International
- Apr- 2020 -13 April
ഐക്യരാഷ്ട്ര സംഘടനയില്‍ അംഗമായ പതിനേഴ് രാഷ്ട്രങ്ങളില്‍ കൊറോണ വൈറസ് ബാധിച്ചിട്ടില്ല; വിശദാശങ്ങൾ പുറത്ത്
ഐക്യരാഷ്ട്ര സംഘടനയില്‍ അംഗമായ പതിനേഴ് രാഷ്ട്രങ്ങളില്‍ കൊറോണ വൈറസ് ബാധിച്ചിട്ടില്ല എന്ന് റിപ്പോർട്ട്. ഐക്യരാഷ്ട്ര സംഘടനയില്‍ അംഗമായ 193 രാഷ്ട്രങ്ങളില്‍ പതിനേഴ് രാഷ്ട്രങ്ങളില്‍ കൊറോണ വൈറസ് ബാധിച്ചിട്ടില്ല.
Read More » - 13 April
ഈസ്റ്റര്‍ ദിനത്തില്‍ കോവിഡ് ബാധിച്ച് അമേരിക്കയില്‍ പൊലിഞ്ഞത് ആയിരത്തിലേറെ ജീവനുകള്‍
അമേരിക്കയിൽ ഓരോ മണിക്കൂറിലും കോവിഡ് മരണം കൂടുകയാണ്. ഈസ്റ്റര്‍ ദിനത്തില്‍ കോവിഡ് ബാധിച്ച് അമേരിക്കയില്‍ പൊലിഞ്ഞത് ആയിരത്തിലേറെ ജീവനുകള്‍ ആണ്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഞായറാഴ്ച…
Read More » - 12 April
മരണത്തിന്റെ നിലവിളി നമുക്ക് നിശബ്ദമാക്കാം, ഇനി യുദ്ധങ്ങളില്ല. ആയുധങ്ങളുടെ ഉത്പാദനവും കച്ചവടവും അവസാനിപ്പിക്കാം … ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഈ ലോകത്തിന് നല്‍കിയത് പ്രത്യാശയുടെ സന്ദേശം
റോം: മരണത്തിന്റെ നിലവിളി നമുക്ക് നിശബ്ദമാക്കാം, ഇനി യുദ്ധങ്ങളില്ല. ആയുധങ്ങളുടെ ഉത്പാദനവും കച്ചവടവും അവസാനിപ്പിക്കാം … ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഈ ലോകത്തിന് നല്‍കിയത് പ്രത്യാശയുടെ സന്ദേശം. ‘ഭയപ്പെടേണ്ട.…
Read More » - 12 April
കോവിഡ്-19 വൈറസിനു മുന്നില്‍ പകച്ച് ലോക പൊലീസ് എന്നു വിശേഷണമുള്ള അമേരിക്ക : മരണത്തിന്റെ കണക്കില്‍ ഒന്നാമത്
വാഷിംഗ്ടണ്‍ ഡി.സി: കോവിഡ്-19 വൈറസിനു മുന്നില്‍ പകച്ച് ലോക പൊലീസ് എന്നു വിശേഷണമുള്ള അമേരിക്ക. മരണത്തിന്റെ കണക്കില്‍ ഒന്നാമത്. 24 മണിക്കൂറില്‍ 2100 ലേറെ പേര് മരിച്ചതോടെ…
Read More » - 12 April
പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനേക്കാളും നന്നായി എനിക്ക് ഇന്ത്യയെ അറിയാം…ഒരു മനുഷ്യനെന്ന നിലയിലും മുസ്ലീം എന്ന നിലയിലും മറ്റുള്ളവരെ സഹായിക്കേണ്ടത് തന്റെ കടമ : കപില്‍ ദേവിനു മറുപടിയുമായി പാക് ക്രിക്കറ്റ് താരം
കറാച്ചി: പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനേക്കാളും നന്നായി എനിക്ക് ഇന്ത്യയെ അറിയാം…ഒരു മനുഷ്യനെന്ന നിലയിലും മുസ്ലീം എന്ന നിലയിലും മറ്റുള്ളവരെ സഹായിക്കേണ്ടത് തന്റെ കടമ . കപില്‍…
Read More » - 12 April
കോവിഡ് ബാധിച്ച് അതീവ ഗുരുതരവാസ്ഥയിൽ ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ആശുപത്രി വിട്ടു.
