International
- May- 2020 -25 May
ഒന്നല്ല, മൂന്ന് തരം കൊറോണവൈറസ് ലാബില്‍ ഉണ്ടെന്ന വെളിപ്പെടുത്തലുമായി വുഹാനിലെ ലാബ് ഡയറക്ടര്‍
ബെയ്ജിംഗ്: കൊറോണവൈറസിന്റെ പ്രഭവ കേന്ദ്രം ചൈനയില്‍ എവിടെയാണെന്ന് ആര്‍ക്കുമറിയില്ല. എന്നാല്‍ അമേരിക്ക അടക്കമുള്ളവര്‍ ആരോപിക്കുന്നത് വുഹാനിലെ വൈറോളജി ലാബില്‍ നിന്നാണ് വൈറസ് വെറ്റ് മാര്‍ക്കറ്റിലേക്ക് എത്തിയതെന്നാണ്. എന്നാല്‍…
Read More » - 24 May
മുൻ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം തൗഫീഖ് ഉമറിന് കോവിഡ്-19 സ്ഥിരീകരിച്ചു
ഇസ്ലാമാബാദ് : മുന്‍ പാകിസ്താന് ക്രിക്കറ്റ് താരം തൗഫീഖ് ഉമറിന് കോവിഡ്-19 രോഗബാധ. തൗഫീഖ് തന്നെയാണ് താന്‍ രോഗബാധിതനാണെന്ന വിവരം ആരാധകരെ അറിയിച്ചത്. പനിയടക്കമുള്ള രോഗലക്ഷണങ്ങള്‍ കണ്ടതോടെ…
Read More » - 24 May
യജമാനന്റെ മൃതദേഹത്തോട് ചേർന്ന് കാവലിരിക്കുന്ന വളര്‍ത്തുനായ; കണ്ണ് നനയ്ക്കുന്ന ചിത്രമെന്ന് സോഷ്യൽ മീഡിയ
മെക്സിക്കോ സിറ്റി : കൊല്ലപ്പെട്ട തന്റെ യജമാനന്റെ മൃതദേഹത്തോട് ചേര്‍ന്ന് കിടക്കുന്ന വളര്‍ത്തുനായയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ഉള്ളുലയ്ക്കുന്നത്. മെക്സിക്കോയിലെ ജലിസ്കോയില്‍ അജ്ഞാത സംഘത്തിന്റെ വെടിവെപ്പിലാണ്…
Read More » - 24 May
ചൈനയ്ക്ക് കനത്ത തിരിച്ചടി ; പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ആഘോഷം നടത്തിയതിന്റെ പിറ്റേന്ന് 39 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
ബെയ്ജിങ്ങ് : കൊറോണ വൈറസിന്റെ രണ്ടാം വരവിനെ അഭിമുഖീകരിക്കുകയാണ് ചൈനയുള്‍പ്പെടെ ചില രാജ്യങ്ങള്‍. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ചൈനയിൽ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാതെ വന്നതോടെ…
Read More » - 24 May
അവസാന നിമിഷത്തിലെ മാറ്റം : മരണത്തില്‍ നിന്ന് രക്ഷപ്പെട്ട് പാക് എയര്‍ ഹോസ്റ്റസ്
കറാച്ചി • ഡ്യൂട്ടി റോസ്റ്ററിലെ മാറ്റം മൂലം മരണത്തില്‍ നിന്ന് രക്ഷപെട്ടതിന്റെ ആശ്വാസത്തിലാണ് പാക്കിസ്ഥാന് എയര്‍ലൈന്‍സ് എയര്‍ ഹോസ്റ്റസ് മദിഹ ഇറാം. കറാച്ചി വിമാനത്താവളത്തിന് സമീപം 91…
Read More » - 24 May
അമേരിക്കയിലെ കോവിഡ് ബാധയുടെ രൂക്ഷത വെളിവാക്കിക്കൊണ്ട് ഒന്നാം പേജ് ചരമക്കോളമാക്കി ന്യൂയോര്‍ക്ക് ടൈംസ്
ന്യൂയോര്‍ക്ക് : അമേരിക്കയിൽ കോവിഡ് രോഗബാധ രൂക്ഷമായി തുടരുകയാണ്. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് കടക്കുമ്പോൾ സംഭവത്തിൻെറ രൂക്ഷത വെളിവാക്കുകയാണ് ന്യൂയോർക്ക് ടൈംസ്. കോവിഡ്…
Read More » - 24 May
കോവിഡ് പ്രതിരോധത്തിനായി വികസിപ്പിച്ച വാക്സിന് കുരങ്ങുകളില്‍ പരീക്ഷിക്കാനൊരുങ്ങി തായ്ലാന്ഡ്
