International
- Aug- 2020 -25 August
റഷ്യയേക്കാൾ മുൻപ് കൊറോണ വാക്സിന് ഉപയോഗിക്കാന്‍ തുടങ്ങിയതായി ചൈനയുടെ വെളിപ്പെടുത്തല്‍
ബീജിംഗ്: റഷ്യയുടെ കൊറോണ വാക്സിനായ ‘ സ്പുട്നിക് V ‘ ന് മുൻപ് തന്നെ ചൈന തങ്ങളുടെ പരീക്ഷണ വാക്സിന് ഒരു വിഭാഗം ജനങ്ങള്‍ക്ക് നല്‍കിയതായി റിപ്പോർട്ട്.…
Read More » - 25 August
സോഷ്യൽ മീഡിയയിൽ വൈറലായ മഞ്ഞ പൂച്ചയുടെ രഹസ്യം കണ്ടെത്തി
ഹോങ്കോങ്: സോഷ്യൽ മീഡിയയിൽ വൈറലായ മഞ്ഞ പൂച്ചയുടെ രഹസ്യം ഒടുവിൽ കണ്ടെത്തി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ താരമാണ് ഈ പൂച്ച. ഒറ്റ നോട്ടത്തില്‍ പികാച്ചു…
Read More » - 25 August
ചൈനയുമായുളള ബന്ധം ഗുണത്തേക്കാള്‍ ദോഷം ചെയ്യും; വിദേശനയത്തില്‍ ഇന്ത്യയെ പിന്തുണയ്ക്കുമെന്ന് ശ്രീലങ്ക
കൊളംബോ : ഹമ്പന്തോടാ തുറമുഖം ചൈനയ്ക്ക് നല്‍കിയത് വലിയ തെറ്റായി പോയെന്ന് ശ്രീലങ്ക. അതുകൊണ്ട് തന്നെ വിദേശ നയത്തില്‍ ഇന്ത്യയ്ക്കായിരിക്കും മുന്‍ഗണനയെന്നും ശ്രീലങ്ക വ്യക്തമാക്കി. പ്രസിഡന്റ് ഗോതാബയ…
Read More » - 25 August
മരിച്ചെന്ന് കരുതി സംസ്കാരത്തിനായി വീട്ടിലെത്തിച്ച ഇരുപതുകാരിക്ക് ജീവൻ
ആരോഗ്യ വിദഗ്ദ്ധർ മരിച്ചെന്ന് വിധിയെഴുതി സംസ്കാരത്തിനെത്തിച്ച യുവതിക്ക് ഫ്യൂണറൽ ഹോമിൽ വച്ചു ജീവൻ വന്നു. യു എസിലെ മിഷിഗണിലാണ് സംഭവം. ഇരുപതുകാരിയായ യുവതിയെ വീട്ടിൽ ചലനമറ്റ നിലയിൽ…
Read More » - 25 August
ഐക്യരാഷ്ട്ര രക്ഷാ സമിതിയില്‍ നാണം കെട്ട് പാകിസ്ഥാൻ ; പാകിസ്ഥാന്റെ പച്ചക്കള്ളങ്ങള്‍ പൊളിച്ച് ഇന്ത്യ
ന്യൂയോര്‍ക്ക്: പാകിസ്താന് ഐക്യരാഷ്ട്രസഭയില്‍ വീണ്ടും നാണം കെട്ടു. ഇന്ത്യക്കെതിരെ പടച്ചുവിട്ടുകൊണ്ടിരുന്ന അഞ്ചു പച്ചക്കള്ളങ്ങളാണ് ഇന്ത്യന്‍ പ്രതിനിധി കാര്യകാരണ സഹിതം തെറ്റാണെന്നും നുണകളാണെന്നും ബോദ്ധ്യപ്പെടുത്തിയത്. പാകിസ്താന്റെ പ്രതിനിധി മുനീര്‍…
Read More » - 25 August
ഇരട്ട ബോംബ് സ്ഫോടനത്തില്‍ 14പേര് കൊല്ലപ്പെട്ടു : നിരവധിപേർക്ക് പരിക്കേറ്റു
മനില: ഇരട്ട ബോംബ് സ്ഫോടനത്തില്‍ 14പേര് കൊല്ലപ്പെട്ടു . ഫിലിപ്പീന്‍സിലെ സുലു പ്രവിശ്യയിലെ ജോളോയിൽ തിങ്കളാഴ്ച വൈകിട്ടോടെയാണ് സ്ഫോടനമുണ്ടായത്. 75 പേര്‍ക്ക് പരിക്കേറ്റു. ഈ വര്‍ഷത്തെ ഏറ്റവും…
Read More » - 25 August
1,100 വർഷം പഴക്കമുള്ള നാണയങ്ങൾ കണ്ടെത്തിയെന്ന് റിപ്പോർട്ട്.