ലണ്ടൻ : കോവിഡ് ബാധിച്ച് അതീവ ഗുരുതരവാസ്ഥയിൽ ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് ആശുപത്രി വിട്ടു. എന്നാൽ അദ്ദേഹം നിരീക്ഷണത്തില്‍ തുടരുമെന്നും ജോലികളില്‍ ഏര്‍പ്പെടാന്‍ സമയമായിട്ടില്ലെന്നും…
Read More » - 12 April
150 യു.എസ് സൈനിക താവളങ്ങളില്‍ കോവിഡ്-19
വാഷിംഗ്ടണ്‍: കൊലയാളി കൊറോണ വൈറസ് 41 യുഎസ് സംസ്ഥാനങ്ങളിലായി 150 സൈനിക താവളങ്ങളില്‍ എത്തി. മാത്രമല്ല, ലോകത്തെ അമേരിക്കന്‍ നാവികശക്തിയുടെ പ്രതീകമായി കണക്കാക്കപ്പെടുന്ന നാല് ന്യൂക്ലിയര്‍ പവര്‍…
Read More » - 12 April
കോവിഡ് 19 : ഉത്തര കൊറിയയില്‍ നിന്ന് പുറത്തുവരുന്നത് കിം ജോങ് ഉന്നിന്റെ ആശങ്കപ്പെടുത്തുന്ന സന്ദേശം
സോള്‍ : ലോകം മുഴുവനും കോവിഡ്-19 ബാധിച്ച് ജനങ്ങള്‍ മരിച്ചുവീഴുമ്പോള്‍ ഉത്തര കൊറിയയില്‍ മാത്രം കോവിഡ് സ്ഥിരീകരിയ്ക്കാത്തതില് സംശയത്തോടെയാണ് മറ്റ് ലോകരാഷ്ട്രങ്ങള്‍ കണ്ടത്. എന്നാല്‍ ഉത്തര കൊറിയയില്‍…
Read More » - 12 April
‘ മരുന്നില്ല, ഭക്ഷണമില്ല, രോഗം അനിയന്ത്രിതമാകുന്നു, ചോദ്യം ചെയ്യുന്നവരെ ക്വാറന്റീന്റെ മറവില്‍ വീട്ടു തടങ്കലിലാക്കുന്നു’ -ഇമ്രാൻ ഖാനെതിരെ അഭിഭാഷകന്
ഗില്‍ഗിത്ത്: കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ പാകിസ്ഥാനിലെ ദയനീയ സ്ഥിതി ലോകത്തോട് വിളിച്ചു പറഞ്ഞ് പാക് അധീന കശ്മീരിലെ മുതിര്‍ന്ന അഭിഭാഷകന് മുഹമ്മദ് ബക്കര്‍ മെഹ്ദി. പാകിസ്ഥാനില്‍ രോഗബാധ…
Read More » - 12 April
ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചത് പുറത്തുവിട്ടതിന്റെ 40 ഇരട്ടിയോളം പേരെന്ന് റിപ്പോര്‍ട്ട് : ചൈന മറച്ച് വച്ച മറ്റ് നിരവധി സത്യങ്ങള്‍ കൂടി പുറത്ത്
ബീജിംഗ് : ചൈനയിലെ വുഹാനില്‍ നിന്ന് ഡിസംബര്‍ എട്ടിനാണ് കോവിഡ് -19 എന്ന മാരക വൈറസ് പൊട്ടിപുറപ്പെട്ടത്. ഇപ്പോള്‍ നാല് മാസങ്ങള്‍ക്കുള്ളില്‍ 200 ലധികം രാഷ്ട്രങ്ങളിലേയ്ക്ക് വ്യാപിച്ച്…
Read More » - 12 April
