International
- Jul- 2020 -16 July
കോവിഡ് സ്ഥിരീകരിച്ച യുവതി രോഗബാധ മറച്ചുവച്ച് ലിഫ്റ്റ് ഉപയോഗിച്ചു ; കെട്ടിടത്തിലെ 71 പേര്‍ക്ക് രോഗം ബാധിച്ചു
കോവിഡ് -19 ന്റെ ലക്ഷണങ്ങളില്ലാത്ത ഒരു ചൈനീസ് സ്ത്രീ അപാര്‍ട്മെന്റ് ബ്ലോക്കിലെ ലിഫ്റ്റ് ഉപയോഗിച്ചതിന് ശേഷം കെട്ടിടത്തിലെ 71 പേര്‍ക്ക് രോഗം ബാധിച്ചു. മാര്‍ച്ച് 19 ന്…
Read More » - 16 July
കോവിഡ് 19 ; ഒമാനില്‍ ഇന്ന് 1327 പുതിയ കേസുകള്‍
ഒമാനില്‍ 1,327 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 62574 ആയി ഉയര്‍ന്നു. കൂടാതെ ഒമ്പത്…
Read More » - 16 July
പൊള്ളുന്ന വെയിലിൽ കുഞ്ഞിനെ ഒറ്റയ്ക്ക് കാറിനുള്ളിൽ ഇരുത്തി ഷോപ്പിംഗിന് പോയ അമ്മക്കെതിരെ കേസ്
ഫ്ലോറിഡ : പൊരിവെയിലത്ത് 2 വയസ്സുകാരനായ കുട്ടിയെ കാറിനുള്ളിൽ ഇരുത്തിയിട്ട് ഷോപ്പിംഗിന് പോയ അമ്മക്കെതിരെ കേസ് . അടച്ചിട്ട കാറിനുള്ളിലിരുന്ന് വിയർത്ത് കുളിച്ച് ശ്വാസം കിട്ടാതെ അലറിവിളിക്കുന്ന…
Read More » - 16 July
കടുത്ത തൊണ്ട വേദനയുമായി ആശുപത്രിയിലെത്തിയ യുവതിയുടെ ടോണ്സിലില് നിന്നും ഡോക്ടര്‍മാര്‍ പുറത്തെടുത്തത് ജീവനുള്ള വിരയെ
ടോക്കിയോ: കടുത്ത തൊണ്ട വേദനയുമായി ആശുപത്രിയിലെത്തിയ യുവതിയുടെ തൊണ്ടയിൽ നിന്നും പുറത്തെടുത്തത് ജീവനുള്ള വിരയെ. സഷിമി എന്ന ജാപ്പനീസ് ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് യുവതിക്ക് തൊണ്ടയില്‍ വേദനയും…
Read More » - 16 July
കോവിഡ് വാക്സിന് യാഥാര്‍ഥ്യമായാല്‍ എല്ലാ രാജ്യങ്ങള്‍ക്കും തുല്യമായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ലോകനേതാക്കള്‍
ഒട്ടാവ : കോവിഡ് പ്രതിരോധ വാക്സിന് കണ്ടുപിടിച്ചാല്‍ അതെല്ലാവര്‍ക്കും തുല്യമായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ. സ്പെയിന്, ന്യൂസീലന്‍ഡ്, ദക്ഷിണ കൊറിയ, എത്യോപ്യ തുടങ്ങിയ…
Read More » - 16 July
ലോകത്തിലെ ശക്തരായ അഞ്ച് സൈനിക രാജ്യങ്ങളെ പരിശോധിച്ചാല്‍ ചൈന ഇന്ത്യയ്ക്ക് മുന്നില്‍ അടിയറവ് പറഞ്ഞതിന്റെ കാരണം അറിയാം
സൈന്യത്തിന്റെ വലുപ്പമല്ല പ്രഹരശേഷിയുള്ള നൂതന ആയുധങ്ങളാണ് ഇന്നത്തെ കാലത്ത് സൈന്യത്തിന്റെ കരുത്ത് കണക്കാക്കാന്‍ ഉപയോഗിക്കുന്നത്. അത്യാധുനിക ആയുധവും, സൈനികരുടെ എണ്ണത്തില്‍ മുന്നിട്ട് നില്ക്കുന്നതുമായ രാജ്യങ്ങളാണ് പലപ്പോഴും ലോകത്തിന്റെ…
Read More » - 16 July
ബരാക് ഒബാമ, ബില്‍ ഗേറ്റ്സ് ഉൾപ്പെടെയുള്ളവരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു
