വാഷിംഗ്ടണ്‍ ഡിസി: യുഎസില്‍ വെടിവയ്പ് തുടര്‍ക്കഥയാകുന്നു , വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു . പത്തിലധികം പേര്‍ക്ക് പരിക്ക്.
അമേരിക്കന്‍ തലസ്ഥാനമായ വാഷിംഗ്ടണില്‍ ഉണ്ടായ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. തിരക്കേറിയ നിരത്തില്‍വച്ച്് മൂന്നു പേരടങ്ങിയ സംഘം ആളുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
കറുത്ത വസ്ത്രങ്ങളും മുഖംമൂടിയും ധരിച്ചെത്തിയവരാണ് വെടിയുതിര്‍ത്തതെന്ന് പോലീസ് വ്യക്തമാക്കി. പത്തോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്ന് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
Post Your Comments