PHOTOS: ശ്മശാനങ്ങളില്‍ ഇടമില്ല, ന്യൂയോര്‍ക്കില്‍ മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്ക്കരിക്കുന്നു
ന്യൂയോര്‍ക്ക്: കൊറോണ വൈറസ് എന്ന മഹാമാരി അമേരിക്കന്‍ ജനതയുടെ ജീവിതം തന്നെ മാറ്റിമറിച്ചിരിക്കുകയാണ്. ദിവസേന നൂറു കണക്കിനു പേരുടെ ജീവനാണ് ഈ മഹാമാരി കവര്‍ന്നെടുക്കുന്നത്. വെള്ളിയാഴ്ച ഒരു…
Read More » - 12 April
കോവിഡിന്റെ മറവില്‍ അരുംകൊല : ഭാര്യയെ കൊലപ്പെടുത്തിയതിനു ശേഷം ഭര്‍ത്താവ് ഭാര്യയുടെ ഫോണില്‍ നിന്ന് സുഹൃത്തുക്കള്‍ക്ക് ആ സന്ദേശം അയച്ചു : ആ സന്ദേശം ഭര്‍ത്താവിനെ അഴിയ്ക്കുള്ളിലാക്കി
ഫ്ളോറിഡ : കോവിഡിന്റെ മറവില്‍ അരുംകൊല, ഭാര്യയെ കൊലപ്പെടുത്തിയതിനു ശേഷം ഭര്‍ത്താവ് ഭാര്യയുടെ ഫോണില്‍ നിന്ന് സുഹൃത്തുക്കള്‍ക്ക് ആ സന്ദേശം അയച്ചു . ഒടുവില്‍ ആ സന്ദേശം…
Read More » - 12 April
ലോകത്തെ ആശങ്കയിലാഴ്ത്തി ചൈനയില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകാത്ത കോവിഡിന്റെ രണ്ടാം വരവ് : 24 മണിക്കൂറിനുള്ളില്‍ 99 പുതിയ കേസുകള്‍
ബെയ്ജിംഗ്: ലോകത്തെ ആശങ്കയിലാഴ്ത്തി ചൈനയില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകാത്ത കോവിഡിന്റെ രണ്ടാം വരവ് . 24 മണിക്കൂറിനുള്ളില്‍ 99 പുതിയ കേസുകളാണ് കഴിഞ്ഞ ദിവസം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.…
Read More » - 12 April
കോവിഡ് 19 : കര്‍ഫ്യൂ നീട്ടാന്‍ സൗദി രാജാവ് അംഗീകാരം നല്കി
കോവിഡ് വ്യാപനം തടയുന്നതിനുള്ള നടപടി ക്രമമായി കൂടുതല്‍ അറിയിപ്പ് ഉണ്ടാകുന്നതുവരെ രാജ്യത്തിന്റെ കര്‍ഫ്യൂ നീട്ടാന്‍ സൗദി രാജാവ് സല്മാന് ബിന്‍ അബ്ദുല്‍ അസീസ് അനുമതി നല്‍കിയതായി സ്റ്റേറ്റ്…
Read More » - 12 April
ഒളിവില്‍ കഴിയവെ അഭിഭാഷകയുമായി രഹസ്യബന്ധം ; വിക്കിലീക്സ് സ്ഥാപകന്‍ രണ്ടുകുട്ടികളുടെ അച്ഛനായി ; ജയിലില്‍ നിന്ന് മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷക രംഗത്ത്
