International
- May- 2020 -20 May
കെ സുരേന്ദ്രന്റെ ഇടപെടൽ, ഫിലിപ്പിൻസിൽ നിന്ന് വിദ്യാർഥികൾ നാട്ടിലേക്ക് :നന്ദി അറിയിച്ച് വിദ്യാർത്ഥിനികളുടെ വീഡിയോ
മനില : ഫിലിപ്പിൻസിലെ മനിലയിൽ കുടുങ്ങിയ 250 വിദ്യാർഥികൾ നാട്ടിലേക്ക്. സഹായം അഭ്യർത്ഥിച്ച പലരിൽ നിന്നും വേണ്ടത്ര പ്രതികരണം ലഭിക്കാതായതോടെ ഇവർ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ…
Read More » - 20 May
കോവിഡ് ഭയത്തിലിരിക്കേ രൂക്ഷമായ വെള്ളപ്പൊക്കം, തകർന്നത് 2 ഡാമുകൾ; ഭയന്നു വിറച്ച് മിഷിഗൺ നിവാസികൾ
ലെൻസിംഗ്; ഏതാനും ദിവസങ്ങളായി തുടരുന്ന കനത്ത മഴയുടെ ഫലമായി യു.എസ് സംസ്ഥാനമായ മിഷിഗണില്‍ രണ്ട് ഡാമുകള്‍ തകര്‍ന്നു,, 10,000 ത്തോളം പ്രദേശവാസികളെ മാറ്റിപ്പാര്‍പ്പിച്ചു,, പ്രാദേശിക സമയം ചൊവ്വാഴ്ച…
Read More » - 20 May
കൊലയാളിയായി ഉറുമ്പ്; മുറിയിൽ നിന്നും ഉറുമ്പു കടിയേറ്റ കരുനാഗപ്പള്ളി സ്വദേശിക്ക് ദാരുണ മരണം
റിയാദ്; റിയാദിൽ താമസിക്കുന്ന കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഉറുമ്പു കടിയേറ്റ് മരിച്ചു,, കരുനാഗപ്പള്ളി എം നിസാമുദ്ദീന്‍ (45) ആണ് ഇന്നലെ രാത്രി എക്സിറ്റ് 28ലെ സുലൈമാന്‍ അല്‍ഹബീബ്…
Read More » - 20 May
ചൈനയുടെ കൊടും ചതി കാരണം പാക്കിസ്ഥാന് 1100 കോടി ഡോളറിന്റെ കടക്കെണിയിലേക്ക്
ഇസ്ലാമബാദ് : സാമ്പത്തിക ഇടനാഴിയുടെ മറവില്‍ പാക്കിസ്ഥാനെ കടക്കെണിയിലേക്ക് തള്ളിവിട്ട് ചൈന. മുൻപേ തന്നെ സാമ്പത്തിക ബാധ്യതകളുണ്ടായിരുന്ന സര്‍ക്കാരിനെ ഒന്നുകൂടി കടക്കെണിയില്‍ ആക്കുന്നതാണ് പവര്‍ പ്രോജക്ടിന്റെ മറവില്‍…
Read More » - 20 May
കൊവിഡ് 19 ആദ്യം റിപ്പോര്‍ട്ട് ചെയ്തത് അമേരിക്കയിലും ഫ്രാന്സിലുമാണെന്ന് ചൈനയിലെ മാധ്യമങ്ങളുടെ അവകാശവാദം
ബീജിംഗ്: കൊവിഡ് 19 മഹാമാരി ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് അമേരിക്കയിലും ഫ്രാന്സിലുമാണെന്ന് ചൈനീസ് മാധ്യമം .സിജിടിഎന്‍ ഷെയര്‍ ചെയ്ത വീഡിയോയിലാണ് ഈ അവകാശവാദം. കൊറോണ വൈറസിന്റെ ഉത്ഭവത്തെ…
Read More » - 20 May
കോവിഡ് ഭീഷണിക്കിടെ കനത്ത മഴ, രണ്ട് ഡാമുകള്‍ തകര്‍ന്നു : വെള്ളപ്പൊക്കം, 10,000 ത്തോളംപേരെ മാറ്റിപാർപ്പിച്ചു
ലെന്‍സിംഗ്: കോവിഡ് ഭീഷണിക്കിടെ കനത്ത മഴ, രണ്ട് ഡാമുകള്‍ തകര്‍ന്നു. .എസ് സംസ്ഥാനമായ മിഷിഗണില്‍ കഴിഞ്ഞ ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് . പ്രാദേശിക സമയം…
Read More » - 20 May
‘ശരിക്കും ഇതൊരു ബഹുമതിയാണ്’; കോവിഡ് രോഗികളില്‍ അമേരിക്ക മുന്നിലുള്ളത് മോശം കാര്യമായി തോന്നുന്നില്ലെന്ന് ഡോണള്‍ഡ് ട്രംപ്