ന്യൂയോര്‍ക്ക്:അമേരിക്കയില്‍ പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു.മുന്‍ പ്രസിഡന്റ് ബരാക് ഒബാമ, ബില്‍ഗേറ്റ്സ്, എലോണ്‍ മസ്ക്, ജെഫ് ബെസോസ്, നിലവിലെ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്…
Read More » - 16 July
പിടിതരാതെ കൊവിഡ്; ലോകത്ത് രോഗ ബാധിതരുടെ എണ്ണം ഒരു കോടി മുപ്പത്തിയാറ് ലക്ഷം പിന്നിട്ടു
ന്യൂയോർക്ക് :ലോകത്ത് കൊവിഡ് രോഗ ബാധിതരുടെ എണ്ണത്തിൽ വർധനവ് തുടരുകയാണ്. വേൾഡോമീറ്ററിന്റെ കണക്കനുസരിച്ച് 13,681,100 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 586,127 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 8,027,820…
Read More » - 16 July
ഗർഭിണിയാകാതിരിക്കാൻ അമ്മ നിക്ഷേപിച്ച കോപ്പർ ടിയുമായി നവജാത ശിശു: ചിത്രം വൈറൽ
വിയറ്റ്നാം: ഗർഭനിരോധനത്തിനായി പൊതുവെ സ്ത്രീകൾ ഉപയോഗിക്കുന്ന മാർഗമാണ് കോപ്പർ ടി. ഇത്തരത്തിൽ അമ്മ ഗർഭനിരോധനത്തിനായി നിക്ഷേപിച്ച കോപ്പർ ടിയുമായി പ്രസവിച്ച നവജാത ശിശുവിന്റേ ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്.…
Read More » - 16 July
അമേരിക്കയില്‍ വീണ്ടും ബ്യൂബോണിക് പ്ലേഗ് റിപ്പോര്‍ട്ട് ചെയ്തു
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ വീണ്ടും ബ്യൂബോണിക് പ്ലേഗ് സ്ഥിരീകരിച്ചു. കൊളറാഡോയിലെ മോറിസണ്‍ ടൗണില്‍ അണ്ണാനിലാണ് പ്ലേഗ് സ്ഥിരീകരിച്ചത്.വളര്‍ത്തുമൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പടര്‍ന്നേക്കാമെന്ന് ജെഫേഴ്സണ്‍ കൗണ്ടി പബ്ലിക്…
Read More » - 15 July
അതിര്‍ത്തികള്‍ വെട്ടിപിടിച്ച് സാമ്രാജ്യത്വശക്തിയായി മാറാനായി നോക്കുന്ന ചൈന പുതിയ 21-ാം നൂറ്റാണ്ടിലെ ‘ഈസ്റ്റ് ഇന്ത്യാ കമ്പനി’യെന്ന് യുഎസ്
വാഷിങ്ടന്‍ : അതിര്‍ത്തികള്‍ വെട്ടിപിടിച്ച് സാമ്രാജ്യത്വശക്തിയായി മാറാനായി നോക്കുന്ന ചൈന പുതിയ 21-ാം നൂറ്റാണ്ടിലെ ‘ഈസ്റ്റ് ഇന്ത്യാ കമ്പനി’യെന്ന് യുഎസ്. വിയറ്റ്നാം, മലേഷ്യ, തയ്വാന്, ബ്രൂണെയ് തുടങ്ങിയ…
Read More » - 15 July
നിഗൂഢമായ ആ സ്വര്ണഖനിയിലേയ്ക്ക് എത്തുന്നവര്‍ ഒന്നൊന്നായി മരിച്ചുവീഴുന്നു
അരിസോണ : സ്വര്ണഖനിയിലേയ്ക്ക് എത്തുന്നവര്‍ ഒന്നൊന്നായി മരിച്ചുവീഴുന്നു അമേരിക്കയിലെ അരിസോണയിലായിരുന്നു സംഭവം. അരിസോണയിലെ ആ മലനിരകളില്‍ എവിടെയോ സ്വര്‍ണ ഖനിയുടെ കൂമ്പാരമുണ്ട്. എന്നാല്‍ അവിടെക്ക് എത്തുന്നവര്‍ മരിച്ചുവീഴുകയാണ് ചെയ്യുന്നത്.…
Read More » - 15 July
സഹാറ മരുഭൂമിയില്‍ നിന്ന് വരുന്ന ഗോഡ്സില്ല അമേരിക്കയെ വിഴുങ്ങാനെത്തുന്നു
സഹാറ മരുഭൂമിയില്‍ നിന്ന് വരുന്ന ഗോഡ്സില്ല അമേരിക്കയെ വിഴുങ്ങാനെത്തുന്നു. സഹാറ മരുഭൂമിയില്‍ നിന്നുള്ള പൊടിപടലം അയ്യായിരത്തോളം മൈലുകള്‍ സഞ്ചരിച്ചാണ് അമേരിക്കന്‍ ഭൂഖണ്ഡത്തെ വിഴുങ്ങുന്നത്. കോവിഡിനെ തുടര്‍ന്ന് നില്ക്കക്കള്ളിയില്ലാതായ…
