International
- Jul- 2020 -7 July
ബ്രസീൽ പ്രസിഡന്റിന് കോവിഡ് 19 സ്ഥിരീകരിച്ചു
ബ്രസീൽ പ്രസിഡന്റ് ജൈർ ബോൽസനാരോയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കടുത്ത പനിയെ തുടർന്നാണ് ഇദ്ദേഹത്തിന് പരിശോധന നടത്തിയത്. നാല് തവണ കോവിഡ് ടെസ്റ്റ് നടത്തിയ ബോൽസനാരോയ്ക്ക് അവസാന…
Read More » - 7 July
കൊറോണ പ്രതിരോധം : മലക്കം മറിഞ്ഞ് കിം ജോങ് ഉന്‍
സോള്‍ : കൊറോണ പ്രതിരോധം ,മലക്കം മറിഞ്ഞ് കിം ജോങ് ഉന്‍. കൊറോണ വൈറസ് ഒരാള്‍ക്കു പോലും ബാധിച്ചില്ലെന്ന് പറയുമ്പോഴും കൊറോണയ്ക്കെതിരെയുള്ള പോരാട്ടം തുടരാന്‍ ആഹ്വാനം ചെയ്തു…
Read More » - 7 July
ടിക് ടോക് വിടാനൊരുങ്ങി ഹോങ്കോംഗ്, പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനം
ബീജീംഗ്: ചൈന പുതിയ സുരക്ഷാ നിയമം നടപ്പാക്കിയതിനെ തുടര്‍ന്ന് ഹോങ്കോംഗ് ടിക് ടോക് വിടാനൊരുങ്ങുന്നു . സമീപ ദിവസങ്ങളിലെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഹോങ്കോംഗില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന്…
Read More » - 7 July
ഓഫീസ് ജീവനക്കാരിയെ വിവിധ അവസരങ്ങളില്‍ ലൈംഗികമായി ഉപദ്രവിച്ചു ; മാനേജര്‍ക്കെതിരെ കേസ്
ഓഫീസ് ജീവനക്കാരിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് ആരോപിച്ച് മാനേജര്‍ക്കെതിരെ ദുബായ് കോടതിയില്‍ കേസെടുത്തു. 45 കാരനായ ഏഷ്യക്കാരന് മാനേജര്‍, കഴിഞ്ഞ വര്‍ഷം നവംബര്‍ 10 മുതല്‍ ജനുവരി 8…
Read More » - 7 July
ഗംഗ പുനരുജ്ജീവന പദ്ധതി നമാമി ഗംഗയ്ക്കു ലോക ബാങ്കിന്റെ വൻ സാമ്പത്തിക സഹായം
ന്യൂദല്‍ഹി: ഗംഗ നദിയുടെ പുനരുജ്ജീവനത്തിനായുള്ള നമാമി ഗംഗേ പദ്ധതിക്ക് പിന്തുണ നല്‍കുന്നതിന് ലോക ബാങ്കും കേന്ദ്ര സര്‍ക്കാറും വായ്പാ കരാറില്‍ ഒപ്പു വച്ചു. നദിയിലെ മലിനീകരണം തടയുന്നതിനും…
Read More » - 7 July
സൗദിയില്‍ 24 മണിക്കൂറിനുള്ളില്‍ മൂവായിരത്തിലധികം കേസുകളും 49 മരണവും റിപ്പോര്‍ട്ട് ചെയ്തു
സൗദി അറേബ്യയില്‍ 24 മണിക്കൂറിനുള്ളില്‍ 3,392 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി സൗദി അറേബ്യ ആരോഗ്യ മന്ത്രാലയം. ഇതോടെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 217,108 ആയി…
Read More » - 7 July
കുവൈത്തില്‍ 601 പുതിയ കോവിഡ്-19 കേസുകള്‍, ആകെ രോഗികള്‍ 51,000 കവിഞ്ഞു
കുവൈറ്റ് സിറ്റി, : കുവൈത്തില്‍ 601 പുതിയ കോവിഡ് -19 കേസുകളും നാല് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 51,245 ആയും…
Read More » - 7 July
കോവിഡ് 19 ; യുഎഇയിലെ 532 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു, ആയിരത്തിനടുത്ത് ആളുകള്‍ രോഗമുക്തരായി