ലണ്ടന്‍: ചാരവൃത്തി ആരോപിച്ച് പൊലീസ് കേസെടുത്തതോടെ ഒളിവില്‍പോയ ഇപ്പോള്‍ ലണ്ടനിലെ ബെര്മാര്ഷ് ജയിലില്‍ കഴിയുന്ന വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ച് രണ്ട് കുട്ടികളുടെ പിതാവായെന്ന് റിപ്പോര്‍ട്ട്. ഇക്വഡോര്‍…
Read More » - 12 April
അമേരിക്കയില്‍ 24 മണിക്കൂറിനുള്ളില്‍ 2,108 കോവിഡ്-19 മരണങ്ങള്
വാഷിംഗ്ടണ്‍: ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കനുസരിച്ച്, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,108 മരണങ്ങളോടെ ഒരു ദിവസം രണ്ടായിരത്തിലധികം കൊറോണ വൈറസ് മരണങ്ങള് രേഖപ്പെടുത്തിയ ആദ്യത്തെ രാജ്യമായി അമേരിക്ക…
Read More » - 12 April
അഫ്ഗാന് സൈന്യത്തിന്റെ പിടിയിലായത് സിഖ് ഗുരുദ്വാര ആക്രമണത്തില്‍ പങ്കുള്ളയാള്‍ എന്ന് സൂചന, വിട്ടു നൽകണമെന്ന് പാകിസ്ഥാൻ
കാബൂള്‍: അഫ്ഗാനിസ്താന് പിടികൂടിയ ഐഎസ് ഭീകരനെ വിട്ടുനല്‍കണമെന്ന ആവശ്യവുമായി പാകിസ്താന്. ഐഎസ്കെപി (ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഖോര്സന് പ്രൊവിന്‍സ്) നേതാവായ അസ്ലം ഫാറൂഖി എന്ന ഭീകരനെ വിട്ടു…
Read More » - 12 April
ഷെയ്ഖ് മുജീബ് റഹ്മാന് വധക്കേസിലെ പ്രതിയെ 45 വര്‍ഷങ്ങള്‍ക്ക് ശേഷം തൂക്കിലേറ്റി
ധാക്ക: ബംഗ്ലാദേശ് രാഷ്ട്രപിതാവ് ഷെയ്ഖ് മുജീബ് റഹ്മാന് വധക്കേസ് പ്രതിയെ കൊലപാതകം നടന്ന് 45 വര്‍ഷങ്ങള്‍ക്ക് ശേഷം തൂക്കിലേറ്റി. മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥനായിരുന്ന അബ്ദുല്‍ മജീദിനെയാണ് ധാക്കയിലെ…
Read More » - 12 April
കോവിഡിനെ കൂടുതല്‍ പേടിക്കണം; നാല് മീറ്റര്‍ വരെ വായുവിലൂടെ പകരാന്‍ വൈറസിന് സാധിക്കുമെന്നാണ് പുതിയ പഠനങ്ങള്‍
കോവിഡിനെ നാം കൂടുതല്‍ പേടിക്കണമെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. നാല് മീറ്റര്‍ വരെ വായുവിലൂടെ പകരാന്‍ വൈറസിന് സാധിക്കുമെന്നാണ് എന്നാണ് ചൈനീസ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.
