International
- Apr- 2020 -14 April
ആമസോണ്‍ 75,000 തൊഴിലാളികളെ കൂടി നിയമിക്കുന്നു
ആഗോള കൊറോണ വൈറസ് പാന്‍ഡെമിക് കാരണം ദശലക്ഷക്കണക്കിന് ആളുകള്‍ ‘സ്റ്റേ അറ്റ് ഹോം’ നേരിടുന്നതിനാല്‍, അവശ്യ സാധനങ്ങള്‍ ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്യുന്ന ഉപഭോക്താക്കളുടെ ആവശ്യം നിറവേറ്റുന്നതിനായി…
Read More » - 14 April
ചൈനീസ് വൈറസിനെതിരെ പട പൊരുതുമ്പോൾ ചൈനയെ തന്നെ ഉപേക്ഷിക്കാൻ തീരുമാനിച്ച് അമേരിക്കയും ജപ്പാനും; നേട്ടം കൊയ്യാൻ ഒരുങ്ങി ഇന്ത്യ
ലോകം ഒന്നടങ്കം ചൈനീസ് വൈറസിനെതിരെ പട പൊരുതുമ്പോൾ ചൈനയെ തന്നെ ഉപേക്ഷിക്കാൻ തീരുമാനിച്ച് അമേരിക്കയും ജപ്പാനും. ചൈനയിൽ നിന്നു തുടങ്ങിയ മഹാമാരി ഒട്ടുമിക്ക രാജ്യങ്ങളിലും എത്തികഴിഞ്ഞു.
Read More » - 14 April
സ്വകാര്യ മേഖലയിലെ എല്ലാവരും നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്ന് നിര്‍ദേശിച്ച് തൊഴില്‍ മന്ത്രാലയം
മനാമയിൽ സ്വകാര്യ മേഖലയിലെ എല്ലാവരും നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്ന് നിര്‍ദേശിച്ച് തൊഴില്‍ മന്ത്രാലയം. ഇത് സംബന്ധിച്ച് മന്ത്രാലയം സര്‍ക്കുലര്‍ പുറത്തിറക്കി. തൊഴില്‍ ഉടമകള്‍ ജീവനക്കാര്‍ക്ക് മാസ്ക്കുകള്‍ ലഭ്യമാക്കുകയും…
Read More » - 14 April
കോവിഡ്; അമേരിക്കയിൽ ഒരു മലയാളി കൂടി മരിച്ചു
ന്യൂയോര്‍ക്ക്: കൊവിഡ് ബാധിച്ച് ന്യൂയോര്‍ക്കില്‍ ഒരു മലയാളികൂടി മരിച്ചു. പത്തനംതിട്ട വാര്യാപുരം ഉപ്പുകണ്ടത്തില്‍ കുടുംബാംഗമായ ജോസഫ് കുരുവിളയാണ് മരിച്ചത്. 68 വയസായിരുന്നു. അതേസമയം, അമേരിക്കയിൽ ആകെ മരണം…
Read More » - 14 April
ആണവ നിലയത്തിന് തൊട്ടടുത്ത് കാട്ടുതീ; പ്രദേശത്ത് ആണവ വികിരണ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്
കീവ്: ചെർണോബിലിലെ തകർന്ന ആണവ നിലയത്തിന് തൊട്ടടുത്ത് കാട്ടുതീ. പ്രദേശത്ത് ആണവ വികിരണ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ആണവനിലയത്തെ നേരിട്ട് ബാധിക്കും മുൻപ് തീ അണയ്ക്കാനുള്ള…
Read More » - 14 April
കോവിഡ് മഹാമാരി മൂലം മരിച്ചവരുടെ എണ്ണം 1,19,000 കടന്നു
കോവിഡ് മഹാമാരി മൂലം മരിച്ചവരുടെ എണ്ണം 1,19,000 കടന്നു. രോഗബാധിതര്‍ പത്തൊമ്ബത് ലക്ഷത്തിലേറെയായി. അമേരിക്കയിലും മരണം ഉയരുകയാണ്. ലോകരാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ മരണവും രോഗബാധിതരും അമേരിക്കയിലാണ്.