Read More » - 15 July
കൊവിഡ് കാലത്ത് 150 ഓളം രാജ്യങ്ങള്‍ക്ക് മരുന്നെത്തിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു; പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡല്‍ഹി: വൈറസ് വ്യാപനം തടയുന്നതിനായി കൊവിഡ് കാലത്ത് 150 ഓളം രാജ്യങ്ങളിലേക്ക് മരുന്നെത്തിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്ത് സമാധാനവും സ്ഥിരതയും നിലനിറുത്താന്‍ ഇന്ത്യ-…
Read More » - 15 July
‘ശ്രീരാമൻ മാത്രമല്ല ബാബറും നേപ്പാളിയാണെന്നാവും അടുത്ത കണ്ടുപിടുത്തം’; കെപി ശർമ്മ ഒലിക്കെതിരെ പരിഹാസവുമായി ശിവസേന
ഡല്‍ഹി: രാമന് നേപ്പാളിയാണെന്നും യഥാര്‍ത്ഥ അയോധ്യ നേപ്പാളിലാണെന്നുമുള്ള കെ പി ശര്‍മ്മ ഒലിയുടെ പ്രസ്താവനക്കെതിരെ പരിഹാസങ്ങളും പ്രതിഷേധവും ശക്തമാകുന്നു. മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ബാബര്‍ നേപ്പാളിയായിരുന്നുവെന്നാകും ഒലിയുടെ അടുത്ത…
Read More » - 15 July
ദശലക്ഷം ഡോളർ നൽകി പീഡനക്കേസ് ഒതുക്കാൻ ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വെ വെയ്ൻസ്റ്റിൻ
ലൈംഗിക പീഡന ആരോപണക്കേസില്‍ ഹോളിവുഡ് മുന്‍ നിര്‍മാതാവ് ഹാര്‍വെ വെയ്ന്സ്റ്റൈയിന് വീണ്ടും തിരിച്ചടി. വെയ്ന്സ്റ്റെയിന് തുടര്‍ച്ചയായി പീഡിപിച്ചു എന്നാരോപിച്ച ഒരു യുവതിക്ക് ദശലക്ഷക്കണക്കിനു ഡോളര്‍ നല്കി കേസ്…
Read More » - 15 July
ചൈനയില്‍ പ്രളയത്തിന് സാധ്യത ; അഞ്ച് ദിവസം കൂടി കനത്ത മഴയുണ്ടാകും, പല ഭാഗങ്ങളും വെള്ളത്തിനടിയില്‍
ചൈനയില്‍ വീണ്ടും പ്രളയ സാധ്യതകള്‍ സൂചിപ്പിച്ച് കാലാവസ്ഥാ ഏജന്‍സി. ഈ വര്‍ഷം വെള്ളപ്പൊക്കത്തില്‍ ഇതിനകം തകര്‍ന്ന പ്രദേശമായ യാങ്സി നദീതടത്തില്‍ അഞ്ച് ദിവസം കൂടി കനത്ത മഴ…
Read More » - 15 July
ഒമാനില്‍ കോവിഡ് കേസുകള്‍ 60,000 കവിഞ്ഞു ; ഇന്ന് മാത്രം ആയിരത്തിലധികം കേസുകള്‍
ഒമാനില്‍ കോവിഡ് കേസുകള്‍ 60,000 പിന്നീട്ടു. ഇന്ന് മാത്രം 1,679 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് എന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത്…
Read More » - 15 July
ഛബഹർ റെയിൽപ്പാത നിർമാണത്തിൽ നിന്നും ഇന്ത്യയെ ഒഴിവാക്കി ഇറാൻ
ടെഹ്റാൻ : നാലു വർഷം മുൻപ് കരാർ ഒപ്പിട്ടെങ്കിലും പണം അനുവദിക്കുന്നത്തിൽ കാലതാമസം ഉണ്ടായതിനാൽ ഛബഹർ തുറമുഖത്തുനിന്ന് സാഹെഡാനിലേക്കുള്ള റെയിൽപ്പാതയുടെ നിർമാണത്തിൽ ഇന്ത്യയെ ഒഴിവാക്കി ഇറാൻ. 2022…
Read More » - 15 July
