International
- Apr- 2020 -15 April
കൊറോണക്കാലത്ത് ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ആഹാരം നിഷേധിക്കരുത് ; പാക്കിസ്ഥാന് താക്കീതുമായി യുഎസ് കമ്മീഷന്
വാഷിംഗ്ടണ്‍: പാകിസ്ഥാനില്‍ കൊറോണ വൈറസ് വ്യാപിച്ചതിനെത്തുടര്‍ന്ന് ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഭക്ഷ്യസഹായം നിഷേധിച്ചതില്‍ യുഎസ് കമ്മീഷന് ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം ആശങ്ക രേഖപ്പെടുത്തി.കറാച്ചിയില്‍, ഭവനരഹിതരും കാലാനുസൃതവുമായ തൊഴിലാളികളെ…
Read More » - 15 April
ചൈനയില്‍ കോവിഡ് വാക്സിനുകള്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ അനുമതി നൽകി
ചൈനയില്‍ കോവിഡ് 19 വാക്സിനുകള്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ അനുമതി നൽകി. രണ്ട് വാക്സിനുകളാണ് ഇപ്പോള്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ അനുമതി ലഭിച്ചിരിക്കുന്നത്. ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ…
Read More » - 15 April
പലതും മൂടിവെച്ചു: ലോകാരോഗ്യ സംഘടനയ്ക്കുള്ള സാമ്പത്തിക സഹായം അമേരിക്ക നിർത്തലാക്കി
വാഷിംഗ്ടണ്‍: ലോകാരോഗ്യ സംഘടനയ്ക്ക്(ഡബ്ല്യുഎച്ച്ഒ) അമേരിക്ക നല്‍കിവരുന്ന സാമ്പത്തിക സഹായം നിര്‍ത്തി. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ് ഇക്കാര്യം അറിയിച്ചത്. ലോകാരോഗ്യ സംഘടന അടിസ്ഥാന കടമ നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് ട്രംപ്…
Read More » - 15 April
കൊറോണ വൈറസ് മനുഷ്യനിലെത്തിയത് തെരുവുനായകളില്‍ നിന്നോ ? നിർണായക പഠനം പുറത്ത്
ലോകത്ത് മഹാമാരിയായി മരണം വിതച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസ് മനുഷ്യനിലെത്തിയത് തെരുവുനായകളില്‍ നിന്നാണെന്ന് പഠനം.
Read More » - 14 April
കൊവിഡ് -19 : 5 കോടിരൂപയുടെ സഹായവുമായി ഗൂഗിൾ
കോവിഡ് വ്യാപനം. ലോക്ക് ഡൗൺ എന്നിവ കാരണം ബുദ്ധിമുട്ടിലായ ഇന്ത്യയിലെ ദിവസ കൂലിക്ക് ജോലി ചെയ്തിരുന്ന തൊഴിലാളികൾക്കും കുടുംബത്തിനും ആവശ്യമായ സഹായം നല്‍കുന്നതിന് ഗൂഗിളിന്റെ ഗ്രാന്റ് അനുവദിച്ച്…
Read More » - 14 April
ബിസിജി വാക്സിന് കൊറോണയെ തടയില്ല : ആശയകുഴപ്പം സൃഷ്ടിക്കരുതെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്
ജനീവ: ബിസിജി വാക്സിന് കൊറോണയെ തടയില്ല , ആശയകുഴപ്പം സൃഷ്ടിക്കരുതെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. ഈ വാക്സിന് കൊറോണ വൈറസിനെ പ്രതിരോധിക്കുമെന്നതിന് തെളിവില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തല്‍. ബി…
Read More » - 14 April
വുഹാന്‍ നഗരത്തിലേതിനേക്കാള്‍ അധികമായി രോഗബാധിതർ കൂടുന്നു; ചൈനയില്‍ പുതിയ കോവിഡ് ഹോട്ട്സ്പോട്ട്, വീണ്ടും ആശങ്ക
ബീജിംഗ്: ചൈനയിലെ അതിര്‍ത്തി പ്രവിശ്യയായ ഹെയ്ലോംഗ് ജിയാംഗില്‍ കോവിഡ് കേസുകൾ വർധിക്കുന്നതായി റിപ്പോർട്ട്. ഗ്ലോബല്‍ ടൈംസ് എന്ന പ്രമുഖ ചൈനീസ് ഇംഗ്ലീഷ് ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.…