Read More » - 14 April
കൊറോണ വ്യാപനം; ഫ്രാന്‍സില്‍ പ്രഖ്യാപിച്ചിരുന്ന ലോക്ക് ഡൗണ്‍ നീട്ടി
കോവിഡ് വ്യാപനത്തെ തുടര്‍ന്നു ഫ്രാന്‍സില്‍ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗണ്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ നീട്ടി. മേയ് 11 വരെയാണ് ലോക്ക് ഡൗണ്‍ നീട്ടിയത്. മേയ് 11നുശേഷം സ്കൂളുകള്‍…
Read More » - 13 April
പതിനായിരങ്ങളെ കൊന്നൊടുക്കി കൊണ്ടിരിക്കുന്ന കോവിഡ് വൈറസിന്റെ ഉത്ഭവം : ലോകരാഷ്ട്രങ്ങള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി ചൈന
ബെയ്ജിംഗ് : പതിനായിരങ്ങളെ കൊന്നൊടുക്കി കൊണ്ടിരിക്കുന്ന കോവിഡ് വൈറസിന്റെ ഉത്ഭവം. ലോകരാഷ്ട്രങ്ങള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി ചൈന. ഡിസംബറില്‍ ചൈനീസ് നഗരമായ വുഹാനിലാണ് വൈറസ് ആദ്യമായി…
Read More » - 13 April
സമ്പദ്വ്യവസ്ഥ തകര്‍ന്നു : ലോക്ഡൗണില്‍ ഇളവ് നല്കി ഈ രാജ്യം
മാഡ്രിഡ് : കോവിഡ് മരണവും ലോക്ഡൗണും കൂടി ആയതോടെ സമ്പദ് വ്യവസ്ഥ തകര്‍ന്ന് സ്പെയിന്. ഇതോടെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുമായി സ്പെയിന്. ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ്…
Read More » - 13 April
ചൈനയുടേയും ഉത്തരകൊറിയയുടേയും വഴിയേ സത്യം മറച്ചുവച്ച് റഷ്യ : മോസ്കോയിലെ ആശുപത്രിയ്ക്ക് മുന്പില് 45 ആംബുലന്‍സുകള്‍ വരിയില്‍ നില്ക്കുന്ന കാഴ്ച പുറത്ത്
മോസ്കോ: ചൈനയുടേയും ഉത്തരകൊറിയയുടേയും വഴിയേ സത്യം മറച്ചുവച്ച് റഷ്യ . മോസ്കോയിലെ ആശുപത്രിയ്ക്ക് മുന്പില് 45 ആംബുലന്‍സുകള്‍ വരിയില്‍ നില്ക്കുന്ന കാഴ്ച പുറത്ത്. കൊറോണ നിയന്ത്രണാധീനമാണെന്നും, റഷ്യയെ…
Read More » - 13 April
മനുഷ്യരിലേക്ക് കോവിഡ് 19 വൈറസ് പടര്‍ന്നത് ഈനാം പേച്ചി വഴിയെന്ന് ഗവേഷണം ; ഈനാംപേച്ചിയുടെ ശ്വാസകോശത്തില്‍ നിന്നും ലഭിച്ച കൊറോണാ വൈറസിന്റെ ജനിതക ശ്രേണി കോവിഡിന് കാരണമായ സാര്‍സ് കോവ് – 2 വൈറസുമായി വലിയ സാദൃശ്യം
വാഷിംഗ്ടണ്‍ : മനുഷ്യരിലേക്ക് കോവിഡ് 19 വൈറസ് പടരാന്‍ കാരണമായി സംശയിക്കപ്പെടുന്ന ജീവികളുടെ പട്ടികയിലേക്ക് ഈനാംപേച്ചിയും. നേരത്തെ വവ്വാലില്‍ നിന്നും പാമ്പില്‍ നിന്നുമായിരുന്നു സംശയം. മിഷിഗണ്‍ സര്‍വകലാശാല…
Read More » - 13 April
ഐക്യരാഷ്ട്ര സംഘടനയില്‍ അംഗമായ പതിനേഴ് രാഷ്ട്രങ്ങളില്‍ കൊറോണ വൈറസ് ബാധിച്ചിട്ടില്ല; വിശദാശങ്ങൾ പുറത്ത്
ഐക്യരാഷ്ട്ര സംഘടനയില്‍ അംഗമായ പതിനേഴ് രാഷ്ട്രങ്ങളില്‍ കൊറോണ വൈറസ് ബാധിച്ചിട്ടില്ല എന്ന് റിപ്പോർട്ട്. ഐക്യരാഷ്ട്ര സംഘടനയില്‍ അംഗമായ 193 രാഷ്ട്രങ്ങളില്‍ പതിനേഴ് രാഷ്ട്രങ്ങളില്‍ കൊറോണ വൈറസ് ബാധിച്ചിട്ടില്ല.