ജറുസലം: 1,100 വർഷം പഴക്കമുള്ള നാണയങ്ങൾ കണ്ടെത്തിയെന്ന് റിപ്പോർട്ട്. ഇസ്രായേലിൽ പുരാവസ്തു വകുപ്പ് നടത്തിയെ തെരച്ചിലിൽ 424 നാണയത്തുട്ടുകളാണ് കണ്ടെത്തിയത്. മറ്റൊരാവശ്യത്തിനായി തെരച്ചിൽ നടത്തവേ തിളങ്ങുന്ന എന്തോ…
Read More » - 25 August
ലോകത്ത് രണ്ട് കോടി മുപ്പത്തിയെട്ട് ലക്ഷം കൊവിഡ് ബാധിതര്‍, മരണസംഖ്യ എട്ട് ലക്ഷത്തി പതിനാറായിരം പിന്നിട്ടു
ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി മുപ്പത്തിയെട്ട് ലക്ഷം കടന്നു.മരണസംഖ്യയും കുത്തനെ ഉയരുകയാണ്. ഇതുവരെ എട്ട് ലക്ഷത്തി പതിനാറായിരത്തിലധികം പേരാണ് വൈറസ് ബാധമൂലം മരണമടഞ്ഞത്.…
Read More » - 25 August
കോവിഡിൽ നിന്നും മുക്തി നേടിയ യുവാവിന് വീണ്ടും രോഗം ബാധിച്ചതായി കണ്ടെത്തി
ഹോങ്കോംഗ്: കോവിഡിൽ നിന്നും സുഖം പ്രാപിച്ച യുവാവിന് വീണ്ടും രോഗബാധ കണ്ടെത്തി. ഏപ്രിലിലാണ് ഇയാൾ കോവിഡ് മുക്തനായത്. വിദേശ യാത്ര നടത്തിയതിനെ തുടർന്ന് നാലു മാസത്തിന് ശേഷം…
Read More » - 25 August
ഇന്ത്യയുമായി തര്‍ക്കം നിലനില്‍ക്കുന്നതിനിടെ പാകിസ്ഥാനെ സഹായിച്ച് ചൈന : യുദ്ധക്കപ്പല്‍ ചൈനയില്‍ നിന്ന് പാകിസ്ഥാനിലേയ്ക്ക്
ഇന്ത്യയുമായി തര്‍ക്കം നിലനില്‍ക്കുന്നതിനിടെ പാകിസ്ഥാനെ സഹായിച്ച് ചൈന, യുദ്ധക്കപ്പല്‍ ചൈനയില്‍ നിന്ന് പാകിസ്ഥാനിലേയ്ക്ക് . ഇന്ത്യ, അമേരിക്ക, ജപ്പാന് രാജ്യങ്ങളുമായി സംഘര്‍ഷം തുടരുന്നതിനിടെ ചൈന പാക്കിസ്ഥാനെ കാര്യമായി…
Read More » - 25 August
സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിന് കോവിഡ്
കിംഗ്സ്റ്റണ്‍: സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിന് കോവിഡ് സ്ഥിരീകരിച്ചു. ആഗസ്റ്റ് 21ന് നടന്ന 34ാം ജന്മദിനം ആഘോഷച്ചടങ്ങില്‍ സുഹൃത്തുക്കളോടൊപ്പം പങ്കെടുത്ത ബോള്‍ട്ടിന് ശനിയാഴ്ച ടെസ്റ്റ് നടത്തിയിരുന്നു. തിങ്കളാഴ്ച…
Read More » - 24 August
കോവിഡ് ഒന്നിലധികം അവയവങ്ങളെ ഗുരുതരമായി ബാധിക്കുമെന്ന് ഗവേഷകർ
മെൽബൺ ∙ കോവിഡ് കാരണം അവയവങ്ങൾക്കു സംഭവിക്കുന്ന പ്രശ്നങ്ങളുടെ പ്രവചന ഉപാപചയ മാതൃക വികസിപ്പിച്ച് ശാസ്ത്രജ്ഞർ. ഓസ്ട്രേലിയയിലെ മർഡോക്ക് യൂണിവേഴ്സിറ്റി, യുകെയിലെ കേംബ്രിജ് സർവകലാശാല എന്നിവിടങ്ങളിലെ ഗവേഷകരാണ്…
Read More » - 24 August
റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്സി നവല്‍നിയ്ക്ക് വിഷം കൊടുത്തത് തന്നെയെന്ന് ഡോക്ടര്‍.