Read More » - 14 April
കോവിഡ് : ജയിലില്‍ കഴിഞ്ഞിരുന്ന പാക് പൗരന്മാരെ പാക്കിസ്ഥാന് കൈമാറി യുഎഇ
ദുബായ് : കോവിഡ്-19 വൈറസ് വ്യാപനത്തെ തുടർന്ന് ജയിലില്‍ കഴിഞ്ഞിരുന്ന പാക് പൗരന്മാരെ പാക്കിസ്ഥാന് കൈമാറി യുഎഇ. പാക് പൗരന്മാരായ കുറ്റവാളികളെ ഫ്ലൈ ദുബായിയുടെ രണ്ട് പ്രത്യേക…
Read More » - 14 April
കോവിഡ് 19 പ്രതിരോധം, ലോക്ക്ഡൗണ്‍ നീട്ടിയതില്‍ നരേന്ദ്രമോദി സര്‍ക്കാരിനു അനുമോദനവുമായി ലോകാരോഗ്യ സംഘടന
ന്യൂഡല്‍ഹി: കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിനായി രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെ കാലാവധി നീട്ടിയതിൽ മോദി സര്‍ക്കാരിനു അനുമോദനവുമായി ലോകാരോഗ്യ സംഘടന. സമയബന്ധിതവും കര്‍ശനവുമായ നടപടി…
Read More » - 14 April
പാകിസ്ഥാനും ചൈനയും ഭീതിയില്‍ : അത്യാധുനിക മിസൈലുകളും ടോര്‍പിഡോകളും ഉള്‍പ്പെടെ ഇന്ത്യയ്ക്ക് 155 ദശലക്ഷം ഡോളറിന്റെ ആയുധങ്ങള്‍ നല്കാന് തയ്യാറെടുത്ത് യുഎസ്
വാഷിങ്ടന്‍ : പാകിസ്ഥാനേയും ചൈനയേയും ഭീതിയിലാഴ്ത്തി ഇന്ത്യയുമായി അമേരിക്കയ്ക്ക് പുതിയ നയതന്ത്രബന്ധം. ഇതിന്റെ ഭാഗമായി അത്യാധുനിക മിസൈലുകളും ടോര്‍പിഡോകളും ഉള്‍പ്പെടെ ഇന്ത്യയ്ക്ക് 155 ദശലക്ഷം ഡോളറിന്റെ ആയുധങ്ങള്‍…
Read More » - 14 April
ലോക്ക്ഡൗണില്‍ ഈ നാട്ടില്‍ പട്രോളിംഗ് നടത്തുന്നത് പോലീസല്ല പ്രേതങ്ങളാണ് ; സന്ധ്യപ്രാര്‍ത്ഥനയ്ക്ക് ശേഷം പുറത്തിറങ്ങാന്‍ കഴിയാതെ ഒരു ജനത
ലോക്ക്ഡൗണില്‍ ജനങ്ങള്‍ പുറത്തിറങ്ങാതെ നോക്കാന്‍ ഈ ഗ്രാമങ്ങളില്‍ പെട്രോളിംഗ് നടത്തുന്നത് പോലീസല്ല കുഴിയില്‍ നിന്നും എഴുന്നേറ്റു വന്ന പ്രേതങ്ങളാണ്. പ്രേതങ്ങള്‍ റോന്തു ചുറ്റുന്നത് മൂലം ഒരു നാട്ടിലെ…
Read More » - 14 April
കോവിഡ് -19 ; സൗദി അറേബ്യയില്‍ 472 പുതിയ കേസുകള്‍ സ്ഥിരീകരിച്ചു
സൗദി അറേബ്യയില്‍ 472 പുതിയ കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് മൊത്തം രോഗബാധിതരുടെ എണ്ണം 4,934 ആയി എന്ന് ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി. 44…
Read More » - 14 April
ആമസോണ്‍ 75,000 തൊഴിലാളികളെ കൂടി നിയമിക്കുന്നു
ആഗോള കൊറോണ വൈറസ് പാന്‍ഡെമിക് കാരണം ദശലക്ഷക്കണക്കിന് ആളുകള്‍ ‘സ്റ്റേ അറ്റ് ഹോം’ നേരിടുന്നതിനാല്‍, അവശ്യ സാധനങ്ങള്‍ ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്യുന്ന ഉപഭോക്താക്കളുടെ ആവശ്യം നിറവേറ്റുന്നതിനായി…
Read More » - 14 April
ചൈനീസ് വൈറസിനെതിരെ പട പൊരുതുമ്പോൾ ചൈനയെ തന്നെ ഉപേക്ഷിക്കാൻ തീരുമാനിച്ച് അമേരിക്കയും ജപ്പാനും; നേട്ടം കൊയ്യാൻ ഒരുങ്ങി ഇന്ത്യ
ലോകം ഒന്നടങ്കം ചൈനീസ് വൈറസിനെതിരെ പട പൊരുതുമ്പോൾ ചൈനയെ തന്നെ ഉപേക്ഷിക്കാൻ തീരുമാനിച്ച് അമേരിക്കയും ജപ്പാനും. ചൈനയിൽ നിന്നു തുടങ്ങിയ മഹാമാരി ഒട്ടുമിക്ക രാജ്യങ്ങളിലും എത്തികഴിഞ്ഞു.