Read More » - 13 April
ഈസ്റ്റര്‍ ദിനത്തില്‍ കോവിഡ് ബാധിച്ച് അമേരിക്കയില്‍ പൊലിഞ്ഞത് ആയിരത്തിലേറെ ജീവനുകള്‍
അമേരിക്കയിൽ ഓരോ മണിക്കൂറിലും കോവിഡ് മരണം കൂടുകയാണ്. ഈസ്റ്റര്‍ ദിനത്തില്‍ കോവിഡ് ബാധിച്ച് അമേരിക്കയില്‍ പൊലിഞ്ഞത് ആയിരത്തിലേറെ ജീവനുകള്‍ ആണ്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഞായറാഴ്ച…
Read More » - 12 April
മരണത്തിന്റെ നിലവിളി നമുക്ക് നിശബ്ദമാക്കാം, ഇനി യുദ്ധങ്ങളില്ല. ആയുധങ്ങളുടെ ഉത്പാദനവും കച്ചവടവും അവസാനിപ്പിക്കാം … ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഈ ലോകത്തിന് നല്‍കിയത് പ്രത്യാശയുടെ സന്ദേശം
റോം: മരണത്തിന്റെ നിലവിളി നമുക്ക് നിശബ്ദമാക്കാം, ഇനി യുദ്ധങ്ങളില്ല. ആയുധങ്ങളുടെ ഉത്പാദനവും കച്ചവടവും അവസാനിപ്പിക്കാം … ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഈ ലോകത്തിന് നല്‍കിയത് പ്രത്യാശയുടെ സന്ദേശം. ‘ഭയപ്പെടേണ്ട.…
Read More » - 12 April
കോവിഡ്-19 വൈറസിനു മുന്നില്‍ പകച്ച് ലോക പൊലീസ് എന്നു വിശേഷണമുള്ള അമേരിക്ക : മരണത്തിന്റെ കണക്കില്‍ ഒന്നാമത്
വാഷിംഗ്ടണ്‍ ഡി.സി: കോവിഡ്-19 വൈറസിനു മുന്നില്‍ പകച്ച് ലോക പൊലീസ് എന്നു വിശേഷണമുള്ള അമേരിക്ക. മരണത്തിന്റെ കണക്കില്‍ ഒന്നാമത്. 24 മണിക്കൂറില്‍ 2100 ലേറെ പേര് മരിച്ചതോടെ…
Read More » - 12 April
പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനേക്കാളും നന്നായി എനിക്ക് ഇന്ത്യയെ അറിയാം…ഒരു മനുഷ്യനെന്ന നിലയിലും മുസ്ലീം എന്ന നിലയിലും മറ്റുള്ളവരെ സഹായിക്കേണ്ടത് തന്റെ കടമ : കപില്‍ ദേവിനു മറുപടിയുമായി പാക് ക്രിക്കറ്റ് താരം
കറാച്ചി: പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനേക്കാളും നന്നായി എനിക്ക് ഇന്ത്യയെ അറിയാം…ഒരു മനുഷ്യനെന്ന നിലയിലും മുസ്ലീം എന്ന നിലയിലും മറ്റുള്ളവരെ സഹായിക്കേണ്ടത് തന്റെ കടമ . കപില്‍…
Read More » - 12 April
കോവിഡ് ബാധിച്ച് അതീവ ഗുരുതരവാസ്ഥയിൽ ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ആശുപത്രി വിട്ടു.
ലണ്ടൻ : കോവിഡ് ബാധിച്ച് അതീവ ഗുരുതരവാസ്ഥയിൽ ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് ആശുപത്രി വിട്ടു. എന്നാൽ അദ്ദേഹം നിരീക്ഷണത്തില്‍ തുടരുമെന്നും ജോലികളില്‍ ഏര്‍പ്പെടാന്‍ സമയമായിട്ടില്ലെന്നും…
Read More » - 12 April
150 യു.എസ് സൈനിക താവളങ്ങളില്‍ കോവിഡ്-19
വാഷിംഗ്ടണ്‍: കൊലയാളി കൊറോണ വൈറസ് 41 യുഎസ് സംസ്ഥാനങ്ങളിലായി 150 സൈനിക താവളങ്ങളില്‍ എത്തി. മാത്രമല്ല, ലോകത്തെ അമേരിക്കന്‍ നാവികശക്തിയുടെ പ്രതീകമായി കണക്കാക്കപ്പെടുന്ന നാല് ന്യൂക്ലിയര്‍ പവര്‍…
Read More » - 12 April
കോവിഡ് 19 : ഉത്തര കൊറിയയില്‍ നിന്ന് പുറത്തുവരുന്നത് കിം ജോങ് ഉന്നിന്റെ ആശങ്കപ്പെടുത്തുന്ന സന്ദേശം