Read More » - 12 April
അഞ്ച് ലക്ഷത്തിലധികം കോവിഡ് കേസുകളുള്ള അമേരിക്കയിൽ സ്ഥിതി ഗുരുതരം
അഞ്ച് ലക്ഷത്തിലധികം കോവിഡ് കേസുകളുള്ള അമേരിക്കയിൽ സ്ഥിതി ഗുരുതരമായി തുടരുകയാണ്. 24 മണിക്കൂറിനിടെ 1800 ല്‍ അധികം ആളുകളാണ് അമേരിക്കയിൽ മരിച്ചത്. ലോകത്ത് കൂടുതൽ കൊവിഡ് മരണം…
Read More » - 12 April
കോവിഡ് 19 ബാധിച്ച് ഏറ്റവും കൂടുതല്‍ പേര് മരണപ്പെടുന്ന രാജ്യമായി അമേരിക്ക ; 24 മണിക്കൂറിനുള്ളില്‍ മരിച്ചത് 1830 പേര് ; രോഗബാധിതര്‍ അഞ്ചുലക്ഷത്തിനു മേലെ
ന്യൂയോര്‍ക്ക്: ഇറ്റലിയെ മറികടന്ന് കോവിഡ് ബാധിച്ച് ഏറ്റവും കൂടുല്‍ പേര് മരണപ്പെടുന്ന രാജ്യമായി അമേരിക്ക. ഏറ്റവും ഒടുവില്‍ കിട്ടുന്ന റിപ്പോര്‍ട്ട് അനുസരിച്ച് 20,577 പേരാണ് അമേരിക്കയില്‍ കോവിഡ്…
Read More » - 12 April
രാജ്യദ്രോഹം; നാല് മാധ്യമ പ്രവര്‍ത്തകര്‍ക്ക് യമനിൽ വധ ശിക്ഷ വിധിച്ചു
നാല് മാധ്യമ പ്രവര്‍ത്തകര്‍ക്ക് യമനിൽ വധ ശിക്ഷ വിധിച്ചു. വിമത വിഭാഗമായ ഹൂതികള്‍ ആണ് വധശിക്ഷ വിധിച്ചത്. മാധ്യമ പ്രവര്‍ത്തകരായ അബ്ദുല്‍ ഖാലിഖ് ഉംറാന്‍, അക്രം അല്‍…
Read More » - 11 April
പാകിസ്ഥാനില്‍ കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു : എന്ത് ചെയ്യണമെന്നറിയാതെ ലോക്ഡൗണിനെ പുച്ഛിച്ച് തള്ളിയ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് : സഹായത്തിന് ചൈന മാത്രം
ലാഹോര്‍: പാകിസ്ഥാനില്‍ കൊവിഡ് 19 വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ എന്ത് ചെയ്യണമെന്നറിയാതെ പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. ഇതുവരെ 4,788 പേര്‍ക്കാണ് പാകിസ്ഥാനില്‍ കൊവിഡ് 19…
Read More » - 11 April
ബംഗ്ലാദേശ് മുൻ പ്രസിഡന്റ് ഷേഖ് മുജിബുർ റഹ്മാനെ വധിച്ച കേസിലെ പ്രതി ഒളിവിൽ താമസിച്ചത് കൊൽക്കത്തയിൽ: ഇന്ത്യൻ പാസ്പോർട്ട് സമ്പാദിച്ച ഇയാൾ തിരിച്ചു പോയത് കഴിഞ്ഞ മാസം
ധാക്ക : ബംഗ്ലാദേശ് മുൻ പ്രസിഡന്റ് ഷേഖ് മുജിബുർ റഹ്മാനെ വധിച്ച കേസിലെ പ്രതി അബ്ദുൾ മജീദ് 22 വർഷം ഒളിവിൽ താമസിച്ചത് കൊൽക്കത്തയിൽ. ജോലിയിൽ നിന്ന്…
Read More » - 11 April
“ചൈനക്ക് മാപ്പില്ല” ചൈനീസ് കമ്പനികളെ അമേരിക്കന്‍ മണ്ണില്‍ നിന്ന് തുരത്താനൊരുങ്ങി ട്രംപ് : ആഗോള തലത്തിൽ ഒറ്റപ്പെടുത്തും
വാഷിംഗ്ടണ്‍: കൊറോണ വൈറസുമായി ബന്ധപ്പെട്ട് അമേരിക്ക, ചൈന ബന്ധം ദിനംപ്രതി കൂടുതൽ വഷളാവുകയാണ്. ലോകാരോഗ്യ സംഘടന അടക്കം ചൈനയുടെ പക്ഷത്താണെന്ന് ട്രംപ് ആരോപിച്ചിരുന്നു. ചൈന കണക്കുകൾ മറച്ചു…
Read More »