വാഷിങ്ടൺ : ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് ബഹുമതിയായി കാണുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എന്നാൽ ഇത് ഏറ്റവും കൂടുതല്‍ കോവിഡ് പരിശോധനകള്‍ നടക്കുന്നത്…
Read More » - 20 May
കോവിഡ് മുക്തര്‍ വീണ്ടും പോസിറ്റീവായാല്‍ രോഗം പടരുമോ? ഗവേഷകർ ചൂണ്ടിക്കാട്ടുന്ന വിവരങ്ങൾ
സോള്‍: കോവിഡ് രോഗമുക്തരായ ശേഷം വീണ്ടും പോസിറ്റീവാകുകയും ചെയ്യുന്നവരില്‍ നിന്ന് രോഗം പടരില്ലെന്ന് വ്യക്തമാക്കി ഗവേഷകർ. ആദ്യം കോവിഡ് ബാധിക്കുമ്പോൾ അത് പ്രതിരോധിക്കാനുള്ള ആന്റിബോഡി ഇവരുടെ ശരീരത്തിൽ…
Read More » - 20 May
ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ നിലപാട് കടുപ്പിച്ച് നേപ്പാള്‍; പുതിയ മാപ്പും തയ്യാറാക്കി
കാഠ്മണ്ഡു : ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ സ്വരം കടുപ്പിച്ച് നേപ്പാള്‍. ഇന്ത്യയുടെ ഭാഗമായ ലിംപിയാധുര, ലിപുലേക്ക്, കാലാപാനി തുടങ്ങിയ പ്രദേശങ്ങള്‍ എന്ത് വിലകൊടുത്തും നേപ്പാൾ ഭൂപടത്തിൽ തിരികെ…
Read More » - 20 May
ഇന്ത്യയ്ക്ക് എതിരെ രഹസ്യനീക്കവുമായി ചൈന : നിരവധി തവണ പ്രകോപനങ്ങളുമായി ചൈന
ലഡാക്ക്: കോവിഡിനിടയിലും ഇന്ത്യയ്ക്ക് എതിരെ രഹസ്യനീക്കവുമായി ചൈന . കിഴക്കന്‍ ലഡാക്കിലെ പാങോങ് സോയിലെ ഒരു തടാകത്തില്‍ മൂന്നിരട്ടി പട്രോളിംഗ് ബോട്ടുകള്‍ ഇറക്കി ഇന്ത്യക്കെതിരെ ചൈനയുടെ കടുത്ത…
Read More » - 20 May
വേഗതയേറിയതും ചെലവുകുറഞ്ഞതുമായ കോവിഡ് പരിശോധനാ കിറ്റുമായി അര്‍ജന്റീന
സാന്റിയാഗോ : വേഗതയേറിയതും ചെലവുകുറഞ്ഞതുമായ കൊറോണ വൈറസ് പരിശോധനാ സംവിധാനം അര്‍ജന്റീനയിലെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചതായി റിപ്പോർട്ട്. ‘നിയോകിറ്റ്-കോവിഡ്- 19’ എന്ന് വിളിക്കുന്ന പുതിയ പരിശോധനാ സംവിധാനം വഴി…
Read More » - 20 May
13 വയസ്സുകാരനെ പീഡിപ്പിച്ച സംഭവത്തില്‍ നഴ്സറി ജീവനക്കാരിക്ക് 30 മാസം തടവ്
ലണ്ടന്‍ : പതിമൂന്നുവയസുകാരനെ പീഡിപ്പിക്കുകയും ആ ബന്ധത്തില്‍ കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്ത സംഭവത്തില്‍ യുവതിക്ക് തടവ് ശിക്ഷ. ലീ കോര്‍ഡിസ്(20) എന്ന മുന്‍ നഴ്സറി ജീവനക്കാരിയെയാണ്…
Read More » - 20 May
ഫ്രാൻസിൽ തുറന്ന വിദ്യാഭ്യാസ സ്ഥാപനത്തിലെ 70 പേർക്ക് കോവിഡ്
പാരീസ് : ഫ്രാൻസിൽ കഴിഞ്ഞ ദിവസം തുറന്ന സ്കൂളുകളിൽ 70 പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. സ്കൂൾ തുറന്ന് ദിവസങ്ങൾക്കകമാണ് രോഗം സ്ഥിരീകരിച്ചത്. രോഗികളിൽ എത്ര വിദ്യാർഥികൾ…
Read More » - 20 May