സോള്‍ : ലോകം മുഴുവനും കോവിഡ്-19 ബാധിച്ച് ജനങ്ങള്‍ മരിച്ചുവീഴുമ്പോള്‍ ഉത്തര കൊറിയയില്‍ മാത്രം കോവിഡ് സ്ഥിരീകരിയ്ക്കാത്തതില് സംശയത്തോടെയാണ് മറ്റ് ലോകരാഷ്ട്രങ്ങള്‍ കണ്ടത്. എന്നാല്‍ ഉത്തര കൊറിയയില്‍…
Read More » - 12 April
‘ മരുന്നില്ല, ഭക്ഷണമില്ല, രോഗം അനിയന്ത്രിതമാകുന്നു, ചോദ്യം ചെയ്യുന്നവരെ ക്വാറന്റീന്റെ മറവില്‍ വീട്ടു തടങ്കലിലാക്കുന്നു’ -ഇമ്രാൻ ഖാനെതിരെ അഭിഭാഷകന്
ഗില്‍ഗിത്ത്: കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ പാകിസ്ഥാനിലെ ദയനീയ സ്ഥിതി ലോകത്തോട് വിളിച്ചു പറഞ്ഞ് പാക് അധീന കശ്മീരിലെ മുതിര്‍ന്ന അഭിഭാഷകന് മുഹമ്മദ് ബക്കര്‍ മെഹ്ദി. പാകിസ്ഥാനില്‍ രോഗബാധ…
Read More » - 12 April
ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചത് പുറത്തുവിട്ടതിന്റെ 40 ഇരട്ടിയോളം പേരെന്ന് റിപ്പോര്‍ട്ട് : ചൈന മറച്ച് വച്ച മറ്റ് നിരവധി സത്യങ്ങള്‍ കൂടി പുറത്ത്
ബീജിംഗ് : ചൈനയിലെ വുഹാനില്‍ നിന്ന് ഡിസംബര്‍ എട്ടിനാണ് കോവിഡ് -19 എന്ന മാരക വൈറസ് പൊട്ടിപുറപ്പെട്ടത്. ഇപ്പോള്‍ നാല് മാസങ്ങള്‍ക്കുള്ളില്‍ 200 ലധികം രാഷ്ട്രങ്ങളിലേയ്ക്ക് വ്യാപിച്ച്…
Read More » - 12 April
PHOTOS: ശ്മശാനങ്ങളില്‍ ഇടമില്ല, ന്യൂയോര്‍ക്കില്‍ മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്ക്കരിക്കുന്നു
ന്യൂയോര്‍ക്ക്: കൊറോണ വൈറസ് എന്ന മഹാമാരി അമേരിക്കന്‍ ജനതയുടെ ജീവിതം തന്നെ മാറ്റിമറിച്ചിരിക്കുകയാണ്. ദിവസേന നൂറു കണക്കിനു പേരുടെ ജീവനാണ് ഈ മഹാമാരി കവര്‍ന്നെടുക്കുന്നത്. വെള്ളിയാഴ്ച ഒരു…
Read More » - 12 April
കോവിഡിന്റെ മറവില്‍ അരുംകൊല : ഭാര്യയെ കൊലപ്പെടുത്തിയതിനു ശേഷം ഭര്‍ത്താവ് ഭാര്യയുടെ ഫോണില്‍ നിന്ന് സുഹൃത്തുക്കള്‍ക്ക് ആ സന്ദേശം അയച്ചു : ആ സന്ദേശം ഭര്‍ത്താവിനെ അഴിയ്ക്കുള്ളിലാക്കി
ഫ്ളോറിഡ : കോവിഡിന്റെ മറവില്‍ അരുംകൊല, ഭാര്യയെ കൊലപ്പെടുത്തിയതിനു ശേഷം ഭര്‍ത്താവ് ഭാര്യയുടെ ഫോണില്‍ നിന്ന് സുഹൃത്തുക്കള്‍ക്ക് ആ സന്ദേശം അയച്ചു . ഒടുവില്‍ ആ സന്ദേശം…
Read More » - 12 April
ലോകത്തെ ആശങ്കയിലാഴ്ത്തി ചൈനയില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകാത്ത കോവിഡിന്റെ രണ്ടാം വരവ് : 24 മണിക്കൂറിനുള്ളില്‍ 99 പുതിയ കേസുകള്‍
ബെയ്ജിംഗ്: ലോകത്തെ ആശങ്കയിലാഴ്ത്തി ചൈനയില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകാത്ത കോവിഡിന്റെ രണ്ടാം വരവ് . 24 മണിക്കൂറിനുള്ളില്‍ 99 പുതിയ കേസുകളാണ് കഴിഞ്ഞ ദിവസം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.…
Read More » - 12 April
കോവിഡ് 19 : കര്‍ഫ്യൂ നീട്ടാന്‍ സൗദി രാജാവ് അംഗീകാരം നല്കി
കോവിഡ് വ്യാപനം തടയുന്നതിനുള്ള നടപടി ക്രമമായി കൂടുതല്‍ അറിയിപ്പ് ഉണ്ടാകുന്നതുവരെ രാജ്യത്തിന്റെ കര്‍ഫ്യൂ നീട്ടാന്‍ സൗദി രാജാവ് സല്മാന് ബിന്‍ അബ്ദുല്‍ അസീസ് അനുമതി നല്‍കിയതായി സ്റ്റേറ്റ്…
Read More »