ബെര്‍ലിന്‍ : റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്സി നവല്‍നിയ്ക്ക് വിഷം കൊടുത്തത് തന്നെയെന്ന് ഡോക്ടര്‍. ജര്‍മനിയില്‍ അലക്സിയെ ചികിത്സിക്കുന്ന ആശുപത്രി അധികൃതരാണ് അദ്ദേഹത്തിന്റെ ഉള്ളില്‍ വിഷം ചെന്നതായി…
Read More » - 24 August
‘ബൈഡൻ തിരഞ്ഞെടുക്കപ്പെട്ടാൽ ചൈന നമ്മുടെ രാജ്യത്തെ സ്വന്തമാക്കും’; അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്
വാഷിങ്ടൻ : നവംബർ മൂന്നിന് നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജോ ബൈഡൻ അധികാരത്തിലെത്തിയാൽ യുഎസ് ചൈനയ്ക്ക് സ്വന്തമാകുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഭരണത്തിന്റെ കഴിഞ്ഞ മൂന്നര വർഷത്തിനിടയിൽ…
Read More » - 24 August
ലോകരാഷ്ട്രങ്ങളെ ഞെട്ടിച്ച് ഭീകരരെ ചര്‍ച്ചയ്ക്ക് വിളിച്ച് പാകിസ്ഥാന്
ലാഹോര്‍: ഭീകരരെ ചര്‍ച്ചയ്ക്ക് വിളിച്ച് പാകിസ്ഥാന്. അഫ്ഗാനിസ്ഥാനില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനായുള്ള ചര്‍ച്ചയിലേക്കാണ് പാകിസ്ഥാന് ഭീകര സംഘടനയായ താലിബാനെ ക്ഷണിച്ചിരിക്കുന്നത്. Read Also : ഫോണിന്റെ പാസ്വേഡ് ചോദിച്ചിട്ട് നൽകിയില്ല…
Read More » - 24 August
മലിനജലം കുടിച്ച് ചൈനയില്‍ മുന്നൂറോളം പേര് ആശുപത്രിയില്‍ ; നിരവധി പേർക്ക് രോഗബാധ
ബെയ്ജിങ് : മലിനജലം കുടിച്ചതിനെ തുടർന്ന് ചൈനയിലെ ബാവോയിയിൽ മുന്നൂറോളം പേർ ആശുപത്രിയിൽ. ഷിഗല്ലെ ബാക്ടീരിയ കാരണമുണ്ടായ വയറിളക്കം ബാധിച്ചാണ് ഇത്രയും പേർ ആശുപത്രിയിൽ ചികിത്സ തേടിയത്.…
Read More » - 24 August
കുഴിച്ചു ചെന്നപ്പോൾ ചെറുപ്പക്കാർക്ക് കിട്ടിയത് ആയിരത്തിലേറെ വര്‍ഷങ്ങളായി കളിമണ്‍ പാത്രത്തില്‍ സൂക്ഷിച്ചിരുന്ന വൻ നിധി ശേഖരം
സെന്‍ട്രല്‍ ഇസ്രയേല്‍: ആയിരത്തിലേറെ വര്‍ഷങ്ങളായി കളിമണ്‍ പാത്രത്തില്‍ സൂക്ഷിച്ചിരുന്ന നൂറ് കണക്കിന് സ്വര്‍ണ്ണനാണയങ്ങള്‍ കണ്ടെടുത്തു. ഇസ്രയേലിലെ ഒരു സംഘം യുവാക്കളാണ് കുഴിച്ചിട്ടിരുന്ന നാണയങ്ങള്‍ കണ്ടെടുത്തത്. ഓഗസ്റ്റ് 18നാണ്…
Read More » - 24 August
ജോലി ചെയ്ത് കുടുംബം പുലര്‍ത്താന്‍ ആവശ്യപ്പെട്ട അമ്മയെ കൊന്ന് മൃതദേഹം വീട്ടിലെ സോഫയ്ക്കുള്ളില് ഒളിപ്പിച്ച യുവാവ് അറസ്റ്റില്‍
കെയ്റോ : പണത്തിനായി അമ്മയെ ശ്വാസംമുട്ടിച്ച് കൊന്ന് മൃതദേഹം വീട്ടിലെ സോഫയ്ക്കുള്ളില് ഒളിപ്പിച്ച ഈജിപ്ഷ്യന്‍ യുവാവ് അറസ്റ്റില്‍. പ്രോസിക്യൂഷന് കസ്റ്റഡില്‍ വിട്ട പ്രതിയെ ഞായറാഴ്ച സംഭവ സ്ഥലത്തെത്തിച്ച്…
Read More » - 24 August
സ്വര്‍ണക്കടത്തു കേസില്‍ ഒട്ടും പ്രതീക്ഷിയ്ക്കാത്തവരുടെ അറസ്റ്റ് ഉടന്‍, എൻഐഎയ്ക്കു ദുബായില്‍ നിന്ന് ലഭിച്ചത് നിർണ്ണായക തെളിവുകൾ
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളെ ചോദ്യം ചെയ്യാനെത്തിയ എന്‍ഐഎയ്ക്ക് ദുബായില്‍ നിന്ന് ലഭിച്ചത് ഏറ്റവും നിര്‍ണായക തെളിവുകളും വിവരങ്ങളും. ഇതോടെ സ്വര്‍ണക്കടത്തു കേസില്‍ ഒട്ടും പ്രതീക്ഷിയ്ക്കാത്തവരുടെ അറസ്റ്റ്…