മലേറിയ മരുന്ന് വിവാദം പുകയുന്നു; നിരവധി രോഗങ്ങളാല്‍ വലയുന്ന സ്ത്രീയാണ് നാന്‍സി പെലോസ്കിയെന്ന് ട്രംപ്
അമേരിക്കന്‍ പ്രസിഡന്റ് ഡോണാല്ഡ് ട്രംപ് മലേറിയയ്ക്കുള്ള മരുന്ന് ഹൈഡ്രോക്സി ക്ലോറോക്വിന് ഉപയോഗിക്കുന്നുണ്ടെന്ന് പറഞ്ഞത് വൻ വിവാദത്തിലായിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് വൈറ്റ് ഹൗസില്‍ മാധ്യമങ്ങളെ കാണുമ്പോള്‍ പ്രസിഡന്റ് ട്രംപ്…
Read More » - 20 May
കോവിഡിനു പിന്നാലെ ലോകമെമ്പാടുമുള്ള ജനങ്ങളെ ഈ രോഗം ബാധിയ്ക്കുന്നു : യു.എന്നിന്റെ മുന്നറിയിപ്പ്
ജനീവ : കോവിഡിനു പിന്നാലെ ലോകമെമ്പാടുമുള്ള ജനങ്ങളെ ഈ രോഗം ബാധിയ്ക്കുന്നു . യു.എന്നിന്റെ മുന്നറിയിപ്പ്. രോഗം, മരണം, ഒറ്റപ്പെടല്‍, ദാരിദ്ര്യം, ഉത്കണ്ഠ തുടങ്ങിയവ കൊണ്ട് ലക്ഷക്കണക്കിനാളുകള്‍…
Read More » - 20 May
തങ്ങളെ സഹായിക്കാൻ എന്ന വ്യാജേന ചൈന സ്വന്തം വ്യാവസായിക താല്പര്യങ്ങൾ അടിച്ചേൽപ്പിക്കുകയായിരുന്നു ഇതുവരെ: കടുത്ത വിമർശനവുമായി പാക് നയതന്ത്രജ്ഞൻ
ഇസ്ലാമബാദ്: തങ്ങളുടെ ഏറ്റവും വലിയ സുഹൃത്ത് ചൈന ആണെന്നാണ് ഇതുവരെയും പാകിസ്ഥാൻ അഹങ്കരിച്ചിരുന്നത്.എന്നാൽ പാകിസ്ഥാനെ ചൈന ചതിക്കുകയായിരുന്നു എന്നാണു ഇപ്പോൾ പാക് വിദഗ്ധരുടെ പക്ഷം. പാക്കിസ്ഥാനികളുടെ വിശ്വാസത്തെ…
Read More » - 20 May
ഇന്ത്യൻ കാപ്സിക്കത്തിന് നിയന്ത്രണം ഏർപ്പെടുത്തി യൂറോപ്പ്; ചട്ടം പാലിച്ചില്ലെന്ന് മറുപടി
ന്യൂഡൽഹി; ഇന്ത്യൻ കാപ്സിക്കത്തിന് നിയന്ത്രണം ഏർപ്പെടുത്തി യൂറോപ്പ്, ഇന്ത്യ, പാകിസ്ഥാന് എന്നിവിടങ്ങളില്‍ നിന്നുള്ള കാപ്സിക്കം ഇറക്കുമതിക്ക് യൂറോപ്യന്‍ യൂണിയന് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി,,കീടനാശിനികളുടെ ഉപയോഗം സംബന്ധിച്ച ചട്ടം…
Read More » - 20 May
ബോധപൂർവ്വം കൊവിഡ് പരത്താൻ ശ്രമിച്ചാൽ കാത്തിരിക്കുന്നത് തടവും പിഴയും ; സൗദി അധികൃതർ
റിയാദ്; ഇനി മുതൽ സൗദിയില്‍ ആരെങ്കിലും ബോധപൂര്‍വം കൊവിഡ് പടര്‍ത്തിയാല്‍ തടവുശിക്ഷയും പിഴയും അനുഭവിക്കേണ്ടി വരുമെന്ന് അധികൃതര്‍,, ഇത്തരക്കാര്‍ക്ക് അഞ്ച് വര്‍ഷം തടവും 500,000 റിയാല്‍ പിഴയോ…
Read More » - 20 May
പുതിയ സർക്കാർ അധികാരത്തിലെത്തി, മലേഷ്യ വീണ്ടും ഇന്ത്യയുമായി അടുക്കുന്നു
ക്വാലാലംപൂര്‍: കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് അനുകൂലമായും ഇന്ത്യക്കെതിരായും നിലപാട് എടുത്തതിനെ തുടർന്ന് അകൽച്ചയിലായ മലേഷ്യ ഇന്ത്യയുമായി വീണ്ടും അടുക്കുന്നു. ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷം പീഡിപ്പിക്കപ്പെടുന്നുവെന്നായിരുന്നു നേരത്തെ മലേഷ്യയുടെ…
Read More » - 20 May
