CinemaIndiaNewsInternationalHollywood

ഗ്രീക്ക് പൗരത്യം സ്വീകരിച്ച് ടോം ഹാങ്ക്സും ഭാര്യ റീത്ത വിത്സനും ,ചിത്രങ്ങൾ തന്റെ ഇൻസ്റാഗ്രാമിലൂടെ പങ്കുവച്ച് ഗ്രീക്ക് പ്രധാന മന്ത്രി

ഹാങ്ക്സും റീത്തയും ഗ്രീക്കിന്റെ സ്വന്തം പൗരന്മാർ ആയതിൽ വളരെ അഭിമാനവും നേട്ടവും ആണെന്നാണ്- പി.എം

“ദി ഡാ വിഞ്ചി കോഡ് ” നടൻ ടോം ഹാങ്ക്സും ഭാര്യ റീത്ത വിത്സനും ഗ്രീക്ക് പൗരത്വം സ്വീകരിച്ചു.ഈ അടുത്ത് നടന്ന ഒരു ചടങ്ങിനിടയിലാണ് ഗ്രീസ് പ്രധാന മന്ത്രി ക്യറിയാക്കോസ്‌ മിട്ട്സോടാകിസ് തന്റെ ഇൻസ്റ്റാഗ്രാമിലൂടെ ഇരുവരുടെയും ചിതങ്ങൾക്കൊപ്പം നിൽക്കുന്ന പോസ്റ്റ് പങ്കുവെച്ചത്.ശനിയാഴ്ച്ച രാത്രിയിലെ ഒരു പരുപാടിയിൽ പങ്കെടുക്കവെ ഷെയർ ചെയ്ത പോസ്റ്റാണ് ഇൻസ്റ്റഗ്രാമിലെത്

പ്രധാന മന്ത്രിക്കൊപ്പം അദ്ദേഹത്തിന്റെ ഭാര്യയും ടോം ഹാങ്ക്‌സും റീത്തയുമാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോയിൽ.ഇരുവരും ഗ്രീക്ക് പാസ്പോർട്ടുകളും തങ്ങളുടെ കൈകളിൽ പിടിച്ചിട്ടുണ്ട്. ക്യറിയാക്കോസ്‌ മിട്ട്സോടാകിസ് പറഞ്ഞത് -ഹാങ്ക്സും റീത്തയും ഗ്രീക്കിന്റെ സ്വന്തം പൗരന്മാർ ആയതിൽ വളരെ അഭിമാനവും നേട്ടവും ആണെന്നാണ്.പി.എം.തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ രണ്ടുപേരെയും ടാഗ് ഉൾപ്പടെ ചെയ്തിട്ടും ഉണ്ട്.

shortlink

Post Your Comments


Back to top button