിന് ചുറ്റുമുള്ള 24 ഓളം ഗ്രാമങ്ങള്‍ വെള്ളത്തില്‍ മുങ്ങിയതായി…
Read More »