ചൈനയെ കാണുന്നത് പോലെ തന്നെയാകും ഹോങ്കോങിനെയും ഇനി പരിഗണിക്കുക; പ്രത്യേക പരിഗണന റദ്ദാക്കി അമേരിക്ക
വാഷിങ്ടണ്‍: ഹോങ്കോങിന് യു.എസ് നൽകിയിരുന്ന പ്രത്യേക പരിഗണന ഒഴിവാക്കുന്ന ബില്ലിൽ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഒപ്പുവച്ചു. ചൈനയ്ക്കെതിരെ നിലപാട് കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ചൈനയെ കാണുന്നത്…
Read More » - 15 July
വിദേശവിദ്യാര്‍ഥികള്‍ മടങ്ങി പോകണമെന്ന തീരുമാനത്തിൽ മാറ്റം വരുത്തി യുഎസ്
വാഷിംഗ്ടണ്‍ ഡിസി: വിദേശവിദ്യാര്‍ഥികള്‍ അമേരിക്കയില്‍ നിന്നും മടങ്ങിപ്പോകണമെന്ന ഉത്തരവ് പിൻവലിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കന്‍ സര്‍വകലാശാലകളിലെ ക്ലാസുകള്‍ പൂര്‍ണമായും ഓണ്‍ലൈനായി മാറുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനവുമായി…
Read More » - 15 July
വിദേശവിദ്യാർഥികൾ രാജ്യം വിട്ടു പോകണമെന്ന ഉത്തരവ് പിന്‍വലിച്ച് ഡോണൾഡ് ട്രംപ്
വാഷിങ്ടൺ : പൂര്‍ണമായും ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറുന്നതോടെ അമേരിക്കൻ സർവകലാശാലകളിൽ പഠിക്കുന്ന വിദേശവിദ്യാർഥികൾ രാജ്യം വിട്ടു പോകണമെന്ന ഉത്തരവ് ട്രംപ് ഭരണകൂടം പിന്‍വലിച്ചു. ദിവസങ്ങൾക്ക് മുമ്പാണ് സെപ്റ്റംബർ-ഡിസംബർ…
Read More » - 15 July
കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ആയുര്‍വേദ മരുന്നുകൾ: ഇന്ത്യയും യുഎസും ഗവേഷണം ആരംഭിക്കണമെന്ന് അംബാസഡര്‍
വാഷിംഗ്ടൺ: കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന് ആയുര്‍വേദ മരുന്നുകളുടെ സാധ്യത പ്രയോജനപ്പെടുത്തുന്നതിന് ഇന്ത്യയിലെയും അമേരിയ്ക്കയിലെയും ആയുര്‍വേദ ഡോക്ടര്‍മാര്‍ സംയുക്ത ഗവേഷണങ്ങള്‍ ആരംഭിക്കണമെന്ന നിർദേശവുമായി യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത്…
Read More » - 15 July
ഹോങ്കോംഗിനുണ്ടായിരുന്ന പ്രത്യേക പരിഗണന അമേരിക്ക എടുത്തു കളഞ്ഞു
വാഷിംഗ്ടണ്‍ ഡിസി: ഹോങ്കോംഗിന് നല്‍കിയിരുന്ന പ്രത്യേക പരിഗണന ഒഴിവാക്കുന്ന ബില്ലില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഒപ്പുവച്ചു. ചൈനയെ കാണുന്നത് പോലെ തന്നെയാകും ഹോങ്കോംഗിനെയും ഇനി പരിഗണിക്കുകയെന്ന്…
Read More » - 15 July
കോവിഡ് വാക്സിന് പരീക്ഷണം അവസാനഘട്ടം : ഈ വര്‍ഷം തന്നെ വാക്സിന് വിപണിയിലേയ്ക്ക്
വാഷിങ്ടന്‍ : കൊറോണ വൈറസിനെതിരെ ലോകം മുഴുവനും പോരാട്ടത്തിലാണ്. വിവിധ ലോകരാഷ്ട്രങ്ങള്‍ വാക്സിന് വികസിപ്പിക്കാനുള്ള ശ്രമത്തിലുമാണ്. ഇതിനിടെ യുഎസില്‍ നിന്നും ആശ്വാസകരമായ വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. കോവിഡ് വാക്സിന്…
Read More »