Read More » - 14 April
സ്വകാര്യ മേഖലയിലെ എല്ലാവരും നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്ന് നിര്‍ദേശിച്ച് തൊഴില്‍ മന്ത്രാലയം
മനാമയിൽ സ്വകാര്യ മേഖലയിലെ എല്ലാവരും നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്ന് നിര്‍ദേശിച്ച് തൊഴില്‍ മന്ത്രാലയം. ഇത് സംബന്ധിച്ച് മന്ത്രാലയം സര്‍ക്കുലര്‍ പുറത്തിറക്കി. തൊഴില്‍ ഉടമകള്‍ ജീവനക്കാര്‍ക്ക് മാസ്ക്കുകള്‍ ലഭ്യമാക്കുകയും…
Read More » - 14 April
കോവിഡ്; അമേരിക്കയിൽ ഒരു മലയാളി കൂടി മരിച്ചു
ന്യൂയോര്‍ക്ക്: കൊവിഡ് ബാധിച്ച് ന്യൂയോര്‍ക്കില്‍ ഒരു മലയാളികൂടി മരിച്ചു. പത്തനംതിട്ട വാര്യാപുരം ഉപ്പുകണ്ടത്തില്‍ കുടുംബാംഗമായ ജോസഫ് കുരുവിളയാണ് മരിച്ചത്. 68 വയസായിരുന്നു. അതേസമയം, അമേരിക്കയിൽ ആകെ മരണം…
Read More » - 14 April
ആണവ നിലയത്തിന് തൊട്ടടുത്ത് കാട്ടുതീ; പ്രദേശത്ത് ആണവ വികിരണ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്
കീവ്: ചെർണോബിലിലെ തകർന്ന ആണവ നിലയത്തിന് തൊട്ടടുത്ത് കാട്ടുതീ. പ്രദേശത്ത് ആണവ വികിരണ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ആണവനിലയത്തെ നേരിട്ട് ബാധിക്കും മുൻപ് തീ അണയ്ക്കാനുള്ള…
Read More » - 14 April
കോവിഡ് മഹാമാരി മൂലം മരിച്ചവരുടെ എണ്ണം 1,19,000 കടന്നു
കോവിഡ് മഹാമാരി മൂലം മരിച്ചവരുടെ എണ്ണം 1,19,000 കടന്നു. രോഗബാധിതര്‍ പത്തൊമ്ബത് ലക്ഷത്തിലേറെയായി. അമേരിക്കയിലും മരണം ഉയരുകയാണ്. ലോകരാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ മരണവും രോഗബാധിതരും അമേരിക്കയിലാണ്.