ബാങ്കോക്ക് : ലോകത്തെ മുഴുവൻ പ്രതിസന്ധിയിലേക്കാഴ്ത്തി പടര്‍ന്ന് പിടിക്കുന്ന കോവിഡ് എന്ന മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിലാണ് വിവിധ രാജ്യങ്ങളിലെ ഗവേഷകര്‍. വൈറസിനെ തുരത്താന്‍ പുതിയ മരുന്നുകള്‍ കണ്ടുപിടിക്കാനുള്ള തീവ്ര…
Read More » - 24 May
പത്ത് വര്‍ഷം നീളുന്ന ലോകസാമ്പത്തിക മാന്ദ്യം ഉണ്ടാകുമെന്ന് പ്രവചനം : സൈബീരിയയിലെ മഞ്ഞുമലകള്‍ ഉരുകിയാല്‍ സംഭവിയ്്ക്കാന് പോകുന്നത് വന്‍ ആഗോള ദുരന്തം
ന്യൂഡല്‍ഹി പത്ത് വര്‍ഷം നീളുന്ന ലോകസാമ്പത്തിക മാന്ദ്യം ഉണ്ടാകുമെന്ന് പ്രവചനം . സൈബീരിയയിലെ മഞ്ഞുമലകള്‍ ഉരുകിയാല്‍ സംഭവിയ്്ക്കാന് പോകുന്നത് വന്‍ ആഗോള ദുരന്തം , പ്രമുഖ സാമ്പത്തിക…
Read More » - 24 May
യാത്രികരെ ബഹിരാകാശത്ത് എത്തിക്കുന്ന നാസയുടെ ചരിത്ര ദൗത്യത്തിന് സാക്ഷ്യം വഹിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് എത്തും
യാത്രികരെ ബഹിരാകാശത്ത് എത്തിക്കുന്ന നാസയുടെ ചരിത്ര ദൗത്യത്തിന് സാക്ഷ്യം വഹിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് എത്തും. 27ന് ഫ്ളോറിഡയിലാണ് ദൗത്യം കാണാൻ ട്രംപ് എത്തുന്നത്.
Read More » - 23 May
കോവിഡ് : രാജ്യത്ത് കുടുങ്ങിയ ഇന്ത്യക്കാരടക്കമുള്ള വിദേശ പൗരന്മാരുടെ വിസ കാലാവധി നീട്ടി നല്കി
ലണ്ടൻ : കോവിഡ് 19 വ്യാപനത്തെ തുടർന്ന് രാജ്യത്ത് കുടുങ്ങിയ ഇന്ത്യക്കാരടക്കമുള്ള വിദേശ പൗരന്മാരുടെ വിസ കാലാവധി നീട്ടി നല്കി യു.കെ. ജൂലൈ വരെ സന്ദര്‍ശന വിസാ…
Read More » - 23 May
ഭീകരര്‍ക്കും ഐഎസ്ഐക്കും എതിരെ പ്രതിഷേധവുമായി പാക് അധിനിവേശ കശ്മീർ നിവാസികൾ , ജനങ്ങള്‍ ഭീകരരെ തുരത്തി
ഡല്‍ഹി: ഭീകരര്‍ക്കും ഐഎസ്ഐക്കും എതിരെ പാക്കിസ്ഥാന് അധിനിവേശ കശ്മീരില്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി ജനങ്ങള്‍. പാക് അധിനിവേശ കാശ്മീരിലെ ലീപാ താഴ്വരയിലെ ലോഞ്ച് പാഡ് ജനങ്ങള്‍ ആക്രമിച്ചതായാണ് റിപ്പോര്‍ട്ട്.…
Read More » - 23 May
കോവിഡ് കേസുകൾ കുതിച്ചുയരുമ്പോഴും ആരാധനാലയങ്ങള്‍ തുറക്കണമെന്ന് നിർദേശം നൽകി ഡോണാൾഡ് ട്രംപ്
ന്യൂയോർക്ക്;കോവിഡ് കേസുകൾ കുതിച്ചുയരുമ്പോഴും ആരാധനാലയങ്ങള്‍ തുറക്കണമെന്ന് നിർദേശം നൽകി ഡോണാൾഡ് ട്രംപ്, അമേരിക്കയില്‍ ദേവാലയങ്ങള്‍, സിനഗോഗുകള്‍, മോസ്കുകള്‍ തുടങ്ങിയ ആരാധനാലയങ്ങള്‍ ആവശ്യസേവനത്തില്‍ ഉള്‍പ്പെടുമെന്നും അവ തുറന്നു പ്രവര്‍ത്തിക്കുവാന്‍…
Read More » - 23 May
പാകിസ്ഥാനിൽ നൂറിലേറെപ്പേരുടെ മരണത്തിന് ഇടയാക്കിയ വിമാനം പത്ത് വര്‍ഷത്തോളം ചൈന ഉപയോഗിച്ച് വിറ്റത്
