International
- Mar- 2020 -28 March
പാക്കിസ്ഥാൻ പ്രധാന മന്ത്രി ഇമ്രാൻ ഖാന് കോവിഡ് ?
ലോകത്ത് മഹാമാരിയായി കോവിഡ് പടർന്നു പിടിക്കുകയാണ്. ആഗോളതലത്തിൽ മരണം 26000 കഴിഞ്ഞു. ഇതിനിടയിൽ ബ്രിട്ടീഷ് പ്രധാന മന്ത്രി ബോറിസ് ജോൺസണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു.
Read More » - 28 March
ചിലര്‍ മരിച്ചു വീഴുന്നത് സ്വാഭാവികം; അപകട മരണങ്ങളുണ്ടാകുമെന്ന് കരുതി ആരും കാര്‍ ഫാക്ടറികള്‍ അടച്ചു പൂട്ടാറില്ലെന്ന് ബ്രസീലിയന്‍ പ്രസിഡന്റ്
രാജ്യത്ത് കൊറോണ വ്യാപനം തുടരുന്നതിനിടയിൽ സമ്ബദ് ഘടനയെ സംരക്ഷിക്കുന്നതാണ് പ്രധാനമെന്ന് ബ്രസീലിയന്‍ പ്രസിഡന്റ് ജെയില്‍ ബൊല്‍സൊണാരോ. അപകട മരണങ്ങളുണ്ടാകുമെന്ന് കരുതി ആരും കാര്‍ ഫാക്ടറികള്‍ അടച്ചു പൂട്ടാറില്ലെന്നും…
Read More » - 28 March
ഗുരുദ്വാരയില്‍ മലയാളി ഭീകരൻ പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയത് അച്ഛന്റെ കണ്മുന്നില്വെച്ച്
ന്യൂഡല്‍ഹി: സിഖ് ഗുരുദ്വാരക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ മലയാളി ഭീകരന്റെ ഞെട്ടിക്കുന്ന പങ്കിന് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നു. ഗുരുദ്വാരയില്‍ മൂന്ന് വയസു മാത്രം പ്രായമുള്ള കുഞ്ഞിനേയും അബു…
Read More » - 28 March
ഇറ്റലിയിൽ മരണസംഖ്യ ഉയരുമ്പോഴും കോവിഡ് വൈറസിനെ തോൽപ്പിച്ച് 102 വയസുകാരി
ഇറ്റലിയിൽ മരണസംഖ്യ ഉയരുമ്പോഴും കോവിഡ് വൈറസിനെ തോൽപ്പിച്ച് 102 വയസുകാരി. ഇറ്റലിയില്‍ 102 വയസുകാരി കൊവിഡ് രോഗമുക്തയായി.
Read More » - 28 March
കോവിഡ് 19; ദുരന്തഭൂമിയായി ഇറ്റലി, മരണസംഖ്യ പതിനായിരത്തോടടുക്കുന്നു
ലോകത്ത് ഒരു ദിവസത്തിനിടെ ഏറ്റവും കൂടുതല്‍ ആളുകളുടെ ജീവന് ബലി കൊടുക്കേണ്ടി വന്നതിന്റെ കണ്ണീരില്‍ ഇറ്റലി. 24 മണിക്കൂറിനിടെ ഇറ്റലിയില്‍ മാത്രം 969 ആളുകളാണ് മരിച്ചത്. കൊറോണ…
Read More » - 28 March
കൊറോണ ആഘാതം മറികടക്കാൻ അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്ബത്തിക ഉത്തേജക പാക്കേജുമായി ട്രംപ്
ന്യൂയോര്‍ക്ക്: കൊറോണവൈറസ് മഹാമാരിയെ തുടര്‍ന്നുണ്ടാകുന്ന സാമ്ബത്തിക ആഘാതം മറികടക്കുന്നതിന് അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഉത്തേജകപാക്കേജില്‍ ഒപ്പുവെച്ച് ഡൊണാള്‍ഡ് ട്രംപ്. രണ്ട് ട്രില്യന്‍ ഡോളറിന്റെ ഉത്തേജപാക്കേജിലാണ് ട്രംപ്…
Read More » - 28 March
രാജ്യത്ത് ഇതുവരെ കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല; എങ്കിലും അടിയന്തര സഹായം വേണമെന്ന് രഹസ്യമായി അഭ്യർത്ഥിച്ച് ഉത്തരകൊറിയ
രാജ്യത്ത് ഇതുവരെ കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും പ്രതിരോധനത്തിനായി അടിയന്തര സഹായം രഹസ്യമായി ആവശ്യപ്പെട്ട് ഉത്തരകൊറിയ. ഉത്തരകൊറിയ ഇത് സംബന്ധിച്ച് ലോകരാജ്യങ്ങളെ സമീപിച്ചതായാണ് റിപ്പോര്‍ട്ട്.