Read More » - 24 August
ഭാര്യയുടെ അഴിമതി ബന്ധങ്ങളേപ്പറ്റി ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകന്റെ മുഖം ഇടിച്ചുതകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി ബ്രസീല്‍ പ്രസിഡന്റ്
ബ്രസീലിയ : ഭാര്യയുടെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്ന പദ്ധതിയുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനെ മുഖം ഇടിച്ചുതകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി ബ്രസീല്‍ പ്രസിഡന്റ് ജെയ്ര് ബോല്‍സൊനാരോ. സംഭവത്തില്‍ മറ്റ്…
Read More » - 24 August
ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ ‘കോമ’യിലെന്ന് റിപ്പോര്‍ട്ട്; സഹോദരി അധികാരം ഏറ്റെടുത്തതായി സൂചന
സോള്‍: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ അബോധാവസ്ഥയിലാണെന്ന് റിപ്പോര്‍ട്ട്. സഹോദരി കിം യോ -ജോങ് എല്ലാ അര്‍ത്ഥത്തിലും അധികാരം ഏറ്റെടുത്തുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അന്തരിച്ച…
Read More » - 24 August
ലഡാക്കില്‍ നിന്നുള്ള പിന്മാറ്റത്തിന് ഉപാധി വച്ച് ചൈന, നിർദാക്ഷിണ്യം ഉപാധി തള്ളി ഇന്ത്യ
ന്യൂഡല്‍ഹി: വടക്കന്‍ ലഡാക് അതിര്‍ത്തിയിലെ പാംഗോഗ് തടാകക്കരയിലെ ഫിംഗര്പോയിന്റ് പ്രദേശങ്ങളില്‍ നിന്ന് ഇരു പക്ഷവും തുല്യമായി സൈന്യങ്ങളെ പിന്‍വലിക്കണമെന്ന ചൈനയുടെ നിര്‍ദ്ദേശം ഇന്ത്യ തള്ളി. ഇന്ത്യ നിയന്ത്രണ…
Read More » - 24 August
ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മനുഷ്യരാശിയുടെ അസ്തിത്വ ഭീഷണി ; ചൈനീസ് സര്‍ക്കാറിന്റെ മുഖംമൂടി വലിച്ചുകീറി മനുഷ്യാവകാശ പണ്ഡിതന് ടെങ് ബിയാവോ
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി മാനവികതയ്ക്ക് ഒരു അസ്തിത്വ ഭീഷണിയാണെന്ന് ഗ്രോവ് മനുഷ്യാവകാശ പണ്ഡിതനായ ടെങ് ബിയാവോ. ഹണ്ടര്‍ കോളേജില്‍ ഉസൈനാസ് ഫൗണ്ടേഷന് സംഘടിപ്പിച്ച ‘ നിയമങ്ങള്‍ അടിസ്ഥാനമാക്കിയുള്ള…
Read More » - 24 August
നിശാക്ലബ് പാര്‍ട്ടിയില്‍ തിക്കും തിരക്കും : നിരവധി മരണം
ലിമ: നിശാക്ലബ് പാര്‍ട്ടിയില്‍ തിക്കും തിരക്കും , നിരവധി മരണം. പെറുവിലെ അനധികൃത നൈറ്റ്ക്ലബ് പാര്‍ട്ടിയിലാണ് സംഭവം. അനധികൃത ക്ലബില്ഡ പൊലീസ് റെയ്ഡ് നടത്തുന്നതിനിടെ അവിടെ നിന്ന്…
Read More » - 24 August
താലിബാന് അംഗങ്ങളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് പാകിസ്ഥാന്
ദില്ലി / ഇസ്ലാമാബാദ്: അഫ്ഗാന് താലിബാനെതിരായ യുഎന്‍ ഉപരോധം പാകിസ്ഥാന് ആവര്‍ത്തിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷം ഇസ്ലാമാബാദിലേക്ക് ഗ്രൂപ്പിലെ അംഗങ്ങളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. സമാധാന പ്രക്രിയയില്‍ മുന്നോട്ടുള്ള വഴി…
Read More »