കറാച്ചി: നൂറിലേറെപ്പേരുടെ മരണത്തിന് ഇടയാക്കി പാകിസ്ഥാനില്‍ തകര്‍ന്നു വീണ വിമാനം പത്ത് വര്‍ഷത്തോളം ചൈന ഉപയോഗിച്ചതാണെന്ന കണ്ടെത്തല്‍. വിമാനത്തിന്റെ പഴക്കവും അമിത ഉപയോഗവുമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പുതിയ…
Read More » - 23 May
പാകിസ്ഥാനില്‍ തകര്‍ന്നുവീണത് ചൈന പാട്ടത്തിന് കൊടുത്ത പഴഞ്ചന്‍ വിമാനം
കറാച്ചി • കറാച്ചിയിലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം വെള്ളിയാഴ്ച തകർന്ന പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് (പിഎഎ) വിമാനം ചൈന ഈസ്റ്റേൺ എയർലൈൻസ് 10 വർഷത്തെ ഉപയോഗത്തിന്…
Read More » - 23 May
കെട്ടിടത്തിനു മുകളിൽ കാമുകിയെ ചുംബിച്ചു നിൽക്കുന്ന ഫോട്ടോ പങ്കുവെച്ചു; ഇറാനില്‍ കായികതാരം അറസ്റ്റില്‍
ടെഹ്റാന് : കെട്ടിടത്തിനു മുകളിൽ നിന്നും സാഹസികമായി കാമുകിക്കു ചുംബനം നല്കുന്ന ചിത്രം ട്വീറ്റ് ചെയ്ത പാര്‍ക്കൗര്‍ അത്ലീറ്റിനെയും യുവതിയെയും ഇറാനിയന്‍ പൊലീസ് അറസ്റ്റ് ചെയ്തു. അലിറേസ…
Read More » - 23 May
പ്രാര്‍ത്ഥന ഏറ്റവും കൂടുതൽ വേണ്ട സമയമാണിത് ; അമേരിക്കയിൽ ആരാധനാലയങ്ങള്‍ തുറക്കണമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്
ന്യൂയോർക്ക് : അമേരിക്കയിൽ ആരാധനാലയങ്ങൾ ആവശ്യസേവനത്തിൽ ഉൾപ്പെടുമെന്നും അവ തുറന്നു പ്രവർത്തിക്കുവാൻ സ്റ്റേറ്റ് ഗവർണർമാർ ഉടനടി നടപടികൾ സ്വീകരിക്കണമെന്നും പ്രസിഡന്റ ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു. ഗവർണർമാർ ആരാധനാലയങ്ങൾ…
Read More » - 23 May
ഹോങ്കോംഗിനെതിരെ ചൈന നടത്തുന്ന നീക്കം എല്ലാവിധ അന്താരാഷ്ട്ര മര്യാദകളും ലംഘിക്കുന്നതായി അമേരിക്ക
ചൈനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി അമേരിക്ക. ഹോങ്കോംഗിനെതിരെ ചൈന നടത്തുന്ന നീക്കം എല്ലാവിധ അന്താരാഷ്ട്ര മര്യാദകളും ലംഘിക്കുന്നതായി അമേരിക്ക കുറ്റപ്പെടുത്തി. ചൈനയുടെ തീരുമാനം ഹോങ്കോംഗിന്റെ പരമാധികാരത്തിന്റെ മരണമണിയാണെന്ന് സ്റ്റേറ്റ്…
Read More » - 23 May
ആലിപ്പഴങ്ങള്‍ക്ക് കൊറോണയുടെ രൂപം, ലോകാവസാനമെന്ന് പ്രചാരണം, കാരണം കണ്ടെത്തി കാലാവസ്ഥാ നിരീക്ഷകര്‍
മാസങ്ങളായി കൊറോണ വൈറസിനെ ഭയന്ന് ജീവിക്കുകയാണ് ലോകം. ഇപ്പോള്‍ ലോകത്തെ ഞെട്ടിക്കുന്നത് മെക്സിക്കോയിലുണ്ടായ ആലിപ്പഴ വീഴ്ചയാണ്. ലോകാവസാനത്തിന്റെ ലക്ഷണങ്ങൾ ആണോ എന്നാണ് എല്ലാവരും ഭയക്കുന്നത്. ഇതിന്റെ കാരണം…
Read More » - 23 May
ആശങ്കപ്പെടുത്തി പ്രവാസി മലയാളികളുടെ മരണം; ചികിത്സയിലായിരുന്ന ഒരു പ്രവാസി മലയാളി കൂടി മരിച്ചു
റിയാദ്; ആശങ്കപ്പെടുത്തി പ്രവാസി മലയാളികളുടെ മരണം, കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി ജുബൈലില്‍ മരിച്ചു,, ഫാറോക്ക് കടലുണ്ടി മണ്ണൂര്‍ പാലക്കോട് വീട്ടില്‍ അബ്ദുല്‍…