Read More » - 28 March
കോവിഡ് 19 ഫലമറിയാൻ രണ്ടരമണിക്കൂർ : പുതിയ പരിശോധന രീതി വികസിപ്പിച്ചതായി ബോഷ്
ഫ്രാങ്ക് ഫുർട് : കൊവിഡ് 19 ഫലമറിയാൻ രണ്ടരമണിക്കൂർ, പുതിയ പരിശോധന രീതി വികസിപ്പിച്ചെന്നു ജർമൻ കമ്പനിയായ ബോഷ്. നിലവിൽ രണ്ടു ദിവസമാണ് ഫലമറിയാൻ കാത്തിരിക്കേണ്ടത്. ഇതിനു…
Read More » - 28 March
കോവിഡ് 19 : രണ്ടു രാജ്യങ്ങളിൽ ചൈന വിതരണം ചെയ്ത പരിശോധന കിറ്റുകൾ പ്രവർത്തനരഹിതമെന്നു റിപ്പോർട്ട്
മാഡ്രിഡ് : കോവിഡ് 19 വൈറസ് ബാധ കണ്ടെത്തുന്നതിനായി സ്പെയിനിലും ചെക്ക് റിപ്പബ്ലിക്കിലും ചൈന വിതരണം ചെയ്ത പരിശോധന കിറ്റുകൾ പ്രവർത്തനരഹിതമെന്നു റിപ്പോർട്ട്. രണ്ടു രാജ്യങ്ങളിലും ചൈന…
Read More » - 27 March
ബ്രിട്ടീഷ് പ്രധാനമന്ത്രിയ്ക്ക് പിന്നാലെ ബ്രിട്ടണില്‍ ഹെല്‍ത്ത് സെക്രട്ടറിയ്ക്കും കോവിഡ് സ്ഥിരീകരിച്ചു
ലണ്ടന്‍ : ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് കൊറോണ വൈറസ് സ്ഥിരീകരിച്ചതിനു പിന്നാലെ ബ്രിട്ടണിലെ ഹെല്‍ത്ത് സെക്രട്ടറിയ്ക്കും കോവിഡ്-19 സ്ഥിരീകരിച്ചു. ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്കോക്കിനാണ് രോഗബാധ…
Read More » - 27 March
കോറോണ പരിശോധനയ്ക്കായി ചൈന നൽകിയ ഉപകരണങ്ങൾ പ്രവർത്തിക്കുന്നില്ല: തിരിച്ചയച്ച് സ്പെയിന്
മാഡ്രിഡ് : ചൈന കയറ്റിയയച്ച കൊറോണ വൈറസ് ടെസ്റ്റ് കിറ്റുകൾ മോശം കൃത്യത നിരക്ക് കാട്ടിയതിനാൽ സ്പെയിനിൽ നിന്ന് പിൻവലിച്ചു. കോവിഡ് പരിശോധനയ്ക്കുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ ചൈനയില്‍…
Read More » - 27 March
കാബൂള്‍ ഗുരുദ്വാരയ്ക്കു നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നില്‍ മലയാളി ഭീകരൻ : ഞെട്ടിക്കുന്ന വിവരങ്ങൾ
തൃശ്ശൂർ : കാബൂളിലെ സിഖ് ഗുരുദ്വാരയിൽ 25 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന് നേതൃത്വം നൽകിയത് മലയാളിയെന്ന് റിപ്പോർട്ട്. അമഖ് വാര്‍ത്താ ഏജന്‍സിയെ ഉദ്ധരിച്ച് അഫ്ഗാന് ഓണ്‍ലൈന്‍ ന്യൂസ്…
Read More » - 27 March
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് കോവിഡ്-19
ലണ്ടന്‍•ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ജോൺസൺ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. കോവിഡ് -19 പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് താന്‍ സ്വയം ഐസോലേഷനിലാണെന്ന്…
Read More » - 27 March
കൊറോണയോടൊപ്പം തന്നെ ലോകം ജീവിക്കാന്‍ പഠിക്കണം; വൈറസ് വ്യാപനത്തെ എങ്ങനെ അതിജീവിക്കണമെന്ന് ലോകാരോഗ്യ സംഘടന