യുഎഇയില്‍ ചൊവ്വാഴ്ച 532 പുതിയ കേസുകള്‍ ആരോഗ്യ-പ്രതിരോധ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം 52,600 ആയി. ഇതില്‍ 10,560 പേരാണ്…
Read More » - 7 July
ചൈനയ്ക്ക് എതിരെ ഇന്ത്യയുമായി കൈക്കോര്‍ത്ത് അമേരിക്ക : ഇനിയുള്ള യുദ്ധം ചൈനീസ് ഉത്പ്പന്നങ്ങളില്‍
വാഷിങ്ടണ്‍: ചൈനയ്ക്ക് എതിരെ ഇന്ത്യയുമായി കൈക്കോര്‍ത്ത് അമേരിക്ക, ചൈനയ്ക്ക് എതിരെ അമേരിക്കന്‍ സേന ശക്തമായി തന്നെ നിലകൊളളുമെന്ന് വൈറ്റ്ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് മാര്‍ക് മീഡോസ് അഭിപ്രായപ്പെട്ടു.…
Read More » - 7 July
ടിക്ടോക്ക് ഉള്‍പ്പടെയുള്ള ചൈനീസ് ആപ്പുകള്‍ വിലക്കാനുള്ള നീക്കവുമായി അമേരിക്ക
വാഷിംഗ്ടണ്‍ ടിക്ടോക്ക് ഉള്‍പ്പെടെയുള്ള ചൈനീസ് മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷനുകള്‍ വിലക്കാനൊരുങ്ങി അമേരിക്ക. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആണ് ഇക്കാര്യം അറിയിച്ചത്. ഉപഭോക്താക്കളുടെ വിവരങ്ങള്‍ ടിക്ടോക്ക്…
Read More » - 7 July
പറഞ്ഞതെല്ലാം തെറ്റ്, ഗാല്‍വാന്‍ ഏറ്റുമുട്ടലില്‍ ചൈനയ്ക്ക് 100 സൈനികരെ നഷ്ടപ്പെട്ടു ; വെളിപ്പെടുത്തലുമായി മുന്‍ ചൈനീസ് സൈനിക ഉദ്യോഗസ്ഥന്
ജൂണ്‍ 15 ന് രാത്രി എല്‍എസിയില്‍ ഇന്ത്യയും ചൈനയും തമ്മില്‍ നടന്ന അക്രമാസക്തമായ ഏറ്റുമുട്ടലില്‍ നൂറിലധികം പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) സൈനികര്‍ മരിച്ചുവെന്ന് മുന്‍ ചൈനീസ്…
Read More » - 7 July
വിനോദ സഞ്ചാരികളെ സ്വാഗതം ചെയ്ത് ദുബായി വീണ്ടും തുറന്നു
ലോകത്ത് ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന നഗരങ്ങളിലൊന്നായ ദുബായ് വിനോദസഞ്ചാരികള്‍ക്കായി ഔദ്യോഗികമായി വീണ്ടും തുറന്നു. ജൂലൈ 7 ചൊവ്വാഴ്ച 12 മണിയായതോടെ ആദ്യത്തെ സെറ്റ് വിനോദ സഞ്ചാരികള്‍ ദുബായ്…
Read More » - 7 July
അമേരിക്ക ഉൾപ്പെടെ ലോകമെമ്പാടും സംഭവിച്ചു കൊണ്ടിരിക്കുന്ന വൻതകർച്ചകൾക്ക് കാരണം ചൈന ; രൂക്ഷവിമർശനവുമായി ട്രംപ്
വാഷിംഗ്ൺ : കോവിഡ് വ്യാപനത്തിൽ ചൈനക്കെതിരെ വിമർശനങ്ങൾ അവസാനിപ്പിക്കാതെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയിലും ലോകമെമ്പാടും സംഭവിച്ചു കൊണ്ടിരിക്കുന്ന വൻതകർച്ചകൾക്ക് കാരണം ചൈനയാണെന്നും ട്രംപ് കുറ്റപ്പെടുത്തി.അമേരിക്കയിലെ…
Read More » - 7 July
ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ഉപേക്ഷിക്കാനൊരുങ്ങി യൂറോപ്യന്‍ രാഷ്ടങ്ങളും : ചൈനയെ കാത്തിരിക്കുന്നത് വന്‍ പ്രതിസന്ധി