Read More » - 23 May
ഇന്ത്യ ഇസ്ലാമോഫോബിയ വളര്‍ത്തുന്നുവെന്ന് പാകിസ്ഥാന്, വിമര്‍ശനങ്ങളുടെ മുനയൊടിച്ച് ചുട്ട മറുപടിയുമായി മാലിദ്വീപ്
ഇസ്ലാമിക രാജ്യങ്ങളുടെ സംഘടനയായ ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കൗണ്‍സില്‍ യോഗത്തില്‍, ഇന്ത്യയ്ക്കെതിരെ പാകിസ്ഥാനുയര്‍ത്തിയ വിമര്‍ശനങ്ങളുടെ മുനയൊടിച്ച് മാലിദ്വീപ്.വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന യോഗത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ രാജ്യത്ത്…
Read More » - 23 May
ലക്ഷക്കണക്കിന് ആളുകളില്‍ കൊറോണയെ ചെറുക്കുന്ന ആന്റിബോഡിയുടെ സാന്നിധ്യം കണ്ടെത്തി’; വെളിപ്പെടുത്തലുമായി ആരോഗ്യമന്ത്രി
ലണ്ടന്‍: കൊറോണയെ ചെറുക്കുന്ന ആന്റിബോഡിയുടെ സാന്നിധ്യം കണ്ടെത്തിയെന്ന് ആരോഗ്യമന്ത്രി എംപി നദൈന്‍ ഡോറിസ്. ലണ്ടനില്‍ ലക്ഷക്കണക്കിന് ആളുകളിലാണ് ഈ ആന്റിബോഡി കണ്ടെത്തിയത്.ആന്റിബോഡി സാന്നിധ്യം തെളിയിക്കുന്നത് ഇവര്‍ക്കു രോഗം…
Read More » - 23 May
പാക്കിസ്ഥാനിലെ വിമാനാപകടം; മരണം 97 ആയി
പാക്കിസ്ഥാൻ കറാച്ചിയിൽ നടന്ന വിമാനാപകടത്തിൽ മരണ സംഖ്യ ഉയരുന്നു. ഇതുവരെ മരണം 97 ആയി.കറാച്ചിയിൽ ഇന്നലെ പാക് ഇന്റര്‍നാഷണല്‍ എയർലൈൻസ് വിമാനം ആണ് തകർന്നത്. മരിച്ച 19…
Read More » - 23 May
ലണ്ടനിൽ ലക്ഷക്കണക്കിന് ആളുകളിൽ കോവിഡിനെ ചെറുക്കുന്ന ആന്റിബോഡിയുടെ സാന്നിധ്യം കണ്ടെത്തിയെന്ന് ആരോഗ്യമന്ത്രി
ലണ്ടനിൽ ലക്ഷക്കണക്കിന് ആളുകളിൽ കോവിഡിനെ ചെറുക്കുന്ന ആന്റിബോഡിയുടെ സാന്നിധ്യം കണ്ടെത്തിയെന്ന് ആരോഗ്യമന്ത്രി. ലണ്ടനിൽ 17% ആളുകളിലും ബ്രിട്ടനിലെ ബാക്കി മേഖലകളിൽ 5% ആളുകളിലും കൊറോണ വൈറസിനെ ചെറുക്കുന്ന…
Read More » - 22 May
വിമാനപകടത്തിൽ മരിച്ചവരുടെ എണ്ണം 57 ആയി
കറാച്ചി: വിമാനപകടത്തിൽ മരിച്ചവരുടെ എണ്ണം 57 ആയി. പാക്കിസ്ഥാനിലെ ലാഹോറില്‍നിന്നു കറാച്ചിയിലേക്കു പറന്ന പാക്കിസ്ഥാന് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ (പിഐഎ) എയര്‍ബസ് എ-320 വിമാനമാണ് ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തില്‍…
Read More » - 22 May
ജനപ്രിയ പൗഡറായിരുന്ന ജോണ്സണ് ആന്‍ഡ് ജോണ്സണ് വിൽപ്പന നിർത്തുന്നു; പരിഹരിക്കാനുള്ളത് പതിനായിരക്കണക്കിന് കേസുകൾ
വാഷിംങ്ടൺ; ജനപ്രിയ പൗഡറായിരുന്ന ജോണ്സണ് ആന്‍ഡ് ജോണ്സണ് വിൽപ്പന നിർത്തുന്നു, അമേരിക്കയിലും കാനഡയിലും കുട്ടികള്‍ക്കായുള്ള ടാല്‍ക് ബേസ്ഡ് പൗഡറിന്റെ വില്‍പ്പന ജോണ്സണ് ആന്‍ഡ് ജോണ്സണ് നിര്‍ത്തുന്നു,, കൊറോണയുമായി…
Read More »