Read More » - 14 April
കൊറോണ വ്യാപനം; ഫ്രാന്‍സില്‍ പ്രഖ്യാപിച്ചിരുന്ന ലോക്ക് ഡൗണ്‍ നീട്ടി
കോവിഡ് വ്യാപനത്തെ തുടര്‍ന്നു ഫ്രാന്‍സില്‍ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗണ്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ നീട്ടി. മേയ് 11 വരെയാണ് ലോക്ക് ഡൗണ്‍ നീട്ടിയത്. മേയ് 11നുശേഷം സ്കൂളുകള്‍…
Read More » - 13 April
പതിനായിരങ്ങളെ കൊന്നൊടുക്കി കൊണ്ടിരിക്കുന്ന കോവിഡ് വൈറസിന്റെ ഉത്ഭവം : ലോകരാഷ്ട്രങ്ങള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി ചൈന
ബെയ്ജിംഗ് : പതിനായിരങ്ങളെ കൊന്നൊടുക്കി കൊണ്ടിരിക്കുന്ന കോവിഡ് വൈറസിന്റെ ഉത്ഭവം. ലോകരാഷ്ട്രങ്ങള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി ചൈന. ഡിസംബറില്‍ ചൈനീസ് നഗരമായ വുഹാനിലാണ് വൈറസ് ആദ്യമായി…
Read More » - 13 April
സമ്പദ്വ്യവസ്ഥ തകര്‍ന്നു : ലോക്ഡൗണില്‍ ഇളവ് നല്കി ഈ രാജ്യം
മാഡ്രിഡ് : കോവിഡ് മരണവും ലോക്ഡൗണും കൂടി ആയതോടെ സമ്പദ് വ്യവസ്ഥ തകര്‍ന്ന് സ്പെയിന്. ഇതോടെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുമായി സ്പെയിന്. ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ്…
Read More » - 13 April
ചൈനയുടേയും ഉത്തരകൊറിയയുടേയും വഴിയേ സത്യം മറച്ചുവച്ച് റഷ്യ : മോസ്കോയിലെ ആശുപത്രിയ്ക്ക് മുന്പില് 45 ആംബുലന്‍സുകള്‍ വരിയില്‍ നില്ക്കുന്ന കാഴ്ച പുറത്ത്
മോസ്കോ: ചൈനയുടേയും ഉത്തരകൊറിയയുടേയും വഴിയേ സത്യം മറച്ചുവച്ച് റഷ്യ . മോസ്കോയിലെ ആശുപത്രിയ്ക്ക് മുന്പില് 45 ആംബുലന്‍സുകള്‍ വരിയില്‍ നില്ക്കുന്ന കാഴ്ച പുറത്ത്. കൊറോണ നിയന്ത്രണാധീനമാണെന്നും, റഷ്യയെ…
Read More » - 13 April
മനുഷ്യരിലേക്ക് കോവിഡ് 19 വൈറസ് പടര്‍ന്നത് ഈനാം പേച്ചി വഴിയെന്ന് ഗവേഷണം ; ഈനാംപേച്ചിയുടെ ശ്വാസകോശത്തില്‍ നിന്നും ലഭിച്ച കൊറോണാ വൈറസിന്റെ ജനിതക ശ്രേണി കോവിഡിന് കാരണമായ സാര്‍സ് കോവ് – 2 വൈറസുമായി വലിയ സാദൃശ്യം
വാഷിംഗ്ടണ്‍ : മനുഷ്യരിലേക്ക് കോവിഡ് 19 വൈറസ് പടരാന്‍ കാരണമായി സംശയിക്കപ്പെടുന്ന ജീവികളുടെ പട്ടികയിലേക്ക് ഈനാംപേച്ചിയും. നേരത്തെ വവ്വാലില്‍ നിന്നും പാമ്പില്‍ നിന്നുമായിരുന്നു സംശയം. മിഷിഗണ്‍ സര്‍വകലാശാല…
Read More » - 13 April
ഐക്യരാഷ്ട്ര സംഘടനയില്‍ അംഗമായ പതിനേഴ് രാഷ്ട്രങ്ങളില്‍ കൊറോണ വൈറസ് ബാധിച്ചിട്ടില്ല; വിശദാശങ്ങൾ പുറത്ത്
ഐക്യരാഷ്ട്ര സംഘടനയില്‍ അംഗമായ പതിനേഴ് രാഷ്ട്രങ്ങളില്‍ കൊറോണ വൈറസ് ബാധിച്ചിട്ടില്ല എന്ന് റിപ്പോർട്ട്. ഐക്യരാഷ്ട്ര സംഘടനയില്‍ അംഗമായ 193 രാഷ്ട്രങ്ങളില്‍ പതിനേഴ് രാഷ്ട്രങ്ങളില്‍ കൊറോണ വൈറസ് ബാധിച്ചിട്ടില്ല.
Read More » - 13 April
ഈസ്റ്റര്‍ ദിനത്തില്‍ കോവിഡ് ബാധിച്ച് അമേരിക്കയില്‍ പൊലിഞ്ഞത് ആയിരത്തിലേറെ ജീവനുകള്‍
അമേരിക്കയിൽ ഓരോ മണിക്കൂറിലും കോവിഡ് മരണം കൂടുകയാണ്. ഈസ്റ്റര്‍ ദിനത്തില്‍ കോവിഡ് ബാധിച്ച് അമേരിക്കയില്‍ പൊലിഞ്ഞത് ആയിരത്തിലേറെ ജീവനുകള്‍ ആണ്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഞായറാഴ്ച…
Read More »