ബീജിങ് : ഇന്ത്യക്കു പിന്നാലെ ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കാനൊരുങ്ങി യൂറോപ്യന്‍ രാഷ്ട്രങ്ങള്‍.ബ്രിട്ടന് ഉള്‍പ്പെടെയുള്ള രാജ്യങ്ങളാണ് ചൈനയെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. യൂറോപ്യന്‍ യൂണിയനും സമാന നിലപാടുകള്‍ സ്വീകരിക്കുകയാണെങ്കില്‍ ചൈന…
Read More » - 7 July
ഇന്ത്യവിരുദ്ധതയിൽ ശർമ്മ ഒലിക്ക് പണി കിട്ടിയതോടെ അതിര്‍ത്തിയില്‍ പുതുതായി സ്ഥാപിച്ച സൈനിക പോസ്റ്റുകള്‍ നേപ്പാള്‍ നീക്കം ചെയ്തു തുടങ്ങി
ന്യൂഡല്‍ഹി : ഇന്ത്യാവിരുദ്ധ നയത്തിനെതിരെ സ്വന്തം പാര്‍ട്ടിയിലും ജനങ്ങള്‍ക്കിടയിലും ശക്തമായ പ്രതിഷേധമുയര്‍ന്നതോടെ നേപ്പാള്‍ പ്രധാനമന്ത്രി ശര്‍മ്മ ഒലി പ്രതിസന്ധിയില്‍. രാജി ആവശ്യപ്പെട്ട് സ്വന്തം പാര്‍ട്ടിയിലെ തന്നെ മുതിര്‍ന്ന…
Read More » - 7 July
ചൈനീസ് ഭരണകൂടം അഭിമുഖീകരിക്കുന്നത് കഴിഞ്ഞ 50 വർഷത്തിനിടയിലെ ഏറ്റവും വലിയ വെല്ലുവിളികളെ, കോവിഡ് മുതൽ ഹോങ്കോങ് വരെ നീണ്ട പ്രശ്നങ്ങൾ
ലോകത്തെ തന്നെ പിടിച്ചു കുലുക്കി കോവിഡ് മഹാമാരി താണ്ഡവമാടുമ്പോൾ ആണ് ഇന്ത്യ ചൈന അതിർത്തി സംഘർഷം ഉണ്ടായത്. ലോക രാഷ്ട്രങ്ങൾ എല്ലാം ഇന്ത്യക്കൊപ്പമാണ് നിലകൊണ്ടത്. എന്നാൽ വ്യത്യസ്ത…
Read More » - 7 July
ഡാമുകള്‍ ചൈന തുറന്നു വിട്ടത് ആസൂത്രിതമെന്ന് സൂചന , നൂറുകണക്കിന് മരണം : കോവിഡ് ഉറവിടമായ വുഹാന്‍ നഗരം പൂര്‍ണ്ണമായും വെള്ളത്തിനടിയില്‍, തെളിവുകള്‍ മറയ്ക്കാനെന്ന് റിപ്പോർട്ട്
ചൈനയില്‍ വൂഹാന്‍ നഗരത്തിലുള്‍പ്പെടെ പ്രളയം ഗുരുതരമാകുന്നു.ഇതുവരെ നൂറുകണക്കിനാള്‍ക്കാര്‍ പ്രളയത്തില്‍ മരണപ്പെട്ടതായാണ് ചൈനീസ് ഔദ്യോഗിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.മരണസംഖ്യ അതിനേക്കാള്‍ വളരെയധികമാകും എന്നാണ് വിദഗ്ധാഭിപ്രായം.അനേക ലക്ഷം ആള്‍ക്കാരെ വീടുകളില്‍…
Read More » - 7 July
ഒരു രാജ്യവും ഇത്രയും വ്യാപകമായ പരിശോധന നടത്തിയിട്ടില്ല: അമേരിക്കയിലെ 99% കോവിഡ് കേസുകളും അപകടകരമല്ലെന്ന് ട്രംപ്
വാഷിംഗ്ടണ്‍: അമേരിക്കയിലെ 99 ശതമാനം കേസുകളും അപകടകാരികളല്ലെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കയുടെ 244 -ാം സ്വാതന്ത്ര്യ ദിനത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ഇത്തരത്തിലൊരു പ്രസ്താവനയുടെ…
Read More » - 7 July
ചൈനയിൽ ബ്യുബോണിക് പ്ലേഗ് റിപ്പോര്‍ട്ട് ചെയ്തു: ആശങ്ക
ബീജിങ്: ചൈനയിലെ ബായനോറിൽ പ്ലേഗ് റിപ്പോർട്ട് ചെയ്തു. 14-ാം നൂറ്റാണ്ടിൽ ലോകത്തെ ഭയപ്പെടുത്തിയ കറുത്ത മരണത്തിന് കാരണമായ ബ്യുബോണിക് പ്ലേഗ് ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെന്നാണ് സംശയം. പ്ലേഗ്…
Read More » - 7 July