ചൈന തടവിലാക്കിയിരിക്കുന്ന ടിബറ്റിന്റെ രണ്ടാമത്തെ വലിയ ആത്മീയ നേതാവായ പഞ്ചന്‍ ലാമ എവിടെ? വ്യക്തമാക്കണമെന്ന് ചൈനയോട് അമേരിക്ക
വാഷിംഗ്ടണ്‍: ചൈന തടവിലാക്കിയിരിക്കുന്ന ടിബറ്റിന്റെ രണ്ടാമത്തെ വലിയ ആത്മീയ നേതാവായ പഞ്ചന്‍ ലാമ എവിടെയാണെന്ന കാര്യം എത്രയും പെട്ടെന്ന് വെളിപ്പെടുത്തണമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ…
Read More » - 20 May
കോവിഡ് മരുന്ന് നിര്‍മാണത്തിന് സ്വകാര്യ സ്ഥാപനവുമായി വൻ കരാറിന് അംഗീകാരം നൽകി ഡോണള്‍ഡ് ട്രംപ്
കോവിഡ് മരുന്ന് നിര്‍മാണത്തിന് സ്വകാര്യ സ്ഥാപനവുമായി ഭീമൻ കരാറിന് അനുമതി നൽകി പ്രെസിഡന്റ് ഡോണള്‍ഡ് ട്രംപ്. 354 മില്യണ്‍ ഡോളറിന്റെ കരാറിനാണ് ട്രംപ് ഭരണകൂടം അംഗീകാരം നൽകിയത്.
Read More » - 19 May
ലോകാരോഗ്യസംഘടനയുടെ തലപ്പത്തേയ്ക്ക് ഇന്ത്യ : കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്ഷവര്ധന് ലോകാരോഗ്യസംഘടനയുടെ എക്സിക്യൂട്ടീവ് ചെയര്‍മാനാകും
ന്യൂഡല്‍ഹി : ലോകാരോഗ്യസംഘടനയുടെ തലപ്പത്തേയ്ക്ക് ഇന്ത്യ , കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്ഷവര്ധന് ലോകാരോഗ്യസംഘടനയുടെ എക്സിക്യൂട്ടീവ് ചെയര്‍മാനാകും. ഇന്ത്യയില്‍ കോവിഡ്-19 നെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന കേന്ദ്രആരോഗ്യമന്ത്രി…
Read More » - 19 May
വാക്സിന് വേണ്ട… കൊറോണയെ തുരത്താന്‍ പുതിയ മരുന്ന് കണ്ടുപിടിച്ചെന്ന് ചൈന
ബെയ്ജിങ് : കൊറോണ പൊട്ടിപുറപ്പെട്ട ചൈനയില്‍ നിന്നും പുറത്തുവരുന്നത് ആശ്വാസ വാര്‍ത്ത. കൊറോണ വൈറസിനെ തുരത്താന്‍ ഇനി വാക്സിന് വേണ്ട, പുതിയ മരുന്നു വികസിപ്പിച്ചെന്ന അവകാശവാദവുമായി ചൈന.…
Read More » - 19 May
ലോകാരോഗ്യ സംഘടനയ്ക്ക് അന്ത്യശാസനം, 30 ദിവസം സമയം നല്കി ട്രംപ്
ന്യൂയോർക്: കോവിഡ് മഹാമാരിയുടെ യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തുവിടാന്‍ ലോകാരോഗ്യ സംഘടനയ്ക്ക് 30 ദിവസം സമയം അനുവദിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.ചൈനയുടെ കൂടെ നില്ക്കുന്ന പരിപാടി അവസാനിപ്പിക്കണമെന്നും കോവിഡിന്റെ…
Read More » - 19 May
കൊറോണ വൈറസ് ഏറ്റവും മാരകമായി ബാധിക്കുന്നത് നേരത്തെ ശ്വാസകോശത്തെയാണെങ്കില് ഇപ്പോള്‍ കിഡ്നികളെ : പുറത്തുവരുന്നത് വെന്റിലേഷനില്‍ കഴിയുന്ന രോഗികളുടെ അവസ്ഥ
ന്യൂയോര്‍ക്ക് : കൊറോണ വൈറസ് ഏറ്റവും മാരകമായി ബാധിക്കുന്നത് നേരത്തെ ശ്വാസകോശത്തെയാണെങ്കില് ഇപ്പോള്‍ കിഡ്നികളെ .പുറത്തുവരുന്നത് വെന്റിലേഷനില്‍ കഴിയുന്ന രോഗികളുടെ അവസ്ഥ . കൊറോണ വൈറസ് ഏറ്റവും…
Read More »