ടോക്കിയോ : ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ജപ്പാനിലെ ടോക്കിയോയിൽ ഹോൺഷുവിന്റെ കിഴക്കൻ തീരത്തിന് സമീപം ഇന്ന് രാവിലെ ഇന്ത്യൻ സമയം 08:14നാണ്(ജപ്പാൻ സമയം രാവിലെ 11:44) ഭൂചനലമുണ്ടായത്. റിക്ടർ സ്കെയ്ലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം 40 കിലോമീറ്റർ ജപ്പാൻ താഴ്ചയിൽ നിന്നായിരുന്നെന് ജപ്പാൻ മെറ്റീരിയോളജിക്കൽ ഏജൻസി അറിയിച്ചു.
An earthquake of magnitude 6.0 occurred at 08:14 am today, 407 km North North-East (NNE) of Tokyo, Japan: National Centre for Seismology (NCS) pic.twitter.com/z2jDidqH7j
— ANI (@ANI) September 12, 2020
ആളപായമോ, പരിക്കുകളോ , നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പും നൽകിയിട്ടില്ല. അതോടൊപ്പം തന്നെ ആണവ നിലയങ്ങളുടെ പ്രവത്തനങ്ങൾ സാധാരണ നിലയിലന്നെനും പ്രശ്‍നങ്ങൾ ഇല്ലെന്നും അധികൃതർ അറിയിച്ചു
Post Your Comments