തലച്ചോറിലെ കോശങ്ങളെ കാര്‍ന്നുതിന്ന് ആളുകളെ മരണത്തിലേക്ക് എത്തിക്കുന്ന അപൂര്‍വയിനം അമീബയെ കണ്ടെത്തി
തലച്ചോറിലെ കോശങ്ങളെ കാര്‍ന്നുതിന്ന് ആളുകളെ മരണത്തിലേക്ക് എത്തിക്കുന്ന അപൂര്‍വയിനം അമീബയെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഈ അപകടകാരിയായ അമീബയെ അമേരിക്കയിലെ ഫ്ലോറിഡയിലാണ് കണ്ടെത്തിയിരിക്കുന്നത്. മൈക്രോസ്കോപ്പിലൂടെ മാത്രം കാണാന്‍ സാധിക്കുന്ന…
Read More » - 6 July
കോവിഡില്‍നിന്നു രക്ഷ നേടിയെങ്കിലും പലര്‍ക്കും അദൃശ്യമായ ഒരു വൈകല്യം ജീവിതകാലം മുഴുവന്‍ തുടരും : പലര്‍ക്കും ഗന്ധമറിയുന്നില്ലെന്ന് പരാതി : ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്
പാരിസ് : കോവിഡില്‍നിന്നു രക്ഷ നേടിയെങ്കിലും പലര്‍ക്കും അദൃശ്യമായ ഒരു വൈകല്യം ജീവിതകാലം മുഴുവന്‍ തുടരും, പലര്‍ക്കും ഗന്ധമറിയുന്നില്ലെന്ന് പരാതി . ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. കോവിഡില്‍നിന്നു…
Read More » - 6 July
വളര്‍ത്തു നായയുടെ ആക്രമണം; 26 ദിവസം മാത്രം പ്രായമായ ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം
പലപ്പോഴും വളർത്തു നായകൾക്ക് കുഞ്ഞുങ്ങളോട് വളരെ സ്നേഹമുണ്ടെങ്കിലും ചില സാഹചര്യങ്ങളിൽ അവ അപകടകാരികൾ ആകുന്ന സ്ഥിതിവിശേഷം വരാറുണ്ട്. ഇപ്പോൾ കേൾക്കുന്ന ഒരു വാർത്ത വളര്‍ത്തുനായയുടെ ആക്രമണത്തില്‍ നവജാതശിശുക്കള്‍ക്ക്…
Read More » - 6 July
ഭീകരമായ മഹാമാരിയായ ‘കറുത്ത മരണ’ത്തിന്റെ സൂചനകൾ: ചൈനയിൽ ബ്യുബോണിക് പ്ലേഗ് റിപ്പോര്‍ട്ട് ചെയ്തു: വീണ്ടും ആശങ്ക
ബീജിങ്: ചൈനയിലെ ബായനോറിൽ പ്ലേഗ് റിപ്പോർട്ട് ചെയ്തു. 14-ാം നൂറ്റാണ്ടിൽ ലോകത്തെ ഭയപ്പെടുത്തിയ കറുത്ത മരണത്തിന് കാരണമായ ബ്യുബോണിക് പ്ലേഗ് ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെന്നാണ് സംശയം. പ്ലേഗ്…
Read More » - 6 July
ഖത്തറില്‍ കോവിഡ് കേസുകള്‍ ഒരു ലക്ഷത്തോട് അടുക്കുന്നു
ഖത്തറില്‍ കോവിഡ് കേസുകള്‍ ഒരു ലക്ഷത്തോട് അടുക്കുകയാണ്. ഇന്ന് മാത്രം 546 പുതിയ കേസുകളാണ് ഖത്തര്‍ ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് ആകെ കോവിഡ്…
Read More » - 6 July
നേപ്പാള്‍ പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത യോഗം സമവായമാകാതെ പിരിഞ്ഞു, കമ്യൂണിസ്റ്റ് പാർട്ടിയിൽ കടുത്ത ഭിന്നത
കാഠ്മണ്ഡു: നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷം. പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലിയും നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായ ദഹലും ചേര്‍ന്ന് നടത്തിയ സംയുക്ത യോഗം…
Read More »