കൊറോണയോടൊപ്പം തന്നെ ലോകം ജീവിക്കാന്‍ പഠിക്കണമെന്ന് ലോകാരോഗ്യ സംഘടന. കൊറോണ വൈറസിന്റെ സാന്നിധ്യം ആരംഭഘട്ടത്തില്‍ തന്നെ തിരിച്ചറിയാന്‍ സാധിച്ചാല്‍ അതിന്റെ വ്യാപനം ഫലപ്രദമായി തടയാന്‍ കഴിയുമെന്ന് ലോകാരോഗ്യ…
Read More » - 27 March
രണ്ട് ട്രില്യണ്‍ ഡോളര്‍ റെസ്ക്യൂ പാക്കേജ് സെനറ്റ് അംഗീകരിച്ചു
വാഷിംഗ്ടണ്‍: അതിവേഗം പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസ് പ്രതിസന്ധി മൂലം തകര്‍ന്ന അമേരിക്കക്കാര്‍ക്കും ഗുരുതരമായി തകര്‍ന്ന ആശുപത്രികള്‍ക്കും സമ്പദ്വ്യവസ്ഥയ്ക്കും 2 ട്രില്യണ്‍ ഡോളര്‍ റെസ്ക്യൂ പാക്കേജ് സെനറ്റ് പാസ്സാക്കി.…
Read More » - 27 March
സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറിയ സ്ത്രീ ബോധപൂര്‍വം ചുമച്ച് മലിനീകരണം നടത്തി, നശിപ്പിക്കേണ്ടിവന്നത് ലക്ഷക്കണക്കിന് രൂപയുടെ ഭക്ഷ്യവസ്തുക്കള്‍
ന്യൂയോര്‍ക്ക് : അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറിയ സ്ത്രീ ബോധപൂര്‍വം ചുമച്ച് മലിനീകരണം നടത്തിയതായി ആക്ഷേപം. ജെറിറ്റി സൂപ്പര്‍മാര്‍ക്കറ്റിലാണ് സംഭവം നടന്നത്. തുടര്‍ന്ന് സൂപ്പര്‍മാര്‍ക്കറ്റ് അധികൃതര്‍…
Read More » - 27 March
ഇറ്റലിയിലെയും സ്പെയിനിലെയും വൈറസ് വ്യാപനത്തിനും ദുരന്തത്തിനും കാരണം ഇതോ? പുതിയ കണ്ടെത്തൽ
കൊറോണയുടെ വ്യാപനം ഇറ്റലിയിലും സ്പെയിനിലും കൂടുതലാവാൻ കാരണം എന്താണെന്നുള്ള ആകാംക്ഷക്കിടെ പുതിയ വിവരങ്ങൾ പുറത്ത്. ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വൈറസ് പടരുന്ന സമയം തന്നെ ഇറ്റലിയിലും വൈറസ്…
Read More » - 27 March
കാബൂളിലെ ഗുരുദ്വാര അക്രമണം ഇന്ത്യയെ ലക്ഷ്യം വെച്ചെന്ന് സൂചന, പിന്നിൽ ഐഎസ് അല്ല പാക്കിസ്ഥാൻ തന്നെ
കാബൂളിലെ ഗുരു ഹര് റായ് ഗുരുദ്വാരയ്ക്ക് നേരെ നടന്ന ഭീകരാക്രമണത്തിന് പിന്നിലുള്ളവര്‍ ലക്ഷ്യം വെയ്ക്കുന്നത് ഇന്ത്യയെ തന്നെയെന്ന് റിപ്പോര്‍ട്ട്. 28 സിഖ് വിശ്വാസികള്‍ കൊല്ലപ്പെടുകയും, എട്ട് പേര്‍ക്ക്…
Read More » - 27 March
കോവിഡ് 19 : രാജ്യാന്തര വിമാന സര്‍വീസുകൾ റദ്ദാക്കിയത് നീട്ടി
ന്യൂഡല്‍ഹി: കൊവിഡ് 19 വൈറസ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി ഇന്ത്യയിൽ നിന്നുള്ള രാജ്യാന്തര വിമാന സര്‍വീസുകൾ റദ്ദാക്കിയത് നീട്ടി. 21 ലോക്ക് ഡൗൺ പ്രഖ്യാപിച്ച…
Read More » - 27 March
കൊറോണ വിപത്തില്‍ നിന്നും മനുഷ്യ ജീവന് രക്ഷിക്കാന്‍ ഒന്നിച്ചു പോരാടാന്‍ ജി.-20 : സൗദിരാജാവിന്റെ അധ്യക്ഷതയിൽ വീഡിയോ കോൺഫറൻസ്
