Latest NewsNewsInternational

ടിക് ടോകിനെ വില്‍ക്കാന്‍ അനുവദിക്കുന്ന നയത്തില്‍ മാറ്റമില്ലെന്ന് ട്രംപ്: ചൈനയെ പുറത്താക്കാനുറച്ച് അമേരിക്ക

വാഷിംഗ്ടണ്‍: ടിക് ടോകിനെ വില്‍ക്കാന്‍ അനുവദിക്കുന്ന അമേരിക്കന്‍ നയത്തില്‍ മാറ്റമില്ലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ടിക് ടോകിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനുള്ള സമയപരിധി നീട്ടാനാകില്ല. ഒന്നുകില്‍ ടിക് ടോക് പൂര്‍ണ്ണമായും അമേരിക്കയിലെ അവരുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കണം. അല്ലെങ്കില്‍ അമേരിക്കയിലെ ഒരു കമ്പനിയ്ക്ക് വില്‍ക്കണം. ഈ നയത്തില്‍ മാറ്റമില്ലെന്ന് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ട്രംപ് വ്യക്തമാക്കി.

Read also: ക്രൈം ബ്രാഞ്ച് അന്വേഷണം നേരിടുന്ന ഒരു എം.എല്‍.എ നിങ്ങളുടെ കൂടെയുണ്ട്: അദ്ദേഹത്തെ അറിയുമോ നിങ്ങള്‍ക്ക്? വിമർശനവുമായി പി കെ ഫിറോസ്

അമേരിക്കയില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ ഈ മാസം 15-ാം തീയതിക്കുള്ളില്‍ ടിക് ടോക് ഉടമസ്ഥാവകാശം കൈമാറണമെന്നതാണ് അമേരിക്ക മുന്നോട്ട് വച്ച നിര്‍ദ്ദേശം. എന്നാല്‍ ഇതുവകെ ടിക് ടോകിനെ ആരാണ് വാങ്ങുക എന്നതിനെ സംബന്ധിച്ച്‌ വാര്‍ത്തകളൊന്നും ചൈന പുറത്തുവിട്ടിട്ടില്ല. ഇതിന്റെ പശ്ചാത്തലത്തിലാണ് ചൈനയുടെ പ്രതികരണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button