റിയാദ്: ആഗോള സമ്പദ് വ്യവസ്ഥയെ കൊറോണ സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്നും പിടിച്ചു നിര്‍ത്താന്‍ സത്വര നടപടികളുമായി ജി-20 രാജ്യങ്ങള്‍. ഇതിലേക്കായി അഞ്ചുലക്ഷം കോടി ഡോളര്‍ വിപണിയിലേക്കിറക്കാന്‍ യോഗം…
Read More » - 27 March
ചൈനയെ പിന്തള്ളി അമേരിക്ക; പതിനയ്യായിരത്തിലേറെ പേർക്ക് പുതുതായി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു
അമേരിക്കയെവരിഞ്ഞു മുറുക്കി കോവിഡ്. കഴിഞ്ഞ 24 മണിക്കൂറിൽ അമേരിക്കയിൽ പതിനയ്യായിരത്തിലേറെ പേർക്ക് പുതുതായി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ചൈനയെയും പിന്തള്ളി കൊവിഡ് കോവിഡ്…
Read More » - 27 March
കോവിഡ് 19 വൈറസിനെ നേരിട്ട ചൈനയുടെ നടപടിയെ പ്രകീര്‍ത്തിച്ച ലോകാരോഗ്യസംഘടനക്കെതിരെ വിമർശനവുമായി ട്രംപ്
വാഷിംഗ്ടൺ : കോവിഡ് 19 വൈറസിനെ നേരിട്ട ചൈനയുടെ നടപടിയെ പ്രകീര്‍ത്തിച്ച ലോകാരോഗ്യസംഘടനക്കെതിരെ(ഡബ്ല്യുഎച്ച്ഒ) വിമർശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഡബ്ല്യുഎച്ച്ഒ ചൈനയുടെ പക്ഷത്താണെന്നും വളരെയധികം ആളുകള്‍ക്ക്…
Read More » - 27 March
അടച്ചുപൂട്ടിയ ചരക്കുവാഹനങ്ങളിലടച്ച് രോഗികളെ പാക്സൈന്യം പാകിസ്താന് അധിനിവേശ കശ്മീരിലേക്ക് ബലമായി തള്ളിവിടുന്നു
മിര്‍പുര്‍: കോവിഡ്-19 രോഗികളെ പാകിസ്താന് സൈന്യം ബലമായി പാക് അധിനിവേശ കശ്മീരിലേക്കും (പി.ഒ.കെ) ഗില്‍ജിത് ബാള്‍ട്ടിസ്ഥാന്‍ പ്രവിശ്യയിലേക്കും തള്ളിവിടുന്നു.പഞ്ചാബില്‍ സൈനിക താവളങ്ങളും സൈനികരുടെ താമസസ്ഥലങ്ങളുമുള്ള മേഖലയില്‍ ഒരു…
Read More » - 26 March
കോവിഡ്-19 വത്തിയ്ക്കാനെയും കീഴ്പ്പെടുത്തി : ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വസതിയിലെ വൈദീകനും കോവിഡ് : പ്രതികരിയ്ക്കാതെ മാര്‍പ്പാപ്പയും വത്തിയ്ക്കാനും
വത്തിക്കാന്‍ സിറ്റി: കോവിഡ്-19 വത്തിയ്ക്കാനെയും കീഴ്പ്പെടുത്തി , ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വസതിയിലെ വൈദീകനും കോവിഡ് സ്ഥിരീകരിച്ചു. ഇന്നു വന്ന പരിശോധനാ ഫലത്തിലാണ് പോസ്റ്റീവ് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവില്‍ ഇദ്ദേഹം…
Read More » - 26 March
അധികം വൈകാതെ തന്നെ കൊറോണയെ പിടിച്ചുകെട്ടാന്‍ ഇന്ത്യന്‍ ജനതയ്ക്ക് കഴിയുമെന്ന് ചൈന
ബീജിംഗ്: കൊറോണയെ പിടിച്ചുകെട്ടാന്‍ ഇന്ത്യന്‍ ജനതയ്ക്ക് അധികം വൈകാതെ തന്നെ കഴിയുമെന്ന് ചൈന. കൊറോണയെ ചെറുക്കുന്നതിനായി ഇന്ത്യ നൽകിയ സഹായങ്ങൾക്ക് നന്ദി പറയുമ്പോഴാണ് ചൈനീസ് വക്താവ